DISQUS

berlytharangal: തീവ്രവാദി

  • Riaz Hassan · 1 year ago
    എന്റെ തന്നെ ആകട്ടെ ആദ്യത്തെ തെങ അടീ....
  • കഥാകാരന്‍ · 1 year ago
    എട്ടാമത്തെ അല്‍ഭുതം.. സീരിയസ്സ്‌ കഥ ഫ്രം ബെര്‍ളി.....( എന്‍റെ അറിവില്ലായ്മയാണോ?..) ഏതായലും ഞാന്‍ സെന്‍‌ടി 'മെന്‍റല്‍' ആയി........
  • കോറോത്ത് · 1 year ago
    ഞാനും മെന്റല്‍ ആയീ ;)
    പക്ഷെ അവള്‍ക്കു കൃഷ്ണ എന്ന പേരില്‍ തന്നെ ഇന്ത്യന്‍ സൈന്യത്തെ നേരിട്ടാല്‍ എന്താ :) ?
  • എതിരന്‍ കതിരവന്‍ · 1 year ago
    ബെര്‍ളിയുടെ ബെസ്റ്റ് കഥകളില്‍ ഒന്ന്.
  • പ്രിയ · 1 year ago
    ഇനി ആ ജലീല്‍ അഹമ്മദ് എങ്ങനെ തീവ്രവാദി ആയി എന്നും കൂടെ ഒന്നു പറഞ്ഞു തരാമോ?


    ആദ്യം ഉണ്ടായത് തീവ്രവാദിയോ അതോ രക്തസാക്ഷിയോ ?
  • ..:: അച്ചായന്‍ ::.. · 1 year ago
    സൂപ്പര്‍ ... ബെര്‍ലിച്ചയന്റെ ഭാവനയുടെ ഒരു നല്ല കഥ ..
    അച്ചായോ കിടു കേട്ടോ.. ആസ്വദിച്ച് വായിച്ചു ...



    പ്ലീസ്.. മോന്‍ ചേച്ചിയെ ഒന്നു സഹായിക്കെടാ.. ചേച്ചി മഞ്ച് മേടിച്ചു തരാം..

    റിയാസിനെ പോലെ ഞാനും ചിരിച്ചു :)
  • പാഞ്ചാലി :: Panchali · 1 year ago
    :)
  • Babu Kalyanam | ബാബു കല്യാണം · 1 year ago
    കിടിലം. ഇങ്ങിനെ ഒന്നു ബെര്‍ളിയില്‍ നിന്നു പ്രതീക്ഷിച്ചതെയില്ല... :-))
    ഇതും ഏതെങ്കിലും "boneless chicken" forward ആക്കട്ടെ... ;-)
  • ::: VM ::: · 1 year ago
    അതു ശരി, അങ്ങനെയ്യാണു തീവ്രവാദികള്‍ ജനിക്കുന്നത് ല്ലേ?


    പ്രണയത്തിന്റെ മൂര്‍ത്തഭാവം എന്ന് വിളിക്കാമോ?



    മറ്റേ ഫോര്‍വേഡറുടെ തന്ത കലക്കീട്ടാ‍ാ;) ആ ഗെഡി ഇനി ജമ്മത്ത് ഊരു മെയിലും ഫൊര്‍വേഡ് ചെയ്യില്ല! ഹഹ, യെന്നാ അലക്കായിരുന്നു.





    ബെര്‍ളിയുട്ടെ ബ്ലോഗിന്റെയും മറ്റും പേരു വച്ചിട്ടായിരുന്നേല്‍ ഓക്കേ ;) ഇത് ഒരുമാതിരി ആളെ വടിയാക്കുന്ന മാതിരി പരിപാടിയായി തോന്നിയിരുന്നു. എന്തായാലും നന്ന്നായി, ഇനിയേലും അല്പം സ്വൈരം കിട്ടുമല്ലോ?
  • സിമി · 1 year ago
    നല്ല കഥ ബെര്‍ളി. നന്നായി എഴുതിയിരിക്കുന്നു.


    പെണ്ണിന്റെ അച്ചന്‍ പുഞ്ചിരിക്കുന്നതും ഹഹഹ-യും ഒന്നും വേണ്ടായിരുന്നു - അങ്ങോര് വെടിവെക്കേണ്ട കാര്യവും ഇല്ലായിരുന്നു - അതൊക്കെ പോലീസിനു വിട്.
  • dreamy eyes/അപരിചിത · 1 year ago
    കൊള്ളാം..ഇഷ്ടപ്പെട്ടു
    :)
  • പാമരന്‍ · 1 year ago
    നല്ല കഥ !
  • Tomkid! · 1 year ago
    “ആശങ്കകളില്ലാത്ത അവളുടെ മനസ്സിന്റെ തുലാസില്‍ ജീവിതത്തിനും സ്വാതന്ത്യ്രത്തിനും ഒരേ തൂക്കമായിരുന്നു.“


    ഈ ഡയലോഗിനാണ് കാശ്
  • Ghosh | വടക്കൂടന്‍ · 1 year ago
    കൊള്ളാം, നല്ല കഥ :)


    ബോണ്‍ലെസ്സ് ചില്ലി ചിക്കന്‍ കടുത്തുപോയി. ഇനി മേലില്‍ മലയാളത്തിലുള്ള ഏതെങ്കിലും മെയില്‍ കിട്ടിയാല്‍ ഫോര്‍വേഡ് ചെയ്യും മുന്‍പ് അത് ബെര്‍ളിത്തരങ്ങളില്‍ നിന്നാണോ എന്ന് നോക്കണം :)
  • രാമചന്ദ്രന്‍ വെട്ടിക്കാട്ട്. · 1 year ago
    ഇതിനെ കഥയായിക്കാണാന്‍ കഴിയുന്നില്ല ബെര്‍ലീ, ചില യാഥാര്‍ദ്ധ്യങ്ങള്‍ ഇതില്‍ മറഞ്ഞിരിക്കുന്നുണ്ട്. ഇന്നത്തെ തീവ്രവാദി വേട്ടകളില്‍ പ്രത്യേകിച്ചും. ശക്തമായ എഴുത്ത്.


    ആശംസകള്‍.
  • കൊസ്രാ കൊള്ളി · 1 year ago
    ബെര്‍ളി.... തികച്ചും അപ്രതീക്ഷിതം... പുതിയ ശൈലി കൊള്ളാം...
    പക്ഷെ കൃഷ്ണയുടെ അച്ഛന്‍ റിയാസിനെ കൊല്ലുന്നത്.. അവിടെ ഒരു കല്ല്‌ കടി....

    പക്ഷെ... വളരെ പ്രസക്തിയുള്ള ഒരു വിഷയം.... ഇത് പോസ്റ്റ് ചെയ്യാന്‍ ഇതിലും apt ആയിട്ടുള്ള ഒരു സമയം ഇല്ല.... ഇവിടെ കൊച്ചിയില്‍ കൂട്ട അറസ്റ്റ് ആണ്.....
  • Jo Mathew · 1 year ago
    ഇനിയും റസിയ്യായെ വെടി വെച്ച് കൊല്ലാന്‍ ആരുടെ തന്ത വരണം? ഏത് അമ്മായിഅപ്പനാണൊ ആ ഹതഭാഗ്യന്‍?
  • അങ്കിള്‍ · 1 year ago
    ഇതു വേറിട്ടു നില്‍ക്കുന്നു, ബെര്‍ളീ.
  • thamizhan · 1 year ago
    പുലീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ
    നമിച്ച് ...............................
  • കുറുമാന്‍ · 1 year ago
    വിത്യസ്ഥനായൊരു ബെര്‍ളിച്ചായനെ
    സത്യത്തിലെല്ലാരും തിരിച്ചറിഞ്ഞല്ലോ,

    കോമഡി പോസ്റ്റുകള്‍ ചറുപറെ പോസ്റ്റും

    ബെര്‍ളിക്ക് സീരിയസ്സായെഴുതാനും

    കഴിയുമെന്നീ പോസ്റ്റ്

    തെളിയിച്ചുവല്ലോ...



    ബെര്‍ളിയേ അടിപൊളി. ഇഷ്ടായി നല്ല കഥ. ചീയേഴ്സ് (ചായ കോപ്പകള്‍ കൂട്ടിമുട്ടട്ടെ)
  • ശ്രീനാഥ്‌ | അഹം · 1 year ago
    ഇതാണ്‌... ഈ ജാതി പോസ്റ്റുകളാണ്‌ ഞാന്‍ പ്രതീക്ഷിക്കാറുള്ളത്‌....


    കിടു.
  • Ghosh | വടക്കൂടന്‍ · 1 year ago
    offside:
    ഗൂഗിള്‍ റീഡര്‍ -ലെ ലിസ്റ്റിംഗ് നോക്കിയപ്പോള്‍ എന്റെ ചരിത്രപരമായ കണ്ടെത്തല്‍, ഹാരിപോട്ടര്‍ മലയാളത്തില്‍ എന്നിവക്കിടയില്‍ വേറെ രണ്ടു പോസ്റ്റുകള്‍ കൂടി ഉള്ളതായി കണ്ടു (ഡോ. കൃഷ്ണയ്യരുടെ മരണം, കുടുംബം തകര്‍ക്കുന്നതിനുള്ള വഴികള്‍). പക്ഷെ ഇവിടെ ആര്‍ക്കൈവ്സ് നോക്കുമ്പോള്‍ കാണുന്നില്ല. ഡിലീറ്റ് ചെയ്തത് തന്നെയാണോ അതോ വേറെ എന്തെങ്കിലും സെര്‍വര്‍ പ്രോബ്ലം ആണോ?



    അറ്റ്‌ലീസ്റ്റ് ആ രണ്ടാമത് പറഞ്ഞതെങ്കിലും ഒന്നു ശരിയാക്കണേ.. അത്യാവശ്യമായി ഒരു കുടുംബം തകര്‍ക്കാനുള്ളതാ ;)
  • ശ്രീ · 1 year ago
    ഇത്തവണ ഞെട്ടിച്ചല്ലോ ബെര്‍‌ളിച്ചായാ...


    കഥ ഇഷ്ടമായി. നമ്മൂടെ നാട്ടില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിയ്ക്കുന്ന സംഭവങ്ങളുമായി ഒരുപാടു സാമ്യങ്ങള്‍ തോന്നുന്നു
  • വേണു venu · 1 year ago
    കാര്യമായ കഥ.:)
  • fahad · 1 year ago
    variety is more spicy
    Ishtapettu.
  • Paachu / പാച്ചു · 1 year ago
    നന്ദി !,
    :- ഒരു ‘തീവ്രവാദി’
  • ::സിയ↔Ziya · 1 year ago
    സംഗതി സീരിയസാ‍ണ്.
    അതെ.
  • സെക്കീര്‍ ഹുസൈന്‍ വള്ളിക്കുന്ന · 1 year ago
    ബെര്‍ളി ഉഗ്രന്‍ .......
    ഇതൊരു കഥയല്ല... സംഭവ കതാ
  • KUTTAN GOPURATHINKAL · 1 year ago
    ബെര്‍ളിസ്സാര്‍ ദയവായി മാപ്പുതരണം.
    ജേര്‍ണലിസ്റ്റ് കഥയെഴുതിയാല്‍ ഇങ്ങനെയിരിയ്ക്കും. ഇതിനിടയിലെവിടേയും പതിവുപോലുള്ള ആ”ബെര്‍ളിസ്സാര്‍” പ്രയോഗം കണ്ടില്ല. സംഗതി ഭീകരതയും, രാജ്യദ്രോഹവുമൊക്കെ ആയതിനാലാവാം. അല്ലെങ്കില്‍ കൃഷ്ണയുടെ “ബെര്‍ളിസ്സാര്‍ ദയവായി റിയാസിനെ രക്ഷിക്കണം“ എന്ന ഒരൊറ്റ എസ് റ്റി ഡി വിളി മതിയായിരുന്നല്ലോ കഥയുടെ ഗതി തന്നെ മാറാന്‍. ഒരുപക്ഷേ ഫോര്‍വേഡുകളെ ഭയന്നുമാവാം.

    എനിയ്ക്കെന്തോ കഞ്ഞിയ്ക്ക് ഉമിക്കരി കറിയായിക്കിട്ടിയപോലെ തോന്നി.

    താങ്കളുടെ ഒരു കഠിന ആരാധകനായ എന്നോട് പൊറുത്ത് മാപ്പുതരണം..
  • ഗുണ്ടൂസ് · 1 year ago
    Inganem ezhuthum alle?
  • ithalukal · 1 year ago
    Hi Kuttan Gopurathinakl,


    This is not a comedy story , it s real thing which lot of people having in their mind but unable to express . You will feel the real situation when you facing life like riaz in story. appreciate berly's thoughts and understand the things are happening in india now. please don’t think all the stories are for laugh..
  • india2net · 1 year ago
    Why don’t you post your site in www.india2net.com ?
  • KUTTAN GOPURATHINKAL · 1 year ago
    പ്രിയ ഇതളുകള്‍,
    ഒരു രചന എന്ന നിലയ്ക്ക് അതിനെ വിലയിരുത്തുകയായിരുന്നു. ഇതൊന്നുമല്ല യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ നടക്കുന്നത്. ഈ നാടിനോടോ, ഇവിടുത്തെ നിയമസംഹിതയോടോ തരിമ്പും ബഹുമാനമില്ലാത്ത കുറേപ്പേര്‍ മതത്തിന്റെ മറയും പിടിച്ച് നിരപരാധികളെ കൊന്നൊടുക്കുമ്പോള്‍, അതിനെതിരെ ജീവന്‍ പണയം വെച്ചും ജോലിചെയ്യുന്നവരുടെ ആത്മാര്‍ത്തതയെ ചെറുതായിക്കാണരുത്. ജലീലിനെക്കുറിച്ച് പിന്നെ ഒരു റെഫറന്‍സും കണ്ടില്ല.

    ഒരു ലിറ്റററി പീസ് എന്ന നിലയില്‍ ഇതിനെ നോക്കിക്കാണുന്നതാണ് എനിക്കിഷ്ടം. അല്ലാതെ ഇന്ത്യയുടെ ഇപ്പോളത്തെ ഒരു നേര്‍പടവിവരണമായിട്ടല്ല. താങ്കളോട് യോജിയ്ക്കാനാവാത്തതില്‍ ഖേദമുണ്ട്. മാപ്പുതരൂ..
  • ithalukal · 1 year ago
    ഈ നാടിനോടോ, ഇവിടുത്തെ നിയമസംഹിതയോടോ തരിമ്പും ബഹുമാനമില്ലാത്ത കുറേപ്പേര്‍ മതത്തിന്റെ മറയും പിടിച്ച് നിരപരാധികളെ കൊന്നൊടുക്കുമ്പോള്‍, അതിനെതിരെ ജീവന്‍ പണയം വെച്ചും ജോലിചെയ്യുന്നവരുടെ ആത്മാര്‍ത്തതയെ ചെറുതായിക്കാണരുത്.
    Hi kuttan,



    I am totally agreeing the above and one page blog is not enough for to explain the things are happening now. I only want tell that, lot of innocent peoples will be in trouble because of the nasty things doing by some one(from any relegion). Tomorrow you or me may face the same situation of riaz .
  • കനല്‍ · 1 year ago
    കിടിലന്‍ കഥ..