DISQUS

berlytharangal: ജയ് ഹോ !

  • ഹരീഷ് തൊടുപുഴ · 10 months ago
    ദൈവമേ; കിട്ടിയാല്‍ മതിയായിരുന്നു...
  • Merry · 10 months ago
    Tomorrow is our day. We will celebrate. Both the Indians will bag the Oscars.ohooo manasu thullichadannu....
  • Abdul Majeed.K.H · 10 months ago
    നൂറ്റിപ്പത്ത് കോടി പ്രാര്‍ഥനാ നിര്‍ഭരമായ മനസ്സുകളുടെ പ്രതീക്ഷകളുടെ കൊടുമുടിയില്‍ ഈ നക്ഷത്രങ്ങള്‍ അഭിമാനമായി തെളിയാന്‍ കാത്തിരിക്കുന്നവരില്‍ ഈ ഞാനും.... സസ്നേഹം, വാഴക്കോടന്‍.
  • പഥിക്‌ · 10 months ago
    I too join in prayers with all Indians.
  • ചെലക്കാണ്ട് പോടാ · 10 months ago
    കിട്ടും.........
  • കെ.കെ.എസ് · 10 months ago
    ഗുത്സാറിനെ വിട്ടുപോയോ?സത്യത്തിൽ നമ്മൾ മനസ്സുകൊണ്ട് എന്നേ ഇവർക്ക് ഓസ്കാർ കൊടുത്തു കഴിഞ്ഞു.
  • ജിജു · 10 months ago
    Yes.God is with us. This time Rehman and Rasoool!!!!!!!!!
    alphonasameem mupatthimokkodi diavangalum anugrahekatte!!!!
  • Parukutty · 10 months ago
    കിട്ടുമെന്ന പ്രതീക്ഷയോടെ...പ്രാര്‍ത്ഥനയോടെ...ആകാംഷയോടെ.....
    റഹ്മാനും റസൂലിനും വേണ്ടി...

    എന്ന് സ്വന്തം പാറൂ
  • രായപ്പൻ · 10 months ago
    ജയ് ഹോ!!!!!!!
  • ഫാരിസ്‌ · 10 months ago
    Jai Ho !!!!
  • suraj::സൂരജ് · 10 months ago
    നമ്മുടെ ആസ്വാദനത്തിന്റെ കൊഡാക്ക് തീയറ്ററില്‍ ആയിരം ഓസ്കാര്‍ നേടിയ കലാകാരന്മാര്‍ക്ക് ഇനിയൊരു പ്രതീകാത്മക അംഗീകാരമല്ലേ വേണ്ടൂ...കിട്ടട്ടെ...കിട്ടി, ജയിച്ച് വരട്ടെ.
  • shejeerpm · 10 months ago
    ജയ്ഹോ !
    ആ ഓസ്കര്‍ നമുക്കുള്ളതാണ്. പ്രതീക്ഷകളോടെ, പ്രാര്‍ത്ഥനകളോടെ....
  • വിന്‍സ് · 10 months ago
    Slum Dog already got two oscar. Peedikkanda Rasoolinum kittum, AR rahmanum kittum, danny kkum kittum, mikacha chitrathinulla award um kittum


    kittaney karthavey :)
  • വിന്‍സ് · 10 months ago
    ithaaa Rasool Pookkutty Oscar silpathil mutham idunnu.


    Congratulations Slub dog team!!!!
  • വിന്‍സ് · 10 months ago
    4 awards so far for Slum Dog!!!!


    Eat dick is all I can say to all the lame bastards who critizized this film including some dicks who write reviews in malayalam blogs.
  • വിന്‍സ് · 10 months ago
    YESSSSSSSSSSS...........A R RAHMAN SCORED IT!!!!! Greatest moment for Indian film industry.
  • വിന്‍സ് · 10 months ago
    AR didn't even thank Danny Boyle!!!


    Sorry berlychayan for making your blog a commentary page!!!
  • വിന്‍സ് · 10 months ago
    LOL..... A R get's it again!!!! I guess he was holding the thanks for Danny for the second award :)
  • desertfox · 10 months ago
    And finally........
    Won..
  • ഷിനോ .. · 10 months ago
    they got it !!!
    two for ARR and one for Resool !



    Jai ho....
  • രായപ്പൻ · 10 months ago
    ജയ് ഹോ!!!!!!!!!!!! കിട്ടീ....... കിട്ടീ...............
  • വള്ളിക്കുന്ന് Vallikkunnu · 10 months ago
    yes, they bagged it. timely posting..
  • ചാര്‍ളി[ Cha R Li ] · 10 months ago
    Best picture
    Best director

    Best original song

    Best original score

    Film editing

    Sound mixing

    Cinematography

    Best adapted screenplay





    കിട്ടീ ബെര്‍ളിച്ചാ

    സമാധാനമായല്ലോ...

    എന്നാലും...(തെറി പറയേണ്ടോര്‍ക്ക പിന്നിട് അവസരം തരാം.)
  • അല്‍ഭുത കുട്ടി · 10 months ago
    എന്തൊക്കെയായാലും രണ്ട് മുസ്ലിംഗള്‍ ഇന്ത്യയുടെ മാനം ആകാശത്തോളം ഉയര്‍ത്തി......കൂലൂ തക്ബീര്‍ അല്ലാഹു അക്ബര്‍.
  • Riaz Hassan · 10 months ago
    read above as two indians....we proud of u boys...
  • Armageddon · 10 months ago
    Kittiiiii......!!!!
  • Merry · 10 months ago
    Oops No words to say. This is our day. Let us celebrate....Jaihoooo
  • Merry · 10 months ago
    Please do not bring religion. Let us all join together to celebrate. Be proud to be an Indian
  • Balu..,..ബാലു · 10 months ago
    അടിച്ചു മോളേ.. എന്ന കിലുക്കത്തിലെ ഇന്നസെന്റിന്റെ ഡയലോഗാണ് ഓര്‍മ്മ വരുന്നത്. ഒരോസ്കാര്‍ ഒരോസ്കാര്‍ എന്ന് പ്രാര്‍ത്ഥിച്ചോണ്ടിരുന്ന നമുക്ക് ദേണ്ടെ ഇന്നാ പിടിച്ചോളീന്ന് പറഞ്ഞ് മൂന്ന്.. അല്ല നാലെണ്ണം തന്നിരിക്കുന്നു..


    പക്ഷെ ഒരു സംശയം ബെര്‍ളിച്ചായോ.. ഇവന്മാര്‍ “ജയ് ഹോ”ക്ക് ഓസ്കാര്‍ കൊടുത്തു. അങ്ങനെയാണേല്‍ ആ ബോംബെ, ദില്‍ സേ മുതലായ സംഭവങ്ങള്‍ക്ക് ഏത് അവാര്‍ഡ് കൊടുക്കും. പുതിയതൊരെണ്ണം പണിയേണ്ടി വരും.. അല്ലാതെന്താ..



    സ്ലംഡോഗിന് കൊടുത്തതില്‍ സംവിധാനം, തിരക്കഥ, ക്യാമറ, എഡിറ്റിങ്ങ് ഒക്കെ അര്‍ഹിച്ചത് തന്നെ. പക്ഷെ മികച്ച ചിത്രം?? നല്ല സിനിമയൊക്കെ തന്നെ. എന്നാല്‍ ഓസ്കാര്‍ നേടാനും മാത്രമൊക്കെ ഉണ്ടോ എന്നൊരു സംശയം..
  • അല്‍ഭുത കുട്ടി · 10 months ago
    ഓസ്കാര്‍ അടിച്ചേടുത്തത് രണ്ട് മുസ്ലിംഗള്‍ ആകയാല്‍ ഇന്ന് അന്നദാനവും മൊലിദ് പാരയാണവും ഉണ്ടായിരിക്കുന്നതാണ്. ഇനി വര്‍ഷാ വര്‍ഷ റഹ്മാന്‍ റസുല്‍ ആണ്ട് നേര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. ഇതിന് പകരമായി ഹിന്ദുക്കള്‍ ഇനി സത്യജിത് റേ പൂരം ആഘോഷിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.


    എന്ന് ഒരു വര്‍ഗ്ഗീയ വാദി

    ഒപ്പ്



    പ്രതിശഷേധം : സ്ലം ഡോഗ് മില്യനെയര്‍ എന്ന ചിത്രം ഇന്ത്യ എന്ന മാഹാരാജ്യത്തിന്റെ താറടിച്ചു കാണിച്ചു എന്ന് പുലയാട്ട് വിളിച്ച് പറണ്‍ജും, ഈ ചിത്രത്തിന്‍ ഓസ്കാര്‍ കിട്ടാന്‍ മാത്രം യോഗ്യതയില്ല എന്ന് പറഞ്ഞ് വായ്പാട്ട് പാടി നടന്ന കപട ദേശിയവാദികളും ദയവായി ഈ ഓസ്കാര്‍ ലന്ബ്ദിയില്‍ ആഘോഷിക്കരുത് എന്ന് അഭ്യര്‍ത്തിക്കുന്നു.
  • ബിനോയ് · 10 months ago
    മ്മടെ പിള്ളേര് കലക്കീട്ടാ..
  • പാതാള ഭൈരവന്‍ · 10 months ago
    ജയ് ഹോ!!!!!!!!!!!!!
  • എ.ജെ. · 10 months ago
    ഈ അല്‍ഭുത കുട്ടിക്ക് എന്തിന്റെ കേടാ ?


    ഒന്നു മിണ്ടാതിരി മനുഷ്യാ(?)
  • പാതാള ഭൈരവന്‍ · 10 months ago
    അല്‍ഭുത കുട്ടി said...


    എന്തൊക്കെയായാലും രണ്ട് മുസ്ലിംഗള്‍ ഇന്ത്യയുടെ മാനം ആകാശത്തോളം ഉയര്‍ത്തി......കൂലൂ തക്ബീര്‍ അല്ലാഹു അക്ബര്‍.



    സമ്മതിച്ചു. Anything else?



    ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം. Pity.
  • കാണാപ്പുറം നകുലന്‍ · 10 months ago
    പൂക്കുട്ടി -> ജയ്! (ബെസ്റ്റ് മിക്സിംഗ്)


    അൽഭുതകുട്ടി –> ഹൊ!!!! (“മിക്സിംഗ്” – ബെസ്റ്റേ!!)
  • കാണാപ്പുറം നകുലന്‍ · 10 months ago
    >>[Riaz Hassan] “read above as two indians....we proud of u boys...


    Thanks for your damage control efforts. But - never mind – there is a Sound Engineer in everyone. We all know how to filter out utterances. Noises will either be ignored or edited out.