ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ .... അപ്പൊ ഒന്നും തരാന്‍ പ്ലാന്‍ ഇല്ല .. പകരം പോസ്റ്റ് വായിച്ചു കമന്റ് ഇട്ടോളം
ആചാര്യന്‍...
· 9 months ago
പോട്ടം കണ്ടിട്ട് വെറുമൊര് കൊച്ചനാന്നല്ലോയിത്...മുപ്പതോ, ഹേയ്.. ഒരു മുപ്പത്തെട്ട്, മുപ്പത്തൊമ്പത്...അല്ലേ
BS Madai
· 9 months ago
എല്ലാ ആശംസകളും.......
കൃഷ്‌ണ.തൃഷ്‌ണ
· 9 months ago
ഈ ജന്‍മസുദിനം ജീവിതത്തില്‍ പലവുരു വരട്ടെ.
Parukutty
· 9 months ago
Many more happy returns of the day
വള്ളിക്കുന്ന് Vallikkunnu
· 9 months ago
ഈ കള്ളക്കളി കളിക്കാതെ ഒരു മാട്രിമോണിയല്‍ കൊടുക്കെന്റെ അച്ചായോ.
Akshay S Dinesh
· 9 months ago
കേരള ഗവണ്മെന്റ് 30 വര്‍ഷങ്ങള്‍ക്കു മുമ്പ് പവര്‍ കട്ട് റിലീസ് ചെയ്തു. അന്ന്, ഒരു മഹാ അബദ്ധം ജനിച്ചു. ഇനി അത് ആവര്‍ത്തിക്കാതിരിക്കാനാണ് ഇടയ്ക്കിടെ പവര്‍ കട്ട് ഇല്ലാതാക്കുന്നത്
കനല്‍
· 9 months ago
ആശംസകള്‍!!!
ബോണ്‍സ്
· 9 months ago
ആക്രാന്താന്തിച്ചു പോസ്റ്റ് ഇടുന്ന ബെര്‍ലിക്ക് ഒരു കുട്ട നിറയെ(ചുമ്മാ..രണ്ടെണ്ണമേ ഉള്ളൂ) പല നിറത്തിലുള്ള ആക്രാന്തങ്ങള്‍ സോറി ആശംസകള്‍ ഉള്ള മഞ്ഞറോസാപ്പൂക്കള്‍ ..ഇതില്‍ ഒന്നു ലവള്‍ക്കും ഒന്നു മറ്റവള്‍ക്കും എന്നും പറഞ്ഞു എടുത്തു കൊടുത്തേക്കരുത്!!
Thaikaden
· 9 months ago
Many happy returns of the day. (Chiri kandal parayilla 45 ayennu.)
suraj::സൂരജ്
· 9 months ago
പാട്ടു പാടി വേണോ നെഞ്ചിലിടിച്ച് നെലോളിച്ചോണ്ട് വേണോ ആശംസ എന്നൊരു കണ്‍ഫൂഷന്‍ ... ഏതായാലും മുപ്പത് വയസ്സുള്ള അപ്പൂപ്പന് ആശംസകള്‍ .
ഒരു ഇന്‍ഡ്യന്‍ പൌരന്‍
· 9 months ago
Happy B'day ആണെന്നറിഞ്ഞിട്ട്മറിയാമ്മ ഒരു ആശംസയെന്‍കിലും അയച്ചോ??? പ്രതീക്ഷക്കു വകയുണ്‍ടോന്നറിയാനാ...
Anyway Many many happy returns of day...
കൂവില്‍
· 9 months ago
പാവം അചനും അമ്മയും ചെയ്ത ആ തെറ്റിനു 30 വയസ്സു........
മഹാപാപിയും മുപ്പതാം വയസ്സിലും മറിയാമ്മയെ ഓര്‍ത്തിരിക്കുകയും ചെയ്യുന്ന, തന്റെ സാന്നിധ്യം കൊണ്ടു മലയാളം ബ്ലോഗ് ലോകത്തിനെ ധന്യമാക്കിയ, സോറി പണ്ടാരമടക്കിയ കൂതറ എഴുത്തുകാരന്‍ ശ്രീമാന്‍ ബെര്‍ളി അവര്‍കള്‍ക്ക് അനുശോചനങ്ങള്‍, ശോ.... അഭിനന്ദനങ്ങള്‍...
Thadhagathan
· 9 months ago
aasamsakal... :)
വല്യമ്മായി
· 9 months ago
ജന്മദിനാശംസകള്‍
തറവാടി,വലമ്മായി,പച്ചാന,ആജു,ഉണ്ണി
അറുപതാം പിറന്നാളിന് ആശംസ അര്‍പ്പിക്കാന്‍ ഈ അഞ്ചുപേരില്‍ ഒരാളെങ്കിലും ഉണ്ടാകാതിരിക്കില്ല :)
Bindhu Unny
· 9 months ago
അര്‍ദ്ധഷഷ്ഠിപൂര്‍ത്തി ആശംസകള്‍ :-)
രാജമാണിക്യം : RAJAMANIKYAM
· 9 months ago
കൂതറപരമായ ആശംസകൾ
ശ്രീഹരി::Sreehari
· 9 months ago
Happy B'day .... :)
പ്രിയ ഉണ്ണികൃഷ്ണന്‍
· 9 months ago
പിറന്നാളാശംസകള്‍ !!!
ഗദ്ഗദം കൊണ്ട് വേറൊന്നും വരണില്ല
Shijith
· 9 months ago
നമ്മളില്‍ അധികപെരും ഉണ്ടാകില്ല. ഞാന്‍ എന്തായലും കാണില്ല. ഭൂമില്യിലൊ സ്വര്‍ഗതിലൊ എന്നെ കാണാം. താങ്കള്‍ ഏതയലും ഈ രണ്ടിടത്തും കാണില്ലല്ലൊ ?
മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേ.... (പണ്ടാരടങ്ങാനായിട്ട് ഞ്ഞി എത്ര കൊല്ലം സഹിക്കണെന്‍റെ പടച്ചോനേ!)
Rafeek Wadakanchery
· 9 months ago
ആശംസകള്‍ റഫീക്ക് വടക്കാഞ്ചേരി -മിനുസപ്ലാവില-
എതിരന്‍ കതിരവന്‍
· 9 months ago
പിറന്നാളാശംസകൾ, ബെർളീ.
saroj
· 9 months ago
പിറന്നാളാശംസകൾ...............
shyju
· 9 months ago
happy birthday..
Chemplani
· 9 months ago
പിറന്നാളാശംസകള്‍.
johnykutty
· 9 months ago
അറുപതിനും തൊണ്ണൂറിനും മെഴുകുതിരി കത്തിക്കാൻ ഞങ്ങളെല്ലാവരും കാണും മുതലാളി..ഒപ്പീസ്, പാട്ടു കുർബാന ഇങ്ങനെ കാശുമുടക്കുള്ള ഒന്നും പ്രതീക്ഷിക്കരുത്.. ആയുഷ്മാൻ ഭവ:
കിഷോര്‍ലാല്‍ പറക്കാട്ട്
· 9 months ago
Happy Bday Achaya,,
ആഗ്നേയ
· 9 months ago
ഒരു സംശയം.. ഇദ്ദേഹം ജനിച്ചതിന്റെ തൊട്ടടുത്തദിവസം ലോകവനിതാദിനമായി ആചരിക്കപ്പെടാനുള്ളകാരണം?
ജയരാജന്‍
· 9 months ago
മുപ്പതാം ജന്മദിനത്തിന് ആദരാഞ്ജലികള്‍, റീത്ത് !!! :) ഇനി 60-നും 90-നും ഇതുപോലെ ആശംസിക്കാം :)
Vipin
· 9 months ago
പിറന്നാളാശംസകള്‍..........
ആലക്കോടന്‍
· 9 months ago
Many Many Happy Returns of the day..
Veni
· 9 months ago
many many happy returns of the day...
Visala Manaskan
· 9 months ago
ആശംസകള്‍ ട്രാ!
അല്‍ഭുത കുട്ടി
· 9 months ago
കാലമിനിയുമുരുളും, വിഷു വരും ഓണം വരും.... പിറന്നാള്‍സ് 60 നും 90 നും ആരൊക്കെ എന്തൊക്കെയായിരിക്കുമെന്നും , ആരൊക്കെ ജയിലില്‍ ആയിരിക്കുമെന്നും ആര് കണ്ടു.
“സന്തോഷ ജന്മ ദിനം കുട്ടിക്ക്.....സന്തോഷ ജന്മദിനം കുട്ടിക്ക് “..
Santhanu Nair
· 9 months ago
Pirannal aashamsakal
Ashly A K
· 9 months ago
Happy b'day!!
Jishad
· 9 months ago
Aashamsakal. Do have nice time
ജിജു
· 9 months ago
ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ ....
Sameer C Thiruthikad
· 9 months ago
Happy B'Day! All the best wishes...
ചെലക്കാണ്ട് പോടാ
· 9 months ago
ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍
ആനക്കാട്ടില്‍ ചാക്കോച്ചി
· 9 months ago
Happy B'day Berlychaa...
Ambili
· 9 months ago
Belated Birthday wishes! പക്ഷെ പല പോസ്റ്റുകളും വായിച്ചപ്പോള്‍ ഞാന്‍ കരുതി പിറന്നാള്‍ മാര്‍ച്ച് 8 ആയിരിക്കുമെന്ന്. ബെര്‍ളിയുടെ പിറന്നാളാണ് ഇവിടെ വനിതാ ദിനമായി ആഘോഷിക്കുന്നതെന്ന് കരുതി ;)
ശ്രീരാജ്.പി.ടി
· 9 months ago
Berlychayaa... Sorry for being late...
Belated Happy Birthday...
കുഞ്ഞാപ്പി
· 9 months ago
ബെർളീ… മ്മളെ വകേം ആശംസകൾ…
ആര്യന്‍
· 9 months ago
"ഇതുപോലെ എന്റെ അറുപതാമത്തെയും തൊണ്ണുറാമത്തെയും പിറന്നാളിനു ഞാന്‍ പോസ്റ്റിടുമ്പോള്‍ വന്ന് ആശംസയറിയിക്കാന്‍ നിങ്ങളിലെത്ര പേര്‍ കാണുമോ ആവോ?"
തന്‍റെ ഈ ഒണക്ക ബ്ലോഗ് പതിവായി വായിച്ചാല്‍ മുപ്പത്തി ഒന്നിന് പോലും ആള് ബാക്കി ഉണ്ടാവില്ല :)
വൈകിയ ജന്മദിനാശംസകള്‍.
പോങ്ങുമ്മൂടന്‍
· 9 months ago
ആശംസകൾ..
ത്തിരി അധികം വൈകി. ക്ഷമിക്കുക :)
അക്കേട്ടന്‍
· 9 months ago
അറുപതാം പിറന്നാളിനും 90 നും വിളിച്ചില്ലെങ്കിലും പതിനാറടിയന്തിരം വിളിക്കാന്‍ മറക്കരുതേ!!! ഇനി താങ്കള്‍ക്കു അന്ന് വിളിക്കാന്‍ വല്ല അസൌകര്യവും ഉണ്ടായാല്‍ വീട്ടുകാരെ പറഞ്ഞു എല്പിക്കണേ !!!!!!
ആർപീയാർ | RPR
· 9 months ago
ങ്ങളെ സമ്മതിച്ചു കേട്ടോ... മനസുതുറന്നു ചിരിക്കാൻ ബെർളിച്ചായൻ തന്നെ വേണം...
ബെരലിച്ചായാാാ
ഹൃദയം നിറഞ്ഞ ആശംസക്ള്
reethu vakkatte?
--
Anyway Many many happy returns of day...
santhosha janmadinam
....................... :)
തറവാടി,വലമ്മായി,പച്ചാന,ആജു,ഉണ്ണി
അറുപതാം പിറന്നാളിന് ആശംസ അര്‍പ്പിക്കാന്‍ ഈ അഞ്ചുപേരില്‍ ഒരാളെങ്കിലും ഉണ്ടാകാതിരിക്കില്ല :)
ഗദ്ഗദം കൊണ്ട് വേറൊന്നും വരണില്ല
നാളു പേരില്‍ ആഘോഷങ്ങലാക്കുവാന്‍ നേരുന്നിതായീ
നാളില്‍ ഉണ്ടാകട്ടെ നന്മകള്‍ നാനാവിധം നിനക്കെന്നുമെന്നും
നാളെ മുതല്‍ ഇനിയുള്ള ജീവിത കാലം മുഴുവനും സ്വകുടുംബമായി !
PS: you should change the Astrological Sign in your profile as it doesn't match with this day!!
അതാണു ബെര്‍ളിച്ചായന്‍......ഹാപ്പി ബെര്‍ത്തഡേ മാന്‍!!! അടിച്ചു പാമ്പാവുകയോ, മറ്റുള്ളവരെ പാമ്പാക്കുകയോ ചെയ്യാന്‍ ആശംശിക്കുന്നു.
o.t: When I saw the title, a very old cover story from Nandakumar's crime magazine came to my mind. Was it your inspiration too by any chance?
:)
ഈ 30-മത്തെ വയസ്സിലും ഈ ഗ്ലാമര്‍ നിലനിര്‍ത്തുന്നതിലെ വൈരുദ്ധ്യാത്മകമായ
വികൽപ്പം ഒന്ന് വെളിപ്പെടുത്താമോ?
janmadinashmsakalu
Many many Happy returns of the day !!
iniyum vaikiyitilla.. nannakan samayamundu...
റഫീക്ക് വടക്കാഞ്ചേരി
-മിനുസപ്ലാവില-
ആയുഷ്മാൻ ഭവ:
ഇദ്ദേഹം ജനിച്ചതിന്റെ തൊട്ടടുത്തദിവസം ലോകവനിതാദിനമായി ആചരിക്കപ്പെടാനുള്ളകാരണം?
ഇനി 60-നും 90-നും ഇതുപോലെ ആശംസിക്കാം :)
പിറന്നാള്‍സ് 60 നും 90 നും ആരൊക്കെ എന്തൊക്കെയായിരിക്കുമെന്നും , ആരൊക്കെ ജയിലില്‍ ആയിരിക്കുമെന്നും ആര് കണ്ടു.
“സന്തോഷ ജന്മ ദിനം കുട്ടിക്ക്.....സന്തോഷ ജന്മദിനം കുട്ടിക്ക് “..
പക്ഷെ പല പോസ്റ്റുകളും വായിച്ചപ്പോള്‍ ഞാന്‍ കരുതി പിറന്നാള്‍ മാര്‍ച്ച് 8 ആയിരിക്കുമെന്ന്. ബെര്‍ളിയുടെ പിറന്നാളാണ് ഇവിടെ വനിതാ ദിനമായി ആഘോഷിക്കുന്നതെന്ന് കരുതി ;)
Belated Happy Birthday...
തന്റെ ഈ ഒണക്ക ബ്ലോഗ് പതിവായി വായിച്ചാല്‍ മുപ്പത്തി ഒന്നിന് പോലും ആള് ബാക്കി ഉണ്ടാവില്ല :)
വൈകിയ ജന്മദിനാശംസകള്‍.
ത്തിരി അധികം വൈകി. ക്ഷമിക്കുക :)
മനസുതുറന്നു ചിരിക്കാൻ ബെർളിച്ചായൻ തന്നെ വേണം...
ആശംസകൾ