ബെര്‍ളിച്ചായാ..മൊത്തത്തില്‍ ഒരു പാരവെപ്പ് അല്ലേ..കൊള്ളാം ട്ടാ.
നിഷ്ക്കളങ്കന്‍
· 2 years ago
ബെര്‍ളീ, കൊല്ല്.കൊല്ല് :))
ധ്വനി
· 2 years ago
വലരിത്തോട്ടില്‍ തോട്ടാ ഇട്ടതുപോലുണ്ട്! ഒറ്റയെണ്ണത്തിന്റെ കണ്ണു കാണരുത്! കണ്ടു നില്‍ക്കുന്നവനും നനയണം!! ഹഹ!
കുതിരവട്ടന്‍ :: kuthiravattan
· 2 years ago
:-)
AJESH CHERIAN
· 2 years ago
ഇവിടെ കമന്റിടാത്തവര്‍ വനിതാബ്ലോഗര്‍മാരെ പേടിയുള്ളവന്മാരാകുന്നു. ദൈവമേ അവന്മാരുടെയെല്ലാം ആത്മാവിന് കൂട്ടായിരിക്കേണമേ. ബീച്ചാ, ആരുമില്ലേലും ഈ ഞാന്‍ കാണും. എന്നായാലും കൊള്ളാം, ഈ ഉദ്യമം കൊള്ളാം. കവിളത്തെ മസിലുകളെ വേദനിപ്പിച്ച പോസ്‌റ്റ്.
Jackson
· 2 years ago
ബെര്‍ളിച്ചായാ.. സൂപ്പര്‍..
വാല്‍മീകി
· 2 years ago
മൊത്തത്തില്‍ സംഭവം കൊല്ലം ബെര്‍ളി. പക്ഷെ ഒരു പോലീസ് പ്രൊട്ടെക്ഷന് ആവശ്യപെടുന്നത് നന്നായിരിക്കും.
അനൂപ് തിരുവല്ല
· 2 years ago
സൂക്ഷിച്ചോ കൊട്ടേഷന്കാര് ഇറങ്ങിയിട്ടുണ്ട് !
ശ്രീ
· 2 years ago
ബെര്‍ളിച്ചായാ...
ചിരിപ്പിച്ചു കളഞ്ഞല്ലോ...
എല്ലാവരേയും ഒന്നു തോണ്ടിയല്ലേ? കലക്കി. :)
സാല്‍ജോҐsaljo
· 2 years ago
ശ്രീയാ പറഞ്ഞത് താന്‍ പോസ്റ്റിട്ടകാര്യം...
“നിമിഷങ്ങള്‍ ബെര്‍ളിയുടെ ബ്ലോഗിലെ പോസ്‍റ്റുകള്‍ പോലെ വിലയില്ലാതെ കടന്നുപൊയ്‍ക്കൊണ്ടിരുന്നു. “
അല്ലേലും തന്നോടുള്ള ഈ സ്നേഹവും ആദരവും ഇതുകൊണ്ടാ, ഈ സത്യസന്ധതകൊണ്ടാ... ശ്രീ ആ ടിഷ്യൂബോക്സിങ്ങെടുത്തേ... സങ്കടം വരുന്നു...
സാല്‍ജോҐsaljo
· 2 years ago
പോസ്റ്റ് കൊള്ളാം! രസികനായിട്ടുണ്ട്.
Sul | സുല്‍
· 2 years ago
ബെര്‍ളീ അടിപൊളി.
-സുല്‍
അനില്‍ശ്രീ...
· 2 years ago
പടക്കളം, ജീവിത യാത്രയില്‍ നിന്ന് തുടങ്ങിയ ബ്ലോഗുകള്‍ നിര്‍ത്തി പോകുമോ ബെര്‍ളീ,
ഒരു പുലിമട മാത്രം ബാക്കി..... (അവിടെ പോയില്ലെങ്കില്‍ വിവരം അറിയും....അല്ലേ)
ചിത്രകാരന്‍chithrakaran
· 2 years ago
ബെര്‍ളി..., മനോഹരം...!!!!!!!
സുനീഷ് തോമസ് / SUNISH THOMAS
· 2 years ago
karthaaveeeeee..... ethennathano!!kollam ketto. blog dampathimar orumichu vannu thannolum, marupadi. :)
ദില്‍ബാസുരന്‍
· 2 years ago
ഹ ഹ ഹ... ബെര്‍ളിച്ചായാ തകതകര്‍ത്തു. ‘വനിതാബ്ലോഗറുണ്ട് സൂക്ഷിക്കുക’ എന്നൊരു പോസ്റ്റ് പൂശിയാല്‍ പ്രശ്നമാവുമോ എന്നാലോചിച്ച് ഇരിക്ക്യായിരുന്നു ഞാന്‍. കലക്കന്‍ പോസ്റ്റായിപ്പോയി ഇത്. മറുപടി കിട്ടുന്നത് വാങ്ങി വെച്ചോളൂ.
::സിയ↔Ziya
· 2 years ago
എന്നാലുമെന്റച്ചായാ...ചിരിച്ച് പണ്ടാരടങ്ങി :) മൊത്തം അവതാരങ്ങളുടെയും പരിപ്പെടുത്തു കളഞ്ഞല്ലോ! അമ്പമ്പോ:)
ഓറ്റോ. ഇത്രേം വല്യ വിവാഹസമ്മാനം ഇനി കിട്ടാനില്ല :)
മുരളി മേനോന്‍ (Murali Menon)
· 2 years ago
മനോഹരമായ് അവതരണം...വായിച്ച് വായിച്ച് ആദ്യരാത്രി തീര്‍ന്നത് അറിഞ്ഞില്ല.കലക്കി ബെര്‍ലി. അനുമോദനങ്ങള്‍
വാളൂരാന്‍
· 2 years ago
അയ്യോ അയ്യയ്യോ... ഇതു കിക്കിടിലന്‍.... ഉഗ്രോ ഭവ....
കുടുംബംകലക്കി
· 2 years ago
“ജോസൂട്ടി പതുക്കെ വിഷയത്തിലേക്കു കടന്നു.-അന്നമ്മ അവസാനം കണ്ട സിനിമ ഏതാ?”
ജോസൂട്ടി സിനിമാ ബ്ലോഗാണോ നടത്തുന്നത്?
കലേഷ് കുമാര്‍
· 2 years ago
ബെര്‍ളീ, നിന്നെക്കൊണ്ട് തോറ്റു! :)
Siju | സിജു
· 2 years ago
:-)
Manju
· 2 years ago
ബ്ലോഗ് കൊള്ളാം വളരെ നന്നായിരിക്കുന്നു. --------------------------- http://www.jayakeralam.com കണ്ട് താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ.
Jayakeralam for Malayalam Stories and Poetry... സ്നേഹപൂര്‍വ്വം ജയകേരളം Editor
ഏറനാടന്‍
· 2 years ago
ഹഹഹാ ഞാന്‍ കരുതി ബ്ലോഗുമാല തൂക്കിയ ബ്ലോഗുകട്ടിലും പൊളിഞ്ഞു ബ്ലോഗുദമ്പതികള്‍ തറ പറ്റിക്കാണും എന്നായിരുന്നു.. ഭാഗ്യമതുണ്ടായില്ല. ന്നാലും എന്റെ ബെര്‍ളീ.. ഹോ!
sandoz
· 2 years ago
ഹ.ഹ...അച്ചായോ...തകര്‍ത്തു... എന്റെ കൂട്ടുകാരന്‍ കൂടിയാണെന്ന് വധു അറിഞ്ഞാല്‍ നായകന്റെ കാര്യം പോക്കാണു...
Syam
· 2 years ago
കൊള്ളാം.......
എന്നുവെച്ഛു ബോറഡിപ്പിക്കല്ലെ
പ്രയാസി
· 2 years ago
കലക്കീ...:)
അഗ്രജന്‍
· 2 years ago
ചിരിച്ച് പണ്ടാരടങ്ങി :)
കുഞ്ഞായി
· 2 years ago
നല്ല ഉഗ്രന്‍ ഹുമര്‍ with കട്ടപ്പാര
Mary
· 1 year ago
I dont think that this is a nice post. its my personal opinion..just like, a paradooshanam..how to comment about others blog...what do you think of urself? why cant you stop ur rubbishness? Its not at all nice. Not at all. junk writing!
നല്ല രസായിട്ടുണ്ട്!
കൊല്ല്.കൊല്ല് :))
ചിരിപ്പിച്ചു കളഞ്ഞല്ലോ...
എല്ലാവരേയും ഒന്നു തോണ്ടിയല്ലേ? കലക്കി.
:)
“നിമിഷങ്ങള്‍ ബെര്‍ളിയുടെ ബ്ലോഗിലെ പോസ്‍റ്റുകള്‍ പോലെ വിലയില്ലാതെ കടന്നുപൊയ്‍ക്കൊണ്ടിരുന്നു. “
അല്ലേലും തന്നോടുള്ള ഈ സ്നേഹവും ആദരവും ഇതുകൊണ്ടാ, ഈ സത്യസന്ധതകൊണ്ടാ... ശ്രീ ആ ടിഷ്യൂബോക്സിങ്ങെടുത്തേ... സങ്കടം വരുന്നു...
-സുല്‍
ഒരു പുലിമട മാത്രം ബാക്കി..... (അവിടെ പോയില്ലെങ്കില്‍ വിവരം അറിയും....അല്ലേ)
മൊത്തം അവതാരങ്ങളുടെയും പരിപ്പെടുത്തു കളഞ്ഞല്ലോ! അമ്പമ്പോ:)
ഓറ്റോ. ഇത്രേം വല്യ വിവാഹസമ്മാനം ഇനി കിട്ടാനില്ല :)
ഉഗ്രോ ഭവ....
ജോസൂട്ടി സിനിമാ ബ്ലോഗാണോ നടത്തുന്നത്?
:)
---------------------------
http://www.jayakeralam.com കണ്ട്
താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ.
Jayakeralam for Malayalam Stories and Poetry...
സ്നേഹപൂര്‍വ്വം
ജയകേരളം Editor
എന്റെ കൂട്ടുകാരന്‍ കൂടിയാണെന്ന് വധു അറിഞ്ഞാല്‍ നായകന്റെ കാര്യം പോക്കാണു...
എന്നുവെച്ഛു ബോറഡിപ്പിക്കല്ലെ