മനസ്സിലായി. ക്രിയേറ്റിവിറ്റി വിചാരിച്ചതിലും വളരെ കൂടുതലാണ്. സ്പീഡും.
ഇനിയും ‘നന്നായി വരട്ടെ”, “അഭിനന്ദനങ്ങള്‍“, "ആശംസ" എന്നൊക്കെ എഴുതിയാല്‍ അര്‍ത്ഥമില്ലാതെ ആയിപ്പോകും. അതുകൊണ്ട് “കൊച്ചുമിടുക്കന്‍” എന്നൊക്കെ എഴുതിയേക്കാം.
“ഹ ഹ ഹ കലക്കി!” എന്നെഴുതാനും തോന്നിപ്പോകുന്നു. പക്ഷേ അതെനിയ്ക്കു വയ്യല്ലോ.
ആലപ്പുഴക്കാരന്‍ | Alappuzhakar
· 2 years ago
ആസ്വാദന ചപ്പാത്തി ബ്ലോഗുകുറുമയുമായി ഒന്നു ടേയ്സ്റ്റ് ചെയ്തു.. കൊള്ളാം...
SAJAN | സാജന്‍
· 2 years ago
ബെര്‍ലി, ഇതു കലക്കി.. പക്ഷേ മൊത്തം കമന്റിട്ടത് സ്ത്രീകളായി പോയല്ലൊ പുരുഷന്മാര്‍ക്കും കൂടെ കമന്റിനുള്ള അവസരം കൊടുക്കേണ്ടതായിരുന്നു:)
സുനീഷ് തോമസ് / SUNISH THOMAS
· 2 years ago
പാലാ വല്യപാലത്തില്‍നിന്ന് ബെര്‍ളീ എന്നു നീട്ടി വിളിക്കാന്‍ തോന്നുന്നു. നാടുമുഴുവന്‍ കേള്‍ക്കെട്ടെ നിങ്ങളുടെ പേര്...!!
പാകമായി വരുന്ന ബ്ലോഗ് കുറുമയുടെ ടേസ്റ്റ് കൂട്ടാന്‍ ആഡ്സെന്‍സ് നോണ്‍സെന്‍സ് എടുത്ത് വിടവുകളിലൂടെ ആവശ്യത്തിന് വിതറുക. ഇത് ആരോഗ്യത്തിന് ഭയങ്കര നല്ലതാണെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ ആര്‍ക്കും പ്രയോജനപ്പെട്ടതായി വിവരമില്ല.
നന്നായി ചേച്ചി. ഞാനും ഉണ്ടാക്കി. പുള്ളിക്കാരന് കൊടുത്തു. ഐസിയുവിലാ... താങ്ക്സ് !
കുട്ടമ്മേനൊന്‍::KM
· 2 years ago
ബേര്‍ലിക്കുട്ടാ,, നളപാചകത്തീന്നു തന്നെ കോപ്പണം അല്ലേ.. :) http://nalapachakam.blogspot.com/2007/03/blog-post.html
Ghosh | വടക്കൂടന്‍
· 1 year ago
ഒന്നര വര്‍ഷം പഴക്കമുണ്ടെങ്കിലും കമന്റാതെ വയ്യ... ഒരു ഒന്നൊന്നര കലക്ക് തന്നെ അച്ചായാ..
ഇനിയും ‘നന്നായി വരട്ടെ”, “അഭിനന്ദനങ്ങള്‍“, "ആശംസ" എന്നൊക്കെ എഴുതിയാല്‍ അര്‍ത്ഥമില്ലാതെ ആയിപ്പോകും. അതുകൊണ്ട് “കൊച്ചുമിടുക്കന്‍” എന്നൊക്കെ എഴുതിയേക്കാം.
“ഹ ഹ ഹ കലക്കി!” എന്നെഴുതാനും തോന്നിപ്പോകുന്നു. പക്ഷേ അതെനിയ്ക്കു വയ്യല്ലോ.
പക്ഷേ മൊത്തം കമന്റിട്ടത് സ്ത്രീകളായി പോയല്ലൊ പുരുഷന്മാര്‍ക്കും കൂടെ കമന്റിനുള്ള അവസരം കൊടുക്കേണ്ടതായിരുന്നു:)
കതിര്‍ ചേട്ടന്‍ പറഞ്ഞ സംഗതി ഞാന്‍ മുന്‍പേ പറഞ്ഞിട്ടുള്ളതാണല്ലോ... (ക്രിയേറ്റിവിറ്റിക്കു കയ്യും കാലും മീശയും പിടിപ്പിച്ചവനാണു നിങ്ങളെന്ന്....!!) ചിരിച്ചു ചിരിച്ച് നടുവൊടിഞ്ഞു.
പാകമായി വരുന്ന ബ്ലോഗ് കുറുമയുടെ ടേസ്റ്റ് കൂട്ടാന്‍ ആഡ്സെന്‍സ് നോണ്‍സെന്‍സ് എടുത്ത് വിടവുകളിലൂടെ ആവശ്യത്തിന് വിതറുക. ഇത് ആരോഗ്യത്തിന് ഭയങ്കര നല്ലതാണെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ ആര്‍ക്കും പ്രയോജനപ്പെട്ടതായി വിവരമില്ല.
നന്നായി ചേച്ചി. ഞാനും ഉണ്ടാക്കി. പുള്ളിക്കാരന് കൊടുത്തു. ഐസിയുവിലാ... താങ്ക്സ് !
നളപാചകത്തീന്നു തന്നെ കോപ്പണം അല്ലേ.. :)
http://nalapachakam.blogspot.com/2007/03/blog-post.html
ഒരു ഒന്നൊന്നര കലക്ക് തന്നെ അച്ചായാ..