(നാലു മുതല്‍ എട്ടു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വായിച്ചു കൊടുക്കാനുളളതാണ് ഈ കഥ. അമ്മയോ അച്ഛനോ, സ്വന്തമായി ഒരു മലയാളം ബ്ലോഗ് ഉള്ളത് ആരാണെന്നു വച്ചാല്‍ കുഞ്ഞിനെ കഥ വായിച്ചു കേള്‍പ്പിക്കാവുന്നതാണ്.)
-പൈപ്പുകച്ചവടക്കാരന്റെ കഥ (ബാലസാഹിത്യം)
അഞ്ചല്‍കാരന്‍
· 2 years ago
ബാക്കിയെല്ലാം മനസ്സിലായി. ഇതിന് ഒരു വിശദീകരണം വേണം.
“കിണറ്റില്‍ നിന്ന് വെള്ളം നിഷേധിക്കപ്പെട്ടവര്‍ പല വഴിക്കും പ്രതിഷേധിച്ചു. പ്രതിഷേധം കൂടിയപ്പോള്‍ കിട്ടുവിന്റെ കിണറിനോട് ചേര്‍ന്ന് കിട്ടുവിന്റെ ഒരു കൂട്ടുകാരന്‍ തന്നെ മറ്റൊരു കിണറ് കുഴിച്ചു. വെള്ളം എപ്പോഴുമുണ്ടായിരുന്നില്ലെങ്കിലും അതിന്റെ ചുവട്ടിലും പലരും പ്രതീക്ഷയോടെ വന്നു. ഒടുവില്‍ ബദല്‍ കിണര്‍ കഴിച്ച കൂട്ടുകാരന്‍ പെട്ടെന്നൊരു രാത്രിയില്‍ കിട്ടു കൊടുത്ത പട്ട തട്ടി ആവേശം പൂണ്ട് തന്റെ കിണറ്റില്‍ നിന്ന് കിട്ടുവിന്റെ കിണറ്റിലക്ക് തുരങ്കം കുഴിച്ച് ഗ്രാമീണരെ മുഴുവന്‍ വഞ്ചിച്ചു.”
എതിരന്‍ജി അങ്ങയോട എനിക്ക് തികഞ്ഞ ബഹുമാനമുണ്ട്. അങ്ങയുടെ അഭിപ്രായങ്ങളെയും നിര്‍ദേശങ്ങളെയും ഞാന്‍ അങ്ങനെ തന്നെയാണ് വായിക്കുന്നതും.
എന്റെ എഴുത്തിന്റെ ശൈലിയില്‍ ഞാന്‍ മറച്ചുവച്ചതെന്ന് കരുതുന്നന സംഗതികള്‍ പോലും അങ്ങ് പുഷ്പം പോലെ വിശകലനം ചെയ്തു കഴിഞ്ഞു.
ഒരുറപ്പ് തരാം. എന്റെ അനുഭവങ്ങളുടെ തീവ്രതകള്‍ക്ക് മറുപടിയായി ഇനിയും കനലാട്ടങ്ങളുണ്ടാവില്ല.
എങ്കിലും ശക്തമായ മറ്റെന്തെങ്കിലും പ്രതിസന്ധി ബൂലോഗത്തുണ്ടായാല്‍ രണ്ടു താങ്ങ് താങ്ങിയില്ലെങ്കില്‍ ഒരു വിഷമമാണ്. അതും സംയമനത്തോടെയേ ചെയ്യൂ.
നന്ദി, ഭാവുകങ്ങള്‍ !!
കുട്ടമ്മേനൊന്‍::KM
· 2 years ago
ബാലരമയ്ക്കിത്ര സ്റ്റാന്ഡേര്‍ഡായോ ? ഏതായാലും ഈ കഥ എനിക്കിഷ്ടമായില്ല.
എതിരന്‍ കതിരവന്‍
· 2 years ago
സന്തോഷം. എതിരന്‍ ‘ജി’, ‘അങ്ങ്‘ എന്നൊക്കെ വിളിച്ച് എന്നെ ഒരു മുതുക്കന്‍ കെളവനാക്കുകയാണല്ലൊ. എന്റെ എഴുത്തില്‍ ഇത്ര “കെളവത്വം” ഉണ്ടെന്ന് ഞാന്‍ പോലും അറിഞ്ഞില്ല! ഇതാണ് പറഞ്ഞത് എഴുത്തുകാരന്‍ അറിയാത്ത കാര്യങ്ങള്‍ വായനക്കാരന്‍ അറിയുമെന്ന്.
ഞാന്‍ വാസ്തവത്തില്‍ അചിന്ത്യ പിടിച്ചെടുത്ത മാതിരി അവരുടെ മകനാകാന്‍ മാത്രം പ്രായമുള്ള ചെറുപ്പക്കാരന്‍ സുന്ദരക്കുട്ടപ്പനാണ്.എന്നെ “അങ്ങ്” എന്നൊക്കെ വിളിച്ചാല്‍! ബ്ലോഗ് സംബോധനഭാഷയായ “നാറി” “കഴുവേറി‘ ഒക്കെ വിളിച്ച് എന്റെ ചെറുപ്പം സംരക്ഷിക്കുക.
ഹോ! കുറച്ച് സൌന്ദര്യവും ആരോഗ്യവും ബുദ്ധിശക്തിയും ദൈവം തന്നത് ഇങ്ങനെ ഒരു ശാപമായല്ലോ എന്റെ ഈശോയേ!
വിന്‍സ്
· 2 years ago
hahaha adappoorante nenjathoottu thanney aanallo machaan veendum. Maru Mozhikal oru van vijayam aakattey ennu aasamsikkunnu.
സുനീഷ് തോമസ് / SUNISH THOMAS
· 2 years ago
അച്ചായന്‍ തമ്മസിക്കുവേല... കിണറിന് ഒരു അടപ്പു പിടിപ്പിച്ചാല്‍ തീരുന്ന പ്രശ്നമല്ലേയുള്ളൂ ഇതൊക്കെ.
കര്‍ളീ, വീണ്ടും ബെലക്കി...!!!
(എതിരന്‍ പറഞ്ഞ കാര്യങ്ങളോടു യോജിക്കുന്നു)
ശ്രീജിത്ത് കെ
· 2 years ago
കലക്കി ബെര്‍ളീ, പിന്മൊഴികളെക്കുറിച്ച് ഇതിലും നന്നായി വിശദീകരിക്കാന്‍ ആവില്ല. ആള് നിസ്സാരക്കാരന്‍ അല്ലല്ലോ.
ആലപ്പുഴക്കാരന്‍ | Alappuzhakar
· 2 years ago
:)
ദില്‍ബാസുരന്‍
· 2 years ago
ഹൊ... ഭയങ്കര ബലാല്‍ക്കാര.. ക്ഷമിയ്ക്കണം ബാലസാഹിത്യം തന്നെ പൊന്നണ്ണാ. കളിക്കുടുക്കയ്ക്കയയ്ക്കാമായിരുന്നില്ലേ? :-)
കുട്ടു | kuttu
· 2 years ago
കിട്ടൂന്റെ കഥക്ക് കുട്ടൂന്റെ കമന്റ്: സുനീഷേ, അടപ്പു പിടിപ്പിച്ചാല്‍ പിന്നെ അടപ്പൂരാന്‍ വേറെ ആളെ നോക്കേണ്ടി വരില്ലേ..? ഹേത്..?
കലക്കി ബെര്‍ളീ...
Satheesh :: സതീഷ്
· 2 years ago
ബെര്‍ളീ, മണിച്ചിത്രത്താഴിനൊരു കമന്റിടാന്‍ നോക്കിയിട്ട് എന്തോ പറ്റുന്നില്ല.അത് കൊണ്ട് അതും ഇവിടെ ചേര്‍ക്കുന്നു! :-) സമ്മതിച്ച് തന്നിരിക്കുന്നു! ഇതിലും വലിയൊരു സര്‍ട്ടിഫിക്കറ്റ് ഇപ്പോ എന്റെ കൈയിലില്ല! കിട്ടിയാല്‍ എത്തിച്ച് തരുന്നതായിരിക്കും! :-)
Reshma
· 2 years ago
ഇഷ്ടമായില്ല.
ഉണ്ണിക്കുട്ടന്‍
· 2 years ago
ഇഷ്ടമായി. ഇതു മാത്രമല്ല എല്ലാ പോസ്റ്റുകളും .
ഞാന്‍ ഒരു പൈപ്പു കുഴിച്ചിട്ടു നോക്കീരുന്നു. കാറ്റു മാത്രമേ വന്നുള്ളൂ. ഇപ്പൊ ജനകീയ കിണര്‍ ഉപയോഗിക്കുന്നു.
e-Yogi e-യോഗി
· 2 years ago
പിന്മൊഴിക്കിട്ടും കൂടെ, ബാക്കിയെല്ലാമൊഴികള്‍ക്കിട്ടും ഒരുമിച്ചു താങ്ങിയ അച്ചായനെ നമിക്കുന്നു.... അങ്ങു ഒരു മഹാസംഭവമാണു കേട്ടോ..................
-പൈപ്പുകച്ചവടക്കാരന്റെ കഥ (ബാലസാഹിത്യം)
“കിണറ്റില്‍ നിന്ന് വെള്ളം നിഷേധിക്കപ്പെട്ടവര്‍ പല വഴിക്കും പ്രതിഷേധിച്ചു. പ്രതിഷേധം കൂടിയപ്പോള്‍ കിട്ടുവിന്റെ കിണറിനോട് ചേര്‍ന്ന് കിട്ടുവിന്റെ ഒരു കൂട്ടുകാരന്‍ തന്നെ മറ്റൊരു കിണറ് കുഴിച്ചു. വെള്ളം എപ്പോഴുമുണ്ടായിരുന്നില്ലെങ്കിലും അതിന്റെ ചുവട്ടിലും പലരും പ്രതീക്ഷയോടെ വന്നു. ഒടുവില്‍ ബദല്‍ കിണര്‍ കഴിച്ച കൂട്ടുകാരന്‍ പെട്ടെന്നൊരു രാത്രിയില്‍ കിട്ടു കൊടുത്ത പട്ട തട്ടി ആവേശം പൂണ്ട് തന്റെ കിണറ്റില്‍ നിന്ന് കിട്ടുവിന്റെ കിണറ്റിലക്ക് തുരങ്കം കുഴിച്ച് ഗ്രാമീണരെ മുഴുവന്‍ വഞ്ചിച്ചു.”
ആ വഞ്ചകനെ ഒന്നു ചൂണ്ടി കാട്ടാമോ?
എന്റെ എഴുത്തിന്റെ ശൈലിയില്‍ ഞാന്‍ മറച്ചുവച്ചതെന്ന് കരുതുന്നന സംഗതികള്‍ പോലും അങ്ങ് പുഷ്പം പോലെ വിശകലനം ചെയ്തു കഴിഞ്ഞു.
ഒരുറപ്പ് തരാം. എന്റെ അനുഭവങ്ങളുടെ തീവ്രതകള്‍ക്ക് മറുപടിയായി ഇനിയും കനലാട്ടങ്ങളുണ്ടാവില്ല.
എങ്കിലും ശക്തമായ മറ്റെന്തെങ്കിലും പ്രതിസന്ധി ബൂലോഗത്തുണ്ടായാല്‍ രണ്ടു താങ്ങ് താങ്ങിയില്ലെങ്കില്‍ ഒരു വിഷമമാണ്.
അതും സംയമനത്തോടെയേ ചെയ്യൂ.
നന്ദി, ഭാവുകങ്ങള്‍ !!
എതിരന്‍ ‘ജി’, ‘അങ്ങ്‘ എന്നൊക്കെ വിളിച്ച് എന്നെ ഒരു മുതുക്കന്‍ കെളവനാക്കുകയാണല്ലൊ. എന്റെ എഴുത്തില്‍ ഇത്ര “കെളവത്വം” ഉണ്ടെന്ന് ഞാന്‍ പോലും അറിഞ്ഞില്ല! ഇതാണ് പറഞ്ഞത് എഴുത്തുകാരന്‍ അറിയാത്ത കാര്യങ്ങള്‍ വായനക്കാരന്‍ അറിയുമെന്ന്.
ഞാന്‍ വാസ്തവത്തില്‍ അചിന്ത്യ പിടിച്ചെടുത്ത മാതിരി അവരുടെ മകനാകാന്‍ മാത്രം പ്രായമുള്ള ചെറുപ്പക്കാരന്‍ സുന്ദരക്കുട്ടപ്പനാണ്.എന്നെ “അങ്ങ്” എന്നൊക്കെ വിളിച്ചാല്‍! ബ്ലോഗ് സംബോധനഭാഷയായ “നാറി” “കഴുവേറി‘ ഒക്കെ വിളിച്ച് എന്റെ ചെറുപ്പം സംരക്ഷിക്കുക.
ഹോ! കുറച്ച് സൌന്ദര്യവും ആരോഗ്യവും ബുദ്ധിശക്തിയും ദൈവം തന്നത് ഇങ്ങനെ ഒരു ശാപമായല്ലോ എന്റെ ഈശോയേ!
കര്‍ളീ, വീണ്ടും ബെലക്കി...!!!
(എതിരന്‍ പറഞ്ഞ കാര്യങ്ങളോടു യോജിക്കുന്നു)
സുനീഷേ, അടപ്പു പിടിപ്പിച്ചാല്‍ പിന്നെ അടപ്പൂരാന്‍ വേറെ ആളെ നോക്കേണ്ടി വരില്ലേ..? ഹേത്..?
കലക്കി ബെര്‍ളീ...
മണിച്ചിത്രത്താഴിനൊരു കമന്റിടാന്‍ നോക്കിയിട്ട് എന്തോ പറ്റുന്നില്ല.അത് കൊണ്ട് അതും ഇവിടെ ചേര്‍ക്കുന്നു! :-)
സമ്മതിച്ച് തന്നിരിക്കുന്നു! ഇതിലും വലിയൊരു സര്‍ട്ടിഫിക്കറ്റ് ഇപ്പോ എന്റെ കൈയിലില്ല! കിട്ടിയാല്‍ എത്തിച്ച് തരുന്നതായിരിക്കും! :-)
ഞാന്‍ ഒരു പൈപ്പു കുഴിച്ചിട്ടു നോക്കീരുന്നു. കാറ്റു മാത്രമേ വന്നുള്ളൂ. ഇപ്പൊ ജനകീയ കിണര്‍ ഉപയോഗിക്കുന്നു.