എ : കണ്ടോ ? ബി : എന്ത് ? എ : ചണ്ടിത്തരങ്ങള്‍ കണ്ടോ ? ബി : ഇല്ല എ : അടിപൊളിയാ ബി : ഓ ഞാന്‍ വയിച്ചു , നിലവാരമില്ല എ : കൊള്ളാമല്ലോ ബി : എന്തിന് കൊള്ളാം, പാമുകിന്റെയും, പുതിയ ആഗോളീകരണ ശാക്തീകരണത്തിന്റെയും മേമ്പൊടിയില്ലാത്ത ബ്ലോഗുകള്‍. താങ്കളെ പോലുള്ളവരാണ് ഇത്തരം കൂതറ ചവറ് ബ്ലോഗുകള്‍ പ്രോത്സഹിപ്പിക്കുന്നത്
എ : ഞാനെന്ത് പിഴച്ചു ബി. ഇനി നീ എന്നോട് ഇത്തരം ബ്ലോഗുകളെ പറ്റി പറയരുത് എ. ഓ ബി : ഞാനെന്റെ ബ്ലോഗ് ഇന്നലെ ഡിലീറ്റ് ചെയ്തു. വയ്യ സൂഫിസവും ആഗോളീകരണ പ്രത്യശാസ്ത്രവും ഇല്ലാത്ത. വര്‍ഗീയ കോമരങ്ങളാണ് എല്ലാവരും. എ : സുകുമാരന്‍ അഞ്ചരകണ്ടിയുടെ ബ്ലോഗോ ? ബി : എന്തിന് കൊള്ളാം ഇതാണോ ബ്ലോഗ് ഥ്ഫൂ.
a sign out.........
Shareef
· 9 months ago
ഈ ബെര്‍ളിച്ചന്റെ ഒരു കാര്യം. ഇക്ക്യ് വയ്യേ...................
വാഴക്കോടന്‍ // vazhakodan
· 9 months ago
ബ്ലോഗ് എഴുതി പോസ്റ്റിയാലും പോരാ, റിയാലിറ്റി ഷോയിലെ പിള്ളേര്‍ എസ് എം എസ് തെണ്ടുന്ന പോലെ കമന്റ് തെണ്ടുന്ന ബ്ലോഗ്ഗര്‍മാരുടെ ദുഃഖം അറിയുന്നവനെ ബെര്‍ളീച്ചാ .... ബ്ലോഗരുടെ ചങ്ക് പറിച്ചു കാണിക്കല്ലെടാ മുത്തേ..... എന്ന് ഐ പി ഇല്ലാത്ത ബ്ലോഗ്ഗര്‍! സസ്നേഹം.....വാഴക്കോടന്‍!
നിഷ്ക്കളങ്കന്‍
· 9 months ago
ബെര്‍ളീ
:-)))) കലക്കി
Kannapi
· 9 months ago
enni njan "IP" oory pipi villikum
ഏറനാടന്‍
· 9 months ago
മാനം മര്യാദക്ക് ചാറ്റി തൂറ്റി ജീവിക്കുന്ന നിന്നെ (എന്നെ)പ്പോലെ ഉള്ളവര്‍ക്ക് ഇതുതന്നെ വേണം! ഇനി എങ്ങനെ ധൈര്യമായ് ചാറ്റും പടച്ചോനേ, ചത്താലോ.. :)
Come Fly With Me!!!
· 9 months ago
എതാ ബെര്‍ളിച്ചാ ഇത് ഒരു അധവുംകുന്തവും ഇലിയാത്ത പോസ്റ്റായി പൊയലോ മാഷേ...
രുദ്ര
· 9 months ago
ഡിയര്‍ & ഡാര്‍ലിംഗ് ഇല്ലാത്തോണ്ട് ഞാനല്ല :P
രുദ്ര
· 9 months ago
ഡിയര്‍ & ഡാര്‍ലിംഗ് ഇല്ലാത്തോണ്ട് ഞാനല്ല :P
ശ്രീ
· 9 months ago
:)
ഷമ്മി :)
· 9 months ago
hoooo.. kalakkan ...
Vipin
· 9 months ago
Kalkkan ,achaayo Is it for real?
ആര്യന്‍
· 9 months ago
എവിടെ, കമ്മ്യൂണിസ്റ്റ് ഇടയ ലേഖനം? മര്യാദക്ക് വീണ്ടും പബ്ലിഷ് ചെയ്യുന്നോ, അതോ ഗൂഗിള്‍ നോട്ബുക്കില്‍ ഞാന്‍ സേവ് ചെയ്തു വെച്ച കോപ്പി എല്ലാവര്‍ക്കും ഫോര്‍വേഡ് ചെയ്യണോ? ഈ നീക്കം ചെയ്യലിന് പിന്നില്‍ ആരുടെ കറുത്ത കൈകള്‍? ബെര്‍ളി തോമസിന് വധഭീഷണിയോ? എങ്കില്‍ അത് അരമനയില്‍ നിന്നോ, പാര്‍ട്ടി ഓഫീസില്‍ നിന്നോ?
ജോണികുട്ടി..
· 9 months ago
ഭീഷണി..പോളിറ്റ്ബ്യൂറോയിൽനിന്നാവാനേ വഴിയുള്ളൂ..ഫോൺ മുഖേനയോ അതോ മുഖദാവിലോ..ബെർളിമുതലാളിക്കുവേണ്ടി കണ്ണീരൊഴുക്കാൻ ഇവിടെ ആരും ഇല്ലെന്നോ...
കൂട്ടുകാരന്‍ | Friend
· 9 months ago
ബെര്‍ളി ആ രാഷ്ട്രീയ പോസ്റ്റ് ഡിലീറ്റ് ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞൂന്നു വച്ച്, ഒരു ഒന്നാംതരം ആക്ഷേപഹാസ്യം ചവറ്റുകൊട്ടയില് കളഞ്ഞല്ലേ? ആക്ഷേപ ഹാസ്യമായിട്ട് മാത്രം അതിനെ കണ്ടാല്‍ മതിയാരുന്നു. ഇനി ആക്ഷേപം പാടില്ലാന്നു പറഞ്ഞാല്‍ നമ്മുടെ മന്ത്രി സുധാകരനും എം. വി. രാഘവനും ഒക്കെ വായില്‍ പ്ലാസ്റ്റെര്‍ ഒട്ടിചിരിക്കേണ്ടി വരുമല്ലോ. അതുപോലെ മിമിക്രി ട്രൂപുകളുടെ പണി പൂടുമല്ലോ. സിനിമാല താരങ്ങള്‍ പട്ടിണി ആകുമല്ലോ. സിന്ധു ജോയി കാസ്സറ്റില്‍ പാടുന്ന വിവരം സത്യമാണ്. മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നതാണ്. അതിനെ അല്പം ഹാസ്യാല്കമായി അവതരിപ്പിച്ചു എന്നോഴിച്ചാല്‍ വേറൊരു തെറ്റും ബെര്‍ളി ചെയ്തതായി എനിക്ക് തോന്നുന്നില്ല. ബാക്കിയുള്ളവരുടെ അഭിപ്രായം ആരായുന്നു.
ഇതോടൊപ്പം തന്നെ ഇവിടെ ക്ലിക്കി എന്തെങ്കിലും അഭിപ്രായങ്ങള്‍ പറയാനും താല്പര്യപ്പെടുന്നു.
എന്നെ ചീത്ത വിളിക്കാന്‍ വരട്ടെ... പ്ലീസ് ഞാന്‍ ഇത് ഇവിടുന്നു തന്നെ അടിച്ചു മാറ്റിയതാ ...
(ഇതൊക്കെ സേവ് ചെയ്തുവച്ചിരുന്നു അല്ലെ?)
ദിവസോം ചവറു എഴുതി പോസ്ടുന്നെ ??...
77.583 - +05:30
Net Speed ISP Domain
DSL RELIANCE COMMUNICATIONS LTD DAYALBAGH.ORG.IN
120.223.82.67 CHINA BEIJING BEIJING 39.9
116.413 - +08:00
Net Speed ISP Domain
- CHINA MOBILE COMMUNICATIONS CORPORATION STERLINGSTUDENTS.NET
ഇ IP kal നിലവില്‍ ഉണ്ട് ഇവരോട് ആരുന്നോ ചാറ്റിങ് അച്ചായോ :D
kalakki
അതിനിടെ വാലിഡ് ആയ രണ്ട് ഐപിയും ട്രാക്ക് ചെയ്യപ്പെട്ടല്ലോ :)
Itharude IP ?
ഇതുപോലൊരെണ്ണം ഞാന്‍ വായിച്ചിട്ടില്ലേ................
സാര്‍......ബെര്‍ളിസാര്‍......
ആ കാലൊന്നു നീട്ടൂ..
ഒന്നു തൊട്ടോട്ടേ......
എന്നു
മാപ്ല
ബി : എന്ത് ?
എ : ചണ്ടിത്തരങ്ങള്‍ കണ്ടോ ?
ബി : ഇല്ല
എ : അടിപൊളിയാ
ബി : ഓ ഞാന്‍ വയിച്ചു , നിലവാരമില്ല
എ : കൊള്ളാമല്ലോ
ബി : എന്തിന് കൊള്ളാം, പാമുകിന്റെയും, പുതിയ ആഗോളീകരണ ശാക്തീകരണത്തിന്റെയും മേമ്പൊടിയില്ലാത്ത ബ്ലോഗുകള്‍. താങ്കളെ പോലുള്ളവരാണ് ഇത്തരം കൂതറ ചവറ് ബ്ലോഗുകള്‍ പ്രോത്സഹിപ്പിക്കുന്നത്
എ : ഞാനെന്ത് പിഴച്ചു
ബി. ഇനി നീ എന്നോട് ഇത്തരം ബ്ലോഗുകളെ പറ്റി പറയരുത്
എ. ഓ
ബി : ഞാനെന്റെ ബ്ലോഗ് ഇന്നലെ ഡിലീറ്റ് ചെയ്തു. വയ്യ സൂഫിസവും ആഗോളീകരണ പ്രത്യശാസ്ത്രവും ഇല്ലാത്ത. വര്‍ഗീയ കോമരങ്ങളാണ് എല്ലാവരും.
എ : സുകുമാരന്‍ അഞ്ചരകണ്ടിയുടെ ബ്ലോഗോ ?
ബി : എന്തിന് കൊള്ളാം ഇതാണോ ബ്ലോഗ് ഥ്ഫൂ.
a sign out.........
ഇക്ക്യ് വയ്യേ...................
സസ്നേഹം.....വാഴക്കോടന്‍!
:-)))) കലക്കി
ഇനി എങ്ങനെ ധൈര്യമായ് ചാറ്റും പടച്ചോനേ, ചത്താലോ.. :)
Is it for real?
മര്യാദക്ക് വീണ്ടും പബ്ലിഷ് ചെയ്യുന്നോ, അതോ ഗൂഗിള്‍ നോട്ബുക്കില്‍ ഞാന്‍ സേവ് ചെയ്തു വെച്ച കോപ്പി എല്ലാവര്‍ക്കും ഫോര്‍വേഡ് ചെയ്യണോ?
ഈ നീക്കം ചെയ്യലിന് പിന്നില്‍ ആരുടെ കറുത്ത കൈകള്‍? ബെര്‍ളി തോമസിന് വധഭീഷണിയോ? എങ്കില്‍ അത് അരമനയില്‍ നിന്നോ, പാര്‍ട്ടി ഓഫീസില്‍ നിന്നോ?
ഇതോടൊപ്പം തന്നെ ഇവിടെ ക്ലിക്കി എന്തെങ്കിലും അഭിപ്രായങ്ങള്‍ പറയാനും താല്പര്യപ്പെടുന്നു.
good, nalla nilavaramulla blogukal
Ithu malayalathilezhuthunna vidya adiyaneyum onnu padippikku...
pinne njan blogichu blogichu karayikkum ellavareyum
ennu
Sajan palakkadan