DISQUS

berlytharangal: സതാംപ്റ്റണില്‍ നിന്നു സണ്ണിക്കുട്ടി

  • shejeerpm · 10 months ago
    മച്ചൂ കലക്കി ..
  • Thaikaden · 10 months ago
    "I have a bad dream about my grandfather" Ini thale erinju pottikkan pattukayillallo ennorthu karanjathaakam. Kuttikalude ore thamasakale.
  • PakkaranZ · 10 months ago
    ബെര്‍ലി സണ്ണിക്കുട്ടിമാരുടെ എണ്ണം നാട്ടില്‍ പെരുകി വരാന്‍ സാധ്യതയുണ്ട്. സൂക്ഷിക്കുക. കടിക്കാത്ത പട്ടികളാണേലും പേ പിടിക്കാന്‍ ഇതു ധാരാളം.
  • വി. കെ ആദര്‍ശ് · 10 months ago
    മാഷെ കലക്കി എഴുത്തും പുതിയ ഫോട്ടോയും.
    ബെര്‍ളിത്തരങ്ങള്‍ ഡോട്ട് കോം അപ്പോള്‍ ഒരു ബ്രാന്‍ഡ് ആക്കാനാ‍ണ് ഉദ്ദേശം അല്ലെ. അഭിനന്ദനങ്ങള്‍
  • ശ്രീ · 10 months ago
    ഹ ഹ. അതു ശരിയാ... കപ്പകൃഷിയ്ക്കെന്തു മാന്ദ്യം???


    നാട്ടില്‍ ഇനി കൃഷിപ്പണികളൊക്കെ കുറേക്കൂടി തകൃതിയായി നടക്കുമായിരിയ്ക്കും അല്ലേ ബെര്‍ളിച്ചായാ?

    ;)
  • Prayan · 10 months ago
    ഒറിജിനലോ ഡ്യൂപ്ലിക്കേറ്റോ....രണ്ടായാലും നല്ല
    ഒറിജിനാലിറ്റിയുണ്ട്.
  • വിനോജ് | Vinoj · 10 months ago
    കലക്കി.
  • Ashly A K · 10 months ago
    Wonderful, i think one of the best of yours.
  • ശ്രീഹരി::Sreehari · 10 months ago
    നന്നായിരിക്കുന്നു ബെര്‍ളിച്ചായാ... കത്തുകള്‍ എഴുതുന്നതില്‍ താങ്കള്‍ തന്നെ കേമന്‍...


    പുതിയ തലമുറയില്പ്പെട്ട ചിലര്‍ക്ക് സംഭവിച്ച സാംസ്കാരിക അപചയത്തെക്കൂറിച്ച് താങ്കള്‍ വിമര്‍ശിക്കേണ്ട പോലെ വിമര്‍ശിച്ചിരിക്കുന്നു. ഉപരിപ്ലവമായ സദാചാരപ്രസംഗം ആയി തോന്നിയില്ല...

    നന്നായി
  • പഥിക്‌ · 10 months ago
    Naalu maasamaayi vilikkathirunna appane innale onnu vilicchappol, oru vallattha svaram. Moopparu ee post vayicchennu thonnunnu. ente maashe njangal paavam pravaasikale svantham veettil polum kayaraan pattaattha avasthayilaakkumo???
  • ..:: അച്ചായന്‍ ::.. · 10 months ago
    അച്ചായോ പറഞ്ഞതു വളരെ സത്യം ... തമാശ ആയി പറഞ്ഞു എങ്കിലും പലരുടേം ഗതി ഇതാ ... അത് സൂപ്പര്‍ ആയി പറഞ്ഞു അച്ചായന്‍ ... കിടു ...
  • tessa john · 10 months ago
    ബെര്‍ളി ബ്ലോഗിലെ പുലിയാണ് എന്ന് പറഞ്ഞു കേട്ടിരുന്നു ശരിക്കും ബോധ്യമായത് ഇപ്പോഴാണ്‌ .
  • ലോലന്‍ · 10 months ago
    ഒരു ഇടക്കാല മാന്ദ്യത്തിനു ശേഷം ഇതാ ബെര്‍ലിച്ചായന്‍ മടങ്ങി വന്നിരിക്കുന്നു ....
    പുലിയായി...................

    പു പ്പുപ്പുലിയായി .....ഗര്‍ ,,,,,,, ഗര്‍ ,,,,,,,,,,,, ഗര്‍ ,,,,,,,,,,, ഗര്‍
  • Seena.T.Nalini · 10 months ago
    super !!!!
  • Justine · 10 months ago
    Amerikkakkarude mathramalla ippo techies nte ellam gathi ithu thanneya...
  • Shijith · 10 months ago
    വീണ്ടും ഒരു കിടിലന്‍ ‍കത്ത്.
  • smitha · 10 months ago
    gollam
  • കാണാക്കുയില്‍ · 10 months ago
    nബ്ലോഗിലെ ആസ്ഥാന കത്ത് എഴുത്തുകാരന്‍ ആയി പ്രഖ്യാപിച്ചിരിക്കുന്നു
  • ചാര്‍ളി[ Cha R Li ] · 10 months ago
    കപ്പയെങ്കില്‍ കപ്പ..
    രണ്ടേക്കറ് സ്ഥലമുള്ളോന്‍ ഭാഗ്യവാന്‍..

    അതുമില്ലാത്തോന്‍ പിച്ച തെണ്ടുമോ ആവോ..
  • Babusabir · 10 months ago
    kalakki maashe kalakkki
  • P.C.MADHURAJ · 10 months ago
    തമാശയായിരിക്കണം. ഹാസ്യത്തിനു വേണ്ടി 99% അത്യുക്തി ഉപയോഗിച്ചതായിരിക്കണം എന്നൊക്കെ ആലോചിക്കുമ്പോൾക്കൂടി ആ ഒരു ശതമാനം അലോസരപ്പെടുത്തുന്നു.
    സ്വാമി രാമതീർഥൻ പറഞ്ഞ ഒരു കഥ ഓർമ്മ വന്നു;(മക്കളെ മാറോടണച്ച് നടന്ന കുരങ്ങത്തി പ്രളയം വന്നപ്പോൾ ചെയ്ത പ്രവൃത്തിയെപ്പറ്റിയുള്ള കഥ)-

    നല്ല കത്ത്;നല്ല എഴുത്ത്.
  • ഒറ്റയാന്‍ | Loner · 10 months ago
    ഈ കത്തുകള്‍ എല്ലാം കൂടി ഒരു പുസ്തകമാക്കിയാലോ?
  • ദീപക് രാജ്|Deepak Raj · 10 months ago
    വിദേശത്ത്‌ താമസിക്കുന്നവന്റെ നെഞ്ചത്തടിച്ചു പാട്ടു പാടി രസിക്ക്. അഞ്ചു ലക്ഷം പേര്‍ തിരിച്ചുവരുമ്പോള്‍ അറിയാം എന്താ ഉണ്ടാവാന്‍ പോകുന്നതെന്ന്. ബെര്‍ളി രണ്ട് വര്‍ഷം വിദേശത്ത്‌ ജോലി ചെയ്ത് നോക്ക്. അപ്പോള്‍ ഈ എഴുത്ത് കാണുമ്പോള്‍ രസം കാണുമെങ്കിലും ചങ്കില്‍ വെള്ളിടി വെട്ടും..
    ക്രൂരാ വീരാ ബെര്‍ലിച്ചാ ക്രൂരതയോടെ എഴുതിക്കോ..
  • പ്രിയ · 10 months ago
    ശവത്തില് കുത്താതെ, ബെര്‍ളി :P
  • രായപ്പൻ · 10 months ago
    ഒരു ‘കുത്ത്‘ കത്ത്.......
  • Vijay Karyadi · 10 months ago
    ബെർളീ ....മനോഹരം നിങ്ങളിൽ ചങ്കുണ്ട്,,, അതു കൊണ്ടാണ് പ്രകോപിപ്പിച്ചത്.
    നിങ്ങൾ തിരിച്ചു വരവിന്റെ ലക്ഷണങൾ പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു,,,

    ആശംസകൾ

    വിജയ്കാര്യടി
  • Bones · 10 months ago
    ബെർളിച്ചായോ...കലക്കി. കപ്പ കൊണ്ടു മാത്രം മലയാളിക്കു രക്ഷ ഉള്ളൂ. പട്ടിണി കിടക്കാതെ കഴിയാമല്ലോ. കാഞ്ഞിരപ്പിള്ളിലുള്ള റബറു മീഞ്ചാറു കൂട്ടി കഴിക്കാനൊന്നും പറ്റില്ലല്ലോ? അരിയില്ലേ? കപ്പ തന്നെ ശരണം!!!
  • തെക്കേടന്‍ / THEKKEDAN · 10 months ago
    ബെര്‍ളീ ....


    ചീനികൊണ്ടും രക്ഷയില്ലാതായി... ഇപ്പോള്‍ ചീനിയും ആര്‍ക്കും വേണ്ട ... ഇന്നലെ ചന്തയില്‍ കിലോയ്ക്ക് ആറു രൂപയായിരുന്നു ചീനിക്ക് വില ,,,



    ചീനിക്കും വിലത്തകര്‍ച്ച :

    http://shibu1.blogspot.com/2008/12/blog-post_30.html
  • ജഗ്ഗുദാദ · 10 months ago
    മാനം മുട്ടെ പോയാലും, ധ ഇങ്ങു ഫൂമില്‍ വന്നെ സമ്മാനം ഉള്ളു ഇന്നലെ പറയുക?
    ..കപ്പയോ കാപിയോ കപ്ലങ്ങയോ.. എന്തായാലും നമ്മുടെ ഭാവി ശരിക്കും, കൃഷിയില്‍ തന്നെയാണ്..സംശയം ഇല്ല
  • Suraj K · 10 months ago
    ഞാന്‍ ഈ അമേരിക്ക യില്‍ വന്നിട്ട് രണ്ടു വര്‍ഷമായി. എന്നിട്ടും ആത്മഅര്‍ത്ത്തയുള്ള ഒരെന്നതിനെയും ഇവിടെ കണ്ടിട്ടില്ല എല്ലാം ഒരുമാതിരി സായിപ്പിന്റെ സന്തതതികള്‍. ഇവിടുത്തെ റിയല്‍ സായിപ്പന്മാര്‍ ഇതിലും ബെറ്റര്‍ ആണെന്ന് തോന്നുന്നു. എന്തായാലും പോസ്റ്റ് നന്നായി അഭിനന്ദനങള്‍...
  • prabha · 9 months ago
    gulfkar anenkilum veettukareyum bandhangalum kathu sookshikkan sadhicathinte um mathapithakkale nannayi nokkan sadhichathinte um aashwasam..