അടിച്ചു മോളേ.. എന്ന കിലുക്കത്തിലെ ഇന്നസെന്റിന്റെ ഡയലോഗാണ് ഓര്‍മ്മ വരുന്നത്. ഒരോസ്കാര്‍ ഒരോസ്കാര്‍ എന്ന് പ്രാര്‍ത്ഥിച്ചോണ്ടിരുന്ന നമുക്ക് ദേണ്ടെ ഇന്നാ പിടിച്ചോളീന്ന് പറഞ്ഞ് മൂന്ന്.. അല്ല നാലെണ്ണം തന്നിരിക്കുന്നു..
പക്ഷെ ഒരു സംശയം ബെര്‍ളിച്ചായോ.. ഇവന്മാര്‍ “ജയ് ഹോ”ക്ക് ഓസ്കാര്‍ കൊടുത്തു. അങ്ങനെയാണേല്‍ ആ ബോംബെ, ദില്‍ സേ മുതലായ സംഭവങ്ങള്‍ക്ക് ഏത് അവാര്‍ഡ് കൊടുക്കും. പുതിയതൊരെണ്ണം പണിയേണ്ടി വരും.. അല്ലാതെന്താ..
സ്ലംഡോഗിന് കൊടുത്തതില്‍ സംവിധാനം, തിരക്കഥ, ക്യാമറ, എഡിറ്റിങ്ങ് ഒക്കെ അര്‍ഹിച്ചത് തന്നെ. പക്ഷെ മികച്ച ചിത്രം?? നല്ല സിനിമയൊക്കെ തന്നെ. എന്നാല്‍ ഓസ്കാര്‍ നേടാനും മാത്രമൊക്കെ ഉണ്ടോ എന്നൊരു സംശയം..
Balu..,..ബാലു
· 10 months ago
ഈ മനുഷ്യന്‍ ഇത്രവേഗം പുതിയ പോസ്റ്റിട്ടു കളയുമെന്ന് ഞാന്‍ കരുതീല്ല.. അത് കൊണ്ട് മുകളില്‍ കിടക്കുന്ന കമന്റ് ഞാന്‍ മുന്‍പോസ്റ്റില്‍ ഇട്ടുകളഞ്ഞു..!
ചെലക്കാണ്ട് പോടാ
· 10 months ago
അച്ചായന്‍ പറഞ്ഞ പോലെ നമുക്ക് അഭിമാനിക്കാം... ഒരിന്ത്യാക്കാരന്‍ എന്നതില്‍ ഒരു മലയാളി എന്നതില്‍...
ബെസ്റ്റ് പിക്ച്ചര്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം സ്ലം ഡോഗിന്‍റെ മുഴുവന്‍ ടീം മേറ്റ്സും സ്റ്റേജില്‍ അണിനിരന്നപ്പോള്‍ സന്തോഷം തോന്നി....
Ambili
· 10 months ago
Happy to hear about the Oscars we have won. പക്ഷെ ഇതിലും അര്‍ഹതയുള്ള/ മനോഹരമായ എത്രയോ സംഗീതം റഹ്മാന്‍ ചെയ്തിട്ടുണ്ട് ! ഓ ടോ : കാര്യങ്ങളൊക്കെ ശരി, your old photo was better ;)
Merry
· 10 months ago
Berly page load avunilla ivide. Y is it so?? You always post at apt time .Albuthkutti saalam & I apologize for misunderstanding u. Congrads all.... santhosham kondu manassu thullichadannu....
അല്‍ഭുത കുട്ടി
· 10 months ago
ഈശ്വരാ എനിക്കൊന്നും മനസ്സിലാവിന്നില്ലേ.കമ്യൂണിസ്റ്റുകാര്‍ സായിപ്പിനെ കുറ്റം പറഞ്ഞാല്‍ ഇപ്പറണ്‍ജവന്മാരൊക്കെ കമ്യൂണിസ്റ്റ്കാരന്റെ തന്തക്ക് വിളിക്കും. ദാ ഇപ്പോള്‍ സായിപ്പ് രണ്ട് ഇന്ത്യന്‍ മുത്തുകള്‍ക്ക് അവാര്‍ഡ് കൊടുത്തപ്പോല്‍ ലവന്മാര്‍ക്ക് അത് പിടിക്കുന്നില്ല. ഓസ്കാറ് മറ്റ് പല ഹിന്ദി പടങ്ങള്‍ക്കും കിട്ടേണ്ടതാണത്രെ. ഇന്ത്യ തിളങ്ങുന്നേ ഇന്ത്യ തിളങ്ങുന്നേ എന്ന് പറണ്‍ജ്. കോര്‍പറേറ്റുകളുടെ പുലയാട്ട് മാത്രമല്ല ചേരികളില്‍ അമേധ്യത്തില്‍ കിടന്നുഴറുന്ന ഒരിന്ത്യ ഇന്ത്യക്കുണ്ടെന്ന് പറഞ്ഞതാണോ ഈ ചിത്രം എടുത്തവര്‍ ചെയ്ത കുറ്റം.
ഇനി ഏതെങ്കിലും, ചിത്രത്തിന് ഓസ്കാര്‍ കിട്ടിയാല്‍ ഇപ്പറണ്‍ജവരൊന്നും ആഘോഷിക്കാന്‍ വന്നേക്കരുത് എന്നൊരു അപേക്ഷയുണ്ട്.
അല്ലെങ്കില്‍ ഈ അവാര്‍ഡ് കിട്ടിയത് രണ്ട് മുസ്ലിംഗള്‍ക്കാണ് എന്നത് കൊണ്ടാണോ സുഹ്യത്തുക്കളെ നിണ്‍ഗള്‍ക്ക് അത് ദഹിക്കാത്തത് .ഒരു വര്‍ഗ്ഗീയവാദി എന്ന നിലക്ക് അങ്ങനെയാണ് എനിക്ക് തോന്നുന്നത്.
ഇനി ഒരു ഡയഗോലും കൂടി അടിച്ചോളൂ. “കാക്കകുയില്‍ എന്ന ചിത്രത്തിന് പ്രിയദര്‍ശനാണ് “ മുമ്പ് ഓസ്കാര്‍ കിട്ടേണ്ടിയിരുന്നത്. അത് കിട്ടാത്ത സ്ഥൈതിക്ക് ഇനി ആര്‍ക്കും ഓസ്കാര്‍ വേണ്ട.
ഓസ്കാര്‍ മുര്‍ദ്ദാബാദ്, ക്വിറ്റ് ഇന്ത്യ (ഓസ്കാര്‍). ഈ ബുദ്ധി ജീവി ചമയുന്ന ലവന്മാരെ എന്താണ് വിളിക്കേണ്ടത് എന്ന് പറഞ്ഞാല്‍ അവര്‍ക്ക് ഒരു ഓസ്കാര്‍ കൊടുക്കാമായിരുന്നു.
വാല്‍കഷ്ണം : എങ്ങനെയായാലും സായിപ്പിന് കുറ്റം തന്നെ. കഷ്ടം.
രായപ്പൻ
· 10 months ago
ജയ് ഹോ!!!
സലാം നമസ്തേ റഹ്മാന്‍... പൂക്കുട്ടി.....
kichu
· 10 months ago
ഈ അഭിമാനത്തില്‍ നിറഞ്ഞ മനസ്സോടെ ഞാനും.
ഇനിയും വളരട്ടെ നമ്മുടെ ഇന്ത്യ.. ജയ്..
ദീപക് രാജ്|Deepak Raj
· 10 months ago
ഏറ്റവും നല്ല ബ്ലോഗ് എഴുത്തുകാരന് ഓസ്കാര്‍ ഉണ്ടോ..എങ്കില്‍ ........!!!!!!
പ്രതിപക്ഷന്‍
· 10 months ago
എന്തര് ഇതെല്ലാം. മുഴുക്കെ കോമഡിയാണല്ലാ. ഓസ്കാര്‍ എന്നു പറയുന്നത് (അമേരിക്കന്‍) സായ്പ്പിന്റെ ഭാഷയില്‍ നിര്‍മ്മിച്ച് സായ്പ്പിന്റെ നാട്ടില്‍ സെന്‍സര്‍ ചെയ്ത് പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്ക് ഓസ്കാര്‍ അക്കാദമി കൊടുക്കുന്ന അവാര്‍ഡാണെന്നാണ് ഈയുള്ളവന്‍ മനസ്സിലാക്കിയിരിക്കുന്നത്.അവര്‍ മികച്ച വിദേശഭാഷാചിത്രത്തിനും അവര്‍ഡ് കൊടുക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ നിന്ന് പോയ പടങ്ങളെല്ലാം ഈ കറ്റഗരിയില്‍ വരും. അല്ലാതെ ഈ ഓസ്കാര്‍ ലോകൈക അവര്‍ഡൊന്നുമല്ല.സ്ലംഡോഗ് മില്ലനീയര്‍ ഒരു ഇന്ത്യന്‍ ചിത്രവുമല്ല. ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള കഥ പറഞ്ഞതു കൊണ്ടോ ഇന്ത്യക്കാര്‍ അഭിനയിച്ചതു കൊണ്ടോ ഇന്ത്യന്‍ സാങ്കേതിക പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചതു കൊണ്ടോ ഹിന്ദിയില്‍ പാട്ടുപാറ്റിയതു കൊണ്ടോ സ്ലംഡോഗ് ഇന്ത്യനാകുന്നതെങ്ങനെ?! --------------------------
Balu..,..ബാലു said...
“സ്ലംഡോഗിന് കൊടുത്തതില്‍ സംവിധാനം, തിരക്കഥ, ക്യാമറ, എഡിറ്റിങ്ങ് ഒക്കെ അര്‍ഹിച്ചത് തന്നെ. പക്ഷെ മികച്ച ചിത്രം?? നല്ല സിനിമയൊക്കെ തന്നെ. എന്നാല്‍ ഓസ്കാര്‍ നേടാനും മാത്രമൊക്കെ ഉണ്ടോ എന്നൊരു സംശയം..” ഹ...ഹ...ഹ... എന്തൊരു തമാശ. എല്ലാം കൊള്ളാം, എന്നാലും പോരാ(യേശുദാസ് പാടും. പക്ഷേ, പോരാ). ഇനിയിപ്പം എന്താണാവോ നല്ല സിനിമയുടെ മാനദണ്ഡം?! ............... Blogger Ambili said...
“Happy to hear about the Oscars we have won. പക്ഷെ ഇതിലും അര്‍ഹതയുള്ള/ മനോഹരമായ എത്രയോ സംഗീതം റഹ്മാന്‍ ചെയ്തിട്ടുണ്ട് !” ശരിതന്നെ, പക്ഷേ അവയൊക്കെ ഹിന്ദി, തമിഴ് ഭാഷകളിലല്ലേ? ഓസ്കാറില്‍ പരിഗണിക്കപ്പെടാന്‍ ഹോളിവുഡ് നിര്‍മ്മിത ഇംഗ്ലീഷ് സിനിമകള്‍ക്ക് തന്നെ സംഗീതം നിര്‍വ്വഹിക്കണം!!!!!
എന്തായാലും റഹ്മാനും റസൂലിനും അഭിനന്ദനങ്ങള്‍
പി.അനൂപ്
· 10 months ago
One mistake ...
ദി ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടണ്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ അസ്ഥാനത്താണെന്നു തെളിയിച്ചുകൊണ്ട് 11 നോമിനേഷനുകളില്‍ നിന്ന് എട്ട് ഓസ്കര്‍ നേടിയ സ്ലംഡോഗ് മില്യനെയര്‍ അക്ഷരാര്‍ത്ഥത്തില്‍ 81-ാമത് ഓസ്കര്‍ തൂത്തുവാരുകയായിരുന്നു
10 nominations for Slumdog . Not 11
കുഞ്ഞാണ്ടി
· 10 months ago
അഭിമാനം സന്തോഷം റഹ്മാനും റസ്സൂലിനും നന്ദി നന്ദി നന്ദി
കുഞ്ഞാണ്ടി
· 10 months ago
BBC പറയുന്നതു British film slumdog won 8 oscar എന്നു ആണു !!!
Balu..,..ബാലു
· 10 months ago
പ്രതിപക്ഷന്‍ജീ, ഇതിന് മുമ്പ് പലവര്‍ഷങ്ങളിലായി ഓസ്കാര്‍ നേടിയിട്ടുള്ള ഗ്ലാഡിയേറ്റര്‍, ലോഡ് ഓഫ് ദി റിങ്ങ്സ്,എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ലംഡോഗ് ഓസ്കാര്‍ നേടാനും മാത്രമുള്ള ചിത്രമാണോ?? നമ്മുടെ ബോളിവുഡ് സിനിമയുടെ പാറ്റേണിലുള്ള ഒരു സാദാ എന്റര്‍ടെയിനര്‍ അല്ലേ അത്. സംവിധാനം, ക്യാമറ, എഡിറ്റിങ്ങ് തുടങ്ങി സാങ്കേതികവശങ്ങള്‍ അതിമനോഹരമായി ചെയ്തിട്ടുണ്ട്. അതിനുള്ള അവാര്‍ഡുകള്‍ അവ അര്‍ഹിച്ചത് തന്നെ. വികാസ് സ്വരൂപ് എഴുതിയ "Q&A" ഞാന്‍ വായിച്ചിട്ടുള്ളത് കൊണ്ട് സ്ലംഡോഗ് എന്ന സിനിമയേക്കാള്‍ ആ ബുക്ക് നല്ലതാണെന്ന് എനിക്ക് തോന്നുന്നു, സ്വഭാവികമായും ബുക്കിനെ ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു. ഒരു കാര്യം കൂടെ. റഹ്‌മാന് അവാര്‍ഡ് കിട്ടിയപ്പോള്‍ സന്തോഷം തോന്നിയെങ്കിലും ശരിക്കും അഭിമാനം തോന്നിയത് റസൂലിന് കിട്ടിയ അവാര്‍ഡിനാണ്. ആ നോമിനേഷനുകള്‍ കണ്ടപ്പോള്‍ ഞാന്‍ സ്വപ്നത്തില്‍ പോലും കരുതീല്ല റസൂലിന് അത് കിട്ടുമെന്ന്. അത്ര കട്ട എതിരാളികളായിരുന്നല്ലോ.
ശ്രീ
· 10 months ago
റസൂലിനും റഹ്മാനും അഭിനന്ദനങ്ങള്‍ ...!
ആഗ്നേയ
· 10 months ago
രണ്ട് പേര്‍ക്കും അഭിനന്ദനങ്ങള്‍!തോന്നുന്ന ആഹ്ലാദം പറഞ്ഞറിയിക്കാനാവുന്നില്ല. (അപ്പോളേക്കും കേറി പോസ്റ്റിട്ടുകളഞ്ഞു.)
myth
· 10 months ago
റഹ്മാന്‍ ,രസുല്‍ എന്നിവര്‍ പ്രതിഭ ഉള്ളവര്‍ തന്നെ... ഇവരെ ബഹുമാനിച്ചു കൊണ്ടു തന്നെ പറയട്ടെ ഈ ചിത്രം ഒരു മഹത്തായ കലാ സൃഷ്ടി ഒന്നുമല്ല.. ഇന്ത്യ യില്‍ നമുക്കുള്ള പ്രശ്നങ്ങള്‍ വിറ്റു കാശും പ്രശസ്തിയും അടിക്കാന്‍ സായിപ്പിന്റെ ബീജത്തിലുള്ള കൃമി കടി മാത്രമാണ് ഈ സിനിമ..എന്നാലും കിട്ടിയ ഓസ്കാര്‍ നല്ലത് തന്നെ...ഒരു വഴിക്ക് പോകുന്നതല്ലേ ഇരിക്കട്ടെന്നു..
ശാരദനിലാവ്
· 10 months ago
നല്ല വാര്‍ത്ത
റസൂലിനും റഹ്മാനും അഭിനന്ദനങ്ങള്‍
കുറെ കാലത്തെ സ്വപ്നം പൂവണിഞ്ഞു
സിനിമക്കു കിട്ടിയത് മലര്‍ന്നു കിടന്നു മേലോട്ട് തുപ്പിയപ്പോള്‍.... മാറത്തു വീണ മരതകം
ചെലക്കാണ്ട് പോടാ
· 10 months ago
ബാലു...
ഓസ്കാര്‍ തീരുമാനിക്കുന്നത് പൂര്‍വ്വ കാല ചിത്രങ്ങളുടെ മേന്മ നോക്കിയല്ലല്ലോ...
ആ വര്‍ഷം ഇറങ്ങിയ നോമിനേഷന്‍ കിട്ടിയ ചിത്രങ്ങളുമായല്ലേ....
ജൂറി അംഗങ്ങള്‍ വെറുതേ ആവുമോ അവാര്‍ഡ് കൊടുത്തത്...
Anirudh induchudan
· 10 months ago
congrats rahman and resul..rahman is a genius...they both deserve it...slum dog is not an indian film ..we have no right to celebrate other awards won by that film...
Balu..,..ബാലു
· 10 months ago
ചെലക്കാണ്ട് പോടാ ചേട്ടാ, സമ്മതിച്ചു. സ്ലംഡോഗിന് ഓസ്കര്‍ കിട്ടിയതില്‍ എനിക്ക് വിഷമമൊന്നുമില്ല. മാത്രമല്ല ഞാന്‍ ആ സിനിമ നന്നായി ആസ്വദിച്ചതുമാണ്. കഴിഞ്ഞ വര്‍ഷം അവാര്‍ഡ് നേടിയ നോ കണ്ട്രി ഫോര്‍ ഓള്‍ഡ്മെന്‍ കാണാന്‍ ശ്രമിച്ചിട്ട് കാര്യമായി ഒന്നും മനസിലാവാതെ കീഴടങ്ങിയതാ. ഇത്തവണ പക്ഷെ ഒരു പക്കാ commercial entertainer-ന് അവാര്‍ഡ്. എന്റെ ചോദ്യത്തിന് ഇങ്ങനെയും ഒരു അര്‍ത്ഥമുണ്ട് - ഈ കൊല്ലം കൊള്ളാവുന്ന വേറെ പടമൊന്നും ഇറങ്ങിയില്ലെ എന്ന്? Wall-E കണ്ടിരുന്നൊ? ആനിമേഷന്‍ ആണെങ്കിലും സ്ലംഡോഗിനെക്കാള്‍ നല്ല സിനിമയാണത് എന്നാണ് എനിക്ക് തോന്നിയത്.
പിന്നെ ജൂറി തീരുമാനം അന്തിമമാണല്ലോ അല്ലേ.. നമ്മുടെ റഹ്‌മാനും പൂക്കുട്ടിക്കും കിട്ടി, ഇരിക്കട്ടെ സ്ലംഡോഗിനും ഒരു കുതിരപവന്‍!
വിഷ്ണു മുരളീധരന്‍
· 10 months ago
ചെലക്കാണ്ട് പോടാ, ഞാനും ബാലുവിന്റെ അഭിപ്രായത്തോട് യോജിക്കുന്നു... 2 ഉം ഞാന്‍ കണ്ടതാ... Wall e എന്ത് കൊണ്ടും slumdog ഇനെക്കാള്‍ മികച്ചതനെന്നാ എനിക്ക് തോന്നുന്നേ...
ദീപു
· 10 months ago
ഹ ഹ ചിലക്കാണ്ടു പോടാ വടി കൊടുത്ത് അടി വാങ്ങിച്ചു!!!
suraj::സൂരജ്
· 10 months ago
ജയ് ഹോ !! ഇന്ത്യയിലേക്ക് ഈ അംഗീകാരങ്ങള്‍ കൊണ്ടുവന്ന രണ്ടുപേര്‍ക്കും സല്യൂട്ട്സ് !
പ്രിയ ഉണ്ണികൃഷ്ണന്‍
· 10 months ago
Congrats to A R Rahman and Rasool Pookkutty !!!
ഏറനാടന്‍
· 10 months ago
ഇവിടെ പൂച്ചെണ്ട്, കൊല മുന്തിരിങ്ങണ്ട് എന്നു പറഞ്ഞാലൊന്നും നമ്മടെ അഭിമാനപാത്രങ്ങളായ റഹ്മാനും പൂക്കുട്ടിയും കേള്‍ക്കാന്‍ പോണില്ല. അവരുടെ ഈമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ വേണമെന്നുള്ളവര്‍ കൈപൊക്കുക, തരാം. നേരില്‍ അവരോടറിയിക്കൂ..
ഫാരിസ്
· 10 months ago
conrats 2 all award winners.
Jai HO !!!!!!!!!!
ബോണ്‍സ്
· 10 months ago
ഈ ചിത്രം ഓസ്കാര്‍ നിലവാരതിലുല്ലതാണോ എന്ന് ഇനി ഒരു ചര്‍ച്ച വേണോ? എല്ലാം കഴിഞ്ഞില്ലേ അണ്ണന്മാരെ? റഹ്മാനും റസൂലിനും അവാര്‍ഡ് അത് ഓസ്കാര്‍ ആയാലും വേറെ ഏതായാലും അത് നമുക്കു അഭിമാനം തന്നെ. പിന്നെ എത്ര നല്ല മലയാളം, ഹിന്ദി അല്ലെങ്കില്‍ മൊത്തത്തില്‍ ഇന്ത്യന്‍ മുഖ്യധാരാ സിനിമകളില്‍ നല്ല ഒരു കഥ ദാരിദ്ര്യത്തിന്റെ, ചേരികളുടെ, നടുവില്‍ വച്ചു പറഞ്ഞിട്ടുണ്ട്. പറഞ്ഞു തുടങ്ങുമ്പോഴേക്കും പലപ്പോഴും അത് വെറും ഒരു ഗുണ്ടയുടെ അല്ലെങ്കില്‍ അധോലോക നായകന്റെ ജീവിത കഥയായി തരം താഴും. അത് കൊണ്ടു തന്നെ ഇതു ഒരു നല്ല സിനിമ തന്നെയാണ് --ചിരിപ്പികാനും ചിന്തിപിക്കാനും ശ്രമിച്ച ഒരു എന്റര്‍ടൈനര്‍ . ഇതില്‍ നിന്നു ഇന്ത്യന്‍ സിനിമ പ്രചോദനം കൊള്ളട്ടെ! റസൂലും റഹ്മാനും നല്ല ഒരു സംവിധായകനും ചേര്‍ന്ന് ഒരു നല്ല കഥയോരുക്കി ഇവിടുത്തെ കള്ളന്മാരെയെല്ലാം (ഓസ്കാറിനു ഏത് ചിത്രം അയക്കും എന്ന് തീരുമാനിക്കുന്ന കള്ളന്മാര്‍) കടത്തി വെട്ടി ഹോളിവൂഡില്‍ ഒരു അന്യഭാഷാ ചിത്രത്തിനുള്ള പുരസ്കാരം നേടാനുള്ള ആദ്യ പടി ആവട്ടെ!! അല്ലെ?
njanum ente lokavum
· 10 months ago
enthayalum sayippu nammude daridryam vittu kaasakki ippol spainil enne kaanunnavar chodikkunnadu indiayil ellavarum ingineyano jeevikkunnathenna ,rasoolinum rahmanum award kittiyathil santhoshamundu ketto .enthayalum sayippu pidicha padathinu sayippinu award kitti ,athinu padathinte karyam paranju chettanmar adikoodunnathenthina .ithu indian cinimayonnumalla .
പ്രതിപക്ഷന്‍ - സാങ്കേതികമായി സ്ലം ഡോഗ് ബ്രിട്ടീഷ് ചിത്രമാണെങ്കിലും അത് ഇന്ത്യന്‍ ചിത്രമല്ല എന്നൊക്കെ പറയുന്നത് മുട്ടായുക്തിയാണ്. സായിപ്പ് പിടിച്ച ഇന്ത്യന്‍ ചിത്രം എന്നതല്ലേ അതിനെ കുറച്ചുകൂടി വ്യക്തമായി നിര്‍വ്വചിക്കുന്നത്. അതുപോലെ, ഓസ്ക്കര്‍ കിട്ടാന്‍ അര്‍ഹതയുള്ളത് ഇംഗ്ലീഷ് ചിത്രങ്ങള്‍ക്ക് മാത്രമല്ല; നല്ല വിദേശചിത്രത്തിന് നോമിനേറ്റ് ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ക്ക് മറ്റു വിഭാഗങ്ങളിലും നോമിനേഷന്‍ ലഭിക്കാറുണ്ട്. 1999-ല്‍ റോബെര്‍ത്തോ ബെനിനിയുടെ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ഇറ്റാലിയന്‍ ചിത്രത്തിന് 7 നോമിനേഷനുകള്‍ ലഭിച്ചിരുന്നു; അദ്ദേഹത്തിന് നല്ല നടനുള്ള അവാര്‍ഡും കിട്ടി. ഒരു രാജ്യത്തു നിന്ന് ഒരു ചിത്രം മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ എന്ന കുറവ് ഉണ്ടെങ്കിലും ജനപ്രിയസിനിമയ്ക്ക് ലോകത്ത് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും വലിയ അംഗീകാരം തന്നെയാണ് ഓസ്കര്‍. പ്രധാനമായും സിനിമാപ്രവര്‍ത്തകര്‍ തന്നെ വോട്ടുചെയ്ത് അവാര്‍ഡ് നിശ്ചയിക്കുന്നതുകൊണ്ട്, ഫിലിം ഫെസ്റ്റിവല്‍ സര്‍ക്കീട്ടില്‍ ചെയ്യുന്നതുപോലെ, കുറച്ച് ജഡ്ജുമാര്‍ അവാര്‍ഡുകള്‍ നിശ്ചയിക്കുന്ന രീതിയില്‍ ഉള്ള അപാകതള്‍ ഇല്ലാതെയുമിരിക്കും.
എന്തൊക്കെയായാലും എനിക്ക് സ്ലം ഡോഗ് അത്ര ഇഷ്ടമായില്ല എന്നുകൂടി പറഞ്ഞുകൊള്ളട്ടെ. മുംബൈ ആക്രമണത്തിനുശേഷം ആ നഗരത്തോട് പാശ്ചാത്യര്‍ക്കുണ്ടായ സഹതാപവും, ഇത്തവണ നല്ല പടങ്ങള്‍ ഹോളിവുഡില്‍ ഇല്ലാതിരുന്നതും, ഡാര്‍ക്ക് നൈറ്റ്/വാള്‍-ഇ തുടങ്ങിയ ചിത്രങ്ങളെ ഓസ്ക്കറിന്ന് വേണ്ടി കാര്യമായി പ്രമോട്ട് ചെയ്യാതിരുന്നതും സ്ലം ഡോഗിന്റെ ഭാഗ്യമായി എന്ന് ഞാന്‍ കരുതുന്നു. ഈ ചിത്രം നേരെ ഡിവിഡി ആക്കാന്‍ പദ്ധതി ഇട്ടിരുന്നു എന്ന് അറിയുമ്പോഴാണ്, അതിന്റെ നിര്‍മാതാക്കള്‍ക്കുപോലും ഈ ചിത്രത്തിന്റെ ഗുണത്തില്‍ സംശയം ഉണ്ടായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.
ഈ ചിത്രത്തിന്റെ ഓസ്ക്കര്‍ വിജയത്തിലൂടെ, പ്രത്യേകിച്ച് എ-ആര്‍. റെഹ്മാന്‍, റസൂല്‍ പൂക്കുട്ടി എന്നിവരിലൂടെ, ഇന്ത്യയുടെ സോഫ്റ്റ് പവര്‍ പരക്കുന്നത് കാണുന്നതിലാണ് എന്റെ ആഹ്ലാദം മുഴുവന്‍ ഇരിക്കുന്നത്.
DJ
· 10 months ago
@ above budget constraints kaaranam aanu DVD release ine kurichu avarkku aalochikkendi vannathu, gunam illayma kondalla :)
ചങ്കരന്‍
· 10 months ago
2006-ല്‍ ഇറങ്ങിയ Inside Man എന്ന ഡെന്‍സല്‍ വാഷിങ്ടന്‍ പടത്തിലും ഒരു റഹ്മാന്‍ പാട്ടുണ്ടായിരുന്നു "ഛയ്യ ഛയ്യ (ദില്‍ സെ-യിലെ)". അതു ജയ്ഹോ യെക്കാള്‍ എത്ര മികച്ചതായിരുന്നു. എന്നിട്ടും അന്ന് ഒരു കുഞ്ഞും തിരിഞ്ഞുനോക്കിയില്ല.
തോപ്പന്‍
· 10 months ago
നമ്മുടെ പ്രിയദര്‍ശന്‍ സാര്‍ ജീവിചിരുപ്പുണ്ടോ പോലും?
Sashi
· 10 months ago
പ്രിയദര്‍ശന്‍ സാര്‍ തലയില്‍ മുണ്ടിട്ടോണ്ട് പുള്ളീടെ പുതിയപടം കണ്ചീവരത്തിന് എന്തേലും തടയുവോ എന്ന് നോക്കി ഇരിക്കുവാ...വെള്ളായണി പ്രവാസി അസോസിയേഷന്‍ അവാര്‍ഡ് എങ്കിലും കിട്ടിയാല്‍ മതിയാരുന്നു . എന്തരു പറയാന്‍ പുള്ളീടെ ക്ലാസ്സിക് പദങ്ങളായ ഒരു മുത്തശ്ശി കഥ,മൈ ഡിയര്‍ റോങ്ങ് നമ്പര്‍, കാക്കക്കുയില്‍ എന്നീ വോര്‍ല്ദ് ക്ലാസ് പടങ്ങള്‍ ഓസ്കാര്‍ കാര് കാണാതെ പോയത് നന്നായി...അല്ലേല്‍ അവര്‍ ഈ പരിപാടി തന്നെ നിര്‍ത്തി വല്ലോ ചെന്നെയിലോ മുംബൈയിലോ വല്ല മുറുക്കാന്‍ കടയും തുടങിയേനെ.
rahul
· 10 months ago
oo enna oscar namukkuu vallatum tadayunki kollam......
പക്ഷെ ഒരു സംശയം ബെര്‍ളിച്ചായോ.. ഇവന്മാര്‍ “ജയ് ഹോ”ക്ക് ഓസ്കാര്‍ കൊടുത്തു. അങ്ങനെയാണേല്‍ ആ ബോംബെ, ദില്‍ സേ മുതലായ സംഭവങ്ങള്‍ക്ക് ഏത് അവാര്‍ഡ് കൊടുക്കും. പുതിയതൊരെണ്ണം പണിയേണ്ടി വരും.. അല്ലാതെന്താ..
സ്ലംഡോഗിന് കൊടുത്തതില്‍ സംവിധാനം, തിരക്കഥ, ക്യാമറ, എഡിറ്റിങ്ങ് ഒക്കെ അര്‍ഹിച്ചത് തന്നെ. പക്ഷെ മികച്ച ചിത്രം?? നല്ല സിനിമയൊക്കെ തന്നെ. എന്നാല്‍ ഓസ്കാര്‍ നേടാനും മാത്രമൊക്കെ ഉണ്ടോ എന്നൊരു സംശയം..
ഒരിന്ത്യാക്കാരന്‍ എന്നതില്‍ ഒരു മലയാളി എന്നതില്‍...
ബെസ്റ്റ് പിക്ച്ചര്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം സ്ലം ഡോഗിന്‍റെ മുഴുവന്‍ ടീം മേറ്റ്സും സ്റ്റേജില്‍ അണിനിരന്നപ്പോള്‍ സന്തോഷം തോന്നി....
ഓ ടോ : കാര്യങ്ങളൊക്കെ ശരി, your old photo was better ;)
santhosham kondu manassu thullichadannu....
ഇനി ഏതെങ്കിലും, ചിത്രത്തിന് ഓസ്കാര്‍ കിട്ടിയാല്‍ ഇപ്പറണ്‍ജവരൊന്നും ആഘോഷിക്കാന്‍ വന്നേക്കരുത് എന്നൊരു അപേക്ഷയുണ്ട്.
അല്ലെങ്കില്‍ ഈ അവാര്‍ഡ് കിട്ടിയത് രണ്ട് മുസ്ലിംഗള്‍ക്കാണ് എന്നത് കൊണ്ടാണോ സുഹ്യത്തുക്കളെ നിണ്‍ഗള്‍ക്ക് അത് ദഹിക്കാത്തത് .ഒരു വര്‍ഗ്ഗീയവാദി എന്ന നിലക്ക് അങ്ങനെയാണ് എനിക്ക് തോന്നുന്നത്.
ഇനി ഒരു ഡയഗോലും കൂടി അടിച്ചോളൂ. “കാക്കകുയില്‍ എന്ന ചിത്രത്തിന് പ്രിയദര്‍ശനാണ് “ മുമ്പ് ഓസ്കാര്‍ കിട്ടേണ്ടിയിരുന്നത്. അത് കിട്ടാത്ത സ്ഥൈതിക്ക് ഇനി ആര്‍ക്കും ഓസ്കാര്‍ വേണ്ട.
ഓസ്കാര്‍ മുര്‍ദ്ദാബാദ്, ക്വിറ്റ് ഇന്ത്യ (ഓസ്കാര്‍).
ഈ ബുദ്ധി ജീവി ചമയുന്ന ലവന്മാരെ എന്താണ് വിളിക്കേണ്ടത് എന്ന് പറഞ്ഞാല്‍ അവര്‍ക്ക് ഒരു ഓസ്കാര്‍ കൊടുക്കാമായിരുന്നു.
വാല്‍കഷ്ണം : എങ്ങനെയായാലും സായിപ്പിന് കുറ്റം തന്നെ. കഷ്ടം.
സലാം നമസ്തേ റഹ്മാന്‍... പൂക്കുട്ടി.....
ഇനിയും വളരട്ടെ നമ്മുടെ ഇന്ത്യ..
ജയ്..
മുഴുക്കെ കോമഡിയാണല്ലാ.
ഓസ്കാര്‍ എന്നു പറയുന്നത് (അമേരിക്കന്‍) സായ്പ്പിന്റെ ഭാഷയില്‍ നിര്‍മ്മിച്ച് സായ്പ്പിന്റെ നാട്ടില്‍ സെന്‍സര്‍ ചെയ്ത് പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്ക് ഓസ്കാര്‍ അക്കാദമി കൊടുക്കുന്ന അവാര്‍ഡാണെന്നാണ് ഈയുള്ളവന്‍ മനസ്സിലാക്കിയിരിക്കുന്നത്.അവര്‍ മികച്ച വിദേശഭാഷാചിത്രത്തിനും അവര്‍ഡ് കൊടുക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ നിന്ന് പോയ പടങ്ങളെല്ലാം ഈ കറ്റഗരിയില്‍ വരും. അല്ലാതെ ഈ ഓസ്കാര്‍ ലോകൈക അവര്‍ഡൊന്നുമല്ല.സ്ലംഡോഗ് മില്ലനീയര്‍ ഒരു ഇന്ത്യന്‍ ചിത്രവുമല്ല. ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള കഥ പറഞ്ഞതു കൊണ്ടോ ഇന്ത്യക്കാര്‍ അഭിനയിച്ചതു കൊണ്ടോ ഇന്ത്യന്‍ സാങ്കേതിക പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചതു കൊണ്ടോ ഹിന്ദിയില്‍ പാട്ടുപാറ്റിയതു കൊണ്ടോ സ്ലംഡോഗ് ഇന്ത്യനാകുന്നതെങ്ങനെ?!
--------------------------
Balu..,..ബാലു said...
“സ്ലംഡോഗിന് കൊടുത്തതില്‍ സംവിധാനം, തിരക്കഥ, ക്യാമറ, എഡിറ്റിങ്ങ് ഒക്കെ അര്‍ഹിച്ചത് തന്നെ. പക്ഷെ മികച്ച ചിത്രം?? നല്ല സിനിമയൊക്കെ തന്നെ. എന്നാല്‍ ഓസ്കാര്‍ നേടാനും മാത്രമൊക്കെ ഉണ്ടോ എന്നൊരു സംശയം..”
ഹ...ഹ...ഹ... എന്തൊരു തമാശ. എല്ലാം കൊള്ളാം, എന്നാലും പോരാ(യേശുദാസ് പാടും. പക്ഷേ, പോരാ).
ഇനിയിപ്പം എന്താണാവോ നല്ല സിനിമയുടെ മാനദണ്ഡം?!
...............
Blogger Ambili said...
“Happy to hear about the Oscars we have won. പക്ഷെ ഇതിലും അര്‍ഹതയുള്ള/ മനോഹരമായ എത്രയോ സംഗീതം റഹ്മാന്‍ ചെയ്തിട്ടുണ്ട് !”
ശരിതന്നെ, പക്ഷേ അവയൊക്കെ ഹിന്ദി, തമിഴ് ഭാഷകളിലല്ലേ? ഓസ്കാറില്‍ പരിഗണിക്കപ്പെടാന്‍ ഹോളിവുഡ് നിര്‍മ്മിത ഇംഗ്ലീഷ് സിനിമകള്‍ക്ക് തന്നെ സംഗീതം നിര്‍വ്വഹിക്കണം!!!!!
എന്തായാലും റഹ്മാനും റസൂലിനും അഭിനന്ദനങ്ങള്‍
ദി ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടണ്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ അസ്ഥാനത്താണെന്നു തെളിയിച്ചുകൊണ്ട് 11 നോമിനേഷനുകളില്‍ നിന്ന് എട്ട് ഓസ്കര്‍ നേടിയ സ്ലംഡോഗ് മില്യനെയര്‍ അക്ഷരാര്‍ത്ഥത്തില്‍ 81-ാമത് ഓസ്കര്‍ തൂത്തുവാരുകയായിരുന്നു
10 nominations for Slumdog . Not 11
സന്തോഷം
റഹ്മാനും റസ്സൂലിനും നന്ദി നന്ദി നന്ദി
ഒരു കാര്യം കൂടെ. റഹ്‌മാന് അവാര്‍ഡ് കിട്ടിയപ്പോള്‍ സന്തോഷം തോന്നിയെങ്കിലും ശരിക്കും അഭിമാനം തോന്നിയത് റസൂലിന് കിട്ടിയ അവാര്‍ഡിനാണ്. ആ നോമിനേഷനുകള്‍ കണ്ടപ്പോള്‍ ഞാന്‍ സ്വപ്നത്തില്‍ പോലും കരുതീല്ല റസൂലിന് അത് കിട്ടുമെന്ന്. അത്ര കട്ട എതിരാളികളായിരുന്നല്ലോ.
(അപ്പോളേക്കും കേറി പോസ്റ്റിട്ടുകളഞ്ഞു.)
ഇവരെ ബഹുമാനിച്ചു കൊണ്ടു തന്നെ പറയട്ടെ
ഈ ചിത്രം ഒരു മഹത്തായ കലാ സൃഷ്ടി ഒന്നുമല്ല..
ഇന്ത്യ യില്‍ നമുക്കുള്ള പ്രശ്നങ്ങള്‍ വിറ്റു കാശും പ്രശസ്തിയും അടിക്കാന്‍ സായിപ്പിന്റെ ബീജത്തിലുള്ള കൃമി കടി മാത്രമാണ് ഈ സിനിമ..എന്നാലും കിട്ടിയ ഓസ്കാര്‍ നല്ലത് തന്നെ...ഒരു വഴിക്ക് പോകുന്നതല്ലേ ഇരിക്കട്ടെന്നു..
റസൂലിനും റഹ്മാനും അഭിനന്ദനങ്ങള്‍
കുറെ കാലത്തെ സ്വപ്നം പൂവണിഞ്ഞു
സിനിമക്കു കിട്ടിയത് മലര്‍ന്നു കിടന്നു മേലോട്ട് തുപ്പിയപ്പോള്‍....
മാറത്തു വീണ മരതകം
ഓസ്കാര്‍ തീരുമാനിക്കുന്നത് പൂര്‍വ്വ കാല ചിത്രങ്ങളുടെ മേന്മ നോക്കിയല്ലല്ലോ...
ആ വര്‍ഷം ഇറങ്ങിയ നോമിനേഷന്‍ കിട്ടിയ ചിത്രങ്ങളുമായല്ലേ....
ജൂറി അംഗങ്ങള്‍ വെറുതേ ആവുമോ അവാര്‍ഡ് കൊടുത്തത്...
പിന്നെ ജൂറി തീരുമാനം അന്തിമമാണല്ലോ അല്ലേ.. നമ്മുടെ റഹ്‌മാനും പൂക്കുട്ടിക്കും കിട്ടി, ഇരിക്കട്ടെ സ്ലംഡോഗിനും ഒരു കുതിരപവന്‍!
ഇന്ത്യയിലേക്ക് ഈ അംഗീകാരങ്ങള്‍ കൊണ്ടുവന്ന രണ്ടുപേര്‍ക്കും സല്യൂട്ട്സ് !
Jai HO !!!!!!!!!!
ee post ezhuthiya thaangalkkum nanni.
pazhaya chila postukal kandu..prethyekichum pinarayi kurichullath...hahhahaa...chirichu marichu aashane
എന്തൊക്കെയായാലും എനിക്ക് സ്ലം ഡോഗ് അത്ര ഇഷ്ടമായില്ല എന്നുകൂടി പറഞ്ഞുകൊള്ളട്ടെ. മുംബൈ ആക്രമണത്തിനുശേഷം ആ നഗരത്തോട് പാശ്ചാത്യര്‍ക്കുണ്ടായ സഹതാപവും, ഇത്തവണ നല്ല പടങ്ങള്‍ ഹോളിവുഡില്‍ ഇല്ലാതിരുന്നതും, ഡാര്‍ക്ക് നൈറ്റ്/വാള്‍-ഇ തുടങ്ങിയ ചിത്രങ്ങളെ ഓസ്ക്കറിന്ന് വേണ്ടി കാര്യമായി പ്രമോട്ട് ചെയ്യാതിരുന്നതും സ്ലം ഡോഗിന്റെ ഭാഗ്യമായി എന്ന് ഞാന്‍ കരുതുന്നു. ഈ ചിത്രം നേരെ ഡിവിഡി ആക്കാന്‍ പദ്ധതി ഇട്ടിരുന്നു എന്ന് അറിയുമ്പോഴാണ്, അതിന്റെ നിര്‍മാതാക്കള്‍ക്കുപോലും ഈ ചിത്രത്തിന്റെ ഗുണത്തില്‍ സംശയം ഉണ്ടായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.
ഈ ചിത്രത്തിന്റെ ഓസ്ക്കര്‍ വിജയത്തിലൂടെ, പ്രത്യേകിച്ച് എ-ആര്‍. റെഹ്മാന്‍, റസൂല്‍ പൂക്കുട്ടി എന്നിവരിലൂടെ, ഇന്ത്യയുടെ സോഫ്റ്റ് പവര്‍ പരക്കുന്നത് കാണുന്നതിലാണ് എന്റെ ആഹ്ലാദം മുഴുവന്‍ ഇരിക്കുന്നത്.
budget constraints kaaranam aanu DVD release ine kurichu avarkku aalochikkendi vannathu, gunam illayma kondalla :)