ഭരണങ്ങാനത്തിന്‍റെ ഒരു യോഗത്തെക്കുറിച്ച് പലപ്പോഴും ആലോചിച്ചുപോയിട്ടുണ്ട്. ചാര്‍ലിയെപ്പോലുള്ള മഹാന്മാര് അവിടെ ഉണ്ടായിടും ആ നാട് എന്നും സ്ത്രീകളുടെ പേരിലാണ് അറിയപ്പെട്ടിട്ടുള്ളത്. വിശ്വാസികള്‍ അല്ഫോന്‍സാമ്മയുടെ നാമത്തിലും അവിശ്വാസികള്‍ മിസ് കുമാരിയുടെ നാമത്തിലും ആ നാടിനെ അറിയുന്നു.
ഇനി ക്ലാരയുടെ നാമം ഭരണങ്ങാനത്തെ പ്രസിദ്ധമാക്കട്ടെ. ചാര്‍ളിമാര്‍ അമേരിക്കയ്ക്ക് പറക്കട്ടെ.
പാമരന്‍
· 1 year ago
ഹയ്യോ.. എനിക്കു വയ്യ! എന്തൊരലക്കാ ബര്‍ലിച്ചാ.. നമിച്ചു.. ആദ്യം കാടടച്ചുള്ള വെടിയാണെന്നല്ലേ കരുതിയത്!
fahad
· 1 year ago
good funny reading
..:: അച്ചായന്‍ ::..
· 1 year ago
ഇന്ന് മാര്‍ഗംകളിക്കുന്ന നീ നാളെ മാര്‍ഗംവിട്ടു കളിക്കുമോ എന്ന പേടികൊണ്ടാണ് ഞാനത് ചെയ്തത്.
എന്താ ഒരു അലക്ക് എനിക്ക് വയ്യ :D
പ്രിയ
· 1 year ago
:) പിന്‍വിളി വിളിക്കാതെ ചാര്‍ളി
മിസ് ഭരണങ്ങാനം ആയിക്കഴിഞ്ഞാല് ചാര്‍ളിയെ കെട്ടിയവനാക്കി കാവല്നായും കോവര്ക്കഴുതയും ആയി വാഴ്ത്തിക്കോളും ക്ലാര (ഇപ്പഴും അതൊക്കെ തന്നന്നോ, സാരമില്ല, ഒരു പബ്ലിസിറ്റി കിട്ടുമല്ലോ)
ഹരിയണ്ണന്‍@Hariyannan
· 1 year ago
ക്ലാരക്കൊരു നല്ല ജീവിതം ഉണ്ടായിക്കാണണമെന്ന് നിനക്കാഗ്രഹമുണ്ടെങ്കില്‍... ചാര്‍ളീ.. നീ ആ പനാമര്‍ ലൈവാക്കി ലൌവിനെ കശാപ്പൂ!
ഇനി ക്ലാരയുടെ നാമം ഭരണങ്ങാനത്തെ പ്രസിദ്ധമാക്കട്ടെ. ചാര്‍ളിമാര്‍ അമേരിക്കയ്ക്ക് പറക്കട്ടെ.
എന്താ ഒരു അലക്ക് എനിക്ക് വയ്യ :D
മിസ് ഭരണങ്ങാനം ആയിക്കഴിഞ്ഞാല് ചാര്‍ളിയെ കെട്ടിയവനാക്കി കാവല്നായും കോവര്ക്കഴുതയും ആയി വാഴ്ത്തിക്കോളും ക്ലാര (ഇപ്പഴും അതൊക്കെ തന്നന്നോ, സാരമില്ല, ഒരു പബ്ലിസിറ്റി കിട്ടുമല്ലോ)
ചാര്‍ളീ..
നീ ആ പനാമര്‍ ലൈവാക്കി ലൌവിനെ കശാപ്പൂ!
ഇങ്ങനെയൊക്കെ എഴുതുന്നതിന് നിങ്ങളെയൊക്കെയുണ്ടല്ലോ വെളിച്ചത്ത് ചോറുതന്ന് ഇരുട്ടത്ത് കിടത്തണം ...
ee congeniality ennuvechaa enthuvaa?