DISQUS

berlytharangal: പന്നി വക്കച്ചന്റെ അപ്രകാശിത പ്രേമലേഖനം

  • പാക്കരന്‍ · 9 months ago
    തേങ്ങ അടിച്ചേക്കാം ((((((((( ഠേ)))))))))))))))))))
    പക്ഷെ ചാര്‍ളിയുടെ അപ്രകശിതത്തിന്റെ അത്രേം വന്നില്ല കേട്ടോ..

    അത് അനുഭവകഥ ആയതുകൊണ്ടാണോ?
  • കുഞ്ഞിക്കിളി · 9 months ago
    inna oru panni padakkam pottichekkunnu ;)
  • johnykutty · 9 months ago
    മറിയാമ്മ പിഗ്സ്.. അതു കലക്കി.. പക്ഷെ മൊത്തത്തിൽ പന്നി വക്കച്ചന്റെ പ്രേമലേഖനം വെറും പന്ന ആയി പോയി.. എന്നാ പറഞ്ഞാലും ബെർളി മുതലാളി കാര്യമാകുവേലെന്നറിയാം..എന്നാലും ഒരു ഏനക്കേട്..
  • ..:: അച്ചായന്‍ ::.. · 9 months ago
    മറിയാമ്മയുടെ മറുപടി വന്നിട്ട് ബാക്കി പറയാം :D
  • Armageddon · 9 months ago
    ഈ കഥാ നായകന്‍ പല ക്ലാസ്സുകളിലും രണ്ടു മൂന്നു തവണ പഠിച്ചതാണെന്ന് തോന്നുന്നല്ലോ, പ്രീഡിഗ്രി അവസാനത്തെ ബാച്ചില്‍ പഠിച്ച ഒരാള്‍ക്ക് നോര്‍മലായി ഇരുപത്തി അഞ്ചു വയസ്സേ ഇപ്പൊ ഉണ്ടാകാന്‍ ചാന്‍സ് ഉള്ളു. അല്ലെങ്കില് ഈ കത്ത് ഒരു അഞ്ചു വര്‍ഷത്തിനു ശേഷം ഡേറ്റ് ഇട്ടിരിക്കുന്നതയിരിക്കും.


    എന്തായാലും ഗ്രിദയ സ്പര്‍ശിയായ കത്ത്...

    എനിക്ക് ഇങ്ങനെ ഒരു കത്തെഴുതാന്‍ ആവശ്യം വരുമ്പോള്‍ ഞാന്‍ ഇതു മാതൃക ആക്കികൊട്ടെ? :P
  • ആഗ്നേയ · 9 months ago
    “മറിയാമ്മ പിഗ് എന്ന ബോര്‍ഡ്കാണുമ്പോള്‍ നീയൊരു വിളക്കും പിടിച്ചുനില്‍ക്കുന്നപോലെ തോന്നും.”ചുമ്മാതല്ല ആ പെങ്കൊച്ച് ഇട്ടേച്ച് ഓടിപ്പോയത്.പരട്ടകാമുകന്‍ :D
  • മറ്റൊരു നിരക്ഷരന്‍.. · 9 months ago
    കൊള്ളാം.
    എന്നാലും കാഞ്ഞിരപ്പള്ളിക്കാര്‍ക്കിട്ടു ഒന്ന് താങ്ങി.



    ...ഒരു കാഞ്ഞിരപ്പള്ളി അച്ചായന്‍ ...
  • Ashly A K · 9 months ago
    Wonderful. :)
  • ആര്യന്‍ · 9 months ago
    "പ്രീഡിഗ്രി അവസാനത്തെ ബാച്ചില്‍ പഠിച്ച ഒരാള്‍ക്ക് നോര്‍മലായി ഇരുപത്തി അഞ്ചു വയസ്സേ ഇപ്പൊ ഉണ്ടാകാന്‍ ചാന്‍സ് ഉള്ളു"
    (xactly... i was senior to the last batch and i just turned 26...)

    സാക്ഷാല്‍ ബെര്‍ളിത്തരം!

    കൊള്ളാം കേട്ടോ... ചാര്‍ളിയുടെ ലേഖനം പോലെ, ഇതിലും ഉള്ള ആ ഒരു ഹിഡന്‍ അജണ്ട നന്നായി...

    "പക്ഷെ, നിന്റെ ജീവിതത്തില്‍ സന്തോഷം കളിയാടുന്നില്ലെങ്കില്‍ അതു കളിയാടിച്ചിട്ടേ ഞാന്‍ മരിക്കൂ...!"
  • അനോണി മാഷ് · 9 months ago
    കൊള്ളാം.
  • പിരിക്കുട്ടി · 9 months ago
    അങ്ങനെ ബെര്ളിചെട്ടന് കത്തെഴുതല്‍ ബാധ കയറി ഇരിക്കുകയാണ്
    എന്ന് കരുതുന്നു ....



    തന്റെ ഓരോ പ്രായത്തില്‍ ആര്‍ക്കൊക്കെയോ എഴുതി യ കത്തുകള്‍ തിരിച്ചു വാങ്ങാന്‍ ഒരു യഞ്ജം ആരംഭിച്ചിരിക്കുന്നു ഈ കൂട്ടത്തില്‍ ആരുടെ എങ്കിലും കയ്യില്‍ ഇനി ബാക്കി വല്ലതും ഉണ്ടെങ്കില്‍ ബെര്‍ളി ചേട്ടന് തിരികെ കൊടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു ....... എന്നാലും പന്നി ഫാമിന് ആ പേര് വേണ്ടാര്‍ന്നു
  • Chalu · 9 months ago
    ബെര്‍ളിയെ! ലിതിനു ലത് ഇല്ലാര്‍ന്നു . ഇഷ്ട്ടപെട്ടാലും ഇല്ലേലും 'ചളു' ആയി പോയി കേട്ടാ !
  • Shijith · 9 months ago
    മരിയാമ്മയുടെ മറുപടി പ്രതീക്ഷിക്കുന്നു.
  • jesly · 9 months ago
    "തുണ്ടാക്കി പായ്ക്ക് ചെയ്ത് തന്നയച്ച നിന്റെ അമ്മനെയും അമ്മയേയും ഓര്‍ക്കേണ്ട."


    സ്പെല്ലിംഗ് കറക്റ്റ് ചെയ്യടോ
  • jesly · 9 months ago
    പന്നി വക്കാന്‍ അറിയുവാന്‍ മറിയാമ്മ എഴുതുന്നു,


    വക്കന്‍ ചേട്ടന്‍ എനിക്ക് വേണ്ടി ചാകതിരിക്കേണ്ട, ഞാന്‍ ഇവിടെ തന്നെ ഉള്ള ജോണിയും ആയി സ്നേഹത്തിലാണ്. ഞങ്ങള്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. എനിക്ക് വേണ്ടി കാത്തിരികേണ്ട.



    എന്ന്

    മറിയാമ്മ
  • Akshay S Dinesh · 9 months ago
    പ്രേമലേഘനം അല്ലേ? മനസ്സിലായി മോനേ
  • johnykutty · 9 months ago
    മറിയാമ്മാ പിഗ്സ്..!!.. അതു കലക്കി..പക്ഷെ മൊത്തത്തിൽ പന്നി വക്കച്ചന്റെ പ്രേമലേഖനം വെറും പന്ന ആയി പോയി.ബെർളി മൊതലാളി ഈ പറച്ചിലൊന്നും ഗൌനിക്കുവേലെന്നറിയാം. എന്നാലും ഒരു ഏനക്കെട്..
  • ദീപക് രാജ്|Deepak Raj · 9 months ago
    അപ്പോള്‍ പ്രേമലേഖനം എഴുത്തിലാണ് ബിരുദാനന്തര ബിരുദം അല്ലെ.വായിച്ചിട്ട് റാങ്ക്‌ ഹോള്‍ഡര്‍ ആണെന്ന് മനസ്സിലായി.
  • ഷമ്മി :) · 9 months ago
    hahaa...otta swasathil vaayichu ..kalakkan...