berlytharangal: ആന്റി കമ്മ്യൂണിസ്റ്റ് (The Aunt is Communist)
പാഞ്ഞിരപാടം............
· 1 year ago
kalakkan.................
പത്രം പക്ഷെ നമ്മള്‍ മനോരമ കൂടി വരുത്തണം. കാരണം, നമ്മള്‍ വായിക്കേണ്ടത് മനോരമയാണ്. മനോരമ വായിച്ചെങ്കില്‍ മാത്രമേ നമുക്ക് ദേശാഭിമാനി ഇറക്കാന്‍ പറ്റൂ. നാടുനീളെ പ്രസംഗിച്ചുനടക്കാന്‍ പറ്റൂ.
Sathyam,..........
സരസന്‍
· 1 year ago
ഈ പെണ്‍ സഖാവെവിടെയാ ഒന്നു നമസ്കരിക്കാനായിരുന്നു..ഫസ്റ്റ്നൈറ്റിന്റെ സങ്കല്‍പം എനിക്കും ഇഷ്ടപ്പെട്ടു...
കലക്കി..
പഞ്ചാബീന്ന് അളിയങ്കുഞ്ചാക്കോ...
പാമരന്‍
· 1 year ago
:)
ഇടയ്ക്കു അജിത വന്ന് വഴിതെറ്റിച്ചു..
Jo Mathew
· 1 year ago
അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍, സഖാവ് കുമാരിക്ക് അഭിവാദ്യങ്ങള്‍. എന്താണെങ്കിലും ഒരു കാര്യം ഉറപ്പാണ്, ആദ്യരാത്രി ഉണ്ടായില്ലെങ്കിലും അവസാന രാത്രി ഉണ്ടാകും.
"സഖാവിന് എന്നെ മാനസികമായി കീഴടക്കാന്‍ സാധിക്കുന്നു എന്നെനിക്കു തോന്നിയാല്‍ ലോക്കല്‍ സെക്രട്ടറിയുമായി ആലോചിച്ച് സംസ്ഥാന കമ്മിറ്റിയ്ക്കു മുമ്പായി നമുക്ക് ബന്ധപ്പെടാം"
സംസ്ഥാന കമ്മറ്റിക്കു മുമ്പില്‍ വെച്ചു തന്നെ “ബന്ധ“പ്പെടണോ? ;)
AJESH CHERIAN
· 1 year ago
"സ്നേഹം, പ്രണയം, വാല്‍സല്യം തുടങ്ങിയ ബൂര്‍ഷ്വാ വികാരങ്ങള്‍"....
കായംകുളം കുഞ്ഞാട്
· 1 year ago
സഖാക്കള്‍ തമ്മിലുള്ള വിവാഹം നടക്കുമോ? അതോ ഗ്രൂപ്പ് വഴക്ക് ആയിട്ടു തല്ലി പിരിയുമോ?.....
krish | കൃഷ്
· 1 year ago
"അങ്ങനെയാണെങ്കില്‍ തന്നെ ആര് ഗര്‍ഭം ധരിക്കണം എന്ന കാര്യത്തിലും ഒരു സമവായം ഉണ്ടാക്കേണ്ടതുണ്ട്. എന്തായാലും ഞാന്‍ ആ ജോലി ഏറ്റെടുക്കില്ല എന്നത് ഇപ്പോഴേ വ്യക്തമാക്കിയേക്കാം"
എന്നാൽ പിന്നെ ആ ചുമതല സഖാവ് രാജ്‌കുമാറിനെ തന്നെ ഏൽപ്പിക്കാമല്ലേ. പാർട്ടി പറഞ്ഞാൽ അനുസരിക്കാതിരിക്കാൻ പറ്റുമോ, അല്ലേൽ പിടിച്ച് പുറത്താക്കില്ലേ,മൂരാച്ചിന്നും പറഞ്ഞ്.
:)
..:: അച്ചായന്‍ ::..
· 1 year ago
സഖാവ് കുമാരി ജീവിച്ചു നന്നായി കണ്ടാ മതി :P
fahad
· 1 year ago
October le ella postukalum sper hit aanu. Keep good going.
Tince Alapura
· 1 year ago
സഖാവ് കുമാരി യ്ടെ ചിന്താഗതി തന്നെ ആണ് ഇന്ന് പല ഗ്രാമീണ പെണ്‍കുട്ടികള്‍ക്ക് പോലും കാര്യം നടക്കാനുള്ളത് കൊണ്ട് കല്ല്യാണം കഷിയുന്നതുവരെ മിണ്ടാതിരിക്കുന്നു എന്ന് മാത്രം
മൃദുല്‍....|| MRIDUL
· 1 year ago
"ബൂര്‍ഷ്വാസിയുടെ മൂര്‍ത്തീമഭാവമായ മുതലാളിത്തത്തിന്റെ സന്തതികളായ കുത്തകമാധ്യമങ്ങള്‍ വഴി അമേരിക്ക കമ്മ്യൂണിസ്റ്റ് സമൂഹങ്ങളില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന അരാജകത്വത്തിന്റെ അന്തകവിത്തുകളാണ് സീരിയലുകള്‍." അപ്പോള്‍ ഇതാണല്ലേ,സീരിയലുകളുടെ നിര്‍വചനം !!!!
Babu Kalyanam | ബാബു കല്യാണം
· 1 year ago
Title kidilam....
::: VM :::
· 1 year ago
ആന്റി, ചില സംശയങ്ങള്‍: 1- കല്യാണം പോളണ്ടില്‍ വച്ചാണോ? ;) 2- സമ്മാനമായി ബാഗില്‍ (വെടി)ഉണ്ട പൊതിഞ്ഞു കൊണ്ടു വന്നാല്‍ മതിയോ? 3- ശബരീനാഥ് സാറും ചന്ദ്രമതിചേച്ചിയും കല്യാണത്തിനു വരുമോ? (മമ്മൂട്ടി ഇല്ലേലും സാരമില്ല)
::: VM :::
· 1 year ago
വിവാഹവേദിയില്‍ ബക്കറ്റു പിരിവ് ഉണ്ടെങ്കില്‍, എനിക്ക് വരാന്‍ സാധിക്കില്ലെന്നു അഡ്വാന്‍സ് (മറ്റേ കമ്മീഷന്‍ അഡ്വാന്‍സ് അല്ല) ആയി അറിയിക്കുന്നു.
ചേട്ടനു എന്റെ എല്ലാ ആദ്യരാത്രി ആശംസകളും അറിയിക്കുന്നു. ആദ്യരാത്രി തന്നെ രക്തപങ്കിലമാകട്ടെ (യെവടെ!) എന്ന ആശംസകളും ;)
തോക്കായിച്ചന്‍
· 1 year ago
സഖാക്കന്മാരുടെ സഖികള്‍ ഇങ്ങനൊക്കെത്തന്നേ?
സെക്രട്ടറിയുടെ മുന്നില്‍ വെച്ചു എന്തും നടത്താം എന്നാണോ ശെരിക്കും ഈ പ്രസ്ഥാനത്തില്‍ പറയുന്നേ? അറിവു കൂട്ടാനായി ചോദിക്കുവാ...
ഇനി പറയട്ടേ സംഗതി കിടിലന്‍.. നൂറില്‍ നുറ്റമ്പതു മാറ്ക്കു തന്നാല്‍ രക്ഷകറ്ത്താവിന്റെ ഒപ്പു വാങ്ങി പ്രോഗ്രസ്സ് കാറ്ഡ് തിരികെ കൊണ്ടത്തരാലോ അല്ലേ? എന്നാല്‍ അതു തന്നെ മാറ്ക്കു...
പത്രം പക്ഷെ നമ്മള്‍ മനോരമ കൂടി വരുത്തണം. കാരണം, നമ്മള്‍ വായിക്കേണ്ടത് മനോരമയാണ്. മനോരമ വായിച്ചെങ്കില്‍ മാത്രമേ നമുക്ക് ദേശാഭിമാനി ഇറക്കാന്‍ പറ്റൂ. നാടുനീളെ പ്രസംഗിച്ചുനടക്കാന്‍ പറ്റൂ.
Sathyam,..........
കലക്കി..
പഞ്ചാബീന്ന് അളിയങ്കുഞ്ചാക്കോ...
ഇടയ്ക്കു അജിത വന്ന് വഴിതെറ്റിച്ചു..
ലാല്‍ സലാം .....!!!
നിങ്ങളുയര്‍ത്തിയ മുദ്രാവാക്യം ഞങ്ങളീ നാട്ടില്‍ ശാശ്വതമാക്കും..
അങ്ങനെയാണല്ലേ..വീട്ടുകാര് കല്യാണത്തിന് നിര്‍ബന്ധിക്കുന്നു..ഇതൊന്നവിടെ ഇറക്കി നോക്കട്ടെ ;)
മമ്മൂട്ടി സലാം(ലാല്‍ സലാം പറഞ്ഞു മടുത്തു)
സംസ്ഥാന കമ്മറ്റിക്കു മുമ്പില്‍ വെച്ചു തന്നെ “ബന്ധ“പ്പെടണോ?
;)
എന്നാൽ പിന്നെ ആ ചുമതല സഖാവ് രാജ്‌കുമാറിനെ തന്നെ ഏൽപ്പിക്കാമല്ലേ. പാർട്ടി പറഞ്ഞാൽ അനുസരിക്കാതിരിക്കാൻ പറ്റുമോ, അല്ലേൽ പിടിച്ച് പുറത്താക്കില്ലേ,മൂരാച്ചിന്നും പറഞ്ഞ്.
:)
Keep good going.
1- കല്യാണം പോളണ്ടില്‍ വച്ചാണോ? ;)
2- സമ്മാനമായി ബാഗില്‍ (വെടി)ഉണ്ട പൊതിഞ്ഞു കൊണ്ടു വന്നാല്‍ മതിയോ?
3- ശബരീനാഥ് സാറും ചന്ദ്രമതിചേച്ചിയും കല്യാണത്തിനു വരുമോ? (മമ്മൂട്ടി ഇല്ലേലും സാരമില്ല)
ചേട്ടനു എന്റെ എല്ലാ ആദ്യരാത്രി ആശംസകളും അറിയിക്കുന്നു. ആദ്യരാത്രി തന്നെ രക്തപങ്കിലമാകട്ടെ (യെവടെ!) എന്ന ആശംസകളും ;)
സെക്രട്ടറിയുടെ മുന്നില്‍ വെച്ചു എന്തും നടത്താം എന്നാണോ ശെരിക്കും ഈ പ്രസ്ഥാനത്തില്‍ പറയുന്നേ? അറിവു കൂട്ടാനായി ചോദിക്കുവാ...
ഇനി പറയട്ടേ സംഗതി കിടിലന്‍.. നൂറില്‍ നുറ്റമ്പതു മാറ്ക്കു തന്നാല്‍ രക്ഷകറ്ത്താവിന്റെ ഒപ്പു വാങ്ങി പ്രോഗ്രസ്സ് കാറ്ഡ് തിരികെ കൊണ്ടത്തരാലോ അല്ലേ? എന്നാല്‍ അതു തന്നെ മാറ്ക്കു...
സഖാവ് ബെര്‍ളീ നേതാവേ, ധീരതയോടെ എഴിതിക്കോളൂ..
ലക്ഷം ലക്ഷം പിന്നാലേ....