DISQUS

berlytharangal: ഇന്ത്യയിലെ ചേരികളെ ആര്‍ക്കാണ് പേടി ?

  • Kala · 10 months ago
    What you have said is absolutely right..Agree with you whole heartedly....
  • ബോണ്‍സ് · 10 months ago
    എന്റെ കൂടെ ഇവിടെ ജോലി ചെയ്യുന്ന കുറെ പേരു ചോദിച്ച ചോദ്യമാ..നിങ്ങളുടെ നാട്ടില്‍ ഇതൊക്കെ ഉണ്ടോ അതോ സിനിമയില്‍ വെറുതെ കാണിക്കുന്നതാണോ എന്ന്. ഒരു ചമ്മലോടെ ആണെങ്കിലും സമ്മതിച്ചു കൊടുത്തു..അതിന്റെ കൂടെ ഞങ്ങളുടെ നാടു അതി സുന്ദരമാ പ്രകൃതി രമണീയം ആണെന്നും പറഞ്ഞു....സന്ധ്യ ആയാല്‍ പെണ്ണുങ്ങള്‍ക്ക്‌ തനിയെ പുറത്തിറങ്ങി നടക്കാന്‍ പേടിയാവും എന്നുള്ളത് പറയാന്‍ തോന്നിയില്ല. ഞാന്‍ അടക്കമുള്ള നമ്മള്‍ ഇന്ത്യകാര്‍ വെറും നാറികള്‍ ആണ്. കാണേണ്ടത് കാണണം എങ്കില്‍ വല്ലവനും കാണിച്ചു തരണം. നമ്മള്‍ ഒന്നുന്കില്‍ വഴി മാറി പോകും അല്ലെങ്കില്‍ കണ്ണും അടച്ചു മൂക്കും പൊത്തി പോകും. അത്ര തന്നെ....എല്ലാ രാജ്യത്തും ചീത്ത കാര്യങ്ങള്‍ ഉണ്ട് പക്ഷെ അത് മറച്ചു പിടിക്കാന്‍ ഉള്ള നമ്മുടെ വെമ്പല്‍ ആണ് മോശം.
    ഈ ആഴ്ച സിനിമ ഇവിടെ റിലീസ് ആവും എന്ന് കേള്‍ക്കുന്നു...കാണാന്‍ കാത്തിരിക്കുന്നു...
  • നന്ദകുമാര്‍ · 10 months ago
    വെരി ഗുഡ് ബെര്‍ലി, നിങ്ങള്‍ അതു പറഞ്ഞു. :)
  • SAM · 10 months ago
    super post
  • കുറ്റ്യാടിക്കാരന്‍|Suhair · 10 months ago
    ഇന്ത്യയില്‍ ചേരികള്‍ ഉണ്ട് എന്നതിലല്ല പലര്‍ക്കും വിഷമം... സായിപ്പ് അത് കണ്ടു എന്നതിലാണ്!
    കഷ്ടം..



    ഒട്ടകപ്പക്ഷിയെപ്പോലെ മുഖം മണ്ണില്‍ പൂഴ്ത്തി നടക്കുന്ന ഇന്ത്യന്‍ മാന്യന്മാര്‍...
  • MOHAN PUTHENCHIRA മോഹന്‍ പുത്ത · 10 months ago
    ബെര്‍ളി പറഞ്ഞതിനോട് നൂറു ശതമാനവും യോജിക്കുന്നു. ഒരു കാര്യം വളരെ വ്യക്തം. സമ്പന്നരുടെ ലോകം, ദരിദ്രരുടെ ലോകത്തെ, മറ്റു മാലോകരുടെ കണ്ണില്‍ നിന്നും മറച്ചു പിടിക്കാന്‍ ശ്രമിക്കുന്ന കാപട്യത്തിന്റെ മലീമസമായ ശബ്ദമാണ് സ്ലംഡോഗിനെതിരെയും, ഇതിനു മുന്‍പ് സത്യജിത് റേ തുടങ്ങിയ സംവിധായകര്‍ക്കു നേരെയും ഇടക്കിടെ ഉയരുന്ന കുരയായി മുഴങ്ങിക്കൊണ്ടിരിക്കുന്നത്.


    http://thooneeram.blogspot.com/2009/02/blog-post_28.htm
  • ചെലക്കാണ്ട് പോടാ · 10 months ago
    ഓസ്കാര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് വാങ്ങിയ ശേഷം മുഴുവന്‍ കാസ്റ്റും സ്റ്റേജിലെത്തിയപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി.


    അച്ചായന്‍ പറഞ്ഞ പോലെ ഇന്ത്യിലെ ഏതെങ്കിലും സംവിധായകന്‍ അത് ചെയ്യുമായിരുന്നോ?....





    For me, those six kids from Slumdog Millionaire, who belong to a humble part of our own Mumbai; walking the red carpet with the highest-paid Hollywood stars at the Oscars was the highest moment. That to me was the truest display of the democratic spirit. Compared with that, my getting the Oscars is inconsequential. These kids didn’t even have a birth certificate in the first place but got their passports and visas within three days. That’s the real miracle. I would like to hand it to Danny Boyle and the producers for looking out for those kids.



    ആ വാക്കുകളിലുണ്ട് എല്ലാം.....
  • കുട്ടിച്ചാത്തന്‍ · 10 months ago
    ചാത്തനേറ്: ഈ ലേഖനം ബെര്‍ളിച്ചായന്‍ ജോലിചെയ്യുന്ന മീഡിയയിലും വെളിച്ചം കാണൂലെ???
  • ദീപക് രാജ്|Deepak Raj · 10 months ago
    എതായാലും ചെരി പട്ടി കോടീശ്വരന്‍ കാരണം പി.എസ്.സി.പരീക്ഷ എഴുതുന്നവര്‍ ഇനി രഹ്മാന്റെയും രസൂലിന്റെയും പേരും ഒര്ത്തിരിക്കണമ്


    പടമേതായാലും അവാര്ഡ് കിട്ടിയാല്‍ മതി



    ബെര്‍ളി ചെറുപ്പം മുതലേ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ ചിലരെങ്കിലും മടിക്കുന്നു. കാരണം നാലായിരം കോടി മുടക്കി വീട് പണിയുന്ന മുകേഷ് അംബാനിയുടെ മാത്രം നാടല്ല ഇന്ത്യ. നാല്‍പതു രൂപ പോലും ദിവസവരുമാനം ഇല്ലാത്ത പാവങ്ങളുടെ നാടും കൂടിയാണ് ഇന്ത്യ. പക്ഷെ പണമുണ്ടാവുംപോള്‍ പാവങ്ങളെ അവഞ്ജയോടെ കാണുന്നവര്‍ക്ക് ഒരു പക്ഷെ ഈ സിനിമ കണ്ടാല്‍ ചൊറിയും.അത്രതന്നെ.
  • ഐ.പി.മുരളി|i.p.murali · 10 months ago
    ആര്‍ക്ക് രജ്യസ്നേഹം ബെര്‍ളീ...
    തമാശ പറഞ്ഞ് ചിരിപ്പിക്കാതെ ...

    നമ്മുടെ നാട്ടിലുള്ളവര്‍ തന്നെ ഇത് സമ്മതിക്കാന്‍ ഇശ്ശി ബുദ്ധിമുട്ടാവും. അപ്പോപിന്നെ ഡോളറും,ദിനാറും,ദിര്‍ഹവും ... കൈപ്പറ്റുന്നവരുടെ കാര്യം പറയണോ?

    (ഇവിടത്തെ സാധാരണ തൊഴിലാളി സുഹൃത്തുക്കള്‍ എന്നോട് പൊറുക്കുക‍...)
  • മൃദുല്‍....|| MRIDUL · 10 months ago
    അച്ചായോ..എന്നോടി ഇതു പറഞ്ഞവരോട് ഞാന്‍ പറഞ്ഞതും വഴക്കിട്ടതും ഇതു തന്നാ..ഇതൊക്കെ നമ്മുടെ നാട്ടില്‍ ഉള്ളത് തന്നെയാ.ആദ്യം ഇതൊക്കെ ഇല്ലാതെയാക്ക്..അല്ലാതെ ചുമ്മാ ഇതിനെ വിമര്‍ശിച്ചോണ്ട് നടക്കുന്ന കുറേ അവന്മാര്‍...


    കലക്കി അച്ചായാ !!!
  • ഐ.പി.മുരളി|i.p.murali · 10 months ago
    ഇപ്പോഴാ ഇതു കണ്ടത്
    http://nattupacha.com/content.php?id=263

    ഒന്നു വായിച്ച്നോക്കൂ...
  • എതിരന്‍ കതിരവന്‍ · 10 months ago
    ചേരികലെക്കുറിച്ച് സായിപ്പന്മാർ 9പുറം ലോകം) അറിയുന്നതിലാണു നമുക്കു ലജ്ജയും സങ്കടവും.
    അത്രയ്ക്കുണ്ട് നമുക്ക് സായിപ്പു വിധേയത്വം.

    ‘കറുത്ത പക്ഷികൾ’ ശ്രദ്ധിക്കപ്പെടാതെ പോയതും ഇതുപോലൊക്കെ ആത്മവഞ്ചനാകാര്യങ്ങളാൽ. അതിലുമുണ്ട് ഒരു ബോംബേക്കാരൻ, ചേരി നിവാസികളെ നിരാകരിക്കുന്നവൻ. (ഞാൻ പണ്ട് ഒരു പോസ്റ്റിലൂടെ ഇത് പറയാൻ ശ്രമിച്ചിട്ടുണ്ട്)http://ethiran.blogspot.com/2007/08/blog-post_17.html
  • കുഞ്ഞാണ്ടി · 10 months ago
    I am very proud of this Oscar achievement.As of now I live outside India and faced so many questions from the citizens here.Infact my husband even got a mail from their company HR that they are arranging a show of the movie for all Indian employees and families "so that the movie will remind you of your places in india"
    So I am answerable for the questions raised from every corner whether the whole India is like Daaravi.

    I wanted them to know the real happenings in Daaravi, the multi crore project of turning daaravi into a diff place of living.Also I added about the 8000 crore house constructed by Mukesh Ambani.At the same time I must admit that Daaravi at present is a slum.

    That is a fact which cannot be forgotten.There are thousands of foreigners who still think India is such a big slum,I pity for them coz they dont know anything on what happens in the world currnetly.So when I get a chance,I need to market my country first,at the same time admitting about darker facts like Daaravi.

    All filmmakers who criticised the movie;they all live near juhu beach and in palaces ..they didnt get a chance to see the real slum.

    I wish to see the slums in my country turning into better dwelling places.The people who possess power should work on that,we are paying enough tax to support our fellow citizens.I am not ashamed that the world saw Daaravi through a movie.Than keeping the darker facts of our nation as a mystery,the people who criticise do something over it.The filmmakers,actors who all raised voice against the movie,how much money you are paying as Income Tax?



    Renuka Arun



    Renuka
  • Veni · 10 months ago
    You are absolutely right.
  • നട്ടപിരാന്തന്‍ · 10 months ago
    അപ്പോള്‍ ബോംബെയില്‍ വച്ച് ചിത്രീകരിച്ച “കാക്കക്കുയില്‍“ എന്ന പ്രിയദര്‍ശന്‍ ചിത്രം മോശമാണെന്നാണോ ബെര്‍ളി പറയുന്നത്?


    പോ......ചുമ്മാ തമാശ പറയാ‍തെ.
  • എതിരന്‍ കതിരവന്‍ · 10 months ago
    ഇൻഡ്യ മുഴുവൻ ചേരികളാണെന്നും അവിടത്തുകാർ സ്ലം ഡൊഗ്സ് ആണെന്നും സായിപ്പന്മാർക്കു ധാരണെയൊന്നുമില്ല. സത്യം അവർക്കറിയാം. മിക്ക രാജ്യങ്ങളിലും പ്രൊഫെഷണത്സ് ഇൻഡ്യാക്കാരാണ്. അമേരിക്കയിൽ അന്യരാജ്യഡോക്ടർമാരിൽ ഒന്നാം സ്ഥനം ഇൻഡ്യ്യൻ ഡോക്ടർമാരാണ്. ഐ. റ്റി.മേഖലയിലെ വൻപന്മാർ എല്ലാം ഇൻഡ്യാക്കാർ. സ്കൂളുകളിൽ ഏറ്റവും നന്നായി പഠിയ്ക്കുന്ന കുട്ടികൾ നമ്മുടേത്.(ചൈനീസും ഉണ്ട്).
    സായിപ്പിനു തെറ്റിദ്ധാരണ ഒന്നും ഇല്ല.
  • johnykutty · 10 months ago
    ‘Racism‘ എന്നു നാഴികക്കു നാൽ‌പ്പതു തവണ നിലവിളിക്കുന്ന NRI കൾ തന്നെയാണു ഇപ്പോഴും ഈ വിവാദമിട്ടു ചീയിക്കുന്നത്. സായിപ്പിനേക്കാൾ വല്യ സായിപ്പാകനാണു പല ഇന്ത്യക്കാരന്റേം അഗ്രഹം. അപ്പോൾ നമ്മുടെ നാടിതൊക്കെയാണെന്നു സമ്മതിക്കേണ്ടിവരുന്നതിൽ കൂടുതൽ നാണക്കേടു വേറെന്തൊണ്ട്.
    കെ പി മോഹനൻ അടുത്ത കാലത്തു പരിഭവിക്കുന്നതു കണ്ടു, ആരോഗ്യവാനായ അങ്ങേരെക്കണ്ടു പണ്ടേതോ മദാമ്മ ചോദിച്ചത്രെ, വീട്ടിലെത്രപേർ പട്ടിണികിടന്നു ചത്തിട്ടുണ്ടെന്നു. അങ്ങേർക്കതൊരു വലിയ നാണക്കേടായി പോയത്രെ.

    മലയാള ബുജി സംവിധായകനമാരിലൊരാളായ OK Johny പണ്ട് അവിവാഹിത അമ്മമാരായ ആദിവാസി സ്ത്രീകളേക്കുറിച്ച്, Trapped എന്നൊരു ഡോകുമെന്ററി ഉണ്ടാക്കി നടായ നാടെല്ലാം കൊണ്ടുനടന്നു. അവാർഡുകൾ വാങ്ങി, ലേഘനങ്ങളെഴുതി. അതിൽ കേന്ദ്ര കഥാപാത്രമായ സ്ത്രീക്കെന്തു ഗുണമുണ്ടായി. അവർ മാനന്തവാടിയിലൂടെ അലഞ്ഞു നടന്നു. ലൈംഗിക തൊഴിലാളി ആയി. പട്ടിണി കിടന്നു. ഒരു ദിവസം അത്മഹത്യ ചെയ്തു. അന്നുമെഴുതി നമ്മുടെ സംവിധായകൻ ഒരു വലിയ ലേഘനം.

    ഫ്ഭാ എന്ന ഒരാട്ടാണു ഇവന്മാർക്കെല്ലമുള്ള ഒരു മറുപടി.
  • ആര്യന്‍ · 10 months ago
    (കയ്യടി)
    ബെര്‍ളീ, കിടിലം - this is really your best. കൂതറയാണെങ്കിലും ബെര്‍ലിയോടു ഒരു ബഹുമാനം തോന്നി, ഇത് വായിച്ചിട്ട്.



    ഒരു കാര്യം പറയാനുണ്ടേ...

    "ഡാനി ബോയ്ല്‍ സായിപ്പാണെങ്കിലും തന്തയ്ക്കു പിറന്നവനാണ്"

    സായിപ്പന്മാര്‍, ആഫ്രിക്കന്‍ അമേരിക്കക്കാര്‍, ചൈനക്കാര്‍, അറബികള്‍ തുടങ്ങിയരും ഒക്കെ പൊതുവേ തന്തക്കു പിറന്നവര്‍ തന്നെ അല്ലിയോ...
  • ആര്യന്‍ · 10 months ago
    "For me, those six kids from Slumdog Millionaire, who belong to a humble part of our own Mumbai; walking the red carpet with the highest-paid Hollywood stars at the Oscars was the highest moment. That to me was the truest display of the democratic spirit. Compared with that, my getting the Oscars is inconsequential. These kids didn’t even have a birth certificate in the first place but got their passports and visas within three days. That’s the real miracle. I would like to hand it to Danny Boyle and the producers for looking out for those kids.


    ഇതിനപ്പുറം ഒന്നുമില്ല. ഓസ്കര്‍ വാങ്ങിയ റഹ്മാനെക്കാള്‍ ഇങ്ങനെ ചിന്തിക്കാനും പറയാനും കഴിയുന്ന റഹ്മാനോടാണെനിക്ക് ബഹുമാനം."
  • rpa · 10 months ago
    You nailed it with out a doubt. Its amazingly true that we are scared of the truth. The truth that there are slums and the dwellers are poor despite the fact that there are at-least 3 Indians in the first 10 most wealthiest men of the world.


    And to those Americans, and indians living in America; If you think america is a big new york, you are thoroughly mistaken. There are people who live in much worst conditions than in india. Which ofcourse is a very small minority.



    I am not making this up. I live in Fort Kent, a small rural village at the north east corner of america. Its so small that even your pala town would seem like a metropolitan city (Though I am raised in palakkad, I am originally from pala; My wife house is in pala). The nearest walmart is 60 miles away. A decent shopping mall (to american standard) is about 180 miles away. [The nearest indian store is about 500 miles away].



    Though most people makes their ends meet, there are families that lives in utter poverty. I have first hand experience in knowing those families personally.



    Before moving up here, I lived in southern bronx in new york in a black neighbourhood. The homeless in the streets leads a life similar to those people in slum.



    So if an indian if ever confronted with a nosy american then they should just ask them back. Dude, have you ever been to a black neighborhood in harlem ?. Or to the vast plains of wyoming ? or to a rural town in northern maine, or to some dark allies of atlanta, trenton or newark ?. Or at least been to a soup kitchen before ?. You would find miserable people every where. They are not just in india, they are every where.



    So kudos to the crew of slumdog for showing this to the world. Atleast now they know there are less fortunate people living elsewhere.
  • ഗുപ്തന്‍ · 10 months ago
    നടികളെ പൂശാനാണ് സിനിമയെടുക്കുന്നത് എന്നിങ്ങനെയുള്ള റ്റിപ്പിക്കള്‍ ‘ബെര്‍ലിത്തരങ്ങള്‍’;) ഒഴിച്ചാല്‍ മികച്ച പോയിന്റ്സ്. നല്ല ലേഖനം:)
  • ഉപ ബുദ്ധന്‍ · 10 months ago
    ചിന്തോദ്ദീപകമായ പോസ്റ്റ്
  • ധ്രഷ്ടദ്യുമ്നന്‍ · 10 months ago
    ഹാ കഷ്ടം. സായിപ്പിന്റെ സമ്മാനം കിട്ടിയാല്‍ മാത്രമേ അംഗീകരിക്കാന്‍ പറ്റു എന്നത് ശരിയാണോ. സായിപ്പ് അവന്റെ കാര്യത്തില്‍ പുലര്‍ത്തുന്ന ചില സദാചാരമൂല്യങ്ങള്‍ ഉണ്ട്. അപകടത്തില്‍ വിക്രിതമാക്കപ്പെട്ട ശവശരിരങ്ങളുടെ ഫുട്ടേജ് പ്രദര്‍ശിപ്പിക്കില്ല. ഒരു സമൂഹത്തെ ആക്ഷേപിക്കുന്ന ചിത്രീകരണം നടത്തില്ല. അമേരിക്കന്‍ സമൂഹത്തിലും തെണ്ടികളുണ്ടല്ലോ. അവരുടെ ജീവിതം ചിത്രീകരിച്ച എതെങ്കിലും സിനിമയ്ക്കു ഓസ്കാര്‍ ലഭിച്ചിട്ടുണ്ടോ.
    ഒരാള്‍ എങ്ങനെ ചേരിയില്‍ എത്തപ്പെടുന്നു? അവന്‍ സന്തുഷ്ടനാണോ? അവനെ ഉദ്ധരിക്കണോ? ഇതെല്ലാം ആപേക്ഷികമായ ചോദ്യ്ങ്ങള്‍ മാത്രമാണു. അവന്‍ അവ്ന്റേതായ കാരണങ്ങള്‍കൊണ്ട് അവിടെ വസിക്കുന്നു. അതിനു മാറ്റം ഉണ്ടാകുമ്പോള്‍ അവന്‍ അവിടുന്ന് മാറുന്നു, പകരം പുതിയ ആള്‍ക്കാര്‍ അവിടെ വരുന്നു. നഗരത്തിനു നടുവിലാണു ചേരീ എന്നതിനാല്‍ നമ്മള്‍ ചര്‍ച്ച ചെയ്യുന്നു.
  • Nachiketh · 10 months ago
    Berli...


    Good post



    regards



    Nachiketh
  • ജയരാജന്‍ · 10 months ago
    {"For me, those six kids from Slumdog Millionaire, who belong to a humble part of our own Mumbai; walking the red carpet with the highest-paid Hollywood stars at the Oscars was the highest moment. That to me was the truest display of the democratic spirit. Compared with that, my getting the Oscars is inconsequential. These kids didn’t even have a birth certificate in the first place but got their passports and visas within three days. That’s the real miracle. I would like to hand it to Danny Boyle and the producers for looking out for those kids. "


    ഇതിനപ്പുറം ഒന്നുമില്ല. ഓസ്കര്‍ വാങ്ങിയ റഹ്മാനെക്കാള്‍ ഇങ്ങനെ ചിന്തിക്കാനും പറയാനും കഴിയുന്ന റഹ്മാനോടാണെനിക്ക് ബഹുമാനം}

    എനിക്കും ...
  • പ്രിയ ഉണ്ണികൃഷ്ണന്‍ · 10 months ago
    നന്നായി ബെര്‍ളീ.
  • johnykutty · 10 months ago
    ഷിബൂ..ക്ഷമിക്കണം, താങ്കളുടെ പേരൊരു ഇതിഹാസകാവ്യത്തിലേതൺ. ധ്ര്യ്...ൻ. എഴുതിപിടിപ്പിക്കാൻ ഒരു മാർഗവും ഇല്ലാത്തതിനൽ ഷിബു എന്നു വിളിക്കുന്നു. അതെയതെ, ചോദ്യങ്ങളെല്ലം ആപേക്ഷിതമാൺ. അവനവന്റേതായ കാരണങ്ങളാൽ അവിടെ ജീവിക്കുന്നു. ചിലർ പോകുന്നു. മറ്റു ചിലർ വരുന്നു. ഇതൊക്കെ അന്വേഷിക്കലാണൊ നമ്മുടെ പണി. പക്ഷെ ഇതൊക്കെ ഇവിടെ ഉണ്ടെന്നാരെങ്കിലും പറഞ്ഞാൽ നമ്മൾ കൂട്ടം കൂടി തന്തക്കു വിളിക്കും.
  • സ്വപ്ന ജീവി · 10 months ago
    ഈ ചിത്രം ആദ്യമായി കണ്ടപ്പോള്‍ എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു, ഇതു ഇന്ത്യക്കാരെ അപമാനിക്കാന്‍ എടുത്ത പടമാണ് എന്ന്. സത്യം വിളിച്ചു പറയുന്നതും അത് കേള്ല്‍ക്കുന്നതും നമുക്കു പലപ്പോഴും അപമാനമാണല്ലോ, ബെര്‍ലിയോടു ഞാന്‍ നൂറു ശധമാനം യോചിക്കുന്നു, this is one of the best you ever wrote,
  • വിന്‍സ് · 10 months ago
    ബെര്‍ളിച്ചായന്റെ പോസ്റ്റുകളില്‍ ഏറ്റവും മികച്ച ഒരെണ്ണം തന്നെ ആണിതു. വളരെ വ്യക്തമായി കാര്യങ്ങള്‍ ചോദിക്കുകയും പറയുകയും ചെയ്തിരിക്കുന്നു.
  • Neelamperoor · 10 months ago
    ബ്ലോഗില്‍ തന്നെ നമ്മുടെ ഒന്നിലേറെ സുഹൃത്തുക്കള്‍ ഒരേ സ്വരത്തില്‍ ഉന്നയിച്ച ഒരു കാര്യമുണ്ട്.. സ്ലംഡോഗ് മില്യനെയര്‍ കാണാന്‍ തിയറ്ററിനു മുന്നില്‍ ക്യൂവില്‍ നിന്ന സായിപ്പ് ചോദിച്ചു, ഇന്ത്യയില്‍ ഇതുപോലെ ചോരികളുണ്ടോ എന്ന്. ആ ചോദ്യം കേട്ട് തൊലിയുരിഞ്ഞ എല്ലാവരോടുമായി പറയട്ടെ, നിങ്ങളെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. തീര്‍ച്ചയായും ഉണ്ട് സായിപ്പേ, ഇന്ത്യയില്‍ നിങ്ങള്‍ വന്നു കണ്ടുപോയിട്ടുള്ള സ്ഥലങ്ങള്‍ക്കു പുറമേ തൂറന്ന കക്കൂസുകളുള്ള ചേരികളും കുട്ടികളെക്കൊണ്ട് ഭിക്ഷയെടുപ്പിക്കുന്ന മാഫിയകളും ഉണ്ട്, ആ ചേരികളില്‍ നിങ്ങള്‍ കണ്ടത് എന്റെ സഹോദരന്‍മാരാണ് എന്നു പറയാനുള്ള ചങ്കുറപ്പില്ലെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഒരു രാജ്യസ്നേഹിയല്ല.


    " ബെര്‍ളി നിങ്ങള്‍ ഒരു യഥാര്‍ത്ഥ രാജ്യ സ്നേഹി ആണെന്ന് മനസ്സിലാക്കന്‍ ഈ ഒരൊറ്റ പോസ്റ്റ് മതി. ഈ പോസ്റ്റ് എങ്ങനെ എങ്കിലും നമ്മുടെ നാട്ടിലുള്ള പത്ര്യമാധ്യമങ്ങളില്‍ വന്നിരുന്നെന്കിലെന്നു ആല്‍മാര്‍്ത്ഥമായി ആശിച്ചു പോകുന്നു. "
  • പാമരന്‍ · 10 months ago
    ബെര്‍ലിച്ചാ ഘൊഡുഖൈ!
  • vinayan · 10 months ago
    നല്ല വിലയിരുത്തല്‍. "ആ ചേരിയില്‍ നിങ്ങള്‍ കണ്ടത്‌ എന്റെ സഹോദരന്മരാണ്‌ എന്നു പറയാനുള്ള
    ചങ്ങുറപ്പില്ലെങ്കില്‍....." ഗ്രേറ്റ്‌
  • Anil · 10 months ago
    നന്നായി
  • desertfox · 10 months ago
    aa KP Mohanante koothara dialogue Asianetil njanum kettu.. ee postinte link ayalkku ayachu kodukkaam...


    definitely one of ur best posts...
  • haaari · 10 months ago
    നല്ല വിഷയം നല്ല അവലോകനം
  • അല്‍ഭുത കുട്ടി · 10 months ago
    കോടീശ്വരനമാരുടെ പടങ്ങള്‍ പത്രത്തിന്റെ ഒന്നാം പേജില്‍ കൊടുക്കുന്ന നമ്മുടെ പത്രങ്ങള്‍ക്ക് ഓസ്കാര്‍ അവാര്‍ഡ് കച്ചവട ചിത്രങ്ങള്‍ക്ക് നകുന്നതാണെ എന്ന് പേര്‍ത്തും പേര്‍ത്തും പറയേണ്ട ഗതികേടാണ് ഉണ്ടായത്. കൊമ്പ് മുളച്ച ദേശസ്നേഹികള്‍ക്കും പടം ഇഷ്ടപ്പെടാനിടയില്ല്. കാരണം ബോംബെ കലാപവും അതിലൂടെ അനാഥരായ കുട്ടികളുടെ യും കൂടി കഥയാണ് സ്ലം ഡോഗ് മില്ല്യ്നെയര്‍. അത് കൊണ്ട് ആ ദേശസ്നേഹികളുടെയും പിന്തുണ ഡാനിബോയിലിനില്ല. ദുരഭിമാനികളായ ഒരു ജനതയായി നമ്മള്‍ മാറിയതില്‍ ലജ്ജിക്കുക നാം.


    ഓടോ :-



    എന്റെ ഓഫീസില്‍ ഒരു ഇംഗ്ലീഷുകാരി വന്നപ്പോള്‍ എന്തോ പറയുന്ന കൂട്ടത്തില്‍. അവര്‍ ചോദിച്ചൂ. നിങ്ങളുടെ നാട്ടില്‍ എലിയെ ദൈവമാക്കി ആരാധിക്കുന്നവരുണ്ടോ എന്ന്. ഞാന്‍ പറഞ്ഞു എതെ എന്ന്. അപ്പോള്‍ അവര്‍ ചോദിക്കുകയാണ് അപ്പോള്‍ പ്ലേഗ് പോലുള്ള പ്രശ്നങ്ങള്‍ വരുമ്പോള്‍ നിങ്ങള്‍ എന്ത് ചെയ്യും എന്ന്. അപ്പോള്‍ ദൈവത്തിനെയും ഞങ്ങള്‍ കൊല്ലൂം എന്ന് ഞാന്‍ മറുപടിയും പറഞ്ഞു.



    ബെര്‍ളീ ഈ പോസ്റ്റിന് 100 മാര്‍ക്ക്
  • Sashi · 10 months ago
    വളരെ നല്ല പോസ്റ്റ്..അടിവസ്ത്രത്തിന്റെ പോസ്റ്റിന്റെ കേടു തീര്‍ത്തു എന്ന് പറയാന്‍ സന്തോഷം ഉണ്ട്. റഹ്മാന്റെ വാക്കുകള്‍ വായിച്ചപ്പോള്‍ അതിലേറെ സന്തോഷം. ഈ പദത്തിന് ഓസ്കാര്‍ കിട്ടിയാല്‍ അക്കാദമിക്ക് എന്തോ കുഴപ്പം ഉണ്ടെന്നു പറഞ്ഞ സാറന്മാര്‍ ഒക്കെ ആണ് ഇപ്പൊ ഒട്ടകപ്പക്ഷി ആയി ഇരിക്കുന്നെ!
    ബോണ്‍സ് പറഞ്ഞു...

    എന്റെ കൂടെ ഇവിടെ ജോലി ചെയ്യുന്ന കുറെ പേരു ചോദിച്ച ചോദ്യമാ..നിങ്ങളുടെ നാട്ടില്‍ ഇതൊക്കെ ഉണ്ടോ അതോ സിനിമയില്‍ വെറുതെ കാണിക്കുന്നതാണോ എന്ന്. ഒരു ചമ്മലോടെ ആണെങ്കിലും സമ്മതിച്ചു കൊടുത്തു.. എന്തെനാ ബോണ്‍സ് ചമ്മല്‍? എല്ലാ നാട്ടിലും ഇതുപോലുള്ള സ്ടലങ്ങള്‍ ഇല്ലേ. ചോദിച്ചവരുടെ നാട്ടിലും ഉണ്ടാവും!! പിന്നെ racism എന്ന് നിലവിളിക്കുന്ന NRI സായിപ്പിനേക്കാള്‍ വലിയ സായിപ്പു ആകാന്‍ ശ്രമിക്കുന്നു എന്ന് പറയുന്നത് വിവരക്കേടാണ്. അര്ര്‍ക്കും സായിപ്പിനേക്കാള്‍ വലുതകണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല...കാരണം സായിപ്പു അത്ര വലിയ സംഭവമാണോ ? അതോ സായിപ്പാണോ എല്ലാത്തിലും അവസാന വാക്ക്? എങ്കില്‍ പിന്ന്നെ നമ്മുടെ ഒന്നും ആവശ്യം അവരക്കുണ്ടാകില്ലായിരുന്നല്ലോ.
  • G.manu · 10 months ago
    ദില്ലിയില്‍ 15 വര്‍ഷം കഴിഞ്ഞ ഈയുള്ളവന്‍ ചേരികളില്‍ കണ്ട കാഴ്ചകളുടെ പത്തിലൊന്നു പോലുമില്ല ഈ സിനിമയില്‍..


    ബഹളം ഉണ്ടാക്കുന്നവര്‍ ചേരിയുള്ളവര്‍ അല്ല എന്ന വരിക്ക് സ്പെഷ്യല്‍ കൈ ബെര്‍ളി..



    (ഈയിടെ ‘പത്തു ടണ്‍ റേഷനരി കടത്തിയത് ഗോഡൌണില്‍ നിന്ന് പിടിച്ചു’ എന്ന പത്രവാര്‍ത്ത കണ്ട് ഒരാള്‍ നടത്തിയ കമന്റ് ഓര്‍മ്മ വരുന്നു ‘ഇനി സ്ലം ഗോഡൌണ്‍ മില്ലിയനര്‍ എന്ന പേരില്‍ സായിപ്പ് പടോമെടുക്കും..നാടിനെ നാണം കെടുത്തി എന്ന് പറഞ്ഞു നമ്മള്‍ ബഹളോം വക്കും...’
  • Judson Arackal Koonammavu · 10 months ago
    Thanks...for your GUTS
  • കൃഷ്‌ണ.തൃഷ്‌ണ · 10 months ago
    ഇതാണു ശരിയായ സത്യം
    ഇങ്ങനെയുള്ള സത്യങ്ങള്‍ പറയാതെയും‌ അറിയാതെയും‌ ഇരിക്കാനാണു നമ്മള്‍‌ കോട്ടിട്ടുതുടങ്ങിയത്.



    മത-രാഷ്ട്രീയ- ജാതിബോധത്തേയും‌ ശരീരസൌന്ദര്യബോധത്തേയും‌ പറ്റി അരികുചേര്‍‌ന്നു നിന്നു പറഞ്ഞുപോകാന്‍‌ മാത്രമേ ഇന്ത്യന്‍‌ സിനിമ എന്നും‌ ശ്രമിച്ചിട്ടുളള്ളൂ. അത് ബോളിവുഡായാലും‌ മോളിവുഡായാലും. പക്ഷേ ഇന്ത്യയുടെ സ്വത്വബോധത്തെക്കുറിച്ചു സിനിമ എടുക്കാന്‍‌ എന്നും‌ വിദേശി തന്നെ വേണം. ‘സിറ്റി ഓഫ് ജോയ് ‘എന്നതിലൂടെ ആദ്യമായി അവര്‍‌ അതു നമ്മോടു ‌ പറഞ്ഞുതന്നു. പക്ഷേ ഇവിടെ ഇന്നും‌ സിനിമ എന്നാല്‍‌ വെറും‌ ‍ പുക്കിള്‍ പ്രദര്‍‌ശനവും‌ ചന്തികുലുക്കുമായി അങ്ങനെ സൌന്ദര്യത്തിന്റെ പുതുപുത്തന്‍‌ മേഖലകള്‍ തേടുന്നു..ഇന്ത്യയൂടെ ആത്മാവ് ചേരിയിലും‌ ഖനികളിലും‌ ഗോതമ്പുവയലുകളിലും‌ അന്നത്തേപോലെ ഇന്നും‌ ഇഴയുന്നുണ്ട്. നമ്മുടെ ദാരിദ്ര്യം‌ ആഘോഷിക്കപ്പെടുന്നു എന്നു വിലപിക്കുന്നവരൊന്നോര്‍‌ക്കട്ടെ. ഉള്ളതിനെയല്ലാതെ ഇല്ലാത്ത ഒന്നിനെ ഒരു സെറ്റിട്ട് ഉണ്ടാക്കിയെടുത്തതാണോ ഇത്‌? ഉള്ളതിനെ ഉള്ളതുപോലെ കാണിക്കുന്നതാണു സിനിമ എന്ന് മനസ്സിലാക്കാന്‍‌ കഴിയാത്ത നിങ്ങളുടെ ഹൃദയങ്ങള്‍ ആ ചേരിയേക്കാള്‍‌ മലിനവും‌ മലം‌ നിറഞ്ഞതുമാണെന്നു തിരിച്ചറിയുക.



    ആത്മാര്‍‌ഥമായ ഈ ബെര്‍‌ളിത്തരത്തിനു നന്ദി.
  • കൃഷ്‌ണ.തൃഷ്‌ണ · 10 months ago
    കാഴ്ചയുടെ ഈ കലക്കത്തെക്കുറിച്ചു പറഞ്ഞതിനൊരു ട്രാക്കിനുവേണ്ടീ..
  • suni · 10 months ago
    ബെർളീ ആയാലും ചാർളി ആയാലും കൊള്ളാം ഇന്ത്യ ഇൽ ചേരികൾ ഇല്ല.വസൂരി,മലബനി, ചേരി എല്ലാം ചേർത്തു 1947 ഇൽ "കൊംബ്ലിമെന്റാക്കി" അതു ഈനി അറീയാൻ 3 പേരെ ബാക്കിയുള്ളൂ ആതു നിങ്ങൾ 2 പേരാ,ഡാനി അച്ചായനും ബെർളീ സായിപ്പും.


    ദേ ഡാനി അച്ചായൻ കിട്ടിയ പണമെല്ലാം ചേരിയിലെ എന്റെ സഹൊദരങ്ങൾക്കു(മനസിൽ:-തെണ്ടികൾ) കൊടുക്കാൻ പോണൂ.ഞാൻ പോയി ഇനി അവരെ ഒന്നു ഉദ്ദരിക്കട്ടെ. I have visited this place called Daravi -Mumbai,belive me its beyond most of your imagination.I could not stand there for more than 15 min.I vomited for 3hrs.These people (Dani and Team)are really Great.
  • [Shaf] · 10 months ago
    Dear Mr.Berly
    some facts you said openly...



    My Warm Salute...!!



    you embraced our culture..



    lots kisssssss :)
  • Melethil · 10 months ago
    ബെര്‍ലി ഇപ്പറഞ്ഞത്‌ കരക്റ്റ്! ഇഷ്ടായി! ഇങ്ങനെയോരോന്നും ഇടയ്ക്ക് പോരട്ടെ !
  • ആനക്കാട്ടില്‍ ചാക്കോച്ചി · 10 months ago
    അച്ചായന്‍ പറഞ്ഞതിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. പക്ഷെ ആ സിനിമയില്‍ കണ്ടത് മാത്രമാണ് എന്ന് വിചാരിക്കുന്ന സായിപ്പന്മാരും ഒണ്ടു അതിന്റെ കൂട്ടത്തില്‍... അവരോട് അത് മാത്രമല്ല നമ്മുടെ നാടു എന്ന് പറഞ്ഞു കൊടുക്കാന്‍ കൂടി കഴിയണം... എന്നോട് പലരും ചോദിച്ചിട്ടുണ്ട്. എന്താ നിങ്ങള്‍ടെ നാട് ഇങ്ങനെ ആണോ? ഇവിടെ ടിവിയില്‍ വരുന്ന ഡോകുമെന്ററി ഒക്കെയും ഒന്നുകില്‍ ചേരികളെ കുറിച്ചും അല്ലെങ്കില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കുട്ടികളുടെയും ഒക്കെയാണ്. ഇതു മാത്രമാണ് ഇവര്‍ കാണുന്നതും. അപ്പൊ ഇവരുടെ മനസ്സില്‍ ഇന്ത്യയെ കുറിച്ചു ഒള്ള ഒരു ചിത്രവും ഇതു തന്നെ. അങ്ങനെ ഉള്ളവരോട് നിങ്ങള്‍ പറഞ്ഞതു ശെരിയാണ്. ഇതു മാത്രമാണ് ഇന്ത്യ എന്ന് പറയുന്നതിനോട് എനിക്ക് താത്പര്യം ഇല്ല.
  • smitha · 10 months ago
    athi shaktham berly..
    ithu dinapathrathilum publish cheyuu... blogging cheyyathavarum ithu vayikkanam...
  • Sanjay Tharoor · 10 months ago
    സ്ലംഡോഗ് മില്ല്യനര്‍ എന്ന സിനിമ റിലീസ് ചെയ്യുന്ന വരെ ലോകം മുഴുവന്‍ കരുതിയിരുന്നത്, ഇന്ത്യയില്‍ സ്ലംസേ ഇല്ല എന്നായിരുന്നു... അതി പുരോഗമനം കൈവരിച്ച, മണിഗോപുരങ്ങള്‍ അതായത് 100, 200 നിലകള്‍ ഓണ്‍ലിയുളള, സമ്പന്നരില്‍ സമ്പന്‍മാര്‍ മാത്രം താമസിക്കുന്ന ഒരു സുന്ദര രാജ്യം... ഗോഡ്‌സ് ഓണ്‍ കണ്‍ട്രി... ഇതായിരുന്നു ലോകത്തിലെ ഇന്ത്യക്കാരൊഴിച്ച് മറ്റുസകലരും കരുതിയിരുന്നത്... പക്ഷെ ആ പഹയന്‍ ഡാനി ബോയല്‍ സകലതും തകിടം മറിച്ചു! ഇപ്പോ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി, വെറും ഡോഗ്‌സ് ഓണ്‍ കണ്‍ട്രി ആയി...! അതിലുളളവരോ, വെറും കണ്‍ട്രികളും!


    ഇന്ന് ലോകത്തിന് സത്യം മുഴുവന്‍ അറിയാം! കഷ്ടം! എന്നാലും നോക്കണെ ഈ സായ്പ്പിന്റെ ഒരു താന്തോനിത്തം! അമേരിക്കയിലും മറ്റുമുളള കാര്യം നമ്മുക്കറിയാം... പട്ടിണിപ്പാവങ്ങളുടെ രാജ്യമാണ് എന്ന് ഹോളിവുഡ്ഡുകാര്‍ പറഞ്ഞറിയണ്ട ഒരു കാര്യവുമില്ല! പണ്ടേ ദുര്‍ബല, ഇപ്പോ ഗര്‍ഭണി എന്നു പറഞ്ഞപോലെ സാമ്പത്തിക മാന്ദ്യം കൂടിയായപ്പോഴോ... അമേരിക്കക്കാര്‍ക്ക് അരിവെക്കണമെങ്കി ഇന്ത്യക്കാരുടേയും ചൈനക്കാരുടേയും സഹായം വേണമെന്നായി! നമ്മളൊന്ന് ശരിക്കും ഞെളിഞ്ഞു തുടങ്ങിയതാണ്... ആ അതു വെറൊരു കഥ...



    ഇപ്പോഴത്തെ വലിയ പ്രശ്‌നം ആ സ്ലംഡോഗ്ഗാണ്... ഛെ! എന്തൊരു നാണക്കേടാന്ന് നോക്കണെ... ഈ സ്ലം എന്ന വാക്കുതന്നെ ഇംഗ്ലീഷില്‍ ഉണ്ടായിരുന്നില്ല... സത്യം... എങ്ങനെ ഉണ്ടാവാനാണെന്നേ! അങ്ങനൊരു സാധനം വെറെ എവിടെയെങ്കിലു ഉണ്ടെന്കിലല്ലേ... ആകപ്പാടെ ഉണ്ടായിരുന്നത് ഇന്ത്യയിലായിരുന്നു... ഇവിടെ ഉളള കാര്യമാണെങ്കീ അതിവിദ്ധഗ്തമായി നമ്മള്‍ മറച്ചുവെച്ചിരിക്കുകയുമായിരുന്നു! അപ്പോഴാ ആ പട്ടി.. ഐ മീന്‍ സ്ലംഡോഗിലെ ഡോഗ്... എല്ലാം തകര്‍ത്തത്... അങ്ങനെ കളളി വെളിച്ചത്തായി.. ആംഗലേയ ഭാഷക്ക് ഒരു പുതിയ വാക്കും കിട്ടി...!



    ഇനീപ്പോ തലയുയര്‍ത്തി നടക്കാന്‍ പറ്റുമോ?... വെളുത്ത തൊലിയുളളവര്‍ സത്യമറിഞ്ഞില്ലേ... അവരുടെ സര്‍ട്ടിഫിക്കറ്റില്ലാതെ ജീവിച്ചിരിന്നിട്ടു വല്ല കാര്യോണ്ടോ..? റഹ്മാനും പൂക്കുട്ടിക്കും കുഴപ്പമില്ല.. അവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടീട്ടുല്ലോ... കാര്യം തമാശയാണ്... റഹ്മാനാണേ എത്രയോ എത്രയോ നല്ല പാട്ടുകളും മറ്റും കുറേ കാലമായി നമ്മുക്കു തരുന്നു... നൂറ് കോടി ഇന്ത്യാക്കാരില്‍ ഒരു പാട് പേര്‍ക്ക് വല്ല്യ കാരാമാണ് കക്ഷിയെ.... പക്ഷെ വല്ല കാര്യവുമുണ്ടോ... അത് വെറും 100 ക്രോര്‍ ഇന്ത്യന്‍ ബെഗ്ഗേഴ്‌സ്.... പക്ഷെ വെളളക്കാരന്‍ തന്ന സര്‍ട്ടീഫിക്കറ്റില്ലാതെ, നോ യൂസ് യൂ സീ! റഹ്മാന്‍ജിയുടെ ഏറ്റവും ബഹുത്തരമായ ഒരു വര്‍ക്കിനാണോ അവാര്‍ഡ് എന്നൊന്നും ചോദിക്കരുത്.. തന്നിരിക്കുന്നത് വെളളക്കാരാണ്.. മിണ്ടാതെ

    മേടിച്ചോണ്ട് വന്നോണം... ഓസ്ക്കാര്‍, സിനിമക്കല്ലേ കോടുക്കാന്‍ പറ്റൂ അല്ലേ അതോണ്ടായിരിക്കും! ങ്ഹാ, ഇനിയെങ്കിലും ഇന്ത്യക്കാരെകുറിച്ച് സംഗീതമുണ്ടാക്കാന്‍ കഴിയാത്തവരാണെന്ന് ആരും പറയുകയില്ലല്ലോ... ഭാഗ്യം ഒരാള്‍ക്കെങ്കിലും അവരുടെ സര്‍ട്ടിഫിക്കറ്റ് കിട്ടിയത്.. ഇത്രേം കാലം സംഗീതമെന്താന്ന് നമ്മള് മണ്ടന്‍മാര്‍ക്ക് അറിയില്ലായിരുന്നു.. ഇനി ഇന്ത്യയിലും ആട്ടവും പാട്ടുമാവാം! നമ്മുടെ സിനിമകളിലും ഇനി മുതല്‍ പാട്ടും ഡാന്‍സുമുണ്ടാവുമെന്ന് പ്രതീക്ഷിക്കാം! വെളളക്കാരനു സ്തുതി!



    പിന്നെ ഇവിടെ സിനിമയെടുക്കുന്നവരുടെ കാര്യം! കഴുതകള്‍! ആ അടൂരും മറ്റും കണ്ട് പഠിക്കട്ടെ... പാവങ്ങളെക്കുറിച്ചും, നമ്മുടെ നാട്ടിലെ ദുരിതങ്ങളെക്കുറിച്ചുമൊക്കെ സിനിമ എടുക്കുന്നതനിന് പകരം ഇവരൊക്കെ ഇവിടുത്തെ കാശുളള വര്‍ഗ്ഗത്തിന്റെ കഥ മാത്രമല്ലേ എടുക്കൂ.. നാണമില്ലാത്ത വിഡ്ഡികള്‍! ഓ ഇങ്ങനേം കുറെ സിനിമാക്കാരാ ഈ നാടിന്റെ തന്നെ ശാപം...! മണിമാളികയില്‍ ജനിച്ച് വളര്‍ന്ന്, ഏസി റൂമിലിരുന്ന് സിനിമ ഡിസ്കസ് ചെയ്ത്, ബോംബേയിലേയിലും മിയാമിയിലേയിലും പിന്നെ പോളളാച്ചിയിലുമൊക്കെയുളള എക്‌സോട്ടിക്ക് ലോക്കേഷന്‍സില്‍ മാത്രം ഷൂട്ട് ചെയ്ത്, നൂറും ഇരുന്നൂറും മില്ല്യന്‍ ഡോളേഴ്‌സ് ചെലവാക്കി, ഇവിടുത്തെ സമ്പന്നവര്‍ഗ്ഗത്തിന്റെ കഥകള്‍ മാത്രമെടുക്കാറുളള അടൂരെ, മറ്റു മലയാള സിനിമാ സംവിധായകരേ... ഇനിയെങ്കിലും നിങ്ങളെപ്പോലുളളവര്‍ മനസ്സിലാക്കാണം റിയല്‍ ഇന്ത്യയും റിയല്‍ അമേരിക്കയും എന്താണ് എന്ന്... ഇനിയും മന്സ്സിലായിലെങ്കി ഈ സിനിമ കാമതി...



    അതെങ്ങിനെ നന്നാവും...! നന്നാവണമെങ്കീ ആദ്യമായി നിങ്ങളീ പൂശ് പരിപാടി നിര്‍ത്തണം... ഛെ ലജ്ജാവഹം! നാണമില്ലേ നിങ്ങള്‍ക്കാര്‍ക്കും...? ഇങ്ങനെ വല്ലതും ഹോളിവുഡ്ഡില്‍ നടക്കുമെന്ന് തോന്നുന്നുണ്ടോ? ഓ ജീസസ്സ്! ഓര്‍ക്കാന്‍ കൂടി വയ്യ! കലയോട് മാത്രമേ അവിടെ കൂറുളളൂ.. കലയേക്കുറിച്ച് മാത്രമേ അവര്‍ ചിന്തിക്കുളളൂ... നിങ്ങളാണെങ്കിലോ.. പൂശ് പൂശ് എന്ന് മാത്രമേയുളളൂ ചിന്ത! വെറുതെയാണൊ നിങ്ങളുടെ സിനിമയില്‍ ഇത്രയും സെക്‌സും വയലന്‍സും...! ഇനി എന്നാണാവോ നിങ്ങള്‍ ഈ വെളളക്കാരെ കണ്ട് പഠിക്ക്യാ? അവര്‍ക്കാണെ അത്യാവിശത്തിന് ഒന്ന് പൂശണേങ്കീ നമ്മുടെ ആ പഴയ ഇന്ത്യന്‍ ബെഗ്ഗര്‍ എഴുതിയ കാമകേളിന്നോ, ശാസ്ത്രമെന്നോ മറ്റോ ഏതൊ ഒരു പുസ്തകം ഇല്ലേ.. അത് തുറന്ന് വെച്ച് റഫര്‍ ചെയ്യണം.. അതും വെറും തലമുറ നിലനിര്‍ത്താനായിട്ടുളള പൂശിനുവേണ്ടി മാത്രം! അത്രക്ക് ശുദ്ധന്‍മാരാണേ പാവങ്ങള്‍...! പ്രത്യേകിച്ചും ഹോളിവുഡ്ഡില്‍... ആരോ പറയുന്നത് കേട്ടു (സത്യാണോന്നറിയില്ലട്ടോ), നയന്‍താരയുടെ സിനിമകള്‍ കാണാന്‍ അതോണ്ട് അമേരിക്കയില്‍ ക്യൂവോട് ക്യൂവാത്രേ...! അത് കണ്ട് മദാമ്മമാര്‍ നാണിച്ച് തലതാഴ്ത്തികൊണ്ടാണ് തിയറ്റര്‍ വിടുന്നത് എന്നും!



    അതോക്കെ പോട്ടെ... അവര്‍ നമ്മുടെ ചേരിപ്പിളേരെ ചുമന്ന് നടന്നത് കാണ്ടോ...! വെളളക്കാര്‍ക്കല്ലാതെ ആര്‍ക്കെങ്കിലും ഇങ്ങനെ മഹത്തരമായി ചിന്തിക്കാന്‍ കൂടി കഴിയ്യ്യോ? അതും പ്രൊജക്ട് ചെയ്യുന്നത് അവര്‍ പാവങ്ങളായല്ല, മറിച്ച് പാവങ്ങളെ അവതരിപ്പിച്ച നടീനടന്‍മാരായിട്ട് മാത്രം! ദൈവമേ... ഇതിലും വലിയ തെളിവിനി ആര്‍ക്കെങ്കിലും വേണോ, സ്ലംഡോഗ് മില്ല്യനേര്‍ എന്ന സിനിമ എടുത്തതിന്റെ പിന്നിലെ ചേതോവികാരത്തിന്... ലാഭമുണ്ടാക്കാന്‍ ഒരു സിനിമ പിടിച്ചു, ആരുടെയോ നല്ലകാലത്തിന് അതിന് കൂറെ അവാര്‍ഡ് ലഭിച്ചു എന്നൊക്കെ ചില തെണ്ടികള്‍ പ്രചരിപ്പിക്കുന്നുണ്ട്... അയ്യേ ഛെ! ശിവ ശിവ! ഐ മീന്‍ ജീസസ് ജീസസ്! അങ്ങനെ ഒരു വൃത്തിക്കെട്ട ഉദ്ദേശം ഈ സിനിമയ്ക്ക് എന്നല്ല, ഹോളിവുഡ്ഡിലെടുക്കുന്ന ഏതെങ്കിലും ഒരു സിനിമയ്ക്കുണ്ടോ....

    ഉണ്ടാവാന്‍ പറ്റുമോ! കല! അത് മാത്രം!പിന്നെ ലോകത്തിലെ ചില ഒളിച്ചിരിക്കുന്ന സത്യങ്ങള്‍ പുറത്ത് കൊണ്ടുവരണം... അത്രമാത്രം... കുറേ കാലമായി ഈ സമ്പന്ന ഇന്ത്യാക്കാര്‍ ലോകത്തിനെ പറ്റിക്കുന്നു... ഇപ്പോ മനസ്സിലായീല്ലെ തനിനിറം? ഇന്ത്യയില്‍ പാവങ്ങളുണ്ട്, സ്ലംസ്സുമുണ്ട്... ആ ഭീകര സത്യം ലോകമറിയണം, അത്രമാത്രമേ ഞങ്ങളുദ്ദേശിച്ചുളളൂ.... അല്ല പിന്നെ!



    സ്യൂട്ടിട്ട് നില്‍ക്കുന്ന ഏതെങ്കിലും ഇന്ത്യാക്കാരനുണ്ടേ അവന്റെ മുമ്പീപോയി നിന്ന് ധൈര്യത്തോടെ മൂക്കത്ത് വിരല്‍ വെച്ച്, ഷേം ഷേം പപ്പി ഷേം എന്ന് പറയണം... അവര്‍ നാണിച്ച് തല താഴ്ത്തട്ടെ...



    ആ അടൂരിനെ ഞാനൊന്ന് കാണാട്ടെ... മണിമാളികയില്‍ നിന്ന് എന്നെങ്കിലും ഇറങ്ങിവരുമല്ലോ... അല്ലെങ്കീപിന്നെ എന്റെ ആ ബ്ലാക്ക്‌ബെറീന്ന് ഒരു എസ്എംഎസ് അയച്ചാല്ലോ...?



    നമ്മുക്ക് ചെയ്യാന്‍ പറ്റാതത്ത് സായ്പ്പ് ചെയതാ എന്തിനാ ഇങ്ങനെ കിടന്ന് കാറുന്നത്... ബുദ്ധിയുണ്ടേ സായ്പ്പിന്റെ അടുത്ത് പോയി സംഗീതം പഠിക്ക്... പൂശാതെ സിനിമ ചെയ്യാന്‍ പഠിക്ക്... സമ്പന്ന വര്‍ഗ്ഗത്തെ മറന്ന് പാവപ്പെട്ടവരെ കൂറിച്ച് സിനിമ പിടിക്ക്.. എന്നിട്ട് അവര്‍ പാവപ്പെട്ടവരല്ല, നടീനടന്മാര്‍ മാത്രമാണെന്ന് പറഞ്ഞ് കൊണ്ടുനടക്ക്... ചേരീലാണ് ജീവിക്കുന്നത് എന്നോ, സ്വന്തം അച്ഛന്‍ ഒരു പിഞ്ചിനെ ഇന്റര്‍വ്യൂ ചെയ്യാത്തതിന് തല്ലി എന്നുളള ആവിശ്യമല്ലാത്ത കാര്യങ്ങള്‍ പ്രൊജക്ട് ചെയ്യാതിരിക്ക്... റിയല്‍ അമേരിക്കയെ ക് പഠിക്ക്.. കത്രീന (കേഫ് അല്ല, ചുഴലി) അടിച്ച് തകര്‍ന്ന ന്യൂഓര്‍ലിയന്‍സ് എന്ന സ്ഥലത്ത് മരിച്ചവരൊക്കെ വെളുത്ത മള്‍ട്ടി മില്ല്യനേഴ്‌സ് ആയിരുന്നു.. അറിയ്യോ?



    ലേസ്സി ഗുഡ്‌ഫോര്‍ നത്തിംഗ് ബ്ലഡി ഇന്ത്യന്‍ ബെഗ്ഗര്‍സ്...!!



    (എന്റെ വാക്കുകളല്ലേ, സ്ലംഡോഗിലെ ഒരു ഡയലോഗ് ആണെ...)



    ഇന്ത്യന്‍ പ്രസിഡന്റ് പ്രതിഭാ പാട്ടേല്ലോ...!? ങേ! അതെപ്പോ ആപ്പി ആ സംഭവം? ഇക്കണക്കിന് പോവ്വാണേ ഇനീപ്പോ വാജ്‌പ്പേയല്ല പ്രധാനമന്ത്രീന്ന് പറയ്യോല്ലോ ഈശ്വരാ...!



    ഒരോരോ താമാശകളേ...! :)
  • Thechikkodan · 10 months ago
    Very well said!


    Oscar may be big or small but it is a world wide recognition. I don't know in India if we have an award for sound mixing and like technical works(National, state, filmfare, etc.) Howmany of us know Pookutty before he got nomination. His award is the biggest achievement for technicians in India. Now we know there are manu unknown pleople working behind a cinema.

    Slums are reality, we cannot run away from that. These people just criticises the film because Dany Boyle is a foreigner. Similar slum subjected films are made before too, like Salam Bombay of Mira Nair (Nayyar!)



    Berly and co..., I am a new blogger requesting you to please visit mine and write some suggestions.
  • ദില്‍ബാസുരന്‍ · 10 months ago
    സായിപ്പ് തന്തയ്ക്ക് പിറന്നവനായിരുന്നെങ്കില്‍ വികാസ് സ്വരൂപ് Q&A നോവലില്‍ എഴുതിയതില്‍ വെള്ളം ചേര്‍ത്ത് പുട്ടിന് തേങ്ങ എന്ന പോലെ സ്വന്തം കൃതി ചേര്‍ക്കില്ലായിരുന്നു. റാം മൊഹമ്മദ് തോമസ് എന്ന ഒറിജിനല്‍ കഥാപാത്രത്തിന്റെ പേര് മാറ്റി ജമാല്‍ മാലിക്ക് എന്നാക്കിയത് ഇമോഷണല്‍ ഫീല്‍ കിട്ടാന്‍ വേണ്ടിയാണ് എന്ന് ആശാന്‍ ഇന്റര്‍വ്യൂയില്‍ പറഞ്ഞത് വായിച്ചു. അതെന്താ തോമസിനും രാമനും ഒന്നും ഇമോഷന്‍ ഇല്ലേ? അതോ സായിപ്പിന് വേണ്ട ഇമോഷന്‍ കിട്ടണമെങ്കില്‍ ജമാല്‍ മാലിക്ക് തന്നെ വേണം എന്നത് കൊണ്ടോ?


    When it comes to films on India there is a set of parameters which any one hoping to get the award is supposed to conform to. Danny Boyle knows exactly who his audience are and he plays to the gallery.



    I am not getting into the discussion whether academy awards are worth it or not but I will wait until it is awarded to a movie titled 'Yankee Ghetto Idol' which will portray the story of a black boy in NewYork Ghetto who is involved in school shootings from where he escapes only to get raped by a gang of drug addicts and then gets harassed by corrupt cops but is taken care of by columbian mafia and ultimately goes on to win 'American Idol'. Until then I will reserve my comments.
  • nardnahc hsemus · 10 months ago
    ബെര്‍ളീ, നിന്നെ കിട്ടിയിരുന്നെങ്കില്‍ ഒരുമ്മ തന്നേനെ... സല്യൂറ്റ്!
  • ::സിയ↔Ziya · 10 months ago
    ഓസ്‌കാറിന്റെ സാങ്കേതികതയും സ്ലം ഡോഗിന്റെ ഔന്നത്യവും കൂട്ടിക്കെട്ടുന്നതിനോട് സഹതാപമേയുള്ളൂ.
    തീര്‍ച്ചയായും സ്ലം ഡോഗ് മഹത്തായ ഒരു സിനിമയും അതിന്റെ സംവിധായകന്‍ തന്തക്ക് പിറന്ന ചുണക്കുട്ടിയും തന്നെയാണ്. സ്ലം ഡോഗ് ഓസ്‌കാര്‍ അവാര്‍ഡുകള്‍ മാത്രമല്ലല്ലോ വാരിക്കൂട്ടിയത്.



    “ഓസ്കര്‍ വാങ്ങിയ റഹ്മാനെക്കാള്‍ ഇങ്ങനെ ചിന്തിക്കാനും പറയാനും കഴിയുന്ന റഹ്മാനോടാണെനിക്ക് ബഹുമാനം...”



    തീര്‍ച്ചയായും. വളരെ പക്വവും സത്യസന്ധവുമായ ചിന്തകളും പ്രതികരണവുമാണ് റഹ്‌മാന്റേത്... ബഹുമാനം വര്‍ദ്ധിക്കുക തന്നെയാണ്.



    ഒന്ന് കൂടി:- “എന്നിട്ട് അതിലഭിനയിക്കാന്‍ വരുന്ന നായിക മുതല്‍ എക്സ്ട്രാ നടി വരെ സകലതിനെയും പൂശും. നടിമാരെ പൂശാന്‍ വേണ്ടി മാത്രം സിനിമയെടുക്കുന്ന മലയാളം സ്ലംഡോഗ്സിനെ പരാമര്‍ശിക്കുന്നില്ല.”



    ഈ പൂശുക എന്ന് പറഞ്ഞത് മനസ്സിലായില്ല. നടികള്‍ക്ക് മേക്കപ്പ് പൂശുന്ന കാര്യം വല്ലതുമാണോ ബെര്‍ളീ?
  • shihab mogral · 10 months ago
    I just got horripilated when I went through last two paragraphs.. Very well written.
    Keep writing valuable thoughts..

    Congrats.
  • shams · 10 months ago
    ബെര്‍ലീ
    നല്ല പോസ്റ്റ്
  • വാഴക്കാവരയന്‍ · 10 months ago
    ശരിക്കും വായിച്ചു കഴിഞ്ഞപ്പോള്‍ കോരിത്തരിച്ചു. ഇന്ത്യന്‍ പട്ടാളക്കാരന്റെ യുദ്ധക്കഥകള്‍ കേള്‍ക്കുന്നപോലെ..... നന്നായിരിക്കുന്നു ബെര്‍ളി. രാജ്യസ്നേഹം ഉള്ള ഒരു മനുഷ്യനാണ് താങ്കള്‍ എന്നു ഇതു വെളിവാക്കുന്നു. സത്യത്തിനു നേരെ മുഖം തിരിക്കാത്തവനും
  • ബിജു കോട്ടപ്പുറം · 9 months ago
    ബെര്‍ലിച്ചായന്‍ തകര്‍ത്തല്ലോ.:)
  • johnykutty · 9 months ago
    സഞജയ് തരൂർ..
    സ്വന്തം കാപട്യം മറച്ചുവെക്കാനാൻ ചിലർ മനുഷ്യകവചം, തീർക്കാരുണ്ട്. അടൂരിന്റെ പേരെല്ലാം ഇതിലെക്കു വലിച്ചിഴക്കുന്നതിന്റെ ഉദ്ദേശ്യം അത്രെയേ ഉള്ളു. വിദേശിയുടെ ചിത്രം നന്നെന്നു പറഞ്ഞാൽ സ്വദേശ്ശികളെ അപമാനിച്ചെന്നു വരുത്തുക.അദ്ദേഹത്തിൽനിന്നു മാത്രമല്ല, ഇന്ത്യയുടെ എല്ല സംസ്ഥാനങ്ങളിലും നല്ല ചിത്രങ്ങളിറങ്ങുന്നുണ്ട്, എല്ലാ വർഷവും.സായിപ്പു നിർമ്മിച്ച ഒരു നല്ല പടം നന്നെന്നു പറഞ്ഞാൽ, ഇന്ത്യക്കാരെ തമസ്കരിക്കുന്നതിനു തുല്യമാണെന്നു വരുത്തുന്ന തീവ്രവാദമനോഭാവം വേണോ.

    സാഷി..സായിപ്പിനേക്കാൾ വലിയ സായിപ്പ് എന്നതു ഞാൻ കണ്ട പല NRI കളുടെയും മനോഭാവനാൺ. സായിപ് വലിയൊരു സംഭവം ആകാം അകാതിരിക്കാം.അത്മാഭിമാനവും ആത്മവിശ്വാസവും ഉള്ളവരെ സംബന്ധിച്ചിടത്തോളം അതു ഗൌനിക്കേണ്ട വിഷയമേ അല്ല

    ദിൽബാസുരൻ, താങ്കൾ സായിപ്പിന്റെ തന്തക്കു വിളിക്കുന്നതിന്റെ കാരണം ജമാൽ മാലിക് എന്ന പേരാണ്.പയ്യൻസിന്റെ പേരിൽ നിന്നും തോമസ്സൂം മൊഹമ്മദും എടുത്തു കളഞ്ഞു തലേക്കെട്ടുകാരായ 200 തീവ്രവാദികളെയും ഉൾപ്പെടുത്തിയിരുന്നെങ്കിൽ, സായിപ്പിനു വെണ്ടി രഥമൊരുക്കിയേനെ താങ്കൾ.

    ഇനി വികാസ് സ്വരൂപ് പറഞ്ഞതെന്തെന്നു നോക്കൂ. "It's more dramatically focused as a result, perhaps more politically correct," ഇനി നമുക്കങ്ങേരുടെയും തന്തക്കു വിളിക്കാം. സാദാ സായിപ്പും മദാമ്മയും ഇവിടെ പട്ടിണിക്കരുണ്ടെന്നറിയാൻ slum dog millionare കാണേണ്ട കാര്യംമൊന്നുമില്ല.പല യൂറോപ്പീൻ രാജ്യങ്ങളിലും സ്കാണ്ട്നേവിയൻ രാജ്യങ്ങളിലുമുള്ളവർ electricity billഉം phone billഉം അടക്കുന്നതു പോലെ നിശ്ചിത തുക UNESCO, CONCERN പോലുള്ള charitable organisations നു നൽകുന്നവരാണ്. അവരു കാണുന്ന പരസ്സ്യങ്ങളിൽ ഏഷ്യൻ കുഞ്ഞുങ്ങൾ പലരും നരകയാതന അനുഭവിച്ചു ജീവിക്കുന്നവരാണ്. അവർക്കു ഇന്ത്യൻ, പാക്കിസ്ഥാനി ശ്രീലങ്കൻ എന്ന വിത്യാസം ഒന്നുമില്ല.

    തെറി വിളിച്ചതുകൊണ്ടോ തുണി പൊക്കിക്കാണിച്ചതുകൊണ്ടൊ ഇതൊന്നും ഇല്ലാതാവാൻ പോകുന്നില്ല. നഗരങ്ങളിലെ ചേരികളേക്കാൾ നാറുന്നതാണു നമ്മുടെയെല്ലാം മനസ്സ് എന്നു തെളിയിക്കാമെന്നു മത്രം.
  • ശ്രീഹരി::Sreehari · 9 months ago
    പലരും പലതും കാണാതെ പോകുന്നു.. അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുന്നു...


    ദീപസ്തംബം മഹാശ്ചര്യം....



    ഇവിടെ കാണാം...



    സ്തുതി പാടലുകള്‍ നടക്കട്ടെ
  • johnykutty · 9 months ago
    സ്ലും ഡോഗിനു ഓസ്കാർ കിട്ടാനുള്ള യോഗ്യത ഒന്നും ഇല്ലെന്നു പറഞ്ഞ ഒരു മഹാൻ പ്രിയദർശൻ ആണല്ലൊ. പറഞ്ഞതദ്ദേഹമായതുകൊണ്ടതംഗീകരിക്കണമെന്നാണെനിക്കു തോന്നുന്നത്. കാരണം ലോകസിനിമയിൽ അങ്ങേരോളം ഓസ്കാർ ചിത്രങ്ങളെടുത്ത മറ്റൊരു ചലചിത്രകാരനുണ്ടാകുമോ.
    1) താളവട്ടം(One flew over the cuckoo's nest) - 9 നോമിനേഷൻ, 5 അവാർഡ്.

    2)കാലാപാനി(Papillon, schindler's list) - രണ്ടിനും കൂടി 13 നോമിനേഷൻ,7 അവാർഡ്

    3)ബോയിംഗ് ബോയിംഗ് (Boeing (707) Boeing (707)) - തമാശ പടമായതുകൊണ്ടു സായിപ്പു തെണ്ടികൾ അവാർഡൊന്നും കൊടുത്തില്ല.

    4)വെട്ടം (French Kiss) - സായിപ്പു കൂതറ പടം പിടിക്കുന്നതിനു പ്രിയദർശനെ കുറ്റം പറയരുത്)

    ഹാ.. പ്രിയദർശനോടാണു ഒസ്കാറിന്റെ മഹത്യം വിളമ്പുന്നത്. ഞോട്ടും...
  • Neelamperoor · 9 months ago
    പൂന്താനം പണ്ടു എഴുതിയത് ബെര്‍ളി ഇവിടെ പരാമര്‍ശിച്ച നമ്മുടെ നാടന്‍ സായിപ്പ്മാരെ കുറിച്ചായിരിക്കണം . എന്തൊരു ദീര്‍ഘ വീക്ഷണം.


    കണ്ടാലൊട്ടറിയുന്നു ചിലരിതു

    കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ.

    കണ്ടതൊന്നുമേ സത്യമല്ലെന്നതു

    മുമ്പേ കണ്ടിട്ടറിയുന്നിതു ചിലര്‍.

    മനുജാതിയില്‍ത്തന്നെ പലവിധം

    മനസ്സിന്നു വിശേഷമുണ്ടോര്‍ക്കണം.



    സ്‌ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു

    നാണംകെട്ടു നടക്കുന്നിതു ചിലര്‍

    മദമത്സരം ചിന്തിച്ചു ചിന്തിച്ചു

    മതി കെട്ടു നടക്കുന്നിതു ചിലര്‍;

    ചഞ്ചലാക്ഷിമാര്‍ വീടുകളില്‍ പുക്കു

    കുഞ്ചിരാമനായാടുന്നിതു ചിലര്‍;

    കോലകങ്ങളില്‍ സേവകരായിട്ടു

    കോലംകെട്ടി ഞെളിയുന്നിതു ചിലര്‍

    അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും

    ഉണ്‌മാന്‍പോലും കൊടുക്കുന്നില്ല ചിലര്‍;

    അഗ്നിസാക്ഷിണിയായൊരു പത്നിയെ

    സ്വപ്നത്തില്‍പ്പോലും കാണുന്നില്ല ചിലര്‍;

    സത്തുകള്‍ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോള്‍

    ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നു ചിലര്‍;

    വന്ദിതന്മാരെക്കാണുന്ന നേരത്തു

    നിന്ദിച്ചത്രെ പറയുന്നിതു ചിലര്‍;

    കാണ്‍ക്ക നമ്മുടെ സംസാരകൊണ്ടത്രേ

    വിശ്വമീവണ്ണം നില്‍പുവെന്നും ചിലര്‍;
  • കിഷോര്‍ലാല്‍ പറക്കാട്ട് · 9 months ago
    സത്യത്തിന്റെ മുഖം എന്നും വിക്റുതമയിരിക്കും..
    ഇന്ഡ്യയിലെ ചേരികളെ കാണിക്കുന്നതോടൊപ്പം ഏറ്റവും മനോഹരമായ താജ് മഹലും സായിപ്പ് അതിന്റെ ഭംഗിയില്‍ കാണിച്ചിട്ടുണ്ട്..



    ഓടോ: ഈയിടെ ഇറങ്ങിയ നാന്‍ കടവുള്‍ എന്ന തമിഴ് സിനിമയിലും സമാനമായ സംഭവങ്ങള്‍ കാണിച്ചിരിക്കുന്നു.. ഇനി ബാലയെ രാജ്യദ്രോഹി എന്നു മുദ്ര കുത്തുമോ..

    കാത്തിരുന്നു കാണാം..
  • Judson Arackal Koonammavu · 9 months ago
    Again we are divided on the thoughts...Some openly accept fact that Slums are existing in all most all cities in world including India. Some trying hard to prove Western people awarded Oscar to Slumdog because it is against shining India.


    May be both are RIGHT.



    I don't know how many of our visitors have seen Dharavi the largest slum in the world not in the movie but physically. I suggest all of our dear readers to Visit Dharavi if get a chance..That is not far away...but just next to Mumbai International Airport. Don't think all the slum dwellers were poor people, you see all electronic equipments including A/C in some of the Slum Apartments. Maharashtra Government is trying hard (Because of the economic aspect in the Land) to give them some decent homes through MHDA but unfortunately it is increasing day by day. Some of the slum dwellers moved out of Dharavi and settled down in MHDA appartments, but most of them returned back after renting out the apartment.



    Some hard facts;



    Slums are important part of Mumbai City. Remove slums from Indian City is an herculean Task. We need capable Government for this task. Slums mint Gold for some NGO's, so they never allow government to remove permanently.



    So SLUMDOG shows only a part of Mumbai slum in 2 Hrs...but real fact is more than that.



    Let us accept there are slums in Indian cities.
  • Sanjay Tharoor · 9 months ago
    പ്രിയ സുഹൃത്ത് ജൊണികുട്ടി...
    തങ്കൾ എഴുതിയത് വായിചു....



    ഞാൻ പറഞ്ഞതിന്റെ പൊരുൾ താങ്കൾക്കു മനസ്സിലായില്ല എന്നു തോനുന്നു....



    അടൂരിന്റെ പേര് വലിച്ചിഴച്ചതല്ല.... മറിച്ച് അദ്ദേഹത്തെ പോലുള്ളവർ നമ്മുടെ നാട്ടിൽ എത്രയോ കാലങ്ങളായി പാവപ്പെട്ടവരെ കുറിച്ചും സാധാരണക്കാരന്റെ ജീവിത പ്രശനങ്ങളെ കുറിച്ചും ഈ നാട്ടിൽ സിനിമ എടുക്കാറുണ്ട് എന്നു അല്പം സാർക്കാസ്റ്റിക്കായി സൂചിപ്പിച്ചതാണ്....



    പിന്നെ കാപട്യത്തിന്റെ കാര്യം... എത്ര ആലോചിച്ചിട്ടും എന്റെ കാപട്യമെന്താണെന്ന് മനസ്സില്ലായില്ല... അടൂരിനേപ്പോല്ലുള്ളവർ ലോക നിലവാരമുള്ള സിനിമകൾ ഇവിടെ എടുക്കാറുണ്ട് എന്ന് പറഞ്ഞതാണോ തെറ്റ്?



    വിദേശ ചിത്രം നന്നെന്നു പറഞ്ഞാൽ സ്വദേശികളെ അപമാനിച്ചു എന്നു ഞാൻ വരുത്തിയിട്ടില്ല.... പക്ഷെ സ്ലം ഡോഗ്ഗ് മില്ല്യനയർ എന്ന സിനിമ എടുത്ത വിദേശികൾക്കു മാത്രമേ സിനിമ ചെയ്യാൻ അറിയ്യൂ എന്ന രീതിയിൽ പരാമർശിച്ചതു ശരിയല്ല എന്നു സൂചിപ്പിച്ചതാണ്....



    ബെർല്ലിച്ചായൻ എഴുതിയതു നോക്കു....

    ആ സിനിമ ഏതെങ്കിലും ഇന്ത്യന്‍ സംവിധായകനാണ് ചെയ്യുന്നതെങ്കില്‍ തീര്‍ച്ചയായും ആളൊഴിഞ്ഞ സ്ഥലത്ത് സെറ്റിട്ടേ ചിത്രീകരിക്കൂ എന്നുറപ്പാണ്.



    ആ‍ണോ...? ഒന്നാമതായി സെറ്റിട്ട് സിനിമ ചെയുന്നത് രീതി കൂടുതലും നമ്മുടെയല്ല, ഹോളീവുഡില്ലാണ്... ഇനീപ്പൊ ആതു ശരിയാണെന്നു തന്നെ കരുതുക, അതിൽ എന്താണിത്ര വലിയ തെറ്റ്...? സെറ്റിട്ട് സിനിമ ചെയ്യുന്നത് തെറ്റാണോ? സെറ്റ് വേണമോ വേണ്ടയോ എന്നത് തീരുമാനിക്കുനത് സൌകര്യം, ലാഭം എന്നിങ്ങനെയുള്ള ഘടകങ്ങളാണ് ... സ്ലംസിനെക്കുറിച്ചുള്ള ഡോക്ക്യുമെന്ററി അല്ലല്ലൊ, സിനിമയല്ലെ?



    എന്നിട്ട് അതിലഭിനയിക്കാന്‍ വരുന്ന നായിക മുതല്‍ എക്സ്ട്രാ നടി വരെ സകലതിനെയും പൂശും. നടിമാരെ പൂശാന്‍ വേണ്ടി മാത്രം സിനിമയെടുക്കുന്ന മലയാളം സ്ലംഡോഗ്സിനെ പരാമര്‍ശിക്കുന്നില്ല.



    “ നടിമാരെ പൂശാന്‍ വേണ്ടി മാത്രം സിനിമയെടുക്കുന്ന മലയാളം...” എന്നു പറയുന്നതിനോട് യോജിക്കാൻ പറ്റാത്തത് “തീവ്രവാദമനോഭാവം“ ഉള്ളതു കൊണ്ടല്ല, പൂർണമായും അത് സത്യമല്ലാത്തത് കൊണ്ടാണ്...



    താങ്കൾ പറഞ്ഞ പോലെ, “ഇന്ത്യയുടെ എല്ല സംസ്ഥാനങ്ങളിലും നല്ല ചിത്രങ്ങളിറങ്ങുന്നുണ്ട്....“ അതെ അതാണു ഞാനും പറയാൻ ശ്രമിച്ചത്....



    “വിദേശിയുടെ ചിത്രം നന്നെന്നു പറഞ്ഞാൽ സ്വദേശ്ശികളെ അപമാനിച്ചെന്നു വരുത്തുക.“



    ഒരു വിദേശ സിനിമ നല്ലതാണ് എന്നു പറഞ്ഞാൽ ഉടനെ സ്വദേശ്ശികളെ അപമാനിച്ചു എന്നു ഞാൻ പറഞ്ഞു എന്നത് ശരിയാണോ? സ്ലം ഡോഗ്ഗ് എന്ന സിനിമയുടെ ഗുണദോഷങ്ങളെക്കുറിച്ചായിരുന്നില്ല ബ്ലോഗ്... മറിച്ച് ആ സിനിമയുമായി ചുറ്റിനിന്നിരുന്ന മറ്റ് ചില കാര്യങ്ങളെ കുറിച്ചായിരുന്നു...



    ഒരു സിനിമ നല്ലതോ ചീത്തയോ എന്നുള്ളത് തികച്ചും ആപേക്ഷികമാണ്... സ്ലം ഡോഗ്ഗിനെ കുറിച്ച് നല്ല സിനിമ എന്നാരെങ്കിലും പറഞ്ഞാൽ അല്ല എന്ന് ഞാൻ ഒരു പക്ഷെ എന്റെ ഭാഗം പറയുമായിരിക്കും (മേൽ പറഞ്ഞ കാര്യങ്ങളേയല്ല അതിനാധാരം എന്നുള്ളത് വെറെ കാര്യം).



    പക്ഷെ സിനിമയേക്കുറിച്ചോ, അതിനെ ചുറ്റിനിന്നിരുന്ന മറ്റ് ചില കാര്യങ്ങളെ കുറിച്ചോ വിയോജിപ്പ് പ്രകടിപ്പിച്ചതിന് കാപട്യം മറച്ചുവെക്കാനാൻ ശ്രമിക്കുക, തീവ്രവാദമനോഭാവം വേണൊ എന്നൊക്കെ ചോദിക്കുക....



    അത്രക്ക് വലിയ തെറ്റ് ഞാൻ ചെയ്തോ...?



    ഉണ്ടെങ്കിൽ എല്ലാവരോടും, പ്രത്യേകിച്ച് ബെർല്ലിച്ചായനോട് മാപ്പ്...!
  • Krishnan Athikkal · 9 months ago
    great thought. but if u could do some initiations it will be appreciable!!!!
  • Sashi · 9 months ago
    പ്രിയ ജോണികുട്ടി,
    സായിപ്പിനേക്കാള്‍ വലിയ സായിപ്പാണ്‌ എന്ന് കരുതുന്നവര്‍ ആണ് " ഞാന്‍ " കണ്ട NRI യുടെ മനോഭാവം എന്ന് താങ്ങള്‍ പറഞുവല്ലോ. " ഞാന്‍ " കണ്ടു എന്ന് വച്ച് അങ്ങനെ generalise ചെയ്യാന്‍ പറ്റുമോ മാഷെ ? തങ്ങള്‍ ചിലപ്പോള്‍ അങ്ങനെയുള്ളവരെ മാത്രമേ കണ്ടു കാണു :) പിന്നെ ആത്മ വിശ്വാസവും ആത്മാഭിമാനവും ഉള്ളവര്‍ക്ക് സായിപ്പിനേക്കാള്‍ വലിയ സായിപ്പാണ്‌ എന്ന്നു കരുതുന്നവരേം ഗൌനിക്കേണ്ട ആവശ്യവും ഇല്ലല്ലോ !
  • Vempally|വെമ്പള്ളി · 9 months ago
    ബെര്‍ളീ നല്ലൊരു പോസ്റ്റായി ഇത്.


    നാട്ടില്‍ നിന്നു യൂറോപ്പിലൊക്കെ വന്ന് കുറെനാള്‍ നിന്നു കഴിഞ്ഞ് നാട്ടില്‍ രണ്ടാഴ്ചത്തെ അവധി കഴിഞ്ഞ് തിരിച്ചെത്തി “ഹൊ എനിക്ക് ഒരാഴ്ച കഴിഞ്ഞ് എങ്ങിനെയെങ്കിലും രക്ഷപെട്ടാ മതിയെന്നായിരുന്നു അവിടെ എങ്ങിനെയാ ജീവിക്കാന്‍ പറ്റുക” എന്നു പറയുന്ന ചില സുഹ്രുത്തുക്കള്‍ എനിക്കുണ്ട്.



    അതുപോലെ ദാരിദ്ര്യത്തിന്റെയും അവഗണനയുടെയും വിഷമങ്ങളോടൊക്കെ പടവെട്ടി വിപ്ലവപാര്‍ട്ടിയിലൊക്കെ പ്രവര്‍ത്തിച്ച് നേതാവായി സാമ്രാജ്യങ്ങള്‍ പിടിച്ചടക്കി റിയല്‍ എസ്റ്റേറ്റു ബിസിനസ്സും പിടിപാടുകളുമാവുമ്പോള്‍ ഉയര്‍ന്നു വന്ന ചുറ്റുപാടുകളെ തള്ളി പറയുകയും ഒറ്റിക്കൊടുക്കുകയും ചെയ്യുന്നവരുമുണ്ട്.



    ഹെലികോപ്റ്ററില്‍ മുറ്റത്തു വന്നിറങ്ങി അമിതാബ് ബച്ചനെ അച്ഛാ എന്നു വിളിച്ച് കെട്ടിപ്പിടിക്കുന്ന ഷാരുഖ് ഖാന്‍. ഭാര്യക്ക് ബെര്‍ത്ത്ഡെയ്ക്ക് ബൊയിങ്ങ് വാങ്ങിക്കൊടുക്കുന്ന അംബാനിമാര്‍ എന്തൊരു റോയല്‍ ഇന്ത്യ!



    പാവങ്ങളുടെ ചെറിയ, വലിയ പ്രശ്നങ്ങളെ ലോകത്തിന്നു കാട്ടിക്കൊടുത്ത് ഇങ്ങനെയും ഇന്ത്യ ഉണ്ട് അവര്‍ക്കും പ്രശ്നങ്ങളുണ്ട് എന്നു മനസ്സിലാക്കിക്കൊടുക്കുന്നു ഡാനി ബോയില്‍.



    മസിലു പിടിച്ചു നടക്കുന്ന പലര്‍ക്കും “ഛേ” എന്നൊരു മനോഭാവം ഉണ്ടാവാം. അത് അവര്‍ മറച്ചു പിടിക്കാന്‍ ആഗ്രഹിക്കുന്നത് മറ്റുള്ളവര്‍ കാണുമ്പോഴുള്ള വിഷമം മാത്രമാണ്.



    ആ കുട്ടികള്‍ അത്രയും വലിയൊരു വേദിയില്‍ നില്‍ക്കുന്നതു കണ്ടപ്പോള്‍ അതിയായ സന്തോഷം തോന്നി.
  • കടവന്‍ · 9 months ago
    ഒട്ടകപ്പക്ഷിയെപ്പോലെ മുഖം മണ്ണില്‍ പൂഴ്ത്തി നടക്കുന്ന ഇന്ത്യന്‍ മാന്യന്മാര്‍...
  • കടവന്‍ · 9 months ago
    അച്ചായന്‍ പറഞ്ഞ പോലെ ഇന്ത്യിലെ ഏതെങ്കിലും സംവിധായകന്‍ അത് ചെയ്യുമായിരുന്നോ?....
  • ബലിതവിചാരം · 9 months ago
    സായിപ്പിന്റെ തീട്ടവും ചുമന്ന് കൊണ്ട്‌ നടക്കുന്നവരാണ്‌ Oscar Award കിട്ടുന്ന സിനിമകള്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്നവ എന്ന് ചിന്തിക്കുന്നത്‌; അല്ലെങ്കില്‍ world Classicക്കുളെ പറ്റി യാതൊരു തേങ്ങയും ഇവനൊന്നും അറിയില്ല.ലോകോത്തര നിലവാര മൊന്നുമില്ലെങ്കിലും മലയാളത്തിലിറങ്ങിയ തകരച്ചെണ്ടയും ചിതറിയവരുമൊക്കെ ചര്‍ച്ച ചെയ്തത്‌ അഴുക്ക്‌ ചാലുകളും പ്രാന്തവല്‍ക്കരിക്കപ്പെട്ട സമൂഹവുമൊക്കെ ആയിരുന്നു. ഈ സിനിമകള്‍ കാണുക എന്നത്‌ ബെര്‍ളിത്തരത്തില്‍ പെടുമോ? ഇവിടെ Comment ഇട്ടവരില്‍ എത്രയെണ്ണം ഈ സിനിമകള്‍ കണ്ടു????? സത്യം പറയണം.....
  • rpa · 9 months ago
    @ ബലിതവിചാരം പട്ടിണിയും, മനുഷ്യ യാതനകളും അറിയാനും മനസ്സിലാക്കാനും ലോകോത്തര സിനിമകള്‍ കണ്ട പരിചയം വേണ്ട. അലിവുള്ള ഹൃദയം ഉണ്ടായാല്‍ മതി.
    പിന്നെ Slum Dog ഒരു ലോകോത്തര സിനിമ ആണോ അല്ലയോ എന്നുല്ലതായിരുന്നില്ല ഇവിടുത്തെ ചര്‍ച്ച.
  • johnykutty · 9 months ago
    ബലിത വിചാരം..!!.. പണ്ടൊരുത്തൻ തീട്ടക്കുഴിയിൽ കിടന്നു അതുവഴി പോയോരെയെല്ലാം വെല്ലുവിളിച്ചു,ധൈര്യമുണ്ടെൽ എറങ്ങി തല്ലെടാന്ന്...താങ്കളുടെ കൊമന്റ് വായിച്ചപ്പോൾ അതാണോർത്തു പോയത്. ദയവു ചെയ്തു താങ്കൾ ആ അമേദ്യക്കൂമ്പാരത്തിൽ നിന്നും കേറി പൊകൂ..
  • ബലിതവിചാരം · 9 months ago
    ആന എന്ന് പറയുമ്പോള്‍ ചേന എന്ന് വായിക്കുന്ന നിന്നെയൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല; നിന്നെയൊക്കെ -------നെ പറഞ്ഞാ മതി.നിന്നെയൊക്കെ -------- സമയത്ത്‌ വാഴ നട്ടിരുന്നെങ്കില്‍ അങ്ങേര്‌ പഴമെങ്കിലും തിന്നേനെ.....
  • johnykutty · 9 months ago
    ബലിത വിചാരം..താങ്കൾ ഉണ്ടാകപ്പെട്ട സമയം താങ്കളുടേ ‌‌‌‌‌‌‌‌‌‌.......വെച്ച വാഴയിലെ പഴം ഇപ്പൊ നാട്ടുകാർ തിന്നുകയായിരിക്കുമല്ലോ..
  • ബിനു പരവൂര്‍ · 9 months ago
    `സ്ലഠസോഗ്‌ മില്യനെയര്‍ കാണാന്‍ തിയറ്ററിനു മുന്നില്‍ ക്യൂവില്‍ നിന്ന സായിപ്പ്‌ ചോദിച്ചു ഇന്ദ്യയില്‍ ഇതുപോലെ ചേരികള്‍ ഉണ്‌ടോ എന്ന്‌. അാ ചോദ്യഠ കേട്ട്‌ തൊലിയുരിഞ്ഞ എല്ലാവരോടുമായി പറയട്ടെ. നിങ്ങളെയോര്‍ത്ത്‌ ഞാന്‍ ല്‌ജ്ജിക്കുന്നു.`


    ഇതാണ്‌ എനിക്ക്‌ അാവര്‍ത്തിക്കാന്‍ തോന്നുന്നത്‌. വളരെ നല്ല പോസ്റ്റ്‌.
  • Car · 9 months ago
    ithilum nalloru marupadi bhalithavicharathinu kodukkanilla johnnykkutty...welldone...
  • ബലിതവിചാരം · 9 months ago
    പ്റിയ 'ബൂ'ലോകമേ; പോയി കാണിനെടാ പ്റിയദറ്‍ശണ്റ്റെ കാഞ്ചീവരം. അതാണ്‌ പടം; അല്ലാതെ Slumdogum, "-----"dogum അല്ല