DISQUS

berlytharangal: പ്ലാറ്റിനാനി; ഒരു പാര്‍ട്ടി സ്ക്രൂട്ട്‍നി !

  • johnykutty · 9 months ago
    ഹ ഹ..ഇതാ മറ്റൊരു പോസ്റ്റ്...
  • ദീപക് രാജ്|Deepak Raj · 9 months ago
    തടിയും നിറവും ഉള്ളവരെ തന്നെ വേണോ.?കന്യാസ്ത്രീ മഠങ്ങളില്‍ പോകനമെന്നുള്ളതുകൊണ്ടാണോ ഈ നിര്‍ബന്ധം. തകര്‍ത്തു.
  • Nipun · 9 months ago
    hi i read your post in blogana in mathrubhumi weekly
    visit my blog http://nipunsviews.blogspot.com</br>
  • എസ്.കുമാര്‍ · 9 months ago
    പ്രിയ ബെര്ളീ.. ഈ പോക്കുകണ്ടിട്ട് സാന്തിയാഗോ മാര്ട്ടിന്റെ പുത്രന് മാത്രമല്ല ഫാരിസ് അബൂബക്കറിന്റെ അളിയനും സീറ്റ് കൊടുത്തേക്കുമെന്നാ തോന്നുന്നേ..
  • പാക്കരന്‍ · 9 months ago
    സാന്തിയാഗോ സ്ഥാനാര്‍ഥി . മന്ത്രിപുത്രന്മാര്‍ പ്രചാരണ പ്രമുഖര്‍. ഓരോ വോടിനും ഒരു യൂണിറ്റ് വൈദ്യുതിയും , ഓരോ സ്ട്രിപ് പാരസെറ്റമോളും രണ്ടു ലാത്തിയും ഫ്രീ, വീശുന്നവര്‍ക്ക് പട്ടയും മൊട്ടയും. പിന്നെ ദാഹം കൂടുതല്‍ ഉള്ളവര്‍ക്ക് ഓരോ ബക്കറ്റ് കടല്‍ വെള്ളവും.
  • വടക്കൂടന്‍ | Vadakkoodan · 9 months ago
    അത്രയുമായിക്കഴിഞ്ഞാല്‍ വിശ്വാസികള്‍ക്കും വാശിയാവും. കന്യാസ്ത്രീകളടക്കം അവര്‍ കൂട്ടത്തോടെ പോയി വിപ്ളവപാര്‍ട്ടിക്കു വോട്ടു ചെയ്യും. ഇതാണ് നാട്ടുനടപ്പ്.


    അത് കലക്കി :)



    ഈ “പ്ലാറ്റിനാനി” എവിടാന്ന് മാത്രം ഒരെത്തും പിടീം കിട്ടുന്നില്ലല്ലോ. ഒരു ഗ്ലൂ തരാമോ?
  • പി എ അനിഷ്, എളനാട് · 9 months ago
    നല്ല ബ്ളോഗ്
    ആശംസകള്‍



    നാക്കിലയില്‍ ഇടയ്ക്ക് വരൂ

    www.naakila.blogspot.com
  • Thadhagathan · 9 months ago
    സത്യം പറഞ്ഞാല്‍ എനിക്കൊന്നും മനസ്സിലായില്ല...അല്ല ഒന്ന് ചോദിച്ചോട്ടെ ആരാ ഇവരൊക്കെ???
    [:O]
  • രായപ്പൻ · 9 months ago
    ഗോള്‍!!!
  • പ്രജീത്‌ · 9 months ago
    സാന്തിയാഗോ...കോമോ എസ്താസ് !!
  • അല്‍ഭുത കുട്ടി · 9 months ago
    ഇനി ഞാനൊരു കഥ പറയാം. രണ്ട് അലക്കുകാരികള്‍ കാശിക്ക് പോയ കഥ. കാശി എത്തുന്ന വരെയും തിരിച്ചും പരദൂശണം പറഞ്ഞിട്ടും മതിയായാവാതെ വീടണയാന്‍ പിരിയും നേരം , ഇനി അലക്കാന്‍ വരുമ്പോള്‍ പരദൂശണം പറയാം എന്ന് പറഞ്ഞ് പിരിയുന്നു.
    (ഈ കഥ ഇവിടെ പൂര്‍ണമാകുന്നു)



    സി.പി.എഉം സി.പി.ഐയും കൂടി അത്താണിയെയും കൂട്ടി പൊന്നാനിക്ക് പോകുന്നു. പ്രചാരണം തുടങ്ങുന്നു, അത്താണി ടി സിപി ഐക്ക് അത്താണിയാവില്ല എന്ന് മനസ്സിലാക്കുന്നു. പരദൂശണം തുടങ്ങുന്നു. പ്രശ്നമാകുന്നു. പിന്നെയും പരദൂഷണം പറയാന്‍. ഇനിയും അലക്കാം (വിഴുപ്പലക്കാന്‍) തുടങ്ങുന്നു. കഥ തുടരുന്നു.



    ഈ കഥക്കുള്ള പ്രചോദനം

    http://joymathew.blogspot.com/2009/03/train-to-ponnani.html
  • ഉപ ബുദ്ധന്‍ · 9 months ago
    വിപ്ലവം വിശ്വാസി കളിലൂടെ!!!!!!!
  • smitha adharsh · 9 months ago
    :)
  • bilatthipattanam · 9 months ago
    മതമില്ലതെന്തു രാഷ്ട്രീയം
    രാഷ്ട്രീയമില്ലതെന്തു മതം

    ഇതുതാന്‍ മമനാടിന്‍

    പുതുതൊഴില്‍ മേഖല ...
  • suraj::സൂരജ് · 9 months ago
    പ്ലാറ്റിനാനിക്ക് പറ്റിയത് എക്സ്-സിസ്റ്റര്‍ ജെസ്മി തന്നെയാ !
  • small_town girl · 9 months ago
    very funny!!!
    u know what is funnier?? pinarai n veliyam's press conference.