DISQUS

berlytharangal: ഫാ. അടപ്പൂരാന്, സ്വന്തം കമ്പി ഓമനക്കുട്ടന്‍ !

  • ദീപക് രാജ്|Deepak Raj · 1 year ago
    ആദ്യ തേങ്ങ വീണ്ടും ഞാന്‍ ഉടയ്ക്കട്ടെ ബെര്‍ലി...




    അച്ചനിട്ടു പണിതാല്‍ ചെലപ്പോള്‍ ഊര് വിലക്കുണ്ടാവും..കൂലിയ്ക്ക് ആളെ വിട്ടു തല്ലിക്കും..ടം ടം
  • കൂതറ അവലോകനം · 1 year ago
    ഞാന്‍ കൂതറ അവലോകനം നടത്തുന്നവന്‍...എന്റമ്മേ ...സമ്മതിച്ചു..
    ശ്രീ..പരട്ട മഹാകവി കഴിഞ്ഞാല്‍ സാമൂഹിക പ്രതിബദ്ധത ഉള്ളൊരു എഴുത്തുകാരന്‍ ഇദ്ദേഹം തന്നെ...



    നമോ നമഃ...
  • പരട്ട · 1 year ago
    ഞാന്‍ ..പരട്ട..പരട്ട കവിതകള്‍ തന്‍ കര്‍ത്താവ്..എഴുതുന്നു ...ഇവിടെ എഴുതുന്നു...താന്‍ കേമന്‍...കേമാരില്‍ കേമന്‍........മിടുക്കന്‍ ...ഭയങ്കരന്‍...കൊള്ളാം ഉത്കൃഷ്ട ബ്ലോഗിന്‍ സൃഷ്ടാവേ ..നമിക്കട്ടെ...താങ്കളെ നമിക്കട്ടെ..
  • kovalan · 1 year ago
    എന്നത് ഇതു...ഞങ്ങള്‍ക്ക് ജീവിക്കേണ്ടേ...അച്ചന് തെറ്റ് പറ്റി..താനെന്താടെ അയാളെ തൂക്കി കൊല്ലുമോ..?? അങ്ങാര്‍ മനുഷ്യനല്ലെടെ..അങ്ങേര്‍ക്കു ഒന്നും തോന്നുന്നില്ലെടെ..
    ടെ അപ്പി..അവരെ നാണം കേടുതല്ലെടെ..ദൈവ കോപം കിട്ടുമെടെ..
  • Benson · 1 year ago
    സിസ്റ്റര്‍ അഭയയെ വിശുദ്ധ ആയി പ്രഗ്ഗ്യപിക്കണം
  • ശ്രീഹരി::Sreehari · 1 year ago
    ബെര്‍ളിയുടെ എഴുത്തില്‍ സാധാരണ കാണാറുള്ള ആര്‍ജ്ജവം ഇതില്‍ കാണാനിലല്ലോ?
    മഥമില്ലാത്ത ജീവനും അബിനവ് ബിന്ദ്രക്കെതിരെ യുള്ള പ്രസ്താവനയും ഒന്നും എഴുതിയപ്പോള്‍ ഉള്ള ഉശിരും കുറിക്കു കൊള്ളൂന്ന വിമര്‍ശനകൂരമ്പുകളും ഒന്നും കാണാനില്ല.... ഞങ്ങളുടെ സ്വന്തം ബെര്‍ളിസാറും ആരെയൊക്കെയോ ഭയക്കുന്നെന്നോ? ;)
  • വിന്‍സ് · 1 year ago
    hahahah. kalakkan
  • മൃദുല്‍....|| MRIDUL · 1 year ago
    ബെര്‍ളിച്ചായോ..ഒരല്പം കൂടുതല്‍ ആണോ...പ്രത്യേകിച്ച് ആ മഠത്തിലെ കാര്യങ്ങളൊക്കെ..
  • പോങ്ങുമ്മൂടന്‍ · 1 year ago
    ബെർളി,


    നന്നായി.

    ആത്മരോഷം മനസ്സിലാക്കുന്നു.



    യഥാർത്ഥ വിശ്വാസികളുടെ മുഖത്താണ് ഈ ‘ഉടുപ്പൂരാൻ’മാർ കരി വാരി തേയ്ക്കുന്നത്.

    കഷ്ടം. എത്ര ഇടയലേഖനങ്ങൾ ഇറങ്ങിയാലും ഒരു വിശ്വാസി പോലും ഈ പാപികൾക്കായി പ്രാർത്ഥിക്കില്ല.



    ‘പാലാ വർക്കി’ക്ക് അഭിനന്ദനങ്ങൾ.
  • കോറോത്ത് · 1 year ago
    Berli maaaaaaaaaaaasheyyyyyyyyyy..
  • കനല്‍ · 1 year ago
    ബര്‍ലിച്ചായാ...
    രോഷപ്രകടനം കലക്കി...

    അല്ല ആ ഫാദറിനോട് ഒരു ഷക്കീല പടം ഡയറക്ട് ചെയ്യാന്‍ കൂടി ശ്രീ കമ്പി ആവശ്യപെട്ടില്ലല്ലോ?

    (പുരോഹിതന്മാരെയെല്ലാം ഒരു തൊഴുത്തില്‍ കെട്ടാന്‍ എനിക്ക് താല്‍പ്പര്യമില്ല. എന്തായാലും ഇത്രയും ആയ സ്ഥിതിക്ക് ഇവരില്‍ ആര്‍ക്കെങ്കിലുമൊക്കെ രൂപതയുടെ കയറു പൊട്ടിച്ച് ആ അഭയസിസ്റ്ററെ കൊന്ന കോപ്പന്മാര്‍ക്കെതിരെ രണ്ട് ബൈബിളില്‍ ഇല്ലാത്ത വാക്യം പറഞ്ഞു കൂടാരുന്നോ?)
  • രജീഷ് · 1 year ago
    ബേർലിയെ തോൽ‌പ്പിക്കാനാവില്ല മക്കളേ...


    പോസ്റ്റുകൾ ഏറ്റുവാങ്ങാൻ ഇരകളുടെ ജീവിതം പിന്നെയും ബാക്കി!!!
  • The Kid · 1 year ago
    കനക സിംഹാസനത്തില്‍ കേറി നിന്നു തുണി പൊക്കിക്കാണിക്കുന്ന വഹകളെപ്പറ്റി ഇങ്ങനെത്തന്നെ എഴുതണം. നമിച്ചു അണ്ണോ...
  • ...പകല്‍കിനാവന്‍...daYdreamEr. · 1 year ago
    പ്രിയപ്പെട്ട സുഹൃത്തേ.. ഇതു കുറച്ചു കൂടുതലായിപ്പോയില്ലേ എന്നൊരു സംശയം...
    എന്നാലും ഇടക്കൊക്കെ ഇങ്ങനെ വേണം..

    നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ..

    ഞാന്‍ മരിച്ചാലും ജീവിക്കും...
  • Tince Alapura · 1 year ago
    മിസ്റ്റര്‍ ബെര്‍ളിക്ക് തുറന്ന കത്ത് .
    അച്ചന്മാര്‍ അത്ര പുന്ന്യാളന്‍ മാരോന്നും അല്ല പണ്ട് ക്രിസ്തുവും ഇവരെ വിളിച്ചതും വെള്ള അടിച്ച കുഴിമാടങ്ങളെ എന്നാണു , ഇവര്‍ ചെയുന്ന മ്ലെച്ചതകള്‍ എഴുതി താങ്കളുടെ ബ്ലോഗിനെ ഒരു മഞ്ഞ പുസ്തകത്തിന്റെ നിലവാരത്തിലേക്ക് താഴ്ത്തരുത്
  • ::: VM ::: · 1 year ago
    യെന്നാ പെടയാ ഓമനക്കുട്ടാ!
  • krish | കൃഷ് · 1 year ago
    ഫാ.’അടപ്പ്’ഊരാനോ അതോ ഫാ.‘ഉടുപ്പ്’ഊരാനോ. എന്തായാലും കമ്പിയുടെ കുത്ത്/കത്ത് കുറിക്ക് കൊള്ളുന്നുണ്ട്.
    കളി വേണ്ടാ, അച്ചനാരാ മോന്‍!!!!



    :)
  • പഥികന്‍ · 1 year ago
    പ്രിയപ്പെട്ട കുഞാടേ,
    അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം പവിത്രമാണെന്നു നിനക്കു അറിഞ്ഞുകൂടേ? അകത്തളത്തിലെ അച്ഛന്‍-അമ്മ-പെങന്മാരെ പുറത്തളത്തിലുള്ളവര്‍ അവരുടെ സ്വന്തം അച്ഛന്‍-അമ്മ-പെങന്മാരെപ്പോലെ കരുതി പരിചരിക്കണം. അകത്തളത്തില്‍ ഞാനവരെ പരിഗണിച്ചതും പരിചരിച്ചതും ആ നിലക്കാണ്.അതിലെ ശരികാണാന്‍ കഴിയാത്ത നിന്നോട് ഞാനെന്തു പറയാനാണ്. ഇവിടെ വേറെ യൂണീഫോം ഉള്ളതിനാല്‍ ഞാനെന്റെ കോട്ടൂരി സിബി(ഐ)അളിയന്റെ(സിസ്റ്ററിന്റെ കെട്ടിയോന്‍) പക്കല്‍ കൊടുത്തിരിക്കുവാണ്. പത്തുപതിനാറ് വര്‍ഷമായി നമ്മടെ പെങളുടെ കാര്യങള്‍ ഭംഗിയായി സൂക്ഷിച്ചു ചെയ്യുന്നതു അവരാണല്ലോ? ആ കോട്ടും അവിടെ ഭദ്രമായിട്ടു ഉണ്ടാവും. കുഞാട് അതിട്ടു അന്തപുരത്തിലൊന്നു കറങിവന്നാല്‍ അവിടെ പെങന്മാര്‍ പൂജിക്കുന്ന ബെര്‍ളിച്ചായന്റെ പടത്തിന്നരികില്‍ എന്നെയും കാണാം. ഈ ശരി മനസ്സിലാക്കാന്‍ അതുമതിയാകും.



    എന്നു,



    അടപ്പൂരാനച്ഛന്‍
  • വടക്കൂടന്‍ | Vadakkoodan · 1 year ago
    ഫാദര്‍ ഉടുപ്പൂരാനെ സെന്‍ട്രല്‍ ജയിലിലെ ആത്മീയഗുരു ആക്കാമെന്നുള്ള പൂതി നടക്കൂല്ല മോനേ...
    കേസന്വേഷിച്ചവരെയൊക്കെ തട്ടിയിട്ടായാലും ഫാദര്‍ തലയൂരും. വേണ്ടി വന്നാല്‍ അഭയ എന്ന പേരില്‍ കോട്ടയത്ത് ഇന്നേവരെ ഒരു സിസ്റ്റര്‍ പോലുമുണ്ടായിരുന്നിട്ടില്ല എന്നു വരെ തെളിയിച്ച് കളയും. പിന്നല്ലേ...
  • ..:: അച്ചായന്‍ ::.. · 1 year ago
    എല്ലാരും പറഞ്ഞ പോലെ എല്ലാ അച്ചന്മാരും ഇങ്ങനെ എന്ന് ഇല്ല
    പക്ഷെ ഇതു കുറെ കുടി പോയി 16 വര്‍ഷം ഒളിച്ചില്ലേ എന്തായാലും

    ഇപ്പൊ എങ്കിലും കലങ്ങി തെളിയുമാരിക്കും അതോ ഇത്തവണയും സ്വാഹ ആവുമോ ആര്‍ക്കറിയാം ..



    എന്തായാലും അച്ചായോ പോസ്റ്റ് കലക്കി ;)
  • Anil · 1 year ago
    കുറെ നാള്‍ മുന്പ് ബാബാ കക്ഷിയും മെത്രാന്‍ കക്ഷിയും തമ്മിലടിക്കുന്ന സമയത്ത് - കുര്‍ബാന ചൊല്ലാന്‍ മാത്രമല്ല കു___ ത്തരം കാണിക്കാനും ഞങ്ങള്‍ക്കറിയാം എന്ന് ഒരു അച്ചന്‍ ളോഹ മടക്കിക്കുത്തി പറഞ്ഞതോര്‍ക്കുന്നു - അതുകൊണ്ട് സൂക്ഷിക്കുക
  • അഹങ്കാരി... · 1 year ago
    ബെര്‍ളി മാഷേ...


    വിശ്വാസികള്‍ക്ക് വിഷമമുണ്ടക്കുന്ന തരത്തില്‍ വേണ്ടീരുന്ന്നില്ലാ എന്നൊരു തോന്നല്‍



    ആ മഠത്തിലെ കാര്യങ്ങളൊക്കെ അല്പം കടുത്തു പോയില്ലേ?



    ഒരച്ചനോ കന്യാസ്ത്രീയോ പിഴയെന്ന് കരുതി എല്ലാരും അങ്ങനെ ആകണമെന്നില്ലല്ലോ!



    ഈ പോസ്റ്റിനോട് ഭേഷ് പറയാന്‍ അഹങ്കാരിക്ക് പറ്റുന്നില്ല മാഷേ

    ക്ഷമി (പിന്നെ നീ ഭേഷിച്ചില്ലേEഎനിക്ക് കോപ്പാന്നല്ലേ ഇയാളിപ്പോ മനസി പറഞ്ഞേ, നിക്കറിയാടോ മാപ്ലേ!)
  • MOHAN PUTHENCHIRA മോഹന്‍ പുത്ത · 1 year ago
    കൊള്ളാം, ബെര്‍ളി. അടപ്പൂരാന്മാര്‍ ഉടുപ്പൂരാന്മാരാകുമ്പോള്‍ അഭയമാര്‍ക്ക് മഠങ്ങളിലെന്നല്ല ഒരിടത്തും അഭയമില്ലാതാകുന്നു.


    പ്രതികരിക്കാതിരിക്കാന്‍ കഴിയാത്തതിനാല്‍ ഈയുള്ളവനും ഒരു പോസ്റ്റിട്ടിട്ടുണ്ട്



    http://thooneeram.blogspot.com/2008/11/blog-post.html
  • an auto can enter anywhere · 1 year ago
    കത്തോലിക്കാ വൈദികർ വിത്തുകാളകൾ അവരെ വിവാഹം കഴിക്കാൻ അനുവദിക്കുക എന്നു മുൻപ് ക്രൈം വാരിക ആവശ്യപ്പെട്ടിരുന്നതായി ചരിത്രം.കാന്റെർബെറി ആർച് ബിഷോപും കെട്ടിയതാണത്രെ!!അല്ലെങ്കീൽ തന്നെ കൊതമംഗലത്തിനു ലൈംഗിക അരാജകത്വ പുനസ്താപനത്തിലുള്ള പങ്ക് പറഞു വർഷം എത്രയായെന്നോ കൂട്ടുകാർ...ഇപ്പോളിതാ ന്നിങളും...ഈശ്വരാ‍ാ‍ാ‍ാ‍ാ‍ാ‍ാ
  • kunnimani · 1 year ago
    BERLEIE,IT WAS SUCH A ROMANTIC THING!
    A FATHER AND SISTER.WHILE V WERE STUDYING IN CONVENT V USED TO DREAM ABOUT SUCH A WONDERFUL UNION AND ROMANCHAM KOLLARUNDU.

    PINNE,AVARU AATHMAVUM SARERAVUM MUTTICHUPPAYI PRARTHICHATH AAVUM.ATHUM ORU PRARTHANA ALLE!

    ALLA,ATHAANU PRARTHANA!SWARGAM KAANAN EE BOOMIYIL VERE VAZHIYUNDO?
  • Ordinary · 1 year ago
    Oru Santhosh Madhavanum oru Bhadranadayum Vannathu konde Swami Vivekandan kallan akumo ??