മലയാള പ്രേക്ഷകര്‍ ഒരു നല്ല സിനിമ ആര്‍മ്മാദിച്ചിട്ട് കാലമേറെയായി. ബെര്‍ളിയുടെ റിവ്യൂ കാര്യായിട്ട് തന്നെയാണെങ്കില്‍, അത്രമേല്‍ ആവേശഭരിതമാണ് ഈ സിനിമയെങ്കില്‍ അമ്മക്കും ജോഷിക്കും ദിലീപിനു സൂപ്പര്‍സ്റ്റാര്‍സിനും നന്ദി! അവേശം നുരയട്ടെ!
ബീരാന്‍ കുട്ടി
· 1 year ago
ദാ, ലതാണച്ചയോ കുഴപ്പം, പറയേണ്ടത്, പറയാൻ തോന്നുന്ന സമയത്ത്, പറയണം.
വേറൊന്നുമല്ലാ, പണ്ടൊരിക്കല്‍ 'സൂപ്പര്‍ മെഗാഹിറ്റ് ചിത്രം ഒന്നാമന്‍ ' ആദ്യദിനം തന്നെ ഇടിയും കൊണ്ട് ബ്ലാക്കില്‍ കണ്ടതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഞാനും ഏതാണ്ട് ഇതൊക്കെ തന്നെയാ കൂട്ടുകാരോട് പറഞ്ഞത്. അവര്‍ നേരെ പോയി പടം കണ്ടേച്ചും വന്നിട്ട് എന്നോട് പറഞ്ഞതൊന്നും ഇവിടെ എഴുതാന്‍ കൊള്ളില്ല.
ഏതായാലും ഞാന്‍ അടുത്ത ആഴ്ച നാട്ടില്‍ വരുമ്പോള്‍ പടം കാണും. ശേഷം സ്ക്രീനില്‍ :)
jinsbond007
· 1 year ago
ഇതിനു മുമ്പും 300ഉം 400ഉം ഒക്കെ ഓടിയ സിനിമയുണ്ടായിട്ടുണ്ട് കേട്ടോ!
സാബിത്ത്.കെ.പി
· 1 year ago
ഹെന്റമ്മോ ബെര്‍ളി എങ്ങനെ ടിക്കറ്റ് ഒപ്പിച്ചെടുത്തു ..... ഹബാര തിരക്കല്ലേ ....!
Haree | ഹരീ
· 1 year ago
ബെര്‍ളിയെങ്ങാനുമാണോ ഇതിന്റെ ബ്രാന്‍ഡ് അമ്പാസിഡര്‍ കാര്‍ :-) --
രജീഷ്
· 1 year ago
അയ്യോ!!!!!! എനിക്ക് ഇപ്പോ പടം കാണണോ!!!! അമ്മേ........ പടം മുംബൈയിൽ റിലീസൂ..........
ബെര്‍ളിചായനു ഇതിനേക്കാള്‍ superlative പ്രയോഗങ്ങള്‍ ഒന്നുമേ കിട്ടിയില്ല എന്ന് തോന്നുന്നു ഈ സിനിമയെ പുകഴ്ത്താന്‍? അപ്പൊ ഒന്നു കണ്ടു നോക്കാം... anyway, താങ്ക്സ് ഫോര്‍ ദ റിവ്യൂ! അതും ആദ്യ ഷോ കഴിഞ്ഞു ഉടനെ!
തസ്കരവീരന്‍
· 1 year ago
ആ പിന്നെ, ആ പരട്ട കമന്റ് ബോക്സ് മാറ്റിയത് നന്നായി. രാവിലെ, ഔസേപ്പച്ചപുരം വായിച്ചിട്ട് കമന്റ് ഇടാന്‍ പറ്റിയില്ല, ആ സാധനം കാരണം.
രസികന്‍
· 1 year ago
പണ്ട് പണ്ട് ഒരു കാട്ടില്‍ ഒരു കുറുക്കന്‍ ഉണ്ടായിരുന്നു ഒരു ദിവസം എവിടെയോ എന്തിനോ പോയപ്പോള്‍ ആരൊക്കെയോ ചേര്‍ന്ന് എന്തൊക്കെയോ എടുത്ത് കുറുക്കന്റെ വാലു മുറിച്ചു കളഞ്ഞു. മുറിവാലന്‍ കുറുക്കന്‍ ഒരു ദിവസം ദൈവത്തിനെ കണ്ടു . മറ്റു കുറുക്കന്മാരും കാണാനുള്ള ആഗ്രഹം പുറത്തെടുത്തപ്പോള്‍ വാലു മുറിഞ്ഞ കുറുക്കനു മാത്രമെ ദൈവത്തിനെ കാണാന്‍ കഴിയൂ എന്ന സത്യം മുറിവാലന്‍ പുറത്തു വിട്ടു . അങ്ങിനെ പുറത്തുവന്ന സത്യത്തിന്റെ നാളത്തില്‍ കണ്ണട വെയ്ക്കാതെ തന്നെ ഓരോരുത്തരായി വാലു മുറിച്ചു തുടങ്ങി. ഇതിന്റെ ബാക്കി ആര്‍ക്കും എന്തു മെഴുതി എങ്ങിനെയും പൂരിപ്പിക്കാം. ബെര്‍ളീജീ ആശംസകള്‍
തറവാടി
· 1 year ago
കാണണമെന്ന അതിയായ ആഗ്രഹമൊന്നുമില്ലായിരുന്നു ബെര്‍ളിയുടെ കുറിപ്പ് വായിച്ചിട്ട് ഇവിടെ വന്നാല്‍ ഉടന്‍ കാണും.
365 ദിവസം ഓടുന്ന ആദ്യത്തെ സിനിമയാവട്ടെ എന്ന ആശംസകള്‍ നേരുമ്പോള്‍ ചിത്രം, കിലുക്കം, ഗോഡ്ഫാദര്‍ എന്നൊക്കെ പേരുകളിലിറങ്ങിയ സിനിമകളെ പറ്റി കേട്ടിട്ടുണ്ടോ
കുഞ്ഞിക്കിളി
· 1 year ago
എനിക്ക് ഇതു അത്ര വിശ്വസിക്കാനെ തോന്നുന്നില്ല . ആള്‍ക്കാരെ വടിയാക്കാന്‍ അല്ലെ.. കാത്തിരുന്നു കാണാം!! ടാക്സി പിടിച്ചു വന്നു തല്ലും ആള്‍ക്കാര്‍.. ഒറപ്പാ.. ഒളിക്കാന്‍ സ്ഥാലം കണ്ടു പിടിച്ചോ...
Haree | ഹരീ
· 1 year ago
പ്രിന്റ് സ്ക്രീന്‍ ചെയ്ത് ഫോര്‍വേഡ് ചെയ്യുമ്പോള്‍ ക്രെഡിറ്റ് വരുവാനാണോ, പുറകിലെല്ലാം ലേബലടിച്ചത്? എങ്കില്‍ ഇവിടം കൂടി ഒന്നു നോക്കൂ... ഇപ്പോള്‍ കോപ്പി-പേസ്റ്റ് ചെയ്തതിനു ശേഷം വേണമെങ്കില്‍ ഫോര്‍വേഡ് ചെയ്യാം, കോപ്പി-പേസ്റ്റ് ചെയ്ത് വേഡില്‍ ചേര്‍ത്ത ശേഷം ഇമേജാക്കി ഫോര്‍വേഡ് ചെയ്യാം... --
അതു എന്തെന്നാല്‍ “[ശുദ്ധനുണയനും മഹാതോന്ന്യാസിയും. ഇക്കണോമിക്സ് മാത്രം പഠിച്ചിട്ടില്ല.2003 മുതല്‍ സ്ഥിരമായി വഷളനാണ്.]”
എന്തായാലും ഞാന്‍ കാണാന്‍ പോകുകയാണ്. താന്‍ സത്യം പറയാറുണ്ടോ എന്നറിയാന്‍ വേണ്ടി മാത്രം.
ബീരാന്‍ കുട്ടി
· 1 year ago
അച്ചയ്യോ, ദെണ്ടെ, ഞാൻ സുല്ലിട്ടു.
വെല്ല് വിളി, ഞാൻ സ്വികരിക്കില്ല.
I am really sorry, if i hurt you personally.
പോങ്ങുമ്മൂടന്‍
· 1 year ago
ബെർളി,
ഈ പടം കാണുവാനുള്ള ആഗ്രഹം നഷ്ടപ്പെട്ടിരിക്കുകയായിരുന്നു. ഈ പോസ്റ്റ് വായിച്ച് കഴിഞ്ഞപ്പോൾ ആ ആഗ്രഹം തിരികെ വന്നിരിക്കുന്നു.
ടോട്ടോചാന്‍ (edukeralam)
· 1 year ago
അങ്ങിനെ മറ്റൊരു സാധാരണ സിനിമ കൂടി. പടം കാണുമോ എന്ന് ചോദിച്ചാല്‍ യാതൊരു ഉറപ്പുമില്ല. ഇനി കുറേക്കാലം കഴിഞ്ഞ് സിഡി ഒക്കെ വരുമ്പോള്‍ ചിലപ്പോള്‍ കാണും ചിലപ്പോള്‍ തീയേറ്ററിലും... കൊട്ടിഘോഷിച്ച് ഒരു പടം പിടിക്കുമ്പോള്‍ പോസ്റ്ററുകളെ പറഞ്ഞും തമ്മിലടി.. ഇതും കൂടി വായിച്ചോ. 20:20 സിനിമ അദൃശ്യരാവുന്നതാര്?.
നട്ടപിരാന്തന്‍
· 1 year ago
ബെര്‍ളിയുടെ വാക്ക് വിശ്വസിച്ച് ഞാന്‍ ഈ സിനിമ കാണും... നോക്കട്ടെ ബെര്‍ളിയുടെ സിനിമാ നിരൂപണം....
ആനക്കാട്ടില്‍ ചാക്കോച്ചി
· 1 year ago
ബെര്‍ലി ബെര്‍ലിയുടെ റിവ്യൂനു വേണ്ടി വെയിറ്റ് ചെയ്തിരിക്കുവയിരുന്നു. ഏതായാലും ഇത്രയും നല്ല ഒരു റിവ്യൂ തന്ന സ്ഥിതിക്ക് ഈ സിനിമയുടെ അനിയരപ്രവര്തകര്‍ക്ക് എന്റെ എല്ലാ വിധ ആശംസകളും നേരുന്നു. ഇടിയും തൊഴിയും കൊണ്ടു ഈ ഫിലിം കണ്ട ബെര്‍ലിക്കും എന്റെ ആശംസകള്‍...
ഉരുട്ടൻ
· 1 year ago
ഒള്ളതാണോ ? ഒത്തിരി നാളായി ഒരു നല്ല പടം കണ്ടിട്ട്.കുവൈറ്റിൽ റീലിസ് ഉണ്ടെന്നു തോന്നുന്നു,ഒന്നു കണ്ടേക്കാം.റൊമ്പ താങ്ക്‌സ് !!!
Tince Alapura
· 1 year ago
അച്ചായ പകുതിയേ നിങ്ങളുടെ പോസ്റ്റ് വായ് ചൊല്ലു കാരെണം സസ്പെന്‍സ് പോകും ഞാന്‍ ഇപ്പോള്‍ തന്നെ പോകുന്നു സിനിമ കഴിഞ്ഞു വന്നു ബാക്കി വായ് ചോലാം
Santhanu Nair
· 1 year ago
anna,..nalla review..pakshe avasanam paranjathil oru cheriya pishakundu... nammude "Chithram" 365um, Godfather 400um divasam odi record ittittundu.
എന്നാലും പാർട്ട് റ്റൈം ബുദ്ധിജീവിക്കു ഒരു നാലഞ്ചു സ്റ്റെപ് താഴെ നിക്കുന്നവർക്കു വരെ 1-2 തവണ പോയി കാണാനുള്ളതുണ്ട് (commercial നിലവാരമാണേ, മറ്റതെനിക്കു അറിഞ്ഞൂടാ..) (കടുത്ത ബുദ്ധിജീവിക്കും തറനിലവാരത്തിനുമിടയിൽ സാധാരണക്കാരന്റെ (പല) നിലവാരം ഉണ്ടാകാൻ പാടില്ല എന്നില്ലല്ലോ )
പിന്നെ, ഫാൻസിനോട് മോഹൻലാൽ - 2 മമ്മൂട്ടി - 1 സുരേഷ്ഗോപി - 1 ഇന്ദ്രജിത്ത് - 2 മനോജ് കെ ജയൻ -1
ജഗദീഷ്, ഹരിശ്രീ അശോകൻ & റ്റീം എന്നിവരുടെ കോമഡി “മികച്ചു” നിക്കുന്നു :(.
മതി. കൂടുതൽ എന്തേലും പറഞ്ഞാ ബുദ്ധിജീവി എന്നു വിളിച്ചാലോ (ഒന്നു വിമർശിക്കാനും പറ്റാതായിട്ടുണ്ടു..!!)
Siju | സിജു
· 1 year ago
സിനിമ കണ്ടു.. ഇതിനും മാത്രം പൊക്കിപറയാന്‍ എന്തെങ്കിലും ഉണ്ടെന്ന് തോന്നിയില്ല. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ആരാധകരെ സുഖിപ്പിക്കാന്‍ വേണ്ടിയുള്ള ഒരു സിനിമ. സിനിമയില്‍ താരങ്ങളല്ലാതെ കഥാപാത്രങ്ങളില്ല. അവര്‍ പലവട്ടം അവതരിപ്പിച്ച കഥാപാത്രങ്ങളെ കൂട്ടിചേര്‍ത്തു കൊണ്ടുള്ള കഥ.
SPOILER WARNING SPOILER WARNING SPOILER WARNING
പ്രഗല്‍ഭനായ ക്രിമിനല്‍ വക്കീലിന്റെ സഹോദരി ഒരു കൊലപാതക കേസില്‍ പ്രധാന സാക്ഷിയായിട്ടും അതിലെ പ്രതികള്‍ അവളുടെ നാശത്തിനു കാരണമായിട്ടും അയാള്‍ അറിയുന്നില്ല; എന്നിട്ട് അതേ കേസിലെ പ്രതിയെ ഇതൊന്നും അറിയാതെ അയാള്‍ രക്ഷിക്കുന്നു. ഇതാണോ പഴുതുകളൊന്നുമില്ലാത്ത ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ പഠിച്ചിരിക്കേണ്ട തിരക്കഥ? സ്ത്രീ കഥാപാത്രങ്ങളുടെ കാര്യം ബെര്‍ളി തന്നെ പറഞ്ഞിട്ടുണ്ട്. ഇന്നസെന്റിന്റേയും അശോകന്‍ ടീമിന്റേയും തമാശകള്‍ അസഹനീയമാണ്. ദിലീപ്-ജയറാം രംഗങ്ങള്‍ പലകുറി ആവര്‍ത്തിച്ചതാണെങ്കിലും കുഴപ്പമില്ല. സിനിമയിലെ ചിരിപ്പിക്കുന്ന രംഗങ്ങള്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഇടക്കൊക്കെ സുരേഷ് ഗോപിക്കും കയ്യടി നേടുവാനായി സൃഷ്ടിച്ച രംഗങ്ങളാണ്. ഇതാണ് മലയാളത്തിലെ ഏറ്റവും മികച്ച ചിത്രമെന്നും തമിഴനേയും തെലുങ്കനേയും വെല്ലുവിളിച്ച് കാണിക്കാനുമുള്ള ചിത്രമാണിതെന്നൊക്കെ പറഞ്ഞാല്‍ ബെര്‍ളിയുടെ നിഷ്പക്ഷത സംശയിക്കപ്പെടും. ഇങ്ങനെയൊക്കെ പറഞ്ഞിട്ട് കപട ബുദ്ധിജീവി ആകുമെങ്കില്‍ അങ്ങട് ആകട്ടെ :-)
വടക്കൂടന്‍ | Vadakkoodan
· 1 year ago
പടം കണ്ടു. എനിക്കിഷ്ട്ടപ്പെടുകയും ചെയ്തു. എന്നാലും അച്ചായന്റെ റിവ്യൂ സ്വല്പം ഓവറായില്ലേ എന്നൊരു സംശയം.
"മമ്മൂട്ടിയുടെ ന്യൂഡല്‍ഹിയോ, മോഹന്‍ലാലിന്റെ ദേവാസുരമോ ഒക്കെ നല്‍കുന്ന ചലച്ചിത്രാനുഭവം." എന്നൊക്കെ പറയാന്‍ മാത്രം ഉണ്ടെന്നു എനിക്കു തോന്നിയില്ല. ഏതായാലും ഈ അടുത്തകാലത്തിറങ്ങിയ ആക്ഷന്‍ സിനിമകളില്‍ ഇതു തന്നെയാണു മികച്ചത് - കാശ് നഷ്ടമായില്ല.
കോമെഡി കാണിക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും ട്രാജെഡിയായിപ്പോയത് കൊണ്ട് തുടക്കം കുറച്ച് ബോറായി എന്നതൊഴിച്ചാല്‍ സിനിമയില്‍ ഉടനീളം - പ്രത്യേകിച്ച് ഇന്റെര്‍വെല്ലിനു ശേഷം - പ്രേക്ഷകനെ ബോറടിപ്പിക്കാതെ ത്രസിപ്പിച്ച് ഇരുത്തുന്നതില്‍ ജോഷി വിജയിച്ചിട്ടുണ്ട്.
പിന്നെ റോമയുടെ ആരാധകരുടെ ശ്രദ്ധക്ക്: പടം ആദ്യത്തെ തവണ കാണുമ്പോള്‍ നിങ്ങള്‍ റോമയെ കണ്ടെന്നു വരില്ല; പക്ഷെ റോമ ഇതിലുണ്ട്.
എപ്പഴും ലേറ്റസ്റ്റാ വരുവേന്‍
ചൂടാറും മുന്ന് എത്തിച്ചില്ലേ റിവ്യൂ
റൊന്‍പ ഡേങ്ക്സ്
അവേശം നുരയട്ടെ!
പറയേണ്ടത്, പറയാൻ തോന്നുന്ന സമയത്ത്, പറയണം.
അപ്പോ കാശ് പോയി കിട്ടി, കൂടെ ഇത്തിരി തിക്കും, ഇത്തിരി തിരക്കും. (ഇതിന്റെ വല്ല കര്യോം ഉണ്ടോ, നാളെ സിഡി ഇറങ്ങില്ലെ, അപ്പോ വാങ്ങിച്ച്, വീട്ടി ചെന്ന്, ദേഷ്യം തീർക്കാൻ ഭാര്യക്ക് കൊടുക്കരുതോ?.)
ഹാ ഹാ ഹാ
വേറൊന്നുമല്ലാ, പണ്ടൊരിക്കല്‍ 'സൂപ്പര്‍ മെഗാഹിറ്റ് ചിത്രം ഒന്നാമന്‍ ' ആദ്യദിനം തന്നെ ഇടിയും കൊണ്ട് ബ്ലാക്കില്‍ കണ്ടതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഞാനും ഏതാണ്ട് ഇതൊക്കെ തന്നെയാ കൂട്ടുകാരോട് പറഞ്ഞത്. അവര്‍ നേരെ പോയി പടം കണ്ടേച്ചും വന്നിട്ട് എന്നോട് പറഞ്ഞതൊന്നും ഇവിടെ എഴുതാന്‍ കൊള്ളില്ല.
ഏതായാലും ഞാന്‍ അടുത്ത ആഴ്ച നാട്ടില്‍ വരുമ്പോള്‍ പടം കാണും.
ശേഷം സ്ക്രീനില്‍ :)
--
അമ്മേ........ പടം മുംബൈയിൽ റിലീസൂ..........
www.keralainside.net
അപ്പൊള്‍ ഞാന്‍ ക്യൂവില്‍ നില്‍ക്കണൊ അതൊ പൊണൊ ?
അപ്പൊള്‍ ഞാന്‍ ക്യൂവില്‍ നില്‍ക്കണൊ അതൊ പൊണൊ ?
അപ്പൊ ഒന്നു കണ്ടു നോക്കാം...
anyway,
താങ്ക്സ് ഫോര്‍ ദ റിവ്യൂ!
അതും ആദ്യ ഷോ കഴിഞ്ഞു ഉടനെ!
രാവിലെ, ഔസേപ്പച്ചപുരം വായിച്ചിട്ട് കമന്റ് ഇടാന്‍ പറ്റിയില്ല, ആ സാധനം കാരണം.
ബെര്‍ളീജീ ആശംസകള്‍
കളരിദൈവങ്ങളാണെ , അമ്മച്ചിയാണെ പടം കൊളമാണെങ്കില്‍ ബെര്‍ളീ , ജ്ജൊര്‍പ്പിച്ചോ അന്നെ ഞാന്‍ കായലില്‍ മുക്കും :)
365 ദിവസം ഓടുന്ന ആദ്യത്തെ സിനിമയാവട്ടെ എന്ന ആശംസകള്‍ നേരുമ്പോള്‍
ചിത്രം, കിലുക്കം, ഗോഡ്ഫാദര്‍ എന്നൊക്കെ പേരുകളിലിറങ്ങിയ സിനിമകളെ പറ്റി കേട്ടിട്ടുണ്ടോ
ടാക്സി പിടിച്ചു വന്നു തല്ലും ആള്‍ക്കാര്‍.. ഒറപ്പാ.. ഒളിക്കാന്‍ സ്ഥാലം കണ്ടു പിടിച്ചോ...
--
താങ്കളുടെ profile-ല്‍ എഴുതിയിരിക്കുന്നതു സത്യമാണോ???
അതു എന്തെന്നാല്‍
“[ശുദ്ധനുണയനും മഹാതോന്ന്യാസിയും. ഇക്കണോമിക്സ് മാത്രം പഠിച്ചിട്ടില്ല.2003 മുതല്‍ സ്ഥിരമായി വഷളനാണ്.]”
എന്തായാലും ഞാന്‍ കാണാന്‍ പോകുകയാണ്. താന്‍ സത്യം പറയാറുണ്ടോ എന്നറിയാന്‍ വേണ്ടി മാത്രം.
വെല്ല് വിളി, ഞാൻ സ്വികരിക്കില്ല.
I am really sorry, if i hurt you personally.
ഈ പടം കാണുവാനുള്ള ആഗ്രഹം നഷ്ടപ്പെട്ടിരിക്കുകയായിരുന്നു.
ഈ പോസ്റ്റ് വായിച്ച് കഴിഞ്ഞപ്പോൾ ആ ആഗ്രഹം തിരികെ വന്നിരിക്കുന്നു.
കൊട്ടിഘോഷിച്ച് ഒരു പടം പിടിക്കുമ്പോള്‍ പോസ്റ്ററുകളെ പറഞ്ഞും തമ്മിലടി..
ഇതും കൂടി വായിച്ചോ. 20:20 സിനിമ അദൃശ്യരാവുന്നതാര്?.
nammude "Chithram" 365um, Godfather 400um divasam odi record ittittundu.
Ithenganam satyam allenkil njan avide taxki vilichu varum..paranjilla ennu venda...
Kaashu poyathinte sankadam anenkil parayu.....thurannu parayu....
http://vikatasiromani.blogspot.com/2008/11/blog-post_07.html#--thanimalayalam
വികടശിരോമണി ഞാനല്ല, ട്ടാ .. ദുബായില്‍ ഈപടം റിലീസും ആയിട്ടില്ല്യ..കള്ള സിസ്ഡിയും റിലീസ്ായിട്ടില്ല്യ ;)
ഇതു ചതിയായി പോയി മാഷേ...
"Spoilers Ahead" എന്നൊരു മുന്നറിയിപ്പെങ്കിലും തരേണ്ടതായിരുന്നു.
പടം കാണാന്‍ തീരുമാനിച്ചവര്‍ മുകളില്‍ VM കൊടുത്തിട്ടുള്ള ലിങ്ക് വായിച്ചാല്‍ കഥയുടെ സസ്പെന്‍സ് പകുതിയും പോകും.
അതോ ദിലീപും അമ്മേം ജോഷീം ഒത്ത് ബെര്‍ളീയായിട്ട് വല്ല കരാറും???
(തറവാടി പറഞ്ഞതുപോലെ) ഇത് ഇവിടെ വന്നിട്ട് കണ്ടിട്ട് അധ്വാനിച്ചുകിട്ടിയ ദിര്‍ഹംസ് പോയിക്കിട്ടിയ നഷ്‌ടം ഞാന്‍ വിമാനത്തീ വന്ന് അവിടെ ത്തീര്‍ക്കും കെട്ടാ ബെര്‍ളീച്ചായാ?? :)
ഉദാത്തം, വിസ്മയകരം, അസുലഭം, അവിസ്മരണീയം... .. എന്റമ്മോ..!! ഇത്രക്കൊക്കെ വേണോ??
എന്നാലും പാർട്ട് റ്റൈം ബുദ്ധിജീവിക്കു ഒരു നാലഞ്ചു സ്റ്റെപ് താഴെ നിക്കുന്നവർക്കു വരെ 1-2 തവണ പോയി കാണാനുള്ളതുണ്ട് (commercial നിലവാരമാണേ, മറ്റതെനിക്കു അറിഞ്ഞൂടാ..) (കടുത്ത ബുദ്ധിജീവിക്കും തറനിലവാരത്തിനുമിടയിൽ സാധാരണക്കാരന്റെ (പല) നിലവാരം ഉണ്ടാകാൻ പാടില്ല എന്നില്ലല്ലോ )
പിന്നെ, ഫാൻസിനോട്
മോഹൻലാൽ - 2
മമ്മൂട്ടി - 1
സുരേഷ്ഗോപി - 1
ഇന്ദ്രജിത്ത് - 2
മനോജ് കെ ജയൻ -1
കൊലപാതകങ്ങളുടെ എണ്ണമാണു. ആരാ നായകൻ?? ആരാ മിടുക്കൻ??
ജഗദീഷ്, ഹരിശ്രീ അശോകൻ & റ്റീം എന്നിവരുടെ കോമഡി “മികച്ചു” നിക്കുന്നു :(.
മതി. കൂടുതൽ എന്തേലും പറഞ്ഞാ ബുദ്ധിജീവി എന്നു വിളിച്ചാലോ
(ഒന്നു വിമർശിക്കാനും പറ്റാതായിട്ടുണ്ടു..!!)
ഇതിനും മാത്രം പൊക്കിപറയാന്‍ എന്തെങ്കിലും ഉണ്ടെന്ന് തോന്നിയില്ല. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ആരാധകരെ സുഖിപ്പിക്കാന്‍ വേണ്ടിയുള്ള ഒരു സിനിമ. സിനിമയില്‍ താരങ്ങളല്ലാതെ കഥാപാത്രങ്ങളില്ല. അവര്‍ പലവട്ടം അവതരിപ്പിച്ച കഥാപാത്രങ്ങളെ കൂട്ടിചേര്‍ത്തു കൊണ്ടുള്ള കഥ.
SPOILER WARNING
SPOILER WARNING
SPOILER WARNING
പ്രഗല്‍ഭനായ ക്രിമിനല്‍ വക്കീലിന്റെ സഹോദരി ഒരു കൊലപാതക കേസില്‍ പ്രധാന സാക്ഷിയായിട്ടും അതിലെ പ്രതികള്‍ അവളുടെ നാശത്തിനു കാരണമായിട്ടും അയാള്‍ അറിയുന്നില്ല; എന്നിട്ട് അതേ കേസിലെ പ്രതിയെ ഇതൊന്നും അറിയാതെ അയാള്‍ രക്ഷിക്കുന്നു. ഇതാണോ പഴുതുകളൊന്നുമില്ലാത്ത ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ പഠിച്ചിരിക്കേണ്ട തിരക്കഥ?
സ്ത്രീ കഥാപാത്രങ്ങളുടെ കാര്യം ബെര്‍ളി തന്നെ പറഞ്ഞിട്ടുണ്ട്. ഇന്നസെന്റിന്റേയും അശോകന്‍ ടീമിന്റേയും തമാശകള്‍ അസഹനീയമാണ്. ദിലീപ്-ജയറാം രംഗങ്ങള്‍ പലകുറി ആവര്‍ത്തിച്ചതാണെങ്കിലും കുഴപ്പമില്ല. സിനിമയിലെ ചിരിപ്പിക്കുന്ന രംഗങ്ങള്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഇടക്കൊക്കെ സുരേഷ് ഗോപിക്കും കയ്യടി നേടുവാനായി സൃഷ്ടിച്ച രംഗങ്ങളാണ്.
ഇതാണ് മലയാളത്തിലെ ഏറ്റവും മികച്ച ചിത്രമെന്നും തമിഴനേയും തെലുങ്കനേയും വെല്ലുവിളിച്ച് കാണിക്കാനുമുള്ള ചിത്രമാണിതെന്നൊക്കെ പറഞ്ഞാല്‍ ബെര്‍ളിയുടെ നിഷ്പക്ഷത സംശയിക്കപ്പെടും.
ഇങ്ങനെയൊക്കെ പറഞ്ഞിട്ട് കപട ബുദ്ധിജീവി ആകുമെങ്കില്‍ അങ്ങട് ആകട്ടെ :-)
"മമ്മൂട്ടിയുടെ ന്യൂഡല്‍ഹിയോ, മോഹന്‍ലാലിന്റെ ദേവാസുരമോ ഒക്കെ നല്‍കുന്ന ചലച്ചിത്രാനുഭവം." എന്നൊക്കെ പറയാന്‍ മാത്രം ഉണ്ടെന്നു എനിക്കു തോന്നിയില്ല. ഏതായാലും ഈ അടുത്തകാലത്തിറങ്ങിയ ആക്ഷന്‍ സിനിമകളില്‍ ഇതു തന്നെയാണു മികച്ചത് - കാശ് നഷ്ടമായില്ല.
കോമെഡി കാണിക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും ട്രാജെഡിയായിപ്പോയത് കൊണ്ട് തുടക്കം കുറച്ച് ബോറായി എന്നതൊഴിച്ചാല്‍ സിനിമയില്‍ ഉടനീളം - പ്രത്യേകിച്ച് ഇന്റെര്‍വെല്ലിനു ശേഷം - പ്രേക്ഷകനെ ബോറടിപ്പിക്കാതെ ത്രസിപ്പിച്ച് ഇരുത്തുന്നതില്‍ ജോഷി വിജയിച്ചിട്ടുണ്ട്.
പിന്നെ റോമയുടെ ആരാധകരുടെ ശ്രദ്ധക്ക്: പടം ആദ്യത്തെ തവണ കാണുമ്പോള്‍ നിങ്ങള്‍ റോമയെ കണ്ടെന്നു വരില്ല; പക്ഷെ റോമ ഇതിലുണ്ട്.