DISQUS

berlytharangal: ഓസ്കര്‍ ദേവസ്സിക്കുട്ടി

  • പാഞ്ഞിരപാടം............ · 9 months ago
    ഓസ്കര്‍ വാങ്ങി വന്ന ശേഷം കാശ് വെറുതെ കളയാതെ പള്ളിക്കുള്ളത് ആദ്യം പള്ളിക്കു തന്നെ കൊടുത്ത് കടം ഒഴിവാക്കുമല്ലോ. ഒപ്പ്, കുരിശ്.


    ഇത് കലക്കി.........



    ഹി ഹി ഹി............
  • Neelamperoor · 9 months ago
    അടിപൊളി !!! നല്ല ക്രൂര വിമര്ശനത്തോടെ തന്നെ ഓസ്കാര്‍ അവാര്‍ഡിനെ പറ്റി ഇപ്പൊ നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന വിവാദങ്ങള്‍ക്ക് ചുട്ട മറുപടി കൊടുത്ത ശ്രീമാന്‍ : ബ്ലോഗ്പുരയില്‍ ബെര്‍ളിച്ചന്‍ തൊമ്മിച്ചനു ഒരു ബലിയ ഓസ്കാര്‍ ഭലകം തരുന്നു.
  • ധ്രഷ്ടദ്യുമ്നന്‍ · 9 months ago
    ബര്‍ലിച്ചനും ദേവസ്സിക്കുട്ടിയ്ക്കും ഒരു നല്ല നമസ്കാരം
  • കുഞ്ഞിക്കിളി · 9 months ago
    Berlytharangal thanne !! And u have used it to say what you wanted to in a really beautiful way ! Ente certificate venda ennariyaam.. Good one Berlychaayaa
  • വിന്‍സ് · 9 months ago
    WOW!!!!
  • രായപ്പൻ · 9 months ago
    സമ്മതിച്ചു... പഴയ ഉശിരുള്ള പോസ്റ്റ്....
  • ദീപു · 9 months ago
    MR.BERLY WE ARE EXPECTING THIS TYPE OF MORE POSTS FROM YOUU!!!!
  • Ashly A K · 9 months ago
    "പള്ളിക്കു തന്നെ കൊടുത്ത് കടം ഒഴിവാക്കുമല്ലോ...." is super !!!!!!
  • വടക്കൂടന്‍ | Vadakkoodan · 9 months ago
    ഒപ്പ്, കുരിശ് :)
  • ::: VM ::: · 9 months ago
    സൂപ്പര്‍!
  • smitha adharsh · 9 months ago
    എന്റമ്മേ ! എനിക്ക് വയ്യ..
    തകര്‍ത്തു..
  • കുഞ്ചു · 9 months ago
    Ichira Krooramayi poyilee, pattikootil idendayirunnu..Kuttikal thammil kadikpidi koodiyaal mathiyayirunnu.. Enthayalum mothathil sambhavam kalakki..
  • അല്‍ഭുത കുട്ടി · 9 months ago
    പണ്ട് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ‘ഫെരാരി’ കിട്ടിയപ്പോള്‍ അങ്ങേര്‍ക്ക് നികുതി ഇളവ് കിട്ടാന്‍ ചില്ലറ കളി കളിക്കേണ്ടി വന്നു. കളി ഫലിച്ചില്ല കമ്പനി തന്നെ നികുത്തി കൊടുത്തു.


    റസൂല്‍ പൂകുട്ടിക്ക് ഓസ്കാ‍ര്‍ കിട്ടി എന്നറിഞ്ഞപ്പോള്‍ ആവേശത്തില്‍ ഏതോ ഒരു ‘മന്ത്രി’ നികുതി ഇളവ് കൊടുക്കും എന്ന് പറഞ്ഞതായി കേട്ടിരുന്നു. അതിനപ്പുറം വരുമോ പാവം ജനങ്ങള്‍.



    “എല്ലാം ഒരു സ്ലം ഡോഗ് മില്ല്യനെയര്‍”
  • നന്ദകുമാര്‍ · 9 months ago
    ഗുഡ്. അസ്സലായി
  • Subin (Su=Good, bin=Son) · 9 months ago
    Resul Devassikkutti Pookkutti....
  • അക്കേട്ടന്‍ · 9 months ago
    ആക്ഷേപ ഹാസ്യം നന്നായിരിക്കുന്നു. താങ്കള്‍ കഴിവുള്ള ഒരു എഴുത്തുകാരന്‍ എന്നതിനപ്പുറം ചില നഗ്ന സത്യങ്ങളിലെക്കുള്ള ചൂണ്ടു പലകയും ആണ്. അഭിനന്ദനങ്ങള്‍
  • Come Fly With Me!!! · 9 months ago
    ബെര്‍ളിച്ചാ... തകര്‍ത്തു കിടിലന്‍ പോസ്റ്റ്...
  • നീലാംബരി · 9 months ago
    എല്ലാവര്‍ക്കും വീണ്ടും ഓരോ ആപ്പ് ..കൊള്ളാം നന്നായിരിക്കുന്നു
  • Suresh Nair · 9 months ago
    thakartu ennu paranjal thakarthu..!!!!!
  • ::: VM ::: · 9 months ago
    1988 ലെ ഓസ്കാര്‍ നോമിനേഷന്‍ കിട്ടിയ സലാംബോംബേ യിലെ പോസ്റ്റര്‍-ബോയ് പയ്യന്‍ ഷഫീക് സയിദ് ഇന്നു ഓട്ടോ ഡ്രൈവര്‍ ആണെന്നു ഇന്നലെയോ മറ്റോ വായിച്ചതേയുള്ളൂ- അതിനു ശേഷമാ ഈ പോസ്റ്റ് കണ്ടത്!




    സന്ദര്‍ഭോചിതം ബെര്‍ളി-
  • പ്രിയ ഉണ്ണികൃഷ്ണന്‍ · 9 months ago
    പെട കൊടുക്കുമ്പോ ഇങ്ങനെത്തന്നെ വേണം.


    കലക്കി
  • haaari · 9 months ago
    ബെര്‍ലി വിഷയങ്ങള്‍ കണ്ടെത്തുന്നതിനുള്ള താങ്കളുടെ കഴിവ് സമ്മതിച്ചിരിക്കുന്നു ( തന്റെ സമ്മതം എനിക്കെനെതിന് ലോലികൊപ്പേ എന്ന് ചോതിക്കരുത് നമ്മളൊക്കെ ഒരു നാട്ടുകാരല്ലേ ?)
  • ::: VM ::: · 9 months ago
    News Link for those Interested:
    http://timesofindia.indiatimes.com/rssarticlesh...
  • manukuttan · 9 months ago
    ഓസ്കാറിനെ കുറിച്ചു എവിടെയൊ വായിച്ചതാ... അതു വില്ക്കാന്‍ പറ്റില്ല തിരികെ കൊടുത്താല്‍ ഒരു ഡോളര്‍ തിരികെ ലഭിക്കും.
  • Suraj K · 9 months ago
    hmm kittatha munthiringa pulikkum :P
  • JP · 9 months ago
    What a better way to remove the misunderstandings of our people about the Oscar award.


    Assalayi ketto..
  • ശ്രീ · 9 months ago
    നന്നായി ബെര്‍ളിച്ചായാ...
  • Akshay S Dinesh · 9 months ago
    Page Load Error
  • ദീപക് രാജ്|Deepak Raj · 9 months ago
    nice post
  • Vipin · 9 months ago
    Thakarthu
  • പി. ശിവപ്രസാദ്‌ / മൈനാഗന്‍ · 9 months ago
    സത്യം, നമ്മുടെ നാട്ടുകാര്‍ക്ക് ഇപ്പോഴുമറിയില്ല ഈ സത്യം. കാലണ പോലും കൈയില്‍ക്കിട്ടാത്ത ഒരു ‘എംഡന്‍’ കൊട്ടിഘോഷിക്കല്‍ അവതാരമാണ് ഈ ഓസ്കാര്‍ പുരസ്കാരമെന്ന്. പാവം പൂക്കുട്ടിയുടെ ഗതി എന്താണോ... എന്തോ?


    പതിവു പൊലെ,(കൂടുതല്‍) നല്ല പോസ്റ്റ്.