അപ്പോള്‍ സൈബര്‍ ക്രൈം എല്ലാം ചര്ലെസ് ബാബ്ബജ് ന്റെ തല്ലയില്‍ ആക്കുമോ ?
കോറോത്ത്
· 10 months ago
buhaaaahaaaaaaaa :):) last question spaari :)
ബോണ്‍സ്
· 10 months ago
തള്ളേ!!! ഈ ഇന്റര്‍വ്യൂ ഇനി എന്തൊക്കെ കോളിളക്കം ഉണ്ടാക്കുമോ എന്തോ? കുട്ടി സഖാക്കന്മാരുടെ മുന്നില്‍ പെടാതെ നടക്കണേ ബെര്‍ളി.
ഇനി സുധാകരന്‍ മന്ത്രി ഒരാഴ്ച പ്രസംഗങ്ങളില്‍ മുഴുവന്‍ ബെര്‍ളി യെ ചീത്ത പറഞ്ഞു നടക്കുമല്ലോ? "ബ്ലോഗ് എഴുതുന്ന ഒരു കൊഞ്ഞാണന്‍ അല്ല എല്ലാ കൊഞാണന്മാരും വിചാരിച്ചാല്‍ ഒന്നും കേരളത്തിലെ ജനങ്ങളെ പറ്റിക്കാന്‍ പറ്റില്ല!"
നവകേരള യാത്രയുടെ അടുത്ത പോയിന്റില്‍ പിണങ്ങാറായി ചോദിക്കും ഉറപ്പാ! "ആരാ ഈ ബെര്‍ളി? അയാള്‍ക്ക് ഈ പാര്‍ട്ടി യെ കുറിച്ചു ഒരു ചുക്കും അറിയില്ല! ഒരു മാധ്യമ സിന്റ്റികേറ്റു ഇവിടെ പ്രവര്‍ത്തിച്ചു ബ്ലോഗുകള്‍ എഴുതി ഈ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുനുണ്ട്. അതിന്റെ തലവനാ ഈ ബെര്‍ളി. "
PakkaranZ
· 10 months ago
സുധാകരന്‍ ഇനി "കോലം കത്തിക്കുന്നവന്റെ" എന്ന് മാറി ബ്ലോഗ് എഴുതുന്നവന്റെ കൈ വെട്ടും എന്നാക്കും. കൂടെ ഗൂഗിള്‍ നിരോധിക്കാനുള്ള ആഹ്വാനവും .
ഉപ ബുദ്ധന്‍
· 10 months ago
അണ്ണന്‍ ഒരു ദിവസം ഓണ്‍ലൈനില്‍ വന്നപ്പോ ഞാന്‍ ലാവ് ലിന്‍ കേസിനെ പറ്റി ഒരു ബ്ലോഗിടാന്‍ പറയാന്‍ തുടങ്ങിയപ്പോഴേക്കും ഓഫ് ലൈനായി പോയി.................
ഇനി പാമോയിലിന്‍ കേസുകാര് അടുത്ത ജാഥ തുടങ്ങാന്‍ പോകുകയാണ് അത് കഴിഞ്ഞ് കോട്ടൂരാന്റെ വിശ്വാസ സംരക്ഷണ ജാഥ അങ്ങനെ അങ്ങോട് പോട്ടെ
രായപ്പൻ
· 10 months ago
ഹി ഹി ഹി.... സഖാക്കള്‍ കാണേണ്ട..... കണ്ടാല്‍ ഗൂഗിളിനെ ഘരവോ ചെയ്ത് ബ്ലോഗ് പൂട്ടിക്കും.....
ബെര്‍ലി ! ഇതു ഒരു സ്റ്റാന്ഡേര്ഡ് സാധനം! അപാരം ! പിണങ്ങാറായി പരജയന്‍ ! ഹ ഹ ഹ ! ഒരുപാടു നന്നായിട്ടുണ്ട് ! One of the best among ur works.... ഇതേ swing നിലനിര്‍ത്തുന്ന ഒരു പാര്‍ട്ട് ടു എഴുതാന്‍ പറ്റിയാല്‍ മാത്രം അഭിമുഘതിന്റെ ബാക്കി publish ചെയ്യുക ! Becuase this is really an outstanding work man ! As always u ROCK!
വിന്‍സ്
· 10 months ago
hahaha....sarcasm at it's best!!!
ശ്രീ
· 10 months ago
ഹ ഹ
കൂതറ മാഷ്
· 10 months ago
ഹി ഹി ഹി
ചെലക്കാണ്ട് പോടാ
· 10 months ago
മാര്‍ക്സും ലെനിനും ഇഎംഎസുമൊന്നും ജാഥയിയില്ല. അവരൊന്നും പാര്‍ട്ടിയിലില്ലാത്തവരാണ് എന്നാണോ അതിന്റെ അര്‍ത്ഥം ?
ആക്ഷേപ ഹാസ്യം അറ്റ് ഇറ്റ്സ് ബെസ്റ്റ്....
പിന്നേ ഇച്ചിരെ പുളിക്കും .... :)
Unni(ജോജി)
· 10 months ago
കേരളത്തിലെ CPM നെ തകര്ക്കാനുള്ള CIA പരിപാടികള്‍ വിമൊചനസമരത്തിനും വളരെ മുന്പെ തുടങിയിരിന്നൂ. അമേരിക്കക്കാരുടെ ഒരു ദീര്ഘവീക്ഷണം സമ്മതിക്കണം 1879 ല്‍
മര്‍ക്കോസ് മാപ്ല
· 10 months ago
ബെര്‍ലിയുടെ ഒരു സ്ഥലത്തുകൂടി കുന്തം കയേറ്റിവരും! തീര്‍ച്ച.
ആ സ്ഥലമേതാണെന്നു നട്ടപ്പിരാന്തന്‍ പറയും! അതു പുള്ളീടെ ഡിപ്പര്‍ട്ട്മെന്റാ....
നട്ടപിരാന്തന്‍
· 10 months ago
മര്‍ക്കോസ് മാപ്ലേ........
വാരിക്കുന്തം എവിടെയൊ കയറ്റുന്ന കാര്യം പണ്ട് മന്ത്രി ശ്രീ. സുധാകരനാണ് പറഞ്ഞത്.
നാലാള്‍ എന്റെ ബ്ലോഗില്‍ കയറണമെന്ന് കരുതി ഞാന്‍ സ്വയം ഒരു പട്ടമെടുത്തണിഞ്ഞുവെന്നത് ശരി......പക്ഷേ “ചാഞ്ഞ് നില്‍ക്കുന്ന മരമാണെന്ന് കരുതി ആര്‍ക്കും വന്ന് കയറാമെന്നോ?”
ഈ കുന്തത്തില്‍ എനിക്ക് പങ്കില്ല, പങ്കില്ല, പങ്കില്ല, പങ്കില്ല, പങ്കില്ല, മാത്രമല്ല.........സിനിമയിലെ എം.എന്‍. നമ്പ്യാരെ പോലെ, ബൂലോഗത്തില്‍ ഞാന്‍ തികച്ചും സ്വാതികനാണ്.
ബെര്‍ളി......മാപ്ലേയെ ഒന്ന് നോട്ട് ചെയ്തോ.........
ആഗ്നേയ
· 10 months ago
നിന്റെ സമയം ശരിയല്ലെന്നു തോന്നുന്നു..അതാണിങ്ങനത്തെ ബുദ്ധികള്‍ തോന്നുന്നത്. ആട്ടെ ഇതിന്റെ ബാക്കി എന്തിനാ പുളിപ്പിക്കുന്നേ????
ശാരദനിലാവ്
· 10 months ago
തികച്ചും അവസരോചിതമായ ഒന്ന്
നിരക്ഷരന്‍
· 10 months ago
കൊട് കൈ മാഷേ.. ഇത് ഒന്ന് ഒന്നര ഒന്നേമുക്കാല്‍ പോസ്റ്റ് തന്നെ :)
Cybefox
· 10 months ago
ബെര്‍ലി ഒരു CIA ചാരനാണ്... ;-)
ഉഗ്രന്‍ പോസ്റ്റ്.. :-)
ദീപക് രാജ്|Deepak Raj
· 10 months ago
കൊള്ളാം.ഈ മാസം എല്ലാം ഫോര്‍വേഡ് ചെയ്യാവുന്ന പോസ്റ്റുകള്‍ ആണല്ലോ.
Seena.T.Nalini
· 10 months ago
Its was very nice, but you stopped it in the middle. We expect the next part of this post.
Keep it up.
premnath
· 10 months ago
Lavline kamazhthiyittayalum daily 4 hrs power cut-il ninnu keralathe Vaiduthy micha state akkiyittanu addeham poyath.. athu marakkanda...
കുറച്ചൂടെ നീട്ടാമായിരുന്നു!
അവസാനത്തെ ചോദ്യം.. ഹഹ.. പഷ്ട്!
യിദ്ദാണ് മ്വോനേ ശരിയായ ആഷ്‌കേപ ഹാസ്‌ക്യം!
:)
നിങ്ങള്‍ക്കെന്താ കോണ്‍ഗ്രസ്സേ..
ട്രോട്സ്കി, കോടിയേരിസ്കി,
പിണറായിസ്കി സിന്ദാബാദ്
last question spaari :)
ഇനി സുധാകരന്‍ മന്ത്രി ഒരാഴ്ച പ്രസംഗങ്ങളില്‍ മുഴുവന്‍ ബെര്‍ളി യെ ചീത്ത പറഞ്ഞു നടക്കുമല്ലോ?
"ബ്ലോഗ് എഴുതുന്ന ഒരു കൊഞ്ഞാണന്‍ അല്ല എല്ലാ കൊഞാണന്മാരും വിചാരിച്ചാല്‍ ഒന്നും കേരളത്തിലെ ജനങ്ങളെ പറ്റിക്കാന്‍ പറ്റില്ല!"
നവകേരള യാത്രയുടെ അടുത്ത പോയിന്റില്‍ പിണങ്ങാറായി ചോദിക്കും ഉറപ്പാ!
"ആരാ ഈ ബെര്‍ളി? അയാള്‍ക്ക് ഈ പാര്‍ട്ടി യെ കുറിച്ചു ഒരു ചുക്കും അറിയില്ല! ഒരു മാധ്യമ സിന്റ്റികേറ്റു ഇവിടെ പ്രവര്‍ത്തിച്ചു ബ്ലോഗുകള്‍ എഴുതി ഈ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുനുണ്ട്. അതിന്റെ തലവനാ ഈ ബെര്‍ളി. "
ഇനി പാമോയിലിന്‍ കേസുകാര് അടുത്ത ജാഥ തുടങ്ങാന്‍ പോകുകയാണ്
അത് കഴിഞ്ഞ് കോട്ടൂരാന്റെ വിശ്വാസ സംരക്ഷണ ജാഥ
അങ്ങനെ അങ്ങോട് പോട്ടെ
ആക്ഷേപ ഹാസ്യം അറ്റ് ഇറ്റ്സ് ബെസ്റ്റ്....
പിന്നേ ഇച്ചിരെ പുളിക്കും .... :)
ആ സ്ഥലമേതാണെന്നു നട്ടപ്പിരാന്തന്‍ പറയും!
അതു പുള്ളീടെ ഡിപ്പര്‍ട്ട്മെന്റാ....
വാരിക്കുന്തം എവിടെയൊ കയറ്റുന്ന കാര്യം പണ്ട് മന്ത്രി ശ്രീ. സുധാകരനാണ് പറഞ്ഞത്.
നാലാള്‍ എന്റെ ബ്ലോഗില്‍ കയറണമെന്ന് കരുതി ഞാന്‍ സ്വയം ഒരു പട്ടമെടുത്തണിഞ്ഞുവെന്നത് ശരി......പക്ഷേ “ചാഞ്ഞ് നില്‍ക്കുന്ന മരമാണെന്ന് കരുതി ആര്‍ക്കും വന്ന് കയറാമെന്നോ?”
ഈ കുന്തത്തില്‍ എനിക്ക് പങ്കില്ല, പങ്കില്ല, പങ്കില്ല, പങ്കില്ല, പങ്കില്ല,
മാത്രമല്ല.........സിനിമയിലെ എം.എന്‍. നമ്പ്യാരെ പോലെ, ബൂലോഗത്തില്‍ ഞാന്‍ തികച്ചും സ്വാതികനാണ്.
ബെര്‍ളി......മാപ്ലേയെ ഒന്ന് നോട്ട് ചെയ്തോ.........
ആട്ടെ ഇതിന്റെ ബാക്കി എന്തിനാ പുളിപ്പിക്കുന്നേ????
ഇത് ഒന്ന് ഒന്നര ഒന്നേമുക്കാല്‍ പോസ്റ്റ് തന്നെ :)
ഉഗ്രന്‍ പോസ്റ്റ്.. :-)
Keep it up.
Vaiduthy micha state akkiyittanu addeham poyath.. athu marakkanda...