DISQUS

berlytharangal: ചാണകവണ്ടിയുമായി പാണ്ടിലോറിക്കടിയിലേക്കു പാഞ്ഞുകയറി മരിച്ച കൂതറ കുര്യാച്ചന്റെ മരണകവിതകള്‍

  • ദീപക് രാജ്|Deepak Raj · 9 months ago
    aadyam thenga
  • വിഷ്ണു മുരളീധരന്‍ · 9 months ago
    kollam...
  • ദീപക് രാജ്|Deepak Raj · 9 months ago
    ആരെങ്കിലും തേങ്ങ അടിക്കുന്നതിനു മുമ്പേ അടിക്കാന്‍ ആക്ക്രാന്തം കാണിച്ചത് ആദ്യ കമന്റ്.
    പിന്നെ ബെര്‍ളി തോമസ് എന്നാ ബ്ലോഗിംഗ് യന്ത്രം (എനിക്ക് മാത്രം പേറ്റന്റ് ഉള്ള ഉപമ) ഇങ്ങനെ പെട്ടെന്ന് പെട്ടെന്ന് പോസ്റ്റ് ഇടുന്നതിന്റെ കാരണം മനസ്സിലാവുന്നില്ലാ. ഞാന്‍ ആശയ ദാരിദ്ര്യം മൂലം തെണ്ടി കുത്തുപാള എടുത്തു.

    ബെര്‍ളി തോമസ് .. താങ്കള്‍ ഇതു കടയിലെ അരിയാണ് തിന്നുന്നത്‌. ഈ ആശയങ്ങളുടെ കാരണം ഭക്ഷണം ആണോ എന്നറിയാന്‍ ആണ്.

    പിന്നെ കിടിലന്‍ പോസ്റ്റ്.

    കവിയുടെ വരികളും ഇഷ്ടമായി.

    എന്ത് ഭാവനകള്‍. നല്ല കവിത്വം തുളുമ്പുന്ന വരികള്‍.

    സമ്മതിച്ചു .



    സ്നേഹത്തോടെ

    (ദീപക് രാജ്)
  • അരുണ്‍ · 9 months ago
    നന്നായി
    കുര്യച്ചന്റെ ഡയറിയുടെ പകര്‍പവകാശം അടിച്ചുമാറ്റി

    നാലു കാശുണ്ടാക്കാനുള്ള അങ്ങയുടെ ശ്രമം

    നടക്കൂല ചേട്ടാ



    സ്വയം ബലി കൊടുത്ത ആ ആത്മാവിനെ

    ഞങ്ങള്‍

    www.Chanakapaandi.blogspot.in

    എന്ന അമ്പലം കെട്ടി

    അനശ്വരമാക്കാന്‍ പോണു.



    അത്ര അഹമ്മദി പാടില്ല.
  • ശ്രീ · 9 months ago
    ഒരു കോപ്പി ബുക്ക് ചെയ്താലോന്നാ...
    ;)



    ഹോ...ന്നാലും ആ കവിത! ഫയങ്കരം തന്നെ.
  • johnykutty · 9 months ago
    ഈ പോസ്റ്റിനു, കഴിഞ്ഞവർഷം അന്തരിച്ച,കവിതയെഴുതിയിരുന്ന ഒരു പെൺകുട്ടിയുമായി ബന്ധമുണ്ടോ.?.ആ പെൺകുട്ടിയേക്കുറിച്ചടുത്തിടെ മാത്യുഭൂമിൽ ഒരു ലേഖനം ഉണ്ടായിരുന്നു. ഉത്തരം അതേ എന്നാണെങ്കിൽ ഞാൻ പ്രതിക്ഷേധിക്കുന്നു..
  • Akshay S Dinesh · 9 months ago
    To the author,
    Berlytharangal

    Now that there are lots of people reading, and you've got your own domain. So can't you start an online forum to discuss your own posts. Or other things. Google model development. So, it can be useful. And spread into other services.



    I know I have not said legibly. But if you are intelligent (which I don't doubt you are), decipher.



    To fellow sufferers

    I can't access this site directly. (Now with google cache) Is there anyone else experiencing the same?
  • അരുണ്‍ കായംകുളം · 9 months ago
    അച്ചായോ,


    ഞാനും കേട്ടിട്ടുണ്ട് ഈ മഹാനെ കുറിച്ച്:



    "കാല്‍ക്കിലോ,

    കാലായി,

    കാലാ,

    തീര്‍ന്നു"



    ഇതാണത്രേ ഈ കുര്യച്ചന്‍ അവസാനം പറഞ്ഞ വരികള്‍....

    'കാല്‍ക്കിലോ ചാണകം കാലായി ചന്തയില്‍ വില്‍ക്കണം' എന്ന് ആത്മഗതം ചെയ്തപ്പോള്‍ പാഞ്ഞു വന്ന ലോറി കണ്ട് ഡ്രൈവറെ 'കാലാ' എന്ന് വിളിച്ചതാണെന്നും ,ലോറി ഇടിച്ചപ്പോള്‍ 'തീര്‍ന്നു' എന്ന് പറഞ്ഞതാണെന്നുമാണു ദൃക്സാക്ഷികള്‍ എന്ന പരമ ദ്രോഹികള്‍ പറയുന്നത്.



    പക്ഷേ അതില്‍ ഒരു കവിതയില്ലേ...?

    ശരിക്കും കാല്‍കിലോ ഇറച്ചിക്കുള്ള ജീവനെ ശരീരത്തില്‍ ഉള്ളതെന്നും അതിന്‍റെ കാല്‍ ഭാഗത്തോളം ആയി എന്ന് കാലനെ അറിയിക്കാന്‍ ശ്രമിക്കുകയും അതിനോടൊപ്പം ജീവന്‍ മൊത്തം തീര്‍ന്നു എന്ന നഗ്നസത്യം ലോകത്തോട് വിളിച്ചു പറയുകയും ചെയ്യുന്ന ഭീകരമായ ഒരു കവിതയാണ്‌ ഈ നാലുവരികളില്‍ ഉള്ളതെന്നത് നമ്മളെ മനസിലാക്കിയുള്ളു.
  • Veni · 9 months ago
    സത്യം പറയു , ഇതു സ്വന്തം കവിതയല്ലെ?
  • വിന്‍സ് · 9 months ago
    hahaha...aarkkittu panithatha?
  • ചെലക്കാണ്ട് പോടാ · 9 months ago
    ഒരു അണ്ടന്‍റെയും അടകോടന്‍റെയും ചെമ്മാന്‍റെയും ചെരുപ്പുകുത്തിയുടെയും കാര്യം പറയുന്നത് കേട്ടല്ലോ...ആരാ അവര്‍
  • 0000 സം പൂജ്യന്‍ 0000 · 9 months ago
    കണ്ട അണ്ടനും അടകോടനും ചെമ്മാനും ചെരുപ്പുകുത്തിയും വരെ ചുമ്മാ നാലും മൂന്നും ഏഴുവരി കൂട്ടിയെഴുതി കവിതയെന്നും പറഞ്ഞ് പുസ്തകമിറക്കി ആളുകളെ പീഡിപ്പിക്കുന്ന ഇക്കാലത്ത്


    കൊള്ളാം !!!!
  • കാണാക്കുയില്‍ · 9 months ago
    മരണവ്യാപാരി
  • പ്രിയ ഉണ്ണികൃഷ്ണന്‍ · 9 months ago
    ആ ചെറുകവിത കിടിലന്‍


    ഒരു കോപ്പി ബുക്ഡ്
  • ഗന്ധർവ്വൻ · 9 months ago
    ഭാവന അതിഭയങ്കരം തന്നെ ഒരു കോപ്പി എനിക്കും അയക്കണേ.........
  • ആര്‍ദ്രം...... · 9 months ago
    ഹ ഹ,
    കലക്കി.

    ഇനി മാത്യുഭൂമി വാങ്ങി വായിച്ച്നൊക്കണം.
  • എതിരന്‍ കതിരവന്‍ · 9 months ago
    kasavu muNT? viRak? chitha? I thought Christians bury the body, not burn it.So his poetry is about somebody else's death (a Hindu for sure). His secret affair with RadhamaNi?
  • ഉരുട്ടൻ · 9 months ago
    മുറ്റാ കേട്ടോ..ചേട്ടായീ.അടിപൊളി.കവിതയില്‍ കുര്യാച്ചന്‍ സത്യത്തില്‍ “മരണക്കെ“ അതൊന്നു തിരുത്തിയേക്കണം.
  • രാവുണ്ണി The Rampant · 9 months ago
    തകര്‍ത്തെടാ ബെര്‍ളീ ;)


    കാപ്പിലാനിട്ടാണോ താങ്ങ്?
  • രാവുണ്ണി The Rampant · 9 months ago
    അങ്ങേരല്ലേ
    ..... .

    .......

    .......

    കുറേ കുത്തും കോമയുമിട്ട് കവിതയെന്നും, പിന്നെ അതിനെ കയ്യേന്നു കാശെറക്കി ബൊത്തകമാക്കുന്നതും?



    കലികാലം :)
  • ആര്യന്‍ · 9 months ago
    ബെര്‍ളീ, തകര്‍ത്തു കേട്ടാ.
    ആ പെണ്ണിന്‍റെ കവിതയെ മാത്രം ഉദ്ദേശിച്ചാണെന്ന് പറഞ്ഞാല്‍ ബെര്‍ളി ഒരു സങ്കുചിതമനസ്കന്‍ ആണെന്ന് ഞാന്‍ പറഞ്ഞതായി വരും. ബെര്‍ളിയും സങ്കുചിതനും രണ്ടു പേര്‍ ആയതിനാല്‍, ഒരാള്‍ അല്ലാത്തതിനാല്‍, ആ ലേഖനം ആ മോഡലില്‍ ഉള്ള മറ്റു പല കവികളെയും കുറിച്ച് ചിന്തിയ്ക്കാന്‍ ബെര്‍ലിച്ചായന് പ്രേരണ ആവുകയും, തത്ഫലമായി ഇങ്ങനെ ഒരു പോസ്റ്റ് ഉണ്ടാവുകയും ചെയ്തതല്ലേ?

    ഏതായാലും ഭാവനാവിലാസങ്ങള്‍ കിടിലം തന്നെ, കേട്ടോ...



    "സ്കൂളിലെ അനുഭവം എന്നതിനു പുറമേ ഇതിനെ കുര്യാച്ചന്റെ കാവ്യസങ്കല്‍പം കൂടിയായി കാണേണ്ടതുണ്ട്. സ്കൂളിന്റെ പിന്നിലെ കല്ലുപാകിയ പാതയെന്നത് ശരിക്കും കുര്യാച്ചന്റെ മരണസ്വപ്നമാണ്. പശുത്തൊഴുത്ത് ചാണകക്കുഴി എന്നു വിശേഷിപ്പിച്ചിരിക്കുന്നത് മരണം തന്നെയാണ്."



    "ബ്രേക്ക് കുറവാണ്, ചവുട്ടിയിട്ടു കിട്ടുന്നില്ല.

    കട്ട മാറിവയ്ക്കണോ, അതോ ?

    അല്ലെങ്കില്‍ വേണ്ട മാറിയേക്കാം, ഇനി ഒട്ടും

    അവശേഷിക്കുന്നില്ലല്ലോ..

    നാളെ ചാണകം കൊണ്ടാകട്ടെ ലാസ്റ്റ് ട്രിപ്പ്."
  • ഉപ ബുദ്ധന്‍ · 9 months ago
    ഈയാഴ്ചയിലെ മാതൃഭൂമി ആഴ്ച പതിപ്പ് വായിച്ചു അല്ലേ?
  • സമീര്‍ അലി I Samir Ali · 9 months ago
    ശരിക്കും ബോറ്...
  • Akshay S Dinesh · 9 months ago
    ആരെടാ പറഞ്ഞത് ബോറാണെന്ന്? പോയി മാതൃഭൂമി ആഴ്ച പതിപ്പ് വായിക്കുവിന്‍
  • smitha · 9 months ago
    ente daivameeeeee
  • vinayan · 9 months ago
    എന്തൊക്കെയൊ എവിടെയൊക്കെയൊ ഇടിക്കുന്നു. ഓര്‍ക്കന്‍ പറ്റുന്നില്ല
  • Come Fly With Me!!! · 9 months ago
    ഒരു ബെര്‍ളിച്ചന്‍ ട്ടച്ചു വന്നിലലോ ആസാനേ...
  • ::സിയ↔Ziya · 9 months ago
    ചാവാന്‍ പോവുന്നവന് മെഴുകു വണ്ടിയായാലെന്ത് ചാണകവണ്ടിയായാലെന്ത്... ചാണകം സോറി ചാകണം അത്രതന്നെ!


    ജോണിക്കുട്ടീ, വെറുമൊരു വട്ടുകേസായിരുന്ന പെണ്ണിന്റെ കവിതകളെ(?)ഇതിനേക്കാള്‍ നന്നായി എങ്ങനെയാ നിരൂപിക്കുക?



    “ജീവിതകാലം മുഴുവന്‍ കവിതയെഴുതിയ ഒരു പെണ്‍കുട്ടിയുടെ കവിതകളും ഡയറിക്കുറിപ്പുകളും ആത്മഹത്യയ്ക്കുശേഷം കണ്ടെടുത്തു പ്രസിദ്ധീകരിക്കുകയാണ്” പോലും!

    പരട്ടകവിതകള്‍.



    ''ആത്മഹത്യ, അതൊരു ആര്‍ത്തിയായി എന്നെ പിടിച്ചുലയ്ക്കുകയാണ്. ഇടപ്പള്ളിയും രാജലക്ഷ്മിയും രാജേഷും ഏറ്റവുമൊടുവില്‍ ഇന്ന് അമൃതയും എന്നെ പ്രലോഭിപ്പിക്കുകയാണ്...”



    സ്വയം ജീവനൊടുക്കിയ പെണ്ണിനെ അധിക്ഷേപിക്കാതെ പറഞ്ഞു കൊള്ളട്ടെ- വേണ്ട സമയത്ത് ചികിത്സിച്ചിരുന്നുവെങ്കില്‍!



    ഇന്നിപ്പോള്‍ ഈ കവി സില്‍വിയാ പ്ലാത്തിനും എമിലി ഡിക്കിന്‍സണും വര്‍ജീനിയാ വുള്‍ഫിനും രാജലക്ഷ്മിക്കും നന്ദിതക്കുമൊക്കെയൊപ്പമാണ്. ജീവിതത്തെ അത്രമേല്‍ സ്നേഹിച്ച് , ജീവിക്കാന്‍ വേണ്ടി മരണം വരിച്ച മഹാരഥകളായ എഴുക്ത്തുകാരികളുടെ കൂട്ടത്തില്‍!!!
  • govindaraj v · 9 months ago
    ee blog ethenkium lekhanam vayichu aavesam moothu ezhuthiyathano.........?
  • ശ്രീ....jith · 9 months ago
    koothara kuriachan engaanum ithu kanunnundaavo aavo?


    achaayaa ....
  • johnykutty · 9 months ago
    സിയാ..ആ പെൺകുട്ടിയുടെ കവിതകൾ മികച്ചതായിരുന്നു എന്നുവരുത്താനോ ആ പെൺകുട്ടികാണിച്ച അവിവേകത്തെ മഹത്വവൽക്കരിക്കനോ ഒന്നുമല്ല. മരണം ചിലർക്കു രക്ഷപെടാനുള്ള കുറുക്കു വഴിയാണെങ്കിൽ, ജീവിച്ചിച്ചിരിക്കുന്നവർക്കു തീരാദു:ഖത്തിന്റെ ഒരേടും. താങ്കൾ പറയുന്നു..
    “സ്വയം ജീവനൊടുക്കിയ പെണ്ണിനെ അധിക്ഷേപിക്കാതെ പറഞ്ഞു കൊള്ളട്ടെ- വേണ്ട സമയത്ത് ചികിത്സിച്ചിരുന്നുവെങ്കില്‍!“

    ഈ ചോദ്യം എത്രതവണ ആ പെൺകുട്ടിയുടെ ഭർത്താവും ബന്ധുക്കളും കേട്ടിരിക്കും. അല്ലെങ്കിൽ സ്വയം ചോദിച്ചിരിക്കും.കുറ്റബോധം, ദു:ഖം ഇതിൽനിന്നുമൊരാശ്വാസം പ്രതീക്ഷിച്ചാണു ആളുകൾ ഇതിനൊക്കെ തുനിയുന്നത്. ഇതിനു മുമ്പും എത്രയോ തവണ നാമിതു കണ്ടിട്ടുണ്ട്.നമുക്കു പ്രിയപ്പെട്ടവരുടെ രചനകൾ അതു കഥയോ, കവിതയോ ഡയറിയോ ആവട്ടെ നമുക്കു വിലമതിക്കാനവാത്തതായിരീക്കും. നല്ലതാണെങ്കിൽ ജനമതു സ്വീകരിക്കും, അല്ലെങ്കിൽ ക്രമേണ മറന്നു പോകും.
  • സ്വപ്ന ജീവി · 9 months ago
    ശൈന സകീരിന്റെ കവിതകള്‍ പരട്ട കവിതകള്‍ ആണെന്ന് തോന്നുന്നില്ല, ഒരു പക്വതയില്ലായ്മ എല്ലവിടെയും കാണാം എന്ന് മാത്രം. ശൈനയുടെ കവിതകലെകള്‍ നന്നായത് ആ ലേഖനമെനെന്നു എനിക്ക് തോനുന്നു. ബെര്‍ളിയുടെ ഭാവന കൊള്ളാം പക്ഷെ പ്രയോഗിച്ച സ്ഥലം ശരിയായി എന്ന് തോനുന്നില്ല.
  • Berly Thomas | ബെര്‍ളി തോമസ് · 9 months ago
    കൂതറ കുര്യാച്ചന്‍ ഒരു പെണ്‍കുട്ടിയല്ല. ശൈന എന്നൊരു കഥാപാത്രം എന്‍റെ ഈ കഥയിലില്ല. സ്വപ്നജീവിയുടെ നമ്പരു കൊള്ളാം പക്ഷെ, അതിവിടെ ചിലവാകില്ല.
  • മാത്തുക്കുട്ടി · 9 months ago
    Roopesh paul vaayikkenda.. Nanditha ye vechu theri parayum..
  • കനല്‍ · 9 months ago
    അണ്ണാന്‍ കുഞ്ഞും തന്നാലായത്
    എന്ന് പറഞ്ഞതുപോലെ അണ്ണാന്‍ കുഞ്ഞുങ്ങള്‍ തന്നാലായ കവിതകള്‍ ഡയറികുറിപ്പുകള്‍ രചിച്ചോട്ടെ.



    ചിലപ്പോള്‍ ചത്തു കഴിഞ്ഞിട്ടാവാം ഈ തന്നാലായ കവിതകളുടെ മഹത്തരം ബര്‍ലിയെപോലുള്ള പ്രസാദകര്‍ മനസിലാക്കുക, എന്നാണോ ഈ പോസ്റ്റിന്റെ സാരാംശം?



    ആണെങ്കിലും അല്ലെങ്കിലും ഈ പോസ്റ്റും ഗംഭീരം.
  • അനോണി മാഷ് · 9 months ago
    ഷൈന സക്കീറിനെ പറ്റിയുള്ള ലേഖനം പ്രസിദ്ധീകൃതമായ ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തന്നെ ബെര്‍ളിതോമസ്സിന്റെ ബ്ലോഗ് പോസ്റ്റ് ബ്ലോഗനയിലും അച്ചടിച്ചിട്ടുണ്ട്. എന്നിട്ടും ഈ തെണ്ടിത്തരം നീ എഴുതിയല്ലോ ചെറ്റേ... നിന്നെക്കുറിച്ചെഴുതാന്‍ ഷൈന ഇന്ന് ജീവിച്ചിരിക്കുന്നില്ലല്ലൊ. മരണപ്പെട്ടവരെയെങ്കിലും നിനയ്ക്ക് ഒഴിവാക്കിക്കൂടെ നാറീ...
  • കൂതറ തിരുമേനി · 9 months ago
    ബെര്‍ളി,
    താങ്കളുടെ പോസ്റ്റ് അതിന്റെ നര്‍മ്മത്തോടെ തന്നെ ഇഷ്ടപ്പെട്ടു,

    കൂതറ തിരുമേനി താങ്കളുടെ ഈ പോസ്റ്റിനു അനുമോദനം പ്രകാശിപ്പിക്കാന്‍

    ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്.ഭാവുകങ്ങള്‍. പ്രസ്തുത പോസ്റ്റ് ഇവിടെ വായിക്കാം
  • Berly Thomas | ബെര്‍ളി തോമസ് · 9 months ago
    അനോണി മാഷേ, തന്‍റെ തലയ്‍ക്ക് വല്ല കുഴപ്പവുമുണ്ടോ ? എങ്കിലും ആ മഹാത്മാഗാന്ധിയെ വെടിവച്ചുകൊല്ലാന്‍ നിനക്കു തോന്നിയല്ലോ എന്നു ജോര്‍ജ് ബുഷിനോട് ചോദിക്കുന്നതുപോലെയുണ്ട് ഇത്. ഏത് ഷൈന സക്കീര്‍, എന്തു മാതൃഭൂമി ? കുറെ ദിവസമായി തുടങ്ങിയിട്ട്. നിങ്ങള്‍ക്ക് ബ്ലോഗ് മാറിയതാണെങ്കില്‍ ഓകെ.. അല്ലെങ്കില്‍ നിങ്ങള്‍ക്കെന്തോ ഗുരുതരമായ തകരാറുണ്ട്.


    നിങ്ങളുടെ കമന്‍റ് ഈ പോസ്റ്റുമായി ബന്ധമില്ലാത്തതാകയാല്‍ കമന്‍റില്‍ ചെറ്റേ, നാറി എന്നൊക്കെ വിളിച്ചിരിക്കുന്നത് എന്നെയല്ല എന്നു കരുതുന്നു. ആണെങ്കില്‍ "അതു നിന്‍റെ തന്തയാടാ കഴുവേറീ" എന്നൊന്നും ഞാന്‍ മറുപടി പറയില്ല. തീര്‍ച്ചയായും ഞാന്‍ ചെറ്റയും നാറിയുമാണ്. എന്നു വച്ചാല്‍ പരമചെറ്റയും ഭൂലോകനാറിയും.
  • സുനിൽ കൃഷ്ണൻ(Sunil Krishnan) · 9 months ago
    ബർളീ,
    ഇതൊരു സൂപ്പർ സാധനം തന്നെ...ഇതിലെ വാച്യാർത്ഥവും വംഗ്യാർത്ഥവും എല്ലാം മനസ്സിലായി.സ്വന്തം നാട്ടുകാരന്റെ അഭിനന്ദനങ്ങൾ!
  • smitha adharsh · 9 months ago
    ഹോ !
    കുര്യാച്ചനെ നമ്മള്‍ ലോകം അറിയാതെ പോയല്ലോ...

    വന്‍ നഷ്ടം..
  • സാന്ത്വന · 9 months ago
    നല്ല കവിതകള്‍..
    ഇതൊക്കെ ബെര്‍ളിയുടെ കവിതകള്‍ ആണൊ?

    പ്രത്യേകിച്ച് ആ ഒരു തീപ്പേട്ടി...
  • അനോണി മാഷ് · 9 months ago
    ബെര്‍ളീ,
    മുകളിലത്തേത് ഡ്യൂപ്ലിക്കേറ്റ് അനോണിമാഷാണ്. പ്രൊഫൈല്‍ നോക്കിയാല്‍ അറിയാം. ശ്രദ്ധിക്കുമല്ലോ?
  • 0000 സം പൂജ്യന്‍ 0000 · 9 months ago
    ഉത്തര പടിയില്‍ പല്ലി ചിലച്ചു ചത്തു
    മുറ്റത്തെ മാവില്‍ മൂങ്ങ മൂളിക്കരഞ്ഞു

    എങ്ങോ ഉയരുന്ന പട്ടിയുടെ തേങ്ങല്‍

    കണ്ണുനീര്‍ ഉതിരുന്ന മുതല മുഖങ്ങള്‍

    ചാട്ടയടി ഏറ്റു ചിരിക്കുന്ന കാണ്ടാമ്രിഗങ്ങള്‍

    ഈ കോണ്‍ക്രീറ്റ് സൌധങ്ങളില്‍

    വിരിയുന്ന പ്ലാസ്റ്റിക് പൂക്കളില്‍

    ഗന്ധം തിരയ്യുന്ന കുട്ടിയുടെ ആവേശം

    ഉറുമ്പുകള്‍ കൈ കൊട്ടി പാടുന്ന കല്യാണഘോഷം



    എന്നൊക്കെ ചുമ്മാ എഴുതി വെക്കുന്നതാണ് കവിത എന്നാണ് ചിലരുടെ വിചാരം
  • konthuparambu · 9 months ago
    its really great