ഈ പൊസ്തകം ട്രെയിനില്‍ വില്‍ക്കുന്നത് കണ്ടു... വായിച്ചിട്ടേ ഇന്ന് അത്താഴാം ഉള്ളു...
ബോണ്‍സ്
· 9 months ago
kashtam!
Dundumon
· 9 months ago
avarkkumille achaayaa vikarangall.......>>>>
ശ്രീ
· 9 months ago
ഇനിയും എന്തൊക്കെ കാണാനിരിയ്ക്കുന്നു...
sree
· 9 months ago
njaan oru st mary's college poorva vidyarthini aanu...sister ennu ini avare vilikaavo ennariyilla ennalum parayatte aa pusthakathil avarenthokke paranjittundu ennenikariyilla but athenthokke aayalum avarude swabaavathinte oru amsam maathrame aaku ennu theercha...athrakku mosham swabaavam aanu avarude..verum tharayaayi [tharakku ithilum maanyatha undaakum]engane samsaarikaam ennu avaril ninnum padikanam....mattullavarude munnil thaananu karthaavinte ettavum priyapettaval ennu kaanikaan avarude aa kazhivu athu samadhiche pattu....aa book irangi ennarinjappo njaan pradeekshichu berlyde oru post....nanaayirikunnu...iam very much new here..paranjathil thettundengil kshamikum ennu pradeekshikunnu.....
തോപ്പന്‍
· 9 months ago
ഞാനും അവരുടെ ബ്ലോഗിന് വേണ്ടി കാത്തിരിക്കുന്നു ...... വായിക്കാന്‍ ഒരു രസമോക്കെയുണ്ടാകുമല്ലോ ? ഇപ്പോഴത്തെപ്പോലെ ബോറടിക്കില്ലല്ലോ ........ യേത് ?
Sashi
· 9 months ago
ഈ സിനിമാനടി, ഗള്‍ഫുകാരന്റെ ഭാര്യ എന്നൊക്കെ "പറഞ്ഞാല്‍ " ആള്‍ക്കാര്‍ക്ക് ഉത്തേജനം ഉണ്ടാവുമോ...അത്രക്കും മോശമാണോ നമ്മുടെ നാട് ?? വിശ്വാസം വരുന്നില്ല കേട്ടോ...പിന്നെ കമ്പില്‍ തുണി ച്ചുട്ടിയാലും ഉത്തേജനം ഉണ്ടാവുന്നവര്‍ക്ക്ക് ഈ രണ്ടു catagory അല്ല വേറെ എന്ത് catagory യില്‍ ഉള്ള ആളെ കണ്ടാലും ഉത്തേജനം ഉണ്ടാവുമല്ലോ....അപ്പോള്‍ സിനിമാനടികളെയും ഗള്‍ഫുകാരന്റെ ഭാര്യമാരെയും അങ്ങ് അടചാഷേപിക്കനരുന്നോ ബെര്‍ലി?
ആമേന് ! ഇന്ന് കുറെ വിറ്റു പോകും.. ബെര്‍ലിച്ചായോ കമ്മീഷന്‍ വല്ലതും ഒക്കുമോ? ഹിഹി .. ഇതിനു പുറകില്‍ ബെര്‍ളിയും സിസ്ടരും തമ്മിലുള്ള ഒരു രഹസ്യ ഉടമ്പടിയുടെ ഒരു ഇത്... ഏത്..? 2 ദിവസം മുന്നേ മനോരമയില്‍ സിസ്ടെരിന്ടെ വാചകമേള വന്നതാണ്... അപ്പോളെ ഞാന്‍ വിചാരിച്ചു... ഇതും ഈ വഴിക്കൊക്കെ വരാന്‍ ഒരു സാധ്യത ഉണ്ടല്ലോ എന്ന്... എന്തായാലും ഒരു കത്തോലിക്കന്‍ എന്നാ നിലയില്‍ എന്റെ വക ഒരു ആമേന്‍ !
പാഞ്ഞിരപാടം............
· 9 months ago
സിസ്റ്റര്‍ ജെസ്മിയേ എനിക്കറിയില്ലാ, എന്റെ ഭാര്യയുടെ ഒരു കൂട്ടുകാരി അവിടെ സെന്റ് മേരീസില്‍ ഉണ്ടായിരുന്നു, ഗസ്റ്റ് ലക്ചര്‍ ആയിരുന്നു... സിസ്റ്റര്‍ ജെസ്മി വളരെ മോശം സ്വഭാവം ഉള്ള, സഭയുടെ ചട്ടകൂടിനെ എല്ലാം വെല്ലു വിളിക്കുന്ന,ഒരു കോളേജു പ്രിന്‍സിപ്പല്‍ ആവാന്‍ സ്വഭാവ പരമായി പാടില്ലാത്ത ഒരു തരക്കാരി ആയിരുന്നെന്നു പലപ്പോഴും പല സംഭവങ്ങളും ഉദാഹരിച്ച് കൊണ്ട് പറഞ്ഞതു ഞാന്‍ കേട്ടിട്ടുണ്ട്... ഞാന്‍ അന്ന് വിചാരിച്ചിരുന്നു പിന്നെ എന്തിനു സഭ ഇതിനെ ചുമക്കുന്നു എന്ന്.... എന്തായാലും ജെസ്മി തന്നെ സഭ വിട്ട നിലക്ക് ഇനി സഭക്കു പ്രെത്യേകിച്ചു ഒന്നും ചെയ്യണ്ടാ... എന്നാലും ജെസ്മി പറഞ്ഞ കാര്യങ്ങള്‍ക്കു മറുപടി അര്‍ഹിക്കുന്നുണ്ടെങ്കില്‍, അതിനു സഭക്കു കഴിയണം....
computer tips
· 9 months ago
ആമേന്..................
ദീപക് രാജ്|Deepak Raj
· 9 months ago
എന്തായാലും സിസ്റ്റര്‍ ബ്ലോഗ് തുടങ്ങുന്നുവെങ്കില്‍ നല്ലതുതന്നെ. വരട്ടെ. അങ്ങനെ ബൂലോഗം വളരട്ടെ. ടെക്നിക്കല്‍ ഗൈഡന്‍സ് കൊടുക്കാന്‍ ബെര്‍ലി സന്നദ്ധന്‍ ആണെന്നറിഞ്ഞതില്‍ സന്തോഷം. ആമേന്‍ ..
കാര്‍ത്ത്യായനി
· 9 months ago
misihaaye ninte rajyam vegam varename...
johnykutty
· 9 months ago
പുസ്തകം വായിച്ചില്ല. വായിക്കാൻ താല്പര്യവൂമില്ല. ആകെ വായിച്ചതു മംഗളം പത്രത്തിൽ വന്ന തുണ്ടു വാർത്തയാണു. സിസ്റ്റെർ ജെസ്മി പറയുന്നതിൽ കാര്യമില്ല്ലെന്നു കരുതേണ്ട കാര്യമില്ല. അവർ പറയുന്നാതൂമാത്രമാണു കാര്യമെന്നും കരുതേണ്ടതില്ല. അവർ പറയുന്നതുപോലെ അവരെന്നും സഭയുടെ കണ്ണിലെ കരടായിരുന്നെങ്കിൽ ഈ നിലവരെ പോകാൻ അവർക്കവസരം ഉണ്ടാകുമായിരുന്നൊ എന്നു സംശയം ഉണ്ട്. ഏതായലും ഒരു കാര്യം കൊള്ളാം. എന്റെ ഒരു കൂട്ടുകാരി, സഭയുടെ കൊള്ളാരുതായ്മകളെ എണ്ണമിട്ടു നിരത്തൂന്നതു ഇയമ്മയെ ലീലാവിലാസകഥകൾ കൂടി ചൂണ്ടിക്കൊണ്ടായിരുന്നു. ഇപ്പൊഴിതാ അയമ്മയും ഫീൽഡിലേക്കിറങ്ങിയീരിക്കുന്നു. പണ്ടു കോട്ടയം ശാന്ത ആത്മക്കഥ എഴുതിയ കാര്യം ഓർമ്മ വരുന്നു. ഏതായാല്ലും എല്ലാവരുടെയും ആത്മകഥകൾ ഇറങ്ങിക്കഴീയുമ്പോൾ ‘അമ്പേ‘ക്കാത്തവരായി കുരുക്കളിൽ ആരും അവശേഷിക്കുമെന്നു തോന്നുന്നില്ല. എങ്കിലും അന്നു നടി ഷീല, ശാന്തയുടെ ആരോപണങ്ങൾക്കു നൽകിയ മറൂപടി നൂറു മാർക്കും അർഹിക്കുന്നു. ഷീല പറഞ്ഞു. ഇന്നിങ്ങനൊക്കെ പറയേണ്ടതു ശാന്തേടെ നിലനിൽപ്പിനു അവശ്യമായിരിക്കാം. അവർക്കു അതിൽനിന്നും വരുമാനവും ലഭിക്കുന്നുണ്ടാവാം. ഞാനായിട്ടെന്തിനാ അതിനിമുടക്കുന്നെ. ചുരുക്കം പറഞ്ഞാൽ ജെസ്മിയുടെ പുസ്തകം ഇനിയും അനേകം പതിപ്പൂകളിറങ്ങാനാണു സാധ്യത.
വി. കെ ആദര്‍ശ്
· 9 months ago
കുറഞ്ഞ പക്ഷം ബ്ലോഗ് എങ്കിലും തുടങ്ങാം എന്ന് പറഞ്ഞതിനോട് ഞാന്‍ പ്രതിഷേധിക്കുന്നു. അവള്‍ ഒരു പെണ്ണല്ലേ എന്ന് പറയുന്നതു പോലെ അതു വന്നത് ബ്ലോഗിലല്ലേ എന്ന് പറയുന്നവരും കൂടിവരുന്നു. ഇതു രണ്ടും സമൂഹവിരുദ്ധമാണ്.
പിന്നെ പോസ്റ്റ് അസലായി എന്ന് പറയുന്നത് കുറച്ചിലാണന്ന് അറിയാം. ബഷീറിയന്‍ ലാംഗ്വേജ് എന്ന പോലെ വിശാലമനസ്‌കന്‍ ഭാഷയും ബേര്‍ളി ഭാഷയും മലയാളത്തിന് ബ്ലൊഗിന്റെ സംഭാവനയായിക്കാണനാണെനിയ്ക്ക് ഇഷ്‌ടം. വിവരാവകാശം വ്യക്തികള്‍ക്കും ആപ്ലിക്കബിള്‍ ആയിരുന്നെങ്കില്‍ സിസ്‌റ്റര്‍(മുന്‍!!!)ക്ക് ഒരു പത്തു രൂപ ട്രഷറിയില്‍ അടച്ചുള്ള അപേക്ഷ കൊടുത്ത് ആ ലൈംഗികസഹായം വാഗ്ദാനം ചെയ്‌ത ഉദാരമതികളുടെ പേര് വിവരം വാങ്ങി ഒരു ഡാറ്റാബേസ് ഉണ്ടാക്കാമായിരുന്നു. രക്തദാന സന്നദ്ധരുടെ ലിസ്‌റ്റ് നാട്ടിലെ ക്ലബുകളും കോളെജുകളിലെ എന്‍.എസ്.എസ് യൂണിറ്റും സൂക്ഷിക്കാറില്ലെ അതു പോലെ ‘സാംസ്‌കാരിക-സാമൂഹിക രംഗത്തെ പുലികളായ ലൈംഗിക സേവന ദാതാക്കളുടെ പട്ടിക’
Dinkan-ഡിങ്കന്‍
· 9 months ago
ബെർളീ,
നളിനീ ജമീലയ്ക്ക് “ആത്മകഥ” എഴുതിക്കൊടുത്തവരാണ് ഇപ്പോൾ സി.ജെസ്മിയെ താങ്ങിക്കൊണ്ടിരിക്കുന്നത്. കൂടാതെ സഭയെ പൂശാൻ ഇടതരും, ഇടതരെ പൂശാൻ സഭയും കച്ചമുറുക്കിയിരിക്കുന്ന ഈ കാലത്ത് ഇവരൊക്കെ വെറും പിണിയാളുകളുടെ പണിയായുധങ്ങളായി മാറുന്നുവെന്ന് സ്വയം അറിഞ്ഞാൽ നന്ന്. താങ്ങാൻ വേറെ നല്ല ആസനം കിട്ടിയാൽ ഇവന്മാർ നിലത്തിട്ടു നടുവൊടിയ്ക്കുമെന്ന് ചെവികടിയ്ക്കാതെ തോളിലേറിയവർ ഓർത്താൽ നന്ന്. അതുകൊണ്ട് തോളിലേറാതെ സ്വന്തം കാലിൽ ജെസ്മി നിലനിൽക്കട്ടെ - സഭയ്ക്കൊരു വെല്ലുവിളിയാണെങ്കിൽ അങ്ങനെത്തന്നെ - എന്ന് പ്രതീക്ഷിക്കുന്നു.
ഓഫ്. സിസ്റ്റര്‍ ജെസ്മി വളരെ മോശം സ്വഭാവം ഉള്ള, സഭയുടെ ചട്ടകൂടിനെ എല്ലാം വെല്ലു വിളിക്കുന്ന,ഒരു കോളേജു പ്രിന്‍സിപ്പല്‍ ആവാന്‍ സ്വഭാവ പരമായി പാടില്ലാത്ത ഒരു തരക്കാരി ആയിരുന്നെന്നു പലപ്പോഴും പല സംഭവങ്ങളും ഉദാഹരിച്ച് കൊണ്ട് പറഞ്ഞതു ഞാന്‍ കേട്ടിട്ടുണ്ട്
പാഞ്ഞിരപ്പാടമേ, ഇതിന്റെയൊക്കെ യു.ജി.സി നിയമങ്ങൾ ഒന്ന് വിവക്ഷിക്കാമോ? ചുരുങ്ങിയപക്ഷം ആ മഹത്തായ “ഉത്താഗരണങ്ങൾ” എങ്കിലും വിളമ്പാമോ?
തൃശൂരിൽ അല്പം സാംസ്ക്കാരിക പ്രവർത്തനം നടത്തിയന്നതും, കോളേജിലെ പെൺപിള്ളേരിൽ അല്പം സാഹിത്യം,സിനിമ എന്നിവയോടുള്ള ആഭിമുഖ്യം വളർത്താൻ ശ്രമിച്ചതിനും “ലെസ്ബിയൻ” പദവി വരെ അവർക്കു ചാർത്തിക്കൊടുത്തിട്ടുണ്ട്. പിന്ന്യല്ലേ..
rajeshkuttan
· 9 months ago
നിങ്ങളുടെ ബ്ലോഗ് വായിച്ചു വളരെ നന്നായിട്ടുണ്ട് കത്തോലിക സഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടല്ല ഒരു കന്യാസ്ത്രി സഭ വിട്ടു പുറത്തുവരുന്നത് എന്നാല്‍ അവര്‍ ആരും തന്നെ കാണിക്കാത്ത ധൈര്യം സിസ്റ്റര്‍ ജെസ്മി കാണിച്ചു അതില്‍ കുറച്ചൊന്നുമല്ല സഭയെ ചോടിപിചിട്ടുണ്ടാവുക അതിനുവേണ്ടി ഇടയ ലേഖനങ്ങള്‍ ഇറക്കുകയും വേണ്ടിവന്നാല്‍ സാത്താന്റെ പുതാകമനേന്നു പറയാന്‍ വരെ സഭ മടിക്കില്ല എന്ന് എനിക്കു തോന്നുന്നു അപ്പോള്‍ പിന്നെ വിശ്വാസികളുടെ മനസ്സില്‍ എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതെ ഉള്ളു ഒരു പക്ഷെ സഭക്ക് പുറത്തേക്ക് (രക്ഷപ്പെട്ട ) പോയ കന്യസ്ത്രിമാര്‍ക്ക് പറയാനുള്ളത് ഇതുപോലുള്ളതോ അല്ലെങ്കില്‍ ഇതിലും ഭയങ്കരമായ കഥകള്‍ ആയിരിക്കും. ഇവരല്ലവരും സഭയ്ക്കുള്ളിലെ പ്രശ്നങ്ങള്‍ സഭയ്ക്കുള്ളില്‍ തന്നെ തീര്‍ക്കാന്‍ ശ്രേമിച്ചാല്‍ ഇവരുടെ ഗതി "അഭയ"യുടേത് പോലെ ആയേനേ. സഭകുള്ളിലെ പ്രശ്നങ്ങള്‍ പുറം ലോകം അറിഞ്ഞാല്‍ സഭ മേധാവികളുടെ നിലനില്പാണ് പ്രശ്നമെന്നു പറയാതെതന്നെ അല്ലവര്‍ക്കും അറിവുള്ളതാണല്ലോ? അപ്പോള്‍ പിന്നെ സിസ്റ്റര്‍ ജെസ്മി പറയുന്നത് സത്യമാകാതെ വരില്ല . ഇനിയും "സിസ്റ്റര്‍ ജെസ്മികള്‍" വരന്‍ ഇരിക്കുന്നത്തെ ഉള്ളു. അങ്ങനെ സിസ്റെരുടെ ഊര്‍ജം ഉള്‍ക്കൊണ്ട് ആരും ഇനി വരരുതേ എന്ന കത്തോലിക്കക്കാരുടെ പ്രാര്‍ത്ഥനക്ക് ഫലമുണ്ടാകുമോ എന്ന് നമ്മുക്ക് കാത്തിരുന്ന് കാണാം ,ആമേന്‍
M.A Bakar
· 9 months ago
കുറച്ച് നീലയൊക്കെയുണ്ടെങ്കില്‍ എന്തും വിറ്റു പൊകുന്ന സംസ്ഥാനമണല്ലോ കേരളം..
അതു കൊണ്ടാണല്ലോ സില്‍ക് സ്മിത മുതല്‍ ഷക്കീല വരെ നമ്മുടെ ബൌധികതലത്തില്‍ ഇടം നേടിയതു..
മലയാളിയെപ്പോലെ ഇക്കിളിപ്പെടുന്ന സമൂഹം വേറെയുണ്ടോ എന്ന് ഒരു സംശയം..
കിരണ്‍ തോമസ് തോമ്പില്‍
· 9 months ago
ഈ പുസ്തകം വായിച്ചു കഴിഞ്ഞാല്‍ ഈ കേള്‍ക്കുന്നതൊക്കെ ആ പുസ്തകത്തിന്റെ 20% ഇല്‍ താഴെ വരുന്ന സംഗതിയാണ്. അതില്‍ മസാല എന്ന് പറയപ്പെടുന്ന എല്ലാം എല്ലാവരും കേട്ടുകഴിഞ്ഞു. പുസ്തകത്തിന്റെ 80% മറ്റ് പലകാര്യങ്ങളാണ് പറയുന്നത്. അതില്‍ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന അധാര്‍മ്മികതകളേപ്പറ്റി ഒക്കെ ധാരാളം ഉണ്ട്. പ്രത്യേകിച്ച് പട്ടികജതി സംവരണ സീറ്റുകളൊക്കെ കൈകാര്യം ചെയ്യുന്നത് പോലുള്ള സംഭവങ്ങള്‍. മസാല പ്രതീക്ഷിച്ച് പുസ്തകം വാങ്ങുന്നവര്‍ അത് വാങ്ങിക്കെണ്ടാ മംഗളത്തിലും ഇന്ത്യാടുഡേയിലുമൊക്കെ വന്ന പ്രിവ്യൂകളില്‍ കാണുന്നതിനപ്പുറം ഒന്നും ഇല്ല
വടക്കൂടന്‍ | Vadakkoodan
· 9 months ago
@കിരണ്‍ തോമസ് തോമ്പില്‍
കളഞ്ഞില്ലേ... എല്ലാ രസോം കളഞ്ഞില്ലേ.. :)
കുട്ടന്‍മേനൊന്‍
· 9 months ago
കുറച്ചു നാള്‍ മുമ്പ് കുന്ദംകുളം ബസ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോള്‍ ഒരു കന്യാസ്ത്രീ ബസില്‍ കയറുന്നതു കണ്ടു. അപ്പോള്‍ കിളി(ക്ലീനര്‍) യുടെ ഭാഷ്യം ഇങ്ങനെ .. “ഒരു പതിനാറ് കയറട്ടേ...” ഇനി അതു മാറി കുറച്ചുകാലം ‘ആമ്മേന്‍’ എന്നാവും. കന്യാസ്ത്രീകളും സ്ത്രീകളാണെന്ന് കുറെക്കാലമായി പലരും മറന്നുപോകുന്നൂ. ഓഫ്. സി.ജെസ്മി ഒരു കന്യാസ്ത്രീതന്നെയാണോയെന്ന് മൂമ്പ് പലപ്പോഴും ഞാന്‍ സംശയിച്ചിട്ടുണ്ട്.
വേറെന്തു പറയാന്‍ !!!
വായിക്കാന്‍ ഒരു രസമോക്കെയുണ്ടാകുമല്ലോ ?
ഇപ്പോഴത്തെപ്പോലെ ബോറടിക്കില്ലല്ലോ ........ യേത് ?
ഇതിനു പുറകില്‍ ബെര്‍ളിയും സിസ്ടരും തമ്മിലുള്ള ഒരു രഹസ്യ ഉടമ്പടിയുടെ ഒരു ഇത്... ഏത്..?
2 ദിവസം മുന്നേ മനോരമയില്‍ സിസ്ടെരിന്ടെ വാചകമേള വന്നതാണ്... അപ്പോളെ ഞാന്‍ വിചാരിച്ചു... ഇതും ഈ വഴിക്കൊക്കെ വരാന്‍ ഒരു സാധ്യത ഉണ്ടല്ലോ എന്ന്... എന്തായാലും ഒരു കത്തോലിക്കന്‍ എന്നാ നിലയില്‍ എന്റെ വക ഒരു ആമേന് !
സിസ്റ്റര്‍ ജെസ്മി വളരെ മോശം സ്വഭാവം ഉള്ള, സഭയുടെ ചട്ടകൂടിനെ എല്ലാം വെല്ലു വിളിക്കുന്ന,ഒരു കോളേജു പ്രിന്‍സിപ്പല്‍ ആവാന്‍ സ്വഭാവ പരമായി പാടില്ലാത്ത ഒരു തരക്കാരി ആയിരുന്നെന്നു പലപ്പോഴും പല സംഭവങ്ങളും ഉദാഹരിച്ച് കൊണ്ട് പറഞ്ഞതു ഞാന്‍ കേട്ടിട്ടുണ്ട്... ഞാന്‍ അന്ന് വിചാരിച്ചിരുന്നു പിന്നെ എന്തിനു സഭ ഇതിനെ ചുമക്കുന്നു എന്ന്.... എന്തായാലും ജെസ്മി തന്നെ സഭ വിട്ട നിലക്ക് ഇനി സഭക്കു പ്രെത്യേകിച്ചു ഒന്നും ചെയ്യണ്ടാ... എന്നാലും ജെസ്മി പറഞ്ഞ കാര്യങ്ങള്‍ക്കു മറുപടി അര്‍ഹിക്കുന്നുണ്ടെങ്കില്‍, അതിനു സഭക്കു കഴിയണം....
ഏതായാല്ലും എല്ലാവരുടെയും ആത്മകഥകൾ ഇറങ്ങിക്കഴീയുമ്പോൾ ‘അമ്പേ‘ക്കാത്തവരായി കുരുക്കളിൽ ആരും അവശേഷിക്കുമെന്നു തോന്നുന്നില്ല. എങ്കിലും അന്നു നടി ഷീല, ശാന്തയുടെ ആരോപണങ്ങൾക്കു നൽകിയ മറൂപടി നൂറു മാർക്കും അർഹിക്കുന്നു. ഷീല പറഞ്ഞു. ഇന്നിങ്ങനൊക്കെ പറയേണ്ടതു ശാന്തേടെ നിലനിൽപ്പിനു അവശ്യമായിരിക്കാം. അവർക്കു അതിൽനിന്നും വരുമാനവും ലഭിക്കുന്നുണ്ടാവാം. ഞാനായിട്ടെന്തിനാ അതിനിമുടക്കുന്നെ.
ചുരുക്കം പറഞ്ഞാൽ ജെസ്മിയുടെ പുസ്തകം ഇനിയും അനേകം പതിപ്പൂകളിറങ്ങാനാണു സാധ്യത.
പിന്നെ പോസ്റ്റ് അസലായി എന്ന് പറയുന്നത് കുറച്ചിലാണന്ന് അറിയാം. ബഷീറിയന്‍ ലാംഗ്വേജ് എന്ന പോലെ വിശാലമനസ്‌കന്‍ ഭാഷയും ബേര്‍ളി ഭാഷയും മലയാളത്തിന് ബ്ലൊഗിന്റെ സംഭാവനയായിക്കാണനാണെനിയ്ക്ക് ഇഷ്‌ടം.
വിവരാവകാശം വ്യക്തികള്‍ക്കും ആപ്ലിക്കബിള്‍ ആയിരുന്നെങ്കില്‍ സിസ്‌റ്റര്‍(മുന്‍!!!)ക്ക് ഒരു പത്തു രൂപ ട്രഷറിയില്‍ അടച്ചുള്ള അപേക്ഷ കൊടുത്ത് ആ ലൈംഗികസഹായം വാഗ്ദാനം ചെയ്‌ത ഉദാരമതികളുടെ പേര് വിവരം വാങ്ങി ഒരു ഡാറ്റാബേസ് ഉണ്ടാക്കാമായിരുന്നു. രക്തദാന സന്നദ്ധരുടെ ലിസ്‌റ്റ് നാട്ടിലെ ക്ലബുകളും കോളെജുകളിലെ എന്‍.എസ്.എസ് യൂണിറ്റും സൂക്ഷിക്കാറില്ലെ അതു പോലെ ‘സാംസ്‌കാരിക-സാമൂഹിക രംഗത്തെ പുലികളായ ലൈംഗിക സേവന ദാതാക്കളുടെ പട്ടിക’
നളിനീ ജമീലയ്ക്ക് “ആത്മകഥ” എഴുതിക്കൊടുത്തവരാണ് ഇപ്പോൾ സി.ജെസ്മിയെ താങ്ങിക്കൊണ്ടിരിക്കുന്നത്. കൂടാതെ സഭയെ പൂശാൻ ഇടതരും, ഇടതരെ പൂശാൻ സഭയും കച്ചമുറുക്കിയിരിക്കുന്ന ഈ കാലത്ത് ഇവരൊക്കെ വെറും പിണിയാളുകളുടെ പണിയായുധങ്ങളായി മാറുന്നുവെന്ന് സ്വയം അറിഞ്ഞാൽ നന്ന്. താങ്ങാൻ വേറെ നല്ല ആസനം കിട്ടിയാൽ ഇവന്മാർ നിലത്തിട്ടു നടുവൊടിയ്ക്കുമെന്ന് ചെവികടിയ്ക്കാതെ തോളിലേറിയവർ ഓർത്താൽ നന്ന്.
അതുകൊണ്ട് തോളിലേറാതെ സ്വന്തം കാലിൽ ജെസ്മി നിലനിൽക്കട്ടെ - സഭയ്ക്കൊരു വെല്ലുവിളിയാണെങ്കിൽ അങ്ങനെത്തന്നെ - എന്ന് പ്രതീക്ഷിക്കുന്നു.
ഓഫ്.
സിസ്റ്റര്‍ ജെസ്മി വളരെ മോശം സ്വഭാവം ഉള്ള, സഭയുടെ ചട്ടകൂടിനെ എല്ലാം വെല്ലു വിളിക്കുന്ന,ഒരു കോളേജു പ്രിന്‍സിപ്പല്‍ ആവാന്‍ സ്വഭാവ പരമായി പാടില്ലാത്ത ഒരു തരക്കാരി ആയിരുന്നെന്നു പലപ്പോഴും പല സംഭവങ്ങളും ഉദാഹരിച്ച് കൊണ്ട് പറഞ്ഞതു ഞാന്‍ കേട്ടിട്ടുണ്ട്
പാഞ്ഞിരപ്പാടമേ, ഇതിന്റെയൊക്കെ യു.ജി.സി നിയമങ്ങൾ ഒന്ന് വിവക്ഷിക്കാമോ? ചുരുങ്ങിയപക്ഷം ആ മഹത്തായ “ഉത്താഗരണങ്ങൾ” എങ്കിലും വിളമ്പാമോ?
തൃശൂരിൽ അല്പം സാംസ്ക്കാരിക പ്രവർത്തനം നടത്തിയന്നതും, കോളേജിലെ പെൺപിള്ളേരിൽ അല്പം സാഹിത്യം,സിനിമ എന്നിവയോടുള്ള ആഭിമുഖ്യം വളർത്താൻ ശ്രമിച്ചതിനും “ലെസ്ബിയൻ” പദവി വരെ അവർക്കു ചാർത്തിക്കൊടുത്തിട്ടുണ്ട്. പിന്ന്യല്ലേ..
കത്തോലിക സഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടല്ല ഒരു കന്യാസ്ത്രി സഭ വിട്ടു പുറത്തുവരുന്നത് എന്നാല്‍ അവര്‍ ആരും തന്നെ കാണിക്കാത്ത ധൈര്യം സിസ്റ്റര്‍ ജെസ്മി കാണിച്ചു അതില്‍ കുറച്ചൊന്നുമല്ല സഭയെ ചോടിപിചിട്ടുണ്ടാവുക അതിനുവേണ്ടി ഇടയ ലേഖനങ്ങള്‍ ഇറക്കുകയും വേണ്ടിവന്നാല്‍ സാത്താന്റെ പുതാകമനേന്നു പറയാന്‍ വരെ സഭ മടിക്കില്ല എന്ന് എനിക്കു തോന്നുന്നു അപ്പോള്‍ പിന്നെ വിശ്വാസികളുടെ മനസ്സില്‍ എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതെ ഉള്ളു
ഒരു പക്ഷെ സഭക്ക് പുറത്തേക്ക് (രക്ഷപ്പെട്ട ) പോയ കന്യസ്ത്രിമാര്‍ക്ക് പറയാനുള്ളത് ഇതുപോലുള്ളതോ അല്ലെങ്കില്‍ ഇതിലും ഭയങ്കരമായ കഥകള്‍ ആയിരിക്കും. ഇവരല്ലവരും സഭയ്ക്കുള്ളിലെ പ്രശ്നങ്ങള്‍ സഭയ്ക്കുള്ളില്‍ തന്നെ തീര്‍ക്കാന്‍ ശ്രേമിച്ചാല്‍ ഇവരുടെ ഗതി "അഭയ"യുടേത് പോലെ ആയേനേ. സഭകുള്ളിലെ പ്രശ്നങ്ങള്‍ പുറം ലോകം അറിഞ്ഞാല്‍ സഭ മേധാവികളുടെ നിലനില്പാണ് പ്രശ്നമെന്നു പറയാതെതന്നെ അല്ലവര്‍ക്കും അറിവുള്ളതാണല്ലോ? അപ്പോള്‍ പിന്നെ സിസ്റ്റര്‍ ജെസ്മി പറയുന്നത് സത്യമാകാതെ വരില്ല .
ഇനിയും "സിസ്റ്റര്‍ ജെസ്മികള്‍" വരന്‍ ഇരിക്കുന്നത്തെ ഉള്ളു. അങ്ങനെ സിസ്റെരുടെ ഊര്‍ജം ഉള്‍ക്കൊണ്ട് ആരും ഇനി വരരുതേ എന്ന കത്തോലിക്കക്കാരുടെ പ്രാര്‍ത്ഥനക്ക് ഫലമുണ്ടാകുമോ എന്ന് നമ്മുക്ക് കാത്തിരുന്ന് കാണാം ,ആമേന്
അതു കൊണ്ടാണല്ലോ സില്‍ക് സ്മിത മുതല്‍ ഷക്കീല വരെ നമ്മുടെ ബൌധികതലത്തില്‍ ഇടം നേടിയതു..
മലയാളിയെപ്പോലെ ഇക്കിളിപ്പെടുന്ന സമൂഹം വേറെയുണ്ടോ എന്ന് ഒരു സംശയം..
കളഞ്ഞില്ലേ... എല്ലാ രസോം കളഞ്ഞില്ലേ.. :)
“ഒരു പതിനാറ് കയറട്ടേ...”
ഇനി അതു മാറി കുറച്ചുകാലം ‘ആമ്മേന്‍’ എന്നാവും. കന്യാസ്ത്രീകളും സ്ത്രീകളാണെന്ന് കുറെക്കാലമായി പലരും മറന്നുപോകുന്നൂ.
ഓഫ്. സി.ജെസ്മി ഒരു കന്യാസ്ത്രീതന്നെയാണോയെന്ന് മൂമ്പ് പലപ്പോഴും ഞാന്‍ സംശയിച്ചിട്ടുണ്ട്.