DISQUS

berlytharangal: അവന്റെ അമ്മേടെ ഓസ്കര്‍ ! (ബോളിവുഡ്-മോളിവുഡ് വികാരം)

  • Ashly A K · 10 months ago
    lol.....typical Berly humor, liked it.


    ps: but didn't like the heading, could have avoided reference to mother.
  • ആര്യന്‍ · 10 months ago
    ha ha..


    athu venam...
  • രായപ്പൻ · 10 months ago
    യസ്... കമ്മോണ്‍...... കാണിച്ച് തരൂ.... ഉം കാണിക്കൂ.............
  • desertfox · 10 months ago
    Yes Berly .. u said it..
    Konaaram vidaan kure kootharakal!!!
  • പുരികപുരാണം · 10 months ago
    yes this is berli. officil aayathinaal kooduthal parayaan neramilla. Eeyullavanum oscaarine kurichu postiyittundu.
  • premnath · 10 months ago
    Ha..haa.. Athu kalakkii.....
  • ചീങ്ങണ്ണി സുഗു · 10 months ago
    അങ്ങനെ തന്നെ!!! ഈ കൂതറ ഒസ്കാരും കൊണ്ടു ഇങ്ങു വരട്ടെ.. കാണിച്ചു കൊടുകാം!!!
  • പ്രിയ · 10 months ago
    ഹഹഹ :)
  • ചാര്‍ളി[ Cha R Li ] · 10 months ago
    കൊള്ളാം ആഷ്‌ലി തന്നെ തേങ്ങാ അടിക്കണം.
    ആഷ്‌ലിയുടെ ഈ പോസ്റ്റ് കണ്ട് ആവേശത്തില്‍ ഈ ഗഡി നമ്മ റേഞ്ചനാന്ന് വിചാരിച്ചതു വെറുതേയാല്ലേ..
  • തോന്ന്യവാസങ്ങള്‍ · 10 months ago
    hmm Oscar nodulla prathikaranam kalakki ... mattoru oscar prathikaranam ivideyundu
    http://www.chilathonnyavasangal.blogspot.com
  • അല്‍ഭുത കുട്ടി · 10 months ago
    ഈഷ്വരാ, റബ്ബേ, കര്‍ത്താവേ....എന്താണീ ഞാന്‍ കാണുന്നത്. ചിരിച്ച് ചിരിച്ച് മനുഷ്യന്നെ പിടി വിട്റ്റുപോയല്ലോ. മുസ്ലിമായ റഹ്മാനും , മുസ്ലിമായ റസൂല്‍ പൂകുട്ടിക്കും കിട്ടിയ ഓസ്കാറിനെ തള്ളിപറയുന്ന കൂതറ ടീമുകള്‍ സവര്‍ണ, ബ്രാഹ്മണ്‍യ്യ വര്‍ഗ്ഗീയ വാദികളാണ് എന്നാണ് എനിക്കീ സന്ദര്‍ഭത്തില്‍ പറയാനുള്ളത്.


    ബാബാ കല്യാണി, ക്രേസി ഗോപാലന്‍, ദി കിംഗ്, മീശമാധവന്‍,കാക്ക കുയില്‍, ആര്യന്‍ എന്നിവക്കൊന്നും കിട്ടാത്ത ഓസ്കാര്‍ . ഹും .....കാണിച്ചു തരാം...



    എന്ന് മുഴുത്ത ഒരു വര്‍ഗ്ഗീയ വാദി

    ഒപ്പ്
  • പാതാള ഭൈരവന്‍ · 10 months ago
    അമ്മയെത്തല്ലിയാലും രണ്ടുപക്ഷം എന്നാണല്ലോ. ഭാരതീയര്‍ കാത്തിരുന്ന്, പ്രാര്‍ത്ഥിച്ച് കിട്ടിയ ഓസ്കാറിനും മതവും രാഷ്ട്രീയവും.


    പക്ഷെ, 100 ല്‍ 99.9999995 പേരും പറയുന്നത് ഇതാണ്.







    ജയ് ഹോ!!!!!!
  • വള്ളിക്കുന്ന് Vallikkunnu · 10 months ago
    ദീദി പറയുന്നത് പോലെ ഫണ്ടാസ്ടിക് ആന്‍ഡ് ബോംബ്ലാസ്ടിക് ..
  • Rakesh · 10 months ago
    അച്ചായാ അറ്റ്ലീസ്റ്റ് ‘റെഡ് ചില്ലീസിനെങ്കിലും’ ഒരു പ്രോറ്റ്സാഹന ഓസ്ക്കാർ കൊടുക്കേണ്ടതായിരുന്നു അല്ലേ...


    എത്ര കടുത്ത ലാൽ ആരാധകരേയും സംത്രിപ്തിയുടെ ഉന്നതങ്ങളീൽ എത്തിച്ച ഷാജി കൈലാസിനും എന്തെങ്കിലും ഒക്കെ പ്രേക്ഷകരുടെ ഭാഗത്തു നിന്ന് കൊടുക്കാവുന്നതാണു
  • saphire · 10 months ago
    :)
  • Parukutty · 10 months ago
    ഒരു ഓസ് കാര്‍ . നമ്മള്‍ കാശു മുടക്കി കാര്‍ വാങ്ങുന്ന കൂട്ടത്തിലാ. .സയിപ്പു കൊടുത്ത സമ്മനവും ആയി ഇങ്ങു വരട്ടെ നമ്മള് കരിദിനം അങ്ങട് പ്രഖ്യാപിക്കും ...പണ്ടേ മഹാത്മജി പറഞ്ഞിട്ടുണ്ട് ലെവന്മാരെ വിശ്വസിക്കരുതെന്ന് .. എന്നിട്ട് ഒരു സമ്മാനം വാങ്ങാന്‍ പോയിരിക്കുന്നു ..
  • ബോണ്‍സ് · 10 months ago
    ഇങ്ങോട്ട് വരട്ടെ രണ്ടെണ്ണവും അവാര്‍ഡും പിടിച്ചോണ്ട്.. ഞങ്ങള്‍ പു.ക.സ കാരെ കൊണ്ടു ഒരു പ്രതിഷേധ മീറ്റിങ്ങ് സംഘടിപ്പിച്ചു, ABVP ക്കാരെയും SFI ക്കാരെയും കൂട്ടി ഒരു കരിടിനവും പര്തിപക്ഷവും യൂത്തന്മാരും ചേര്ന്നു ഒരു ഹര്‍ത്താലും, പ്രിയദര്‍ശന്‍ നയിക്കുന്ന സിനിമ കേരളം യാത്രയും അതിന്റെ പുറകെ വിനയന്റെ വക മാക്ടരക്ഷ ജാഥയും നടത്തും. പിന്നെ വടകരയിലും പൊന്നാനിയിലും ധൈര്യമുണ്ടെങ്കില്‍ യെവന്മാര് മത്സരിച്ചു നോക്കട്ടെ. ഞങ്ങള്‍ ശെരിയാക്കി തരാം. മലയാളീ ആരാന്നു കാണിച്ചു തരാം.
  • വടക്കൂടന്‍ | Vadakkoodan · 10 months ago
    Good one.. റസൂല്‍ പൂക്കുട്ടി തിരിച്ച് വരുമ്പോള്‍ ഇവരൊക്കെ ചേര്‍ന്ന് പിക്കറ്റ് ചെയ്യുമോ എന്തോ...


    ഈ സിനിമ ഭാരതത്തിന്റെ സുന്ദരമായ മുഖത്ത് കരിവാരിത്തേക്കുന്നതാണെന്ന് പറയുന്ന കുറേ പോസ്റ്റുകള്‍ കണ്ട് മടുത്തിരിക്കുമ്പോളാണ് ഇത് വായിക്കുന്നത്. (പടം കണ്ടിട്ട് എനിക്ക് അത്ര വലിയ കുഴപ്പമൊന്നും തോന്നിയില്ല)



    പക്ഷെ ജയ്ഹോ റഹ്‌മാന്റെ ഏറ്റവും നല്ല 10 പാട്ടുകളില്‍ പോലും വരില്ല എന്ന് തോന്നി. പക്ഷേ ഓസ്കാര്‍ ഹോളിവുഡ് സിനിമകള്‍ക്കുള്ളതാണല്ലോ... ഏതായാലും അര്‍ഹിച്ചിരുന്ന ബഹുമതി തന്നെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
  • bilatthipattanam · 10 months ago
    What..this..a Mark Antony speech..!!!
    KALAKKI ..MAASHE..KALAKKI

    ETHHANU SAAKSHAL NIROOPANAM..
  • kaithamullu : കൈതമുള്ള് · 10 months ago
    അതന്നെ അച്ചാ‍യാ.....:
    “അവന്റമ്മേടെ ഒരു...“
  • Kaippally കൈപ്പള്ളി · 10 months ago
    ബെർളിച്ചായൻ ഫുള്ള് ഫോമിലാണല്ലോ. വളരെ ഇഷ്ടപ്പെട്ടു. ഇതിന്റെ രണ്ടു മൂനു copy ഞാൻ print എടുത്തു് notice boardൽ ഇട്ടിട്ടുണ്ടു്.


    ഒരഭ്യർത്ഥന: blog templateൽ പൊസ്റ്റിന്റെ പുറകിൽ കാണുന്ന ആ watermark അയ്യം. എടുത്ത് കള. ഒട്ടും വായിക്കാൻ പറ്റണില്ലടെയ്
  • തോപ്പന്‍ · 10 months ago
    ഇതിന്റെ പുറകില്‍ ഒരു C.I.A മണം വരുന്നില്ലേ?
  • Nirmala · 10 months ago
    kollaam berly... nannayi.... othiri chirichu....
  • പാക്കര ലോകം | Pakkara Lokam · 10 months ago
    ഇവിടെ ആര് നല്ലത് പറഞ്ഞാലും പ്രവര്‍ത്തിച്ചാലും അംഗീകരിക്കാന്‍ കുറച്ചു കൂട്ടരേ കൊണ്ടു കഴിയില്ല. അത് ജന്മ സിദ്ധമായ സ്വഭാവമാണ്. ഇന്ത്യയുടെ ദരിദ്ര മുഖം ലോകത്തിനു മുമ്പ് തുറന്നു കാട്ടേണ്ട ആവശ്യമൊന്നുമില്ല.. ഒരു പ്രാവശ്യം ഇന്ത്യ സന്ദര്‍ശിക്കുന്നവന്‍ അത് നേരിട്ട് മനസ്സിലാക്കും. നമ്മുടെ വലിയ മഹാന്മാര്‍ക്ക് ഇതുപോലെ ഒരു സിനിമ എടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലല്ലോ.. ഇവിടെയുള്ള കക്ഷികള്‍ അമേരിക്കയിലും സ്വിറ്സെര്ലണ്ടിലും ലണ്ടനിലും ഒക്കെ പോയി ആഷ് പൂഷ് ആയി കുറെ അവളുമാര് തുണി ഇല്ലാതെ നിരങ്ങുന്ന പടവും എടുത്തു ഇവിടുത്തെ പൊട്ടന്മാരെ കാണിക്കാന്‍ കൊണ്ട് വരും.. പാവങ്ങള്‍ വെയിലത്തും മഴയത്തും ക്യു നിന്ന് ടിക്കറ്റ് എടുത്തു അതൊക്കെ കാണാന്‍ പോകും.


    എന്തായാലും ബെര്‍ലി വളരെ ഹസ്യലമകതയൊടെ എഴുതിയതു വളരെ നന്നായി. അഭിനന്ദനങ്ങള്‍ ....എന്തായാലും...ഈ ലിങ്ക് ഇന്ന് ഫോര്‍വേഡ് ചെയ്തിട്ടേ ഉള്ളൂ കാര്യം.
  • suraj::സൂരജ് · 10 months ago
    ബെര്‍ളിസാന്‍ ! പോസ്റ്റിഷ്ടായിഷ്ടാ ;))




    കാലത്ത് യാരോ ഫോര്‍വേഡിയ വാര്‍ത്തയാണ്....ജന്മഭൂമിയില്‍ വന്ന “കടി”തം. ചുമ്മാ ഇവിടെ കെടക്കട്ട്. ഈ പോസ്റ്റിനൊരു പുതിയ ഡൈമെന്‍ഷന്‍ വന്നാലാ ;))



    അവഹേളനത്തിനുള്ള അംഗീകാരവും



    by വി.പ്രവീണ്‍ കുമാര്‍





    ഇന്ത്യയെ പശ്ചാത്തലമാക്കി ഹോളിവുഡ് സംവിധായകന്‍ ഡാനി ബോയില്‍ സംവിധാനം ചെയ്ത സ്ളംഡോഗ് മില്ല്യണര്‍ ഓസ്കാര്‍ അവാര്‍ഡുകള്‍ വാരിക്കുട്ടിയിരിക്കുന്നു. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പത്തില്‍ എട്ടിലും ഓസ്കാര്‍നേടിനില്‍ക്കുകയാണ് ഈ ചിത്രം. അതില്‍ നാലെണ്ണം ഇന്ത്യക്കാര്‍ക്കാണ് എന്നത് ശ്രദ്ധേയം. എങ്കിലും സ്ളംഡോഗ് കാണുന്ന ഇന്ത്യന്‍ പ്രേക്ഷകരില്‍ സംശയങ്ങള്‍ ബാക്കിയാണ്. ഇന്ത്യയിലെ ചേരിപ്രദേശവും അതില്‍നിന്ന് ഒരാള്‍ റിയാലിറ്റിഷോയിലൂടെ കോടീശ്വരനാകുന്നതുമാണ് പ്രമേയം. ചേരിയില്‍ നിന്ന് ഒരു യുവാവ്



    ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുമ്പോള്‍ അതില്‍ പോലീസിന് സംശയം തോന്നുന്നിടത്ത് ചിത്രം തുടങ്ങുമ്പോള്‍തന്നെ പ്രേക്ഷകര്‍ക്ക് സംവിധായകന്‍ ഇന്ത്യയെ അവഹേളിക്കാന്‍ ശ്രമിക്കുന്നത് മനസിലാകും. തുടര്‍ന്നുള്ള രംഗങ്ങളില്‍ കാമറ കണ്ണുകള്‍ ഒപ്പിയെടുക്കുന്നത് മുംബൈയുടെ ചേരിപ്രദേശങ്ങള്‍ മാത്രമാണ്.



    ചേരി മാത്രമാണ് മുംബൈ എന്നോ അല്ലെങ്കില്‍ ഇന്ത്യതന്നെയെന്നോ പറയുവാന്‍ സംവിധായകന്‍ വെമ്പല്‍കൊള്ളുന്നതായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെടും. റിയാലിറ്റിഷോ അവതാരകന്റെ ചോദ്യങ്ങള്‍ക്ക് തന്റെ ജീവിതാനുഭവങ്ങളിലൂടെ നായകന്‍ ഉത്തരം പറയുന്നതായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരോ ചോദ്യങ്ങള്‍ക്കും ഉത്തരം അനുഭവങ്ങളായി കാട്ടുന്നതെല്ലാം തന്നെ ഇന്ത്യയെ അവഹേളിക്കുന്നതരത്തിലാണ്. ബാലഭിക്ഷാടകരുടെയും ബാലലൈംഗിക തൊഴിലാളികളുടേയും മാത്രം നാടാണ് ഇന്ത്യയെന്ന് പറയുവാന്‍ ശ്രമിക്കുകയാണ് ഇതില്‍.



    ഇന്ത്യയുടെ സംസാകാരത്തെ താറടിച്ചുകാണിക്കുന്നതിനുള്ള ശ്രമങ്ങളും ഇതില്‍ നടന്നിട്ടുണ്ട്. അതിന് ഉദാഹരമാണ് ശ്രീരാമനെപറ്റിയുള്ള ചോദ്യം. 90 കളില്‍ നടന്ന വര്‍ഗീയ കലാപങ്ങളിലൂടെ മാത്രമേ ഇന്ത്യന്‍ സമൂഹം ശ്രീരാമനെ അറിയുന്നുള്ളു എന്ന് സംവിധായകന്‍ പറയുന്നു. ഭാരതത്തെപ്പറ്റിയും ഭാരതത്തിന് ശ്രീരാമനോടുള്ള ആരാധനയെപ്പറ്റിയും സംവിധായകന് അറിയാത്തതാണോ അതോ അറിഞ്ഞിട്ടും സ്വന്തം നാട്ടുകാരുടെ കയ്യടിനേടാന്‍ ഇത് വിസ്മരിച്ചതാണോ എന്ന് പ്രേക്ഷകര്‍ക്ക് സംശയം ജനിക്കാം.



    നായകന് സ്കൂള്‍ വിദ്യാഭ്യാസം പോലുംലഭിച്ചിട്ടില്ലെന്ന് സംവിധായകന്‍ പറയുന്നിടത്ത് തന്നെ മൊബൈല്‍ കമ്പനിയുടെ കസ്റ്റമര്‍കെയറിലെ കമ്പ്യൂട്ടറില്‍നിന്ന് നായകന്‍ സഹോദരന്റെ മൊബൈല്‍ നമ്പര്‍ സര്‍ച്ച്ചെയ്ത് കണ്ടെത്തുന്ന രംഗങ്ങളുടെ അവതരണത്തിലെ വൈരൂപ്യം പ്രേക്ഷകര്‍ക്ക് മനസിലാകും. ഇന്ത്യന്‍ സംസ്കാരത്തെയും ഇന്ത്യന്‍ സമൂഹം ആദരിക്കുന്ന വ്യക്തിത്വങ്ങളെയും ഇന്ത്യന്‍ പ്രതീകങ്ങളെയും പരിഹസിക്കുവാന്‍ സംവിധായകന്‍ ഇതില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ചേരിയിലുള്ളവര്‍ക്ക് ഇന്ത്യന്‍ രൂപയെപറ്റിയോ അതില്‍ അടിച്ച് വരുന്ന രാഷ്ട്രപിതാവിനെപ്പറ്റിയോ അറിയില്ലെന്നാണ്് പറയിപ്പിക്കുന്നത്. എന്നാല്‍ അവര്‍ക്ക് അമേരിക്കന്‍ ഡോളറും അതിലെ ചിത്രങ്ങളും സുപരിചിതമാണെന്ന് പറയുകയും ചെയ്യുന്നു. (സഞ്ചാരികളായി ഇന്ത്യയിലെത്തി ചേരികളിലെ കുട്ടികളെ ലൈംഗീക വൈകൃതത്തിന് ഉപയോഗിക്കുന്നതിലൂടെയാണ് ഇവരുടെ കയ്യില്‍ ഡോളറുകള്‍ എത്തുന്നതെന്ന സത്യം സംവിധായകന്‍ മറച്ച് വെയ്ക്കുന്നു)



    പാശ്ചാത്യരായ തങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ ചേരിയിലെ ജനങ്ങളെ സഹായിക്കുന്നതെന്ന് ഭംഗ്യന്തരേണ പറയുവാന്‍ ശ്രമിക്കുകയല്ലേ അദ്ദേഹം. ഇന്ത്യയിലെ സമാന്യജനതയ്ക്കും ഭരണകൂടത്തിനും ചേരികളോടും അവിടത്തെ ജനങ്ങളോടും പുച്ഛവും വെറുപ്പുമാണെന്ന് പറയുമ്പോള്‍ തങ്ങള്‍ വിദേശികള്‍ക്ക് അവരോട് സ്നേഹവും സഹാനുഭൂതിയുമുണ്ടെന്ന് പറയുവാന്‍ പ്രമേയം ഉപയോഗിച്ചിരിക്കുന്നു. കഴിഞ്ഞദിവസം അമേരിക്കയില്‍ പോയിവന്ന ഹിന്ദി സംഗീത സംവിധായകന്‍ ആദെ ശ്രീവാസ്തവ പറയുകയുണ്ടായി; ഇപ്പോള്‍ അമേരിക്കയില്‍ ഇന്ത്യക്കാരെ "സ്ളംഡോഗ്സ്'' (ചേരിയിലെ പട്ടികള്‍) എന്നാണ് വിളിക്കുന്നതെന്ന്.
  • ::: VM ::: · 10 months ago
    Well done Boy ;)
  • ::: VM ::: · 10 months ago
    എന്തെങ്കിലുമൊരു സംഭവം നടന്നാല്‍ അതേ ചുറ്റിപ്പ്പറ്റിയുള്ള എസ്.എം.എസ് തമാശകള്‍ ഇറങ്ങുമല്ലോ..


    ദാ ഇപ്പോകിട്ടിയ തമാശാ എസ്.എം.എസ് (തളത്തില്‍ ദിനേശന്‍ സ്റ്റൈല്‍)



    സൌണ്ട് മിക്സ് ചെയ്ത റസൂല്‍ പൂക്കുട്ടിക്ക് ഒസ്കാര്‍...



    റമ്മും സോ‍ാഡയും മിക്ഷു ചെയ്തു പൂക്കുറ്റിയായ നമുക്ക് ഒരുര്‍ നാനോ-കാര്‍ പോലുമില്ല..,



    ഇതെന്തു സോഷ്യലിസം??
  • പാക്കര ലോകം | Pakkara Lokam · 10 months ago
    പതിനെട്ടു വയസ്സായ ജമാലിനു ഭാരത ചരിത്രം പൊയിട്ട് സ്വന്തം ചരിത്രം പഠിക്കാന്‍ സമയം കിട്ടി കാണില്ല... മുംബൈ തെരുവില്‍ ജീവിച്ച അവന്‍ സ്വന്തം അനുഭവത്തില്‍ നിന്നും ഓരോ ഉത്തരം പറയുന്നതിനെ ആ സെന്‍സില്‍ കാണാതെ ശ്രീരാമനെ ഒക്കെ ഇതില്‍ വലിചിഴച്ചവനെ... ചെരുപ്പ് കൊണ്ടടിക്കണം .... പിന്നെ.. . ഇന്നത്തെ സ്ഥിതി ഇന്ത്യയിലെ പട്ടികളൊക്കെ മണിമാളികയില്‍ ഇരുന്നു പോക്രിത്തരം കാണിക്കുകയും സാധാരണ ജനങ്ങള്‍ ചേരികളിലും മറ്റുമായി അന്നത്തെ അന്നത്തിനു വഴി തേടുകയും ചെയ്യുന്നു ...എന്നിട്ടും അവനൊട് പുശ്ച്ചം.. കാശുള്ള ഇവനൊക്കെ ഒരു നേരത്തെ അന്നത്തിനുള്ള വക കൊടുതിട്ട് സംസാരിക്ക് ... വോട്ട് ചോദിച്ചു വരികയാണെങ്കില്‍ മുഖതാട്ടണം .....ഇവനയോക്കെ...ജയിപ്പിച്ചു വിടുന്നവനെ വേണം തല്ലാന്‍,
  • അഞ്ചല്‍ക്കാരന്‍ · 10 months ago
    ഇന്നലെ ഓസ്കാര്‍ പ്രഖ്യാപനം വന്നതു മുതല്‍ ചില ദേശ സ്നേഹികളുടെ ചേഷ്ടകള്‍ ഉണ്ടാക്കിയ ചൊരുക്ക് ഈ പോസ്റ്റ് വായിച്ചതോടെ ആവിയായി.


    ഇതിലും സഭ്യമായി എങ്ങിനെ പ്രതികരിയ്ക്കാന്‍. പക്ഷേ പ്രിയദര്‍ശനന്‍ സാറിന്റെ കൊണവതികാരം ഒന്നും കണ്ടില്ലാല്ലോ എങ്ങും?
  • വിന്‍സ് · 10 months ago
    Fantastic!!! You are at it again my man!!!!
  • ശ്രീ · 10 months ago
    പിന്നല്ലാതെ...
  • Justine · 10 months ago
    എന്റെ ഒരു സുഹൃത്ത്‌ കഴിഞ്ഞ ആഴ്ച ഇവിടെ ഒരു മള്‍ടിപ്ലെക്സില്‍ പടം കാണാന്‍ പോയി. ക്യൂ ഇല്‍ അവന്റെ മുന്‍പില്‍ രണ്ടു വിദേശികള്‍ ആണ് നിന്നത്. അവര്‍ക്ക് ഏത് പടം കാണണം എന്ന് മൊത്തം കണ്‍ഫ്യൂഷന്‍. അവര് അവനോടു ചോദിച്ചു
    What is this movie Delhi 6 about?

    അപ്പൊ അവന്‍ പറഞ്ഞു,

    its a movie about Delhi.

    അവരുടെ അടുത്ത ചോദ്യം

    Is it about the slums of Delhi...?
  • Namaskar · 10 months ago
    കുറെ സായിപ്പു തെണ്ടികള്‍ ചേര്‍ന്ന് സൃഷ്ടിച്ച് വേറെ കുറെ സായിപ്പു തെണ്ടികള്‍ക്കു കൊടുക്കുന്ന കൂതറ അവാര്‍ഡാണ് ഓസ്കര്‍.
    അദെന്നെ, ഇതിലിത്ര അര്‍മ്മാദിക്കാന്‍ വേണ്ടി എന്തിരിക്കുന്നു :D
  • Namaskar · 10 months ago
    ഒന്നുകൂടി,
    ആണവ കരാര്‍ ഒപ്പിട്ടതിന്റെ ‘ഉപകാര സ്മരണയ്ക്ക്‘ സായിപ്പ് കൊടുത്തതാണ് ഈ ഓസ് കാര്‍. സായിപ്പിന്റെ കുടില ബുദ്ധി തിരിച്ചറിയുക. :)
  • സഞ്ചാരി · 10 months ago
    berlychaya.....




    super!!





    ചുമ്മാ അടച്ചാക്ഷേപിച്ച്‌ അങ്ങു നിര്‍ത്താതെ ചേട്ടന്മാരെ(ഇവിടെ എഴുതിയവരെ ഉദ്ദേശിച്ചാ) ....പിന്നെ അവര്‍ എന്താ ചെയ്യേണ്ടിയിരുന്നത്‌? Oscar കിട്ടുമ്പോ "എനിക്ക്‌ വേണ്ടേ" എന്നു പറഞ്ഞു വീട്ടിലിരിക്കണമാരുന്നോ?

    ഇത്രയും കഷ്ടപ്പെട്ടതിന്റെ വിലയല്ലെ അത്‌? അതവരുടെ (ആ ഫീല്‍ഡില്‍ നില്‍ക്കുന്നവന്റെ സ്വപ്നമാ അതൊക്കെ) ജീവിതലക്ഷ്യമാരുന്നിരിക്കാം....ഇനി ഒരു പടത്തിനു കൂടി അതു കിട്ടുമെന്നു പ്രതീക്ഷിക്കാനും വയ്യ. അപ്പോള്‍ പിന്നെ അവരെന്തു ചെയ്യണമാരുന്നു?



    felixwings@gmail.com
  • സഞ്ചാരി · 10 months ago
    ഇതൊരു കഥയാണ്‌ ..ഒരു കഥ മാത്രം! പടമെടുക്കുന്നവന്‍ അവനു വേണ്ട രീതിയില്‍ പടം ചെയ്യുന്നു. അതവന്റെ കലയിലുള്ള സ്വാതന്ത്ര്യം!


    അവന്റെ ഫീല്‍ഡില്‍ പോയി അവന്‍ ചെയ്തത്‌ ശരിയായില്ല..ഇങ്ങനെയല്ല എടുക്കേണ്ടിയിരുന്നത്‌ എന്നു പറഞ്ഞാല്‍ ആര്‍ക്കിഷ്ടപ്പെടും? നിങ്ങളുടെ പോസ്റ്റ്‌ വായിച്ചിട്ട്‌ "ഇതെന്നെ അപമാനിച്ച പോലുണ്ടല്ലോ , ഇത്‌ മാറ്റി ഞാന്‍ പറയുന്ന styleല്‍ എഴുതി പോസ്റ്റൂ" എന്നു നിങ്ങളോട്‌ ഒരുത്തന്‍ കമന്റിയാല്‍ നിങ്ങള്‍ സഹിക്കുമോ?



    വിട്ടുകള മാഷെ...ലോകത്തിനു മുന്‍പില്‍ ഞങ്ങളെ കൊച്ചാക്കിയേ എന്നു നമ്മള്‍ തന്നെ അനൗണ്‍സ്‌ ചെയ്യുന്നിടത്താ നമ്മള്‍ നാറുന്നത്‌....എത്രയോ ചൈനീസ്‌, ഇംഗ്ലീഷ്‌ മൂവീസില്‍ ചെറിയ ചെറിയ instance ആയിട്ടാണെങ്കിലും ഇന്‍ഡ്യയെ കാണിക്കുന്നിടത്തൊക്കെ ഈ ചേരികളും, ഈ നഗരത്തിലെ അപരിഷ്കൃതത്വവുമൊക്കെ കാണിച്ചിരുന്നു? അന്നൊന്നും ആരും പ്രതികരിച്ചില്ല. ഇപ്പൊ ഒരുത്തന്‍ കാര്യമായിട്ട്‌ ഇവിടെ വന്ന് മുമ്പേ കാണിച്ചിരുന്നത്‌ അല്‍പം elaborated വേര്‍ഷനില്‍ ചിത്രീകരിച്ചതാണോ കുറ്റം?



    എനിക്കു തോന്നുന്നത്‌ ഇത്‌ നമ്മുടെ മലയാളികളുടെ കുപ്രസിദ്ധമായ 'കൊതിക്കെറുവി'ന്റെ പുതിയ പ്രകടനം മാത്രമായാ!
  • ദീപക് രാജ്|Deepak Raj · 10 months ago
    സത്യത്തില്‍ ഇത് അവാര്‍ഡ് കിട്ടേണ്ട പടമേ അല്ല.കാരണം പടം എന്ന് പറഞ്ഞാല്‍ നമ്മുടെ വിനയന്‍,പ്രിയദര്‍ശന്‍ ഇവരുടെ ഒക്കെ അല്ലെ പടം.വിനയന്റെ പടങ്ങള്‍ മുഴുവന്‍ ഓസ്കാര്‍ അവാര്‍ഡ് കിട്ടേണ്ട പടങ്ങള്‍ തന്നെ.അതേപോലെ പ്രിയദര്‍ശന്റെയും . ഇനി നോക്കിക്കോ സ്ലം ഡോഗും പ്രിയദര്‍ശന്‍ റീമേക്ക് ചെയ്യും.അപ്പോള്‍ കണ്ടോ.മൂന്നാലു കിടിലന്‍ പാട്ടും ഒക്കെ വച്ച് ഒരു പൂരം.പിന്നെ കുള്ളമാരുടെ മില്ല്യന്‍യര്‍ എന്നൊരു പടം വിനയന്‍ ചെയ്യുന്നൂ എന്ന് പറയുന്നുണ്ട്.ആവോ.?
    പിന്നെ പ്രിയദര്‍ശന്‍ സാര്‍ ഓസ്കാര്‍ വേണ്ട എന്ന് വെച്ചിട്ടാ. അല്ലാതെ കിട്ടാഞ്ഞിട്ടല്ല കേട്ടോ.

    പിന്നെ ഗാന രചന. അത് അറിയണമെങ്കില്‍ വിനയന്‍ സാര്‍ തന്നെ കുറെ പടങ്ങളില്‍ എഴുതിയിട്ടുണ്ടല്ലോ.
  • നന്ദകുമാര്‍ · 10 months ago
    വെല്‍ഡന്‍ ബെര്‍ലി.
  • കനല്‍ · 10 months ago
    good one!!!
  • ബോണ്‍സ് · 10 months ago
    ഒരു കമന്റ് കൂടെ!! ഇപ്പോഴാ ഓര്‍മ വന്നത്. ഈ ഇന്ത്യയെ മോശമായി ചിത്രികരിച്ച കഥ എഴുതിയത് ഒരു ഇന്ത്യക്കാരന്‍ തന്നെ അല്ലെ? വികാസ് സ്വരൂപ്‌ ഇവിടെ പ്രിട്ടോറിയയില്‍ ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈ കമ്മിഷണറാ. അത് കൊണ്ടു നാളെ പ്രിട്ടോറിയയില്‍ ഹര്‍ത്താലിന് ഞാന്‍ ആഹ്വാനം ചെയ്യുവാ. പിന്നെ ഒരു ദിവസം അങ്ങേരെ കരി ഓയിലില്‍ കുളിപ്പിക്കാനും പ്ലാന്‍ ചെയ്യുന്നു. ഇതിന് വേണ്ടി ഫണ്ട് പിരിവു ഇന്നു തുടങ്ങുവാ..സൌത്ത് ആഫ്രിക്കയില്‍ ഉള്ള രാജ്യസ്നേചികളെ..ഇതിലെ ഇതിലെ......
  • Vinod Nair · 10 months ago
    sammathichu , bhayankaran thanne
  • Vinod Nair · 10 months ago
    ee kittatha mundiri pulikkum ennu paranjthu , 100% sathyam, athu pettennu hindiyil translate cheyyanam ,
    bollywoodamarude kusumbu kandittu mittayi vayinnu poya pillere pole
  • കുറുമാന്‍ · 10 months ago
    ഹ ഹ ബെര്‍ളിയേ,


    അടുത്ത പുലിറ്റ്സര്‍ അവാ‍ര്‍ഡ് ബെര്‍ളിക്കുറപ്പാട്ടാ.
  • Veni · 10 months ago
    Nice post....
  • Arunan · 10 months ago
    adipoli !!
  • the man to walk with · 10 months ago
    അങ്ങിനെ പറഞ്ഞുകൊട് മാഷേ ,,
  • Jose · 9 months ago
    പ്രിയദര്‍ശനും ഒരു ഓസ്കാര്‍ കൊടുക്കാമായിരുന്നു. ഏറ്റവും കൂടുതല്‍ കോപ്പി അടിച്ചതിനുള്ള ഓസ്കാര്‍ അവാര്‍ഡ്
  • ദില്‍ബാസുരന്‍ · 9 months ago
    അമ്മച്ചിയാണേ ചിരിച്ച് ഊപ്പാട് ഇളകിപ്പോയി.
  • ഉന്ന്യകള്‍ക്കും ഒരു ബ്ലോഗ് · 9 months ago
    ഇതേ ആ അലവലാതികള്‍ കുള്ള മറുപടിയാണ്‌ പത്ര മുതലാളിമാര്‍ കൂലി എഡിറ്റര്‍ മാര്‍ ഇനി അവര്‍ ബ്ലോഗ് തോടങട്ടേ.........
  • chitra · 9 months ago
    adipoli commend
  • asha · 9 months ago
    {]nbZÀi³ kn\naIÄç HmkvImÀ In«nbn«nsömê ]dªp. hm§n ho«n sIm­p h¨Xp Nne kmbn¸p sX­nIfmsWì am{Xw.
  • jithin · 9 months ago
    lol...cool man