ബെര്‍ലീ, നീയെങ്ങിനെ ബ്ലോഗു മീറ്റുകളില്‍ ചെന്ന് അണ്ടര്‍വേറുകളെപ്പറ്റി മനസ്സിലാക്കി എന്റെ മോനേ..? കൂടുതല്‍ വ്യക്തമാക്കിയാല്‍ നന്ന്..!
suresh
· 10 months ago
ബ്ലോഗുകളിലെ വിഷയദാരിദ്ര്യം എത്ര ഭീകരമാണെന്നു കാണിക്കുന്നു ഈ പോസ്റ്റും പൊങ്ങച്ചമലയാളിക്കായുള്ള പുസ്തകസീരീസും.
രായപ്പൻ
· 10 months ago
ഞാന്‍ വിമതനാ.... :(
കോണകം ഈ മത്സരത്തില്‍ പരിഗണിക്കുമോ??? പല പാര്‍ട്ടി ബാനറുകള്‍ കൊണ്ട് ഞാന്‍ വിവിധ തരം കോണകം ഉണ്ടാക്കിയിട്ടുണ്ട്..... അതിന്റെ പടം പിടിച്ച് അയച്ചാല്‍ സ്വീകരിക്കുമോ????
പാഞ്ഞിരപാടം............
· 10 months ago
അണ്ടര്‍വെയറിനു ജാതിമതഭേദമില്ല എന്നു എങ്ങനെ പറയാന്‍ പറ്റും?
"പച്ച " അണ്ടര്‍വെയറിനു എന്താ ജാതി? അതാരാ ഇടുക?
"കാവി" അണ്ടര്‍വെയറിനു എന്താ ജാതിയില്ലേ?
അണ്ടര്‍വെയര്‍ ഉപയോഗിക്കുന്നില്ല എന്നതിനാല്‍ തന്നെ ബെര്‍ലിയുടെ ജാതിക്കാര്‍ എല്ലാരും അങ്ങനെ തന്നെയല്ലെ?
ഷഡ്ഡി വര്‍ഗീയവാദി ബെര്‍ലിയെ തൂക്കിലേറ്റുക.....
വിന്‍സ്
· 10 months ago
ഹഹഹ.... എന്തിരോ എന്തോ.......സാര്‍ക്കാസം അറ്റ് ഇറ്റ്സ് ബെസ്റ്റ് എഗൈന്‍
ഗലക്കി മോനെ ഗലക്കി, ഒരു ദൃഡാലിഗനം എന്റ വക - അയ്യേ- ഞമ്മളും ആ ടയ്പല്ലാട്ടാ
പോങ്ങുമ്മൂടന്‍
· 10 months ago
:)
..:: അച്ചായന്‍ ::..
· 10 months ago
(ജിമെയിലില്‍ ഗന്ധം കൂടി ലഭ്യമാക്കാന്‍ പദ്ധതിയുണ്ടെന്നു കേള്‍ക്കുന്നു, അതിനു മുമ്പ് വേണം).
എന്തോരലക്ക് അച്ചായോ ... ബൂലോകത്തു ഇപ്പൊ പലതിന്റെം ഷോ നടക്കുണ്ടല്ലോ കിടക്കട്ടെ ഇതുടെ ഇതിന്റെ കുറവ് വേണ്ട
ആചാര്യന്‍...
· 10 months ago
വീണ്ടും 'ഷഡ്ഡി പുരാണം'...ഹാവൂ, ഇത് ഇത്ര നൊസ്റ്റാള്‍ജിക് വിഷയമാണെന്നറിഞ്ഞില്ല, ഇയിടെ ഇത് ആറാമത്തെ ബ്ലോഗ് ആണ് ഷഡ്ഡിചര്‍ച്ചയുമായി മുന്നോട്ട് വന്നത്...കാലാകാലങ്ങളില്‍ നമ്മെ ആലിംഗനം ചെയ്ത് മാഞ്ഞുപോയ മധുര മായിക ഷഡ്ഡികള്‍ക്ക് ഇക്കമന്‍റ് സമര്പ്പിക്കുന്നു
ദേവന്‍
· 10 months ago
നിയമങ്ങള്‍ കുറച്ചുകൂടെ ശക്തമാക്കണം. ഇല്ലെങ്കില്‍ പലരും ഇപ്പോ തന്നെ കടയില്‍ പോയി തൂവെള്ള ഷഡ്ഡികള്‍ വാങ്ങി അയയിലിട്ട്പടമെടുത്ത് ആളാകും.
മത്സരത്തിനെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ ഞാനാദ്യം ആലോചിച്ചത് വി ഐ പി ഫ്രഞ്ചീ ഫ്രാഞ്ചൈസീ ഫ്രാഞ്ചീസിന്റെ കടയിലേക്ക് ഓടാനാണ്. പക്ഷേ, ദീര്‍ഘകാലം പുറത്തുരഞ്ഞ് വെള്ള ഇലാസ്റ്റിക്കുകള്‍ ബ്രൌണ്‍ നിറമായ, നിറയെ സുഖപ്രദായകമായഎയര്‍ഹോളുകളുള്ള, കഴുകിക്കഴിഞ്ഞാലും മടങ്ങാതെ ചുട്ടപപ്പടത്തിന്റെ പോലെ വടിപ്പരുവമായ, കുളിക്കാന്‍ കയറുമ്പോള്‍ കുളിമുറിയുടെ മൂലയ്ക്ക് കുത്തിച്ചാരി വയ്ക്കുന്ന, അങ്ങ് ഇരുപതാന്‍ നൂറ്റാണ്ടില്‍ കടവിട്ട് എന്നോടൊപ്പം പോന്ന എന്റെ കിറ്റക്സ്- എന്റെ ഏക മുതല്‍-അ മാത്രം പ്രദര്‍ശിപ്പുച്ചാല്‍ മതിയെന്നു വച്ചു. സത്യസന്ധതയെക്കാള്‍ നല്ല ഇമേജില്ല ലോകത്ത്.
അതുശരി. അപ്പോ ആര്‍ഭാടജീവിതം നയിക്കാത്തവര്‍ക്ക് ഇവിടെ പങ്കെടുക്കാന്‍ അവകാശമില്ലേ ഇടിവാളേ? ങേ? ഇതാണോ നമ്മുടെ സംസ്കാരം? സിമ്പ്ലിസിറ്റിക്കും ഹമ്പ്ലിസിറ്റിക്കും ഒരു വിലയുമില്ലേ?
::: VM :::
· 10 months ago
ആഹാ! തുളയില്ലാത്തൊരു ജട്ടി ഇടുന്നതും ഇപ്പോ "റോയല്‍ -ടാക്സ് "കാറ്റഗറിയിലാ? ചുമ്മാതല്ല ബെര്‍ളിയെപ്പോലുള്ള "വിത്തൌട്ട് ഫാന്‍സ്" കൂടി വരുന്നത് ;) ഇതേലൊരു ആരോഗ്യപ്രശ്നം കൂടിയുണ്ടെന്നുള്ള കാര്യം സൂരജ് വിശദീകരിക്കും എന്നു കരുതുന്നു!
...പകല്‍കിനാവന്‍...daYdreamEr.
· 10 months ago
കേരളത്തിലെ ഒരു VIP ശേഖരതിനായ് ആളുകള്‍ ക്ലിഫ്ഫ് ഹൌസിന്റെ പിന്നാമ്പുറങ്ങളിലും ക്യാമറ യുമായി കറങ്ങുന്നുണ്ട്...! Beware...!
ദില്‍ബാസുരന്‍
· 10 months ago
ജട്ടിയുടെ പടം അയക്കാന്‍ മോഹം ഇല്ലാഞ്ഞിട്ടല്ല സാമ്പിളായിട്ട് ഇട്ട ഫൊട്ടോസുമായി താരതമ്യം ചെയ്ത് അവസാനം ബര്‍മുഡയുടെ പടം അയച്ചു എന്ന് പറഞ്ഞ് ഡിസ്ക്വാളിഫൈ ചെയ്താലോ എന്ന് പേടിച്ചാ അച്ചായാ. (ജെട്ടി ഇടുന്ന ടൈപ്പാ പയ്യന്‍ എന്ന് നാലാള് തെറ്റിദ്ധരിച്ചോട്ടെ എന്ന് കരുതി പറഞ്ഞതാ ബെര്‍ളിച്ചായാ. യേത്?):-)
::: VM :::
· 10 months ago
ങേ! ആരിത് ദില്‍ബനോ!!! ജട്ടിപരമ്പര കുരുക്കളേ!!!
മാസങ്ങള്‍ക്കു ശേഷം നിന്നെക്കണ്ടത് ഒരു ജട്ട്റ്റിപോസ്റ്റിലായല്ലോ? അതോ ജട്ടിക്ക് നീ സ്പെഷന്‍ ഫില്‍ട്ട്റ്റര്‍ വല്ലോം മ്മറുമൊഴിയില്‍ ഇട്ടായിരുന്നോ ദിലബാ? (ജട്ടിപോല്ലും ഇടാത്തവനെന്ത് ഫില്‍ട്ടര്‍ എന്ന ചോദ്യം ഞായം;)
ദില്‍ബന്റെ കളക്ഷന്‍ അയച്ചാല്‍ മത്സരാര്‍ത്ഥികള്‍ക്ക് സംസയം വരും ;)
ഞാൻ വിസാരിച്ചു ( ഞാൻ മാത്രമേ ബെർളിയുടെ പോസ്റ്റു രഹസ്യവായനയുള്ളൂന്നു) ഒരു ജെട്ടിക്കു പിറകെ പല വമ്പന്മാരും വീഴുന്നല്ലോ ശോണിയിൽ.... “ആയിശ” യുടെ ജട്ടിയാണു ലുഫ്റ്റിനെക്കാൾ കേമം.
ഇന്നലെ രാത്രി കൂടി ഞാന്‍ കണ്ടതാന്നേയ്...ഇതു വായിചു കഴിഞ്ഞു sportsman spirit നിറഞ്ഞു മല്‍സരത്തില്‍ പങ്കെടുക്കാനെഴുന്നേറ്റപ്പോ ഐറ്റം കാണുന്നില്ല...
എന്റെ ദൈവങ്ങളേ,,
ഉപയോഗമില്ലാത്തതാണേലും അങ്ങനെ കിടക്കുന്ന കാണാന്‍ എന്തൊരു ഐശ്വര്യമാരുന്നു? അതിനെ കണികണ്ടിറങ്ങിയാല്‍ പിന്നെ കണിയേ കാണണ്ടാരുന്നു.
അതടിച്ചു കൊണ്ടു പോയവനാരായാലും ..plz..plz ..നിങ്ങളുടെ നന്മയെക്കരുതി പറയുവാ; അതെടുത്തിട്ട് അതിന്റെ 'പാതിവൃത്യം' കവര്‍ന്നെടുക്കല്ലേ!
* 'ഷഡ്ഢി-ശാപം' തലമുറ മുടിക്കും! * 'ഷഡ്ഢിക്കണ്ണീര്‍' വീണാല്‍ ഒരു കാലത്തും ഗതിപിടിക്കില്ല! * 'ഷഡ്ഢിജന്മം' പുണ്യജന്മം!
ഇതൊക്കെ ഓര്‍ത്തോട്ടോ!
Kaippally കൈപ്പള്ളി
· 10 months ago
ഇവിടേ മൊത്തം ശഡ്ഡിക്കാരാണല്ലെ, boxer briefs മത്സരത്തിൽ ചേർക്കാമോ?
Babu Kalyanam | ബാബു കല്യാണം
· 10 months ago
Olam :-)
johnykutty
· 10 months ago
അണ്ടർവെയരിനു ജാതിമതഭേതമില്ല എന്ന പ്രസ്താവനയിൽ എത്രത്തോളം സത്യമുണ്ട്..ഇനി പേരിനതംഗീകരിച്ചാൽ തന്നെ,‘അണ്ടനു’ രാഷ്ട്രീയം ഇല്ലെന്നു വാശ്ശി പിടിക്കരുത്.. ‘അണ്ട’ധാരിയല്ല എന്ന സ്വാതന്ത്ര്യ പ്രഖ്യാപനം ചില ആരോഗ്യപ്രശ്നങളും കൊണ്ടുവന്നേക്കാം.
ദീപക് രാജ്|Deepak Raj
· 10 months ago
ബെര്‍ളിയുടെ "ഷഡ്ഢിത്തരങ്ങള്‍" ക്ഷ പിടിച്ചു. പിന്നെ അയച്ചു തരാനുള്ള ഐഡി തന്നിരുന്നുവെങ്കില്‍ പടം അയച്ചു തരാം.അഡ്രസ്സ് അയച്ചു തന്നാല്‍ ഷഡ്ഢി അയച്ചു തരാം.പടം പിടിച്ചു പോസ്റ്റിക്കോ.. പിന്നെ മുത്തലിക്ക് പോലും ഇങ്ങനെ ഒരു കാര്യം ഓര്‍ത്തില്ല.. കൊള്ളാം. അപ്പോള്‍ ഈ ഷഡ്ഢി ഒക്കെ സ്വന്തം ആണല്ലേ.എന്തോരം ഷഡ്ഢികള്‍ ആണെന്റെ ഷഡ്ഢികാവില്‍ മുത്തപ്പാ. പിന്നെ
അണ്ടര്‍വെയര്‍,കോണകാദികളെ പുച്ഛം ആണെന്ന് തോന്നിപ്പിച്ചതിനു അതാതു വിഭാഗത്തിന്റെ മുത്തപ്പന്‍മാര്‍ ശാപവുമായി വരുന്നു.
ഷഡ്ഢി പ്രേമികള്‍ തുലയട്ടെ .. പഴമയെ മറക്കുന്ന ഷഡ്ഢിപ്രേമികളെ നാട് കടത്തുക. കൌപീനം നമ്മുടെ അഭിമാനം ............................!!!!!
Niswarthan
· 10 months ago
പ്രിയ ബെരളിച്ച , ഒരപേക്ഷ, കിട്ടുന്ന ഷഢിയൊ കൊണാനൊ ഒന്നും കുടയരുത്. ജനപ്പെരുപ്പം നിയന്ത്രണാധീനം ആയാലോ?
കമെന്റുന്നവരോടു കൂടി ഒരു ചോദ്യം : ബ്ലോഗില്‍ " ആരോഗ്യം" എന്ന വിഷയം ആധികാരികമായി കൈകാര്യം ചെയ്യുന്ന സൈറ്റ് ഉണ്ടെങ്കില്‍ അഡ്രസ്സ് ഇവിടെ കമെന്റാന്‍ അപേക്ഷിക്കുന്നു. വര്‍ഗീയ വാദിയുടെ ലേബല്‍ ഉള്ളതുകൊന്റ്റ് തിരസ്കരിക്കരുതെന്നോരപെക്ഷ.
നീയെങ്ങിനെ ബ്ലോഗു മീറ്റുകളില്‍ ചെന്ന് അണ്ടര്‍വേറുകളെപ്പറ്റി മനസ്സിലാക്കി എന്റെ മോനേ..?
കൂടുതല്‍ വ്യക്തമാക്കിയാല്‍ നന്ന്..!
കോണകം ഈ മത്സരത്തില്‍ പരിഗണിക്കുമോ???
പല പാര്‍ട്ടി ബാനറുകള്‍ കൊണ്ട് ഞാന്‍ വിവിധ തരം കോണകം ഉണ്ടാക്കിയിട്ടുണ്ട്..... അതിന്റെ പടം പിടിച്ച് അയച്ചാല്‍ സ്വീകരിക്കുമോ????
"പച്ച " അണ്ടര്‍വെയറിനു എന്താ ജാതി? അതാരാ ഇടുക?
"കാവി" അണ്ടര്‍വെയറിനു എന്താ ജാതിയില്ലേ?
അണ്ടര്‍വെയര്‍ ഉപയോഗിക്കുന്നില്ല എന്നതിനാല്‍ തന്നെ ബെര്‍ലിയുടെ ജാതിക്കാര്‍ എല്ലാരും അങ്ങനെ തന്നെയല്ലെ?
ഷഡ്ഡി വര്‍ഗീയവാദി ബെര്‍ലിയെ തൂക്കിലേറ്റുക.....
മുതലിക്കിന്റെ കളക്ഷന്‍ വരട്ടേ! ഞാന്‍ ആന്‍സറു പറയാം ;)
കമ്പ്ലീറ്റ് പിങ്ക് ആവും
എന്തോരലക്ക് അച്ചായോ ... ബൂലോകത്തു ഇപ്പൊ പലതിന്റെം ഷോ നടക്കുണ്ടല്ലോ കിടക്കട്ടെ ഇതുടെ ഇതിന്റെ കുറവ് വേണ്ട
മത്സരത്തിനെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ ഞാനാദ്യം ആലോചിച്ചത് വി ഐ പി ഫ്രഞ്ചീ ഫ്രാഞ്ചൈസീ ഫ്രാഞ്ചീസിന്റെ കടയിലേക്ക് ഓടാനാണ്.
പക്ഷേ, ദീര്‍ഘകാലം പുറത്തുരഞ്ഞ് വെള്ള ഇലാസ്റ്റിക്കുകള്‍ ബ്രൌണ്‍ നിറമായ, നിറയെ സുഖപ്രദായകമായഎയര്‍ഹോളുകളുള്ള, കഴുകിക്കഴിഞ്ഞാലും മടങ്ങാതെ ചുട്ടപപ്പടത്തിന്റെ പോലെ വടിപ്പരുവമായ, കുളിക്കാന്‍ കയറുമ്പോള്‍ കുളിമുറിയുടെ മൂലയ്ക്ക് കുത്തിച്ചാരി വയ്ക്കുന്ന, അങ്ങ് ഇരുപതാന്‍ നൂറ്റാണ്ടില്‍ കടവിട്ട് എന്നോടൊപ്പം പോന്ന എന്റെ കിറ്റക്സ്- എന്റെ ഏക മുതല്‍-അ മാത്രം പ്രദര്‍ശിപ്പുച്ചാല്‍ മതിയെന്നു വച്ചു. സത്യസന്ധതയെക്കാള്‍ നല്ല ഇമേജില്ല ലോകത്ത്.
പട്ടിയുടെ ജഡം, സോറി ജട്ടിയുടെ പടം റെഡി. അയക്കട്ടോ?
മാസങ്ങള്‍ക്കു ശേഷം നിന്നെക്കണ്ടത് ഒരു ജട്ട്റ്റിപോസ്റ്റിലായല്ലോ? അതോ ജട്ടിക്ക് നീ സ്പെഷന്‍ ഫില്‍ട്ട്റ്റര്‍ വല്ലോം മ്മറുമൊഴിയില്‍ ഇട്ടായിരുന്നോ ദിലബാ? (ജട്ടിപോല്ലും ഇടാത്തവനെന്ത് ഫില്‍ട്ടര്‍ എന്ന ചോദ്യം ഞായം;)
ദില്‍ബന്റെ കളക്ഷന്‍ അയച്ചാല്‍ മത്സരാര്‍ത്ഥികള്‍ക്ക് സംസയം വരും ;)
കോട്ടപ്പടി സദാനന്ദന്റെ കളക്ഷനാണോഎന്നു.. (ആനയാണു..പേടിക്കണ്ടാ ;)
ഒരു ജെട്ടിക്കു പിറകെ പല വമ്പന്മാരും വീഴുന്നല്ലോ ശോണിയിൽ....
“ആയിശ” യുടെ ജട്ടിയാണു ലുഫ്റ്റിനെക്കാൾ കേമം.
എന്റെ ദൈവങ്ങളേ,,
ഉപയോഗമില്ലാത്തതാണേലും അങ്ങനെ കിടക്കുന്ന കാണാന്‍ എന്തൊരു ഐശ്വര്യമാരുന്നു? അതിനെ കണികണ്ടിറങ്ങിയാല്‍ പിന്നെ കണിയേ കാണണ്ടാരുന്നു.
അതടിച്ചു കൊണ്ടു പോയവനാരായാലും ..plz..plz ..നിങ്ങളുടെ നന്മയെക്കരുതി പറയുവാ; അതെടുത്തിട്ട് അതിന്റെ 'പാതിവൃത്യം' കവര്‍ന്നെടുക്കല്ലേ!
* 'ഷഡ്ഢി-ശാപം' തലമുറ മുടിക്കും!
* 'ഷഡ്ഢിക്കണ്ണീര്‍' വീണാല്‍ ഒരു കാലത്തും ഗതിപിടിക്കില്ല!
* 'ഷഡ്ഢിജന്മം' പുണ്യജന്മം!
ഇതൊക്കെ ഓര്‍ത്തോട്ടോ!
പിന്നെ മുത്തലിക്ക് പോലും ഇങ്ങനെ ഒരു കാര്യം ഓര്‍ത്തില്ല..
കൊള്ളാം. അപ്പോള്‍ ഈ ഷഡ്ഢി ഒക്കെ സ്വന്തം ആണല്ലേ.എന്തോരം ഷഡ്ഢികള്‍ ആണെന്റെ ഷഡ്ഢികാവില്‍ മുത്തപ്പാ.
പിന്നെ
അണ്ടര്‍വെയര്‍,കോണകാദികളെ പുച്ഛം ആണെന്ന് തോന്നിപ്പിച്ചതിനു അതാതു വിഭാഗത്തിന്റെ മുത്തപ്പന്‍മാര്‍ ശാപവുമായി വരുന്നു.
കൌപീനധാരികള്‍ സിന്ദാബാദ്
അണ്ടര്‍വെയര്‍ (വള്ളി) ധാരികള്‍ സിന്ദാബാദ്
ഷഡ്ഢി പ്രേമി ബെര്‍ളി തോമസ് മൂര്‍ദാബാദ്
ഷഡ്ഢി പ്രേമികള്‍ തുലയട്ടെ ..
പഴമയെ മറക്കുന്ന ഷഡ്ഢിപ്രേമികളെ നാട് കടത്തുക.
കൌപീനം നമ്മുടെ അഭിമാനം ............................!!!!!
കമെന്റുന്നവരോടു കൂടി ഒരു ചോദ്യം : ബ്ലോഗില്‍ " ആരോഗ്യം" എന്ന വിഷയം ആധികാരികമായി കൈകാര്യം ചെയ്യുന്ന സൈറ്റ് ഉണ്ടെങ്കില്‍ അഡ്രസ്സ് ഇവിടെ കമെന്റാന്‍ അപേക്ഷിക്കുന്നു. വര്‍ഗീയ വാദിയുടെ ലേബല്‍ ഉള്ളതുകൊന്റ്റ് തിരസ്കരിക്കരുതെന്നോരപെക്ഷ.
അല്ലാ? അപ്പുറത്തെ വീട്ടിലെ അയയില്‍ കിടക്കുന്നതിന്റെ പോട്ടംസ് ആയാലും മതിയോ ബെര്‍ലീ?
http://www.guzer.com/videos/dirty_draws.php