berlytharangal: സര്‍വരാജ്യ ഹൌസ് വൈഫുകളേ സംഘടിക്കുവിന്‍ !
വിന്‍സ്
· 9 months ago
എന്റെ മമ്മി ഇതറിയാതിരുന്നാല്‍ നന്നായി......... അല്ലേല്‍ പുള്ളിക്കാരിക്കു മൂന്നു തടിമാടന്മാര്‍ക്കു കുക്ക് ചെയ്യുന്നതിന്റെ മിനിമം കൂലി കൊടുക്കേണ്ടി വന്നാല്‍ പിന്നെ കുടുമ്പം വില്‍ക്കേണ്ടി വരും.
njanum ente lokavum
· 9 months ago
prasavavum bahishkarikkumo ,athum ini anungal cheyyendi varumo?
ഉപ ബുദ്ധന്‍
· 9 months ago
വീട്ടില്‍ പാചകം ചെയ്തതിന്‍റെ പൈസ നമ്മള്‍ കൊടുക്കണം എന്നിട്ട് അവര് ആ പൈസ കൊണ്ട് നല്ല ഹോട്ടലില്‍ പോയി നല്ല ഭക്ഷണം വാങ്ങി തിന്നും നല്ല ഐഡിയ
ജയേഷ്
· 9 months ago
visvamഅപ്പോള്‍ ഹോട്ടലുകാര്‍ ക്ക് ചാകരയായി. പണിമുടക്ക് തുടരുകയാണെങ്കില്‍ ലൈം ഗികത്തൊഴിലാളികളും ഒന്ന് തടിയ്ക്കും . അപ്പോള്‍ ഉരുളക്കിഴങ്ങിനേയും കോഴിമുട്ടയേയും ആശ്രയിച്ച് അടുക്കളഭരണം നടത്തുന്ന ബാച്ചികള്‍ എന്താവശ്യപ്പെടണം
shine അഥവാ കുട്ടേട്ടൻ
· 9 months ago
അല്ല അവരായിട്ടു എന്തിനാ കുറക്കുന്നതു.?!! പിന്നെ, എന്റെ പൊന്നു സഹോദരാ, ഇതു പോലുള്ള പോസ്റ്റിടുമ്പോൾ, Title ന്റെ കൂടെ "ഭാര്യ അടുതില്ലാത്തപ്പോൾ വായിക്കുക" എന്നു സൂചിപ്പിക്കുന്ന എന്തെങ്കിലും കൊടുക്കാമായിരുന്നു! (പടങ്ങൾ റിലീസ് ചെയ്യുമ്പോൾ "A" എന്നൊക്കെ കൊടുക്കുന്ന പോലെ!)
ഷമ്മി :)
· 9 months ago
hihi.. nalla post...
ശ്രദ്ധേയന്‍
· 9 months ago
ഇതൊരു ഹാസ്യാത്മക വാര്‍ത്തയായി വായിച്ചു തള്ളുന്നതിനപ്പുറം, നാളെ ഒരു പക്ഷെ, അഖിലേന്ത്യാ 'പുരോഗമന' പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തെക്കാവുന്ന ഒരു സ്ത്രീപക്ഷ സമരമായി ഇത് വളര്‍ന്നേക്കാം. കാരണം ഇതിന്റെ തലപ്പത്തുള്ളത് വി പി സുഹറയെ പോലുള്ള അറിയപ്പെടുന്ന ഫെമിനിസ്റ്റ് നേതാക്കളാണ്. സുഹറയെ പോലുള്ളവരുടെ വാദങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങാന്‍ അവരില്‍ പലരും വാ പിളര്‍ന്നു ഇവിടെ കിടപ്പുണ്ട് എന്ന വിശ്വാസമാവാം പരിഹാസ്യമായ ഇത്തരം ആവശ്യങ്ങളിലേക്ക് അവരെ നയിച്ചത്.
കുടുംബം പുലര്‍ത്താന്‍ അത്യധ്വാനം ചെയ്തു തളര്‍ന്നു വീട്ടിലെത്തുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഭക്ഷണം പാകം ചെയ്തു നല്‍കിയതിനു കൂലി ആവശ്യപ്പെടുന്നതിലേക്ക് സുഹറമാര്‍ 'വളര്‍ന്നെങ്കില്‍' ഓസ്കാറിനു പിറകെ സ്ത്രീപക്ഷ'വാത'ത്തിനുള്ള നോബല്‍ സമ്മാനവും കേരളത്തിലെത്തിയേക്കും. അധികമൊന്നും കാത്തിരിക്കേണ്ട, ബൂലോകത്തെ ആധുനികന്മാര്‍ സുഹറയെ പൊന്നാട അണിയിക്കുന്നത് നമുക്ക് നേരിട്ട് കാണാം.
സാമ്പത്തിക പ്രതിസന്ധിക്ക് അല്പം ആശ്വാസമാവും മിക്കവാറും സ്ത്രീവേദിക്കാരുടെ അടുത്ത തീരുമാനം. സ്വന്തം കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന മുലപ്പാലിന്റെ അളവറിയാന്‍ 'സുഹറ'മാര്‍ക്ക് മാറിടങ്ങളില്‍ സ്ഥാപിക്കാനുള്ള 'മുലപ്പാല്‍ അളവ് നിര്‍ണയ യന്ത്രത്തിന്റെ' നിര്‍മാണത്തിനുള്ള ടെണ്ടര്‍ ആഗോളാടിസ്ഥാനത്തില്‍ തന്നെ വിളിച്ചാല്‍ വല്ല ലാവലിന്‍മാരും രക്ഷപ്പെട്ടേക്കും. പെണ്‍ബുദ്ധി ഇത്രയ്ക്കു പിന്‍ബുദ്ധിയോ?
ashidh
· 9 months ago
rathriyil barthavinte koodekidakkunnadhinum koodiyaanoo ee kooli????????
ദാമ്പത്യം നന്നായി വരണമെങ്കില്‍ പരസ്പര സ്നേഹവും ബഹുമാനവും വേണം.അല്ലാതെ ചെയ്യുന്നതിന് കൂലി ചോദിച്ചാല്‍ പലതിനും കൂലി ചോദിക്കേണ്ടി വരും.
johnykutty
· 9 months ago
ഭർത്താവും കുട്ടികളും കൂലി നൽകണമെന്നു തന്നെയായിരുന്നൊ അവരുടെ ആവശ്യം. അതൊ അവരുടെ സേവനം കണക്കിലെടുത്ത് സർക്കാരിൽ നിന്നും ഗ്രാന്റ്റായി ലഭിക്കണമെന്നോ. എന്തായാലും അശയം കൊള്ളാം. പത്രത്തിൽ വായിച്ചു, കേരളത്തിൽ സമ്മതിദായകർ കൂടുതലും സ്ത്രീകളാണെന്ന്. ഇനി വോട്ടുബലം കണ്ടേതെങ്കിലും സർക്കാർ ഇരിക്കട്ടേ വീട്ടാമ്മമാർക്കും ഒരു തുക എന്നു പറഞ്ഞാൽ റേഷൻ കാർഡും തൂക്കി ആദ്യം ഓടുന്നതു ഇവിടെ തെറി വിളി നടത്തുന്നവർ തന്നെയാകും. എങ്കിലും ചില പ്രശ്നങ്ങൾ ഇനിയും ബാക്കി. ഭാര്യ തന്നെയാണു ഈ പണികളെല്ലം ചെയ്യുന്നതെന്നു ആരു സാക്ഷ്യപ്പെടുത്തും. പട്ടിണി പാവങ്ങൾക്കു ഭക്ഷണം പാകം ചെയ്തില്ല എന്ന കാരണത്താൽ ഇതു നിഷേധിക്കപ്പെടുമോ. ഇതൊരു തൊഴിലായി കണക്കാക്കപ്പെടുകയാണെങ്കിൽ, മികവു പുലർത്താത്തവരെ പിരിച്ചുവിടാനുള്ള അധികാരം തൊഴിൽ ദാതാവിനുണ്ടാകുമോ.അതേ തൊഴിലിൽ എർപ്പെടുന്ന മറ്റൊരാൾ (വേലക്കാരി എന്നിനി മുതൽ പറയാൻ സാധിക്കുമോ എന്നറിയില്ല)കൂടുതൽ മികവു പുലർത്തിയാൽ അവറ്ക്കു സ്ഥാനക്കയറ്റം നൽകേണ്ടി വരുമോ. ഇനി രാവിലെ ഉണർന്നാലുടൻ ഒരു രാത്രിയുടെ കൂലി നൽകേണ്ടി വരുമോയെന്നാരോ ചോദിക്കുന്നതു കേട്ടു. നിയമം വന്നാലും ഇല്ലെങ്കിലും ചിലെരെങ്കിലും അതുകൊടുക്കേണ്ടതാണെന്നണെന്റെ അഭിപ്രായം. ബഹുഭാര്യത്തെ അനുകൂലിച്ചുകൊണ്ടൊരു വിദ്വാൻ, മാസമുറസമയത്തു സ്ത്രീകൾക്കു ലൈംഗിക ബന്ധത്തിലേർപ്പെടാൻ പറ്റില്ല അതിനാൽ വേറെയും ഭാര്യമാർ ആകാം എന്നു വാദിക്കുന്നതു കണ്ടു. ഇത്തരക്കാരിൽ നിന്നും പണം ഈടാക്കാനുള്ള വകുപ്പു വേണം എന്നു തന്നെയാണെന്റെ അഭിപ്രായം. എല്ലാം തൊഴിലായി മാറിയാൽ, ഇനി നാട്ടിലെ ലൈംഗിക തൊഴിലാളികൾ നോക്കുകൂലി കൂടി ചോദിച്ചുതുടങ്ങിയാൽ...!!!..
bhuji
· 9 months ago
feminism enne peril nadakunna chila mandatharangal ennu parayam pakshe ithil comment cheythavarude parihasathil oru male chauvinism ille?
ചിത്രകാരന്‍chithrakaran
· 9 months ago
ഒരോ വീടും വേശ്യാലയമാക്കി പ്രഖ്യാപിക്കുന്ന ചടങ്ങ് എന്നാണാവോ ? ആണുങ്ങള്‍ക്ക് സ്ത്രൈണത ബാധിക്കുന്നതുകൊണ്ടുള്ള സാമൂഹ്യ ജീര്‍ണ്ണത !
johnykutty
· 9 months ago
ബുജീ..പറഞ്ഞതു ശരിയാണു. പല കൊമന്റുകളിലും 'male chauvinism' ഉണ്ട്. നമ്മൾ മലയാളി പുരുഷഗണം പൊതുവെ അങ്ങനെയാണെന്നു തോന്നുന്നു..പിന്നെ പൊതുവെ എല്ലാവരെയും തെറിവിളിക്കാനുള്ള ത്വരയും നമ്മൾക്കൽപ്പം കൂടുതലാണു. പണ്ടൊരിക്കൽ കോളേജിൽ നടന്ന ഒരു സംവാദം ഓർത്തു പോകുന്നു..ഫെമിനിസം ആയിരുന്നു വിഷയം.ഒട്ടുമിക്ക ആൺ പ്രജകളും അവിടെയുണ്ടായിരുന്ന പെൺപ്രജകളെ തെറിവിളിച്ചു. ഇവരുടെ കൂട്ടത്തിൽ നമ്മുടെ അമ്മ, സഹോദരി, കാമുകി, കൂട്ടുകാരി, ഭാര്യ, മകൾ ഇവരെല്ലാം ഉണ്ടെന്നു ഓർക്കാതിരിക്കാനാണു നമുക്കു താല്പര്യം എന്നു തോന്നുന്നു. തമാശയിൽ പൊതിഞ്ഞ കൊമന്റുകളിലും ഒളിച്ചിരിക്കുന്നതു പരിഹാസം തന്നെ.. ‘വിൻസ്’ ചാർത്തിയ കൊമെന്റിനു ഞാൻ 100 മാർക്കിടുന്നു..അമ്മയുടെ വിലമനസ്സിലാക്കുന്നു എന്ന ഒരു പ്രഖ്യാപനവും അതിലുള്ളതുകൊണ്ട്... വീടു വിട്ടു മാറ്റൊരു ദേശത്തുതാമസ്സിക്കാൻ തുടങ്ങിയപ്പോഴാണു യഥാർത്തത്തിൽ അമ്മയുടെ കഷ്ടപ്പാടുകളുടെ ആഴം അറിഞ്ഞതു.. കുടുംബമായി ജീവിക്ക
പുരികപുരാണം
· 9 months ago
മിനിമം കൂലി എന്തിനോക്കെയാനാവോ വേണ്ടത്. പാചകത്തിനും വീട്ടു ജോലിക്കും മാത്രം മതിയോ. അതോ രാത്രി ഭര്‍ത്താവിന്റെ കൂടെ കിടക്കുന്നതിനും വേണ്ടി വരുമോ. രാത്രി കൂടെ കിടക്കുന്നതിനു മിനിമം ചാര്‍ജ് ചോദിക്കുന്ന വീട്ടമ്മമാരെ നിങ്ങള്ക്ക് ഭുധി തരാന്‍ ദൈവത്തോട് പ്രാര്‍ഥിക്കാം. താമസിയാതെ വീടുകളില്‍ ഇതുപോലെ ബോര്‍ഡ് വെക്കുമോ നിങ്ങള്‍. വീട്ടു ജോലി (പാചകം, അലക്ക്, പാത്രം മോറല്‍) - മണിക്കൂറിനു ഒരു രൂപ കുട്ടികളെ നോക്കല്‍ - കുട്ടി ഒന്നിന് മണിക്കൂറിനു അമ്പതു പൈസ അപ്പിവാരല്‍ - അമ്പതു പൈസ മുലയൂട്ടല്‍ - പത്തു മിനുട്ടിന് എഴുപത്തഞ്ചു പൈസ കിടപ്പറ നിരക്ക് ഉമ്മ ഒന്നിന് - പത്തു പൈസ് ഫ്രെന്ച്ച് കിസ്സ് - ഇരുപത്തഞ്ചു പൈസ സാദാരണ ലൈന്ഗിക വേഴ്ച - മുപ്പതു മിനിട്ട് ദൈര്‍ഗ്യം - അമ്പതു രൂപ തേങ്ങ പൊതിക്കല്‍ - അറുപത്തഞ്ചു രൂപ വദന സുരതം - എഴുപത്അഞ്ചു രൂപ അങ്ങിനെ അങ്ങിനെ ..... ഇതൊക്കെ കഴിഞ്ഞു ഇവളുമാര്‍ക്ക് തിന്നാനും ഉടുംപ്പും മരുന്നും ഭര്‍ത്താക്കന്മാര്‍ എന്ന് പറയുന്ന കോന്തന്‍ മാര്‍ തന്നെ വാങ്ങി കൊടുക്കണ്ടേ? ചില സ്ത്രീ വാദികള്‍ ചോദിച്ചേക്കാം നിനക്കും അമ്മയും ഭാര്യയുമൊക്കെ ഇല്ലേ എന്ന്. ഉണ്ട്. അവരൊന്നും ഇതും പറഞ്ഞു വരത്തില്ല. കാരണം അവര്‍ സ്ത്രീത്വം കാത്തു സൂക്ഷിക്കുന്ന അവരുടെ വ്യക്തിത്വം സംരക്ഷിക്കപ്പെടുന്ന കുടുമ്പത്തിലും സമൂഹത്തിലും ആണ് ജീവിക്കുന്നത്. ഇതു ചുമ്മാ ഒരു നിലക്കും മുന്‍പന്തിയില്‍ വരാന്‍ പറ്റാത്ത സുഹരതാതമാരുടെ അല്പത്വം.
njanum ente lokavum
· 9 months ago
ഹോ ഹോ ഹോ എന്തൊരു കാമ സാഹിത്യം പമ്മന്‍ കണ്ടാല്‍ അപ്പൊ തന്നെ അടിച്ചോണ്ട് പോകും അങ്ങേരുടെ പുതിയ നോവലില്‍ ഇടാന്‍
shusain
· 9 months ago
തെരുവ് വേശ്യകളും ഇവരും തമ്മില്‍ ഒരു വെത്യാസവും ഇല്ല ..............
എന്നിട്ട് അവര് ആ പൈസ കൊണ്ട് നല്ല
ഹോട്ടലില്‍ പോയി നല്ല ഭക്ഷണം വാങ്ങി തിന്നും
നല്ല ഐഡിയ
കുടുംബം പുലര്‍ത്താന്‍ അത്യധ്വാനം ചെയ്തു തളര്‍ന്നു വീട്ടിലെത്തുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഭക്ഷണം പാകം ചെയ്തു നല്‍കിയതിനു കൂലി ആവശ്യപ്പെടുന്നതിലേക്ക് സുഹറമാര്‍ 'വളര്‍ന്നെങ്കില്‍' ഓസ്കാറിനു പിറകെ സ്ത്രീപക്ഷ'വാത'ത്തിനുള്ള നോബല്‍ സമ്മാനവും കേരളത്തിലെത്തിയേക്കും. അധികമൊന്നും കാത്തിരിക്കേണ്ട, ബൂലോകത്തെ ആധുനികന്മാര്‍ സുഹറയെ പൊന്നാട അണിയിക്കുന്നത് നമുക്ക് നേരിട്ട് കാണാം.
സാമ്പത്തിക പ്രതിസന്ധിക്ക് അല്പം ആശ്വാസമാവും മിക്കവാറും സ്ത്രീവേദിക്കാരുടെ അടുത്ത തീരുമാനം. സ്വന്തം കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന മുലപ്പാലിന്റെ അളവറിയാന്‍ 'സുഹറ'മാര്‍ക്ക് മാറിടങ്ങളില്‍ സ്ഥാപിക്കാനുള്ള 'മുലപ്പാല്‍ അളവ് നിര്‍ണയ യന്ത്രത്തിന്റെ' നിര്‍മാണത്തിനുള്ള ടെണ്ടര്‍ ആഗോളാടിസ്ഥാനത്തില്‍ തന്നെ വിളിച്ചാല്‍ വല്ല ലാവലിന്‍മാരും രക്ഷപ്പെട്ടേക്കും.
പെണ്‍ബുദ്ധി ഇത്രയ്ക്കു പിന്‍ബുദ്ധിയോ?
eswara kalikaalam ennalladhe endhu parayum ;)
എങ്കിലും ചില പ്രശ്നങ്ങൾ ഇനിയും ബാക്കി. ഭാര്യ തന്നെയാണു ഈ പണികളെല്ലം ചെയ്യുന്നതെന്നു ആരു സാക്ഷ്യപ്പെടുത്തും. പട്ടിണി പാവങ്ങൾക്കു ഭക്ഷണം പാകം ചെയ്തില്ല എന്ന കാരണത്താൽ ഇതു നിഷേധിക്കപ്പെടുമോ. ഇതൊരു തൊഴിലായി കണക്കാക്കപ്പെടുകയാണെങ്കിൽ, മികവു പുലർത്താത്തവരെ പിരിച്ചുവിടാനുള്ള അധികാരം തൊഴിൽ ദാതാവിനുണ്ടാകുമോ.അതേ തൊഴിലിൽ എർപ്പെടുന്ന മറ്റൊരാൾ (വേലക്കാരി എന്നിനി മുതൽ പറയാൻ സാധിക്കുമോ എന്നറിയില്ല)കൂടുതൽ മികവു പുലർത്തിയാൽ അവറ്ക്കു സ്ഥാനക്കയറ്റം നൽകേണ്ടി വരുമോ.
ഇനി രാവിലെ ഉണർന്നാലുടൻ ഒരു രാത്രിയുടെ കൂലി നൽകേണ്ടി വരുമോയെന്നാരോ ചോദിക്കുന്നതു കേട്ടു. നിയമം വന്നാലും ഇല്ലെങ്കിലും ചിലെരെങ്കിലും അതുകൊടുക്കേണ്ടതാണെന്നണെന്റെ അഭിപ്രായം.
ബഹുഭാര്യത്തെ അനുകൂലിച്ചുകൊണ്ടൊരു വിദ്വാൻ, മാസമുറസമയത്തു സ്ത്രീകൾക്കു ലൈംഗിക ബന്ധത്തിലേർപ്പെടാൻ പറ്റില്ല അതിനാൽ വേറെയും ഭാര്യമാർ ആകാം എന്നു വാദിക്കുന്നതു കണ്ടു. ഇത്തരക്കാരിൽ നിന്നും പണം ഈടാക്കാനുള്ള വകുപ്പു വേണം എന്നു തന്നെയാണെന്റെ അഭിപ്രായം.
എല്ലാം തൊഴിലായി മാറിയാൽ, ഇനി നാട്ടിലെ ലൈംഗിക തൊഴിലാളികൾ നോക്കുകൂലി കൂടി ചോദിച്ചുതുടങ്ങിയാൽ...!!!..
ആണുങ്ങള്‍ക്ക് സ്ത്രൈണത ബാധിക്കുന്നതുകൊണ്ടുള്ള
സാമൂഹ്യ ജീര്‍ണ്ണത !
വീടു വിട്ടു മാറ്റൊരു ദേശത്തുതാമസ്സിക്കാൻ തുടങ്ങിയപ്പോഴാണു യഥാർത്തത്തിൽ അമ്മയുടെ കഷ്ടപ്പാടുകളുടെ ആഴം അറിഞ്ഞതു..
കുടുംബമായി ജീവിക്ക
താമസിയാതെ വീടുകളില്‍ ഇതുപോലെ ബോര്‍ഡ് വെക്കുമോ നിങ്ങള്‍.
വീട്ടു ജോലി (പാചകം, അലക്ക്, പാത്രം മോറല്‍) - മണിക്കൂറിനു ഒരു രൂപ
കുട്ടികളെ നോക്കല്‍ - കുട്ടി ഒന്നിന് മണിക്കൂറിനു അമ്പതു പൈസ
അപ്പിവാരല്‍ - അമ്പതു പൈസ
മുലയൂട്ടല്‍ - പത്തു മിനുട്ടിന് എഴുപത്തഞ്ചു പൈസ
കിടപ്പറ നിരക്ക്
ഉമ്മ ഒന്നിന് - പത്തു പൈസ്
ഫ്രെന്ച്ച് കിസ്സ് - ഇരുപത്തഞ്ചു പൈസ
സാദാരണ ലൈന്ഗിക വേഴ്ച - മുപ്പതു മിനിട്ട് ദൈര്‍ഗ്യം - അമ്പതു രൂപ
തേങ്ങ പൊതിക്കല്‍ - അറുപത്തഞ്ചു രൂപ
വദന സുരതം - എഴുപത്അഞ്ചു രൂപ
അങ്ങിനെ അങ്ങിനെ .....
ഇതൊക്കെ കഴിഞ്ഞു ഇവളുമാര്‍ക്ക് തിന്നാനും ഉടുംപ്പും മരുന്നും ഭര്‍ത്താക്കന്മാര്‍ എന്ന് പറയുന്ന കോന്തന്‍ മാര്‍ തന്നെ വാങ്ങി കൊടുക്കണ്ടേ?
ചില സ്ത്രീ വാദികള്‍ ചോദിച്ചേക്കാം നിനക്കും അമ്മയും ഭാര്യയുമൊക്കെ ഇല്ലേ എന്ന്. ഉണ്ട്. അവരൊന്നും ഇതും പറഞ്ഞു വരത്തില്ല. കാരണം അവര്‍ സ്ത്രീത്വം കാത്തു സൂക്ഷിക്കുന്ന അവരുടെ വ്യക്തിത്വം സംരക്ഷിക്കപ്പെടുന്ന കുടുമ്പത്തിലും സമൂഹത്തിലും ആണ് ജീവിക്കുന്നത്.
ഇതു ചുമ്മാ ഒരു നിലക്കും മുന്‍പന്തിയില്‍ വരാന്‍ പറ്റാത്ത സുഹരതാതമാരുടെ അല്പത്വം.