Kudos to you for started using twitter. i knew you had been there for a while, but never updated. I would appreciate if you follow me too. I go by the handle rptony (I am on your followers list)
ജോണികുട്ടി..
· 9 months ago
കൊമന്റിട്ട ശേഷമാണു..പഴേപോസ്റ്റിലെ വിശദീകരണം വായിച്ചത്. അതുകൊണ്ട് അതു ഡിലീറ്റുന്നു..
കനല്‍
· 9 months ago
പാവം അണ്ടറുവയറു കച്ചോടക്കാര്‍ ഈ ജാനറ്റുമാരൊക്കെ ഇങ്ങനെ തൊടങ്ങിയാല്‍...
ഒമ്പതാം ക്ലാസല്ലേ ആയുള്ളൂ. കൊറച്ചൂടെ കഴിയട്ടെ അവള് അണ്ടറ്വയറിടുന്ന സമയം വരും. കലക്കീ ന്റെ ബര്‍ലിച്ചായാ.. വഷളത്തരങ്ങളും വരണുണ്ടിപ്പോ.
ആർപീയാർ | RPR
· 9 months ago
ഇതൊക്കെ പറയാന്‍ ബെര്‍ളിച്ചായന്‍ തന്നെ വേണം...
Akshay S Dinesh
· 9 months ago
I am 16 only. Can I comment???
ഉപ ബുദ്ധന്‍
· 9 months ago
അണ്ടര്‍വെയറിടാത്ത ഒരാള്‍ക്ക് മാത്രമേ ഇങ്ങനെയൊക്കെ എഴുതാന്‍ സാധിക്കൂ..
കൂട്ടുകാരന്‍ | Friend
· 9 months ago
ബെര്‍ളി "അണ്ടര്‍വെയര്‍" എന്ന് എഴുതാനും പറയാനും ഒരു ബുദ്ധിമുട്ട്. "ജെട്ടി" മതിയായിരുന്നു. എന്തായാലും ഡയറിക്കുറിപ്പ് എഴുതിയില്ലെങ്കിലും കൌമാര ദശകളില്‍ ഇതുപോലെ ചിന്തിക്കാത്തവര്‍ ചുരുക്കം :)) ഒരു നോട്ടീസും കൂടി. വായിച്ചിട്ട് തിരിച്ചു തരണം. കാശില്ലാത്തത് കൊണ്ട്ട് അധികം പ്രിന്റ് എടുത്തിട്ടില്ല.
ചെലക്കാണ്ട് പോടാ
· 9 months ago
നിന്നോടു സംസാരിക്കാന്‍ ഞാനിന്നും ശ്രമിച്ചു. എനിക്കു സാധിക്കുന്നില്ല. നിന്റെ മുഖത്തേക്കു നോക്കുമ്പോള്‍ നീ അണ്ടര്‍വെയര്‍ ഇട്ടിട്ടില്ലല്ലോ എന്നതാണ് എന്റെ മനസ്സിലേക്കു വരുന്നത്...
ഇന്നലെ ദൂരദര്‍ശനില്‍ നസീറിന്റെ സിനിമ നീയും കണ്ടതല്ലേ. മൂന്നു തവണ സത്യം എന്നു പറഞ്ഞാല്‍ അതില്‍ കള്ളമില്ല.
:)
shyju
· 9 months ago
xxx
ശ്രീ @ ശ്രേയസ്
· 9 months ago
അണ്ടര്‍വെയര്‍ ഇടാത്ത നഗ്ന കൌമാര സത്യങ്ങള്‍ ആണല്ലോ ബെര്‍ളീ പറഞ്ഞു വരുന്നത്. അണ്ടര്‍വെയര്‍ ഇടുന്നതുതന്നെ പ്രകൃതി വിരുദ്ധം ആണല്ലോ; കുറച്ചു കാറ്റും വെളിച്ചവും ആഗ്രഹിക്കാത്തവര്‍ ആരുണ്ടീ ബ്ലൂ/ഭൂ ലോകത്തില്‍.
MOHAN PUTHENCHIRA മോഹന്‍ പുത്ത
· 9 months ago
ബെര്‍ളി, ഇന്നു പെമ്പിള്ളേര്‍ അണ്ടര്‍വെയര്‍ ഇട്ടിട്ടില്ലെങ്കില്‍ അതു മുത്തലിക്കിന് അയച്ചു കൊടുത്തതാകാം എന്നുറപ്പിച്ച് വിശ്വസിക്കാം. പക്ഷെ 1994ലും മുത്തലിക്കുമാരും പിങ്ക് ജട്ടികളും ഉണ്ടായിരുന്നുവൊ ആവോ?
ശ്രീ
· 9 months ago
:)
Justine
· 9 months ago
ഹോ ഞാന്‍ ഇത്ര വലിയ ഒരു സംഭവം ആണല്ലേ...
ജസ്റ്റിന്‍
ദീപക് രാജ്|Deepak Raj
· 9 months ago
kollam
ആര്യന്‍
· 9 months ago
നമിച്ചു! ബെര്‍ളി, ബെര്‍ളി, ബെര്‍ളി, ബെര്‍ളി... ആ പേര് പറഞ്ഞു പഠിച്ചാല്‍ ഇത് പോലെ കിടിലോല്‍ക്കിടിലന്‍ പോസ്റ്റ് എഴുതാന്‍ പറ്റുമോ എന്ന് നോക്കാതെ. കുറെ ഉണ്ട്, കിടുകിട്ക്കന്‍ സംഗതികള്‍ ക്വോട്ട് ചെയ്യാന്‍:
"പാവാടയ്ക്കുള്ളില്‍ സത്യമായും നീ മാത്രമേയുള്ളൂ" (superb!)
"ചിരിക്കുമ്പോള്‍ തുടുക്കുന്ന അവളുടെ വെണ്ണ പോലുള്ള കവിളുകള്‍ കടിച്ചുതിന്നാന്‍ എത്രകാലം ഞാന്‍ കൊതിച്ചതാണ്. അതു പോയി. എല്ലാം അവസാനിച്ചു"
"നിന്നോടു സംസാരിക്കാന്‍ ഞാനിന്നും ശ്രമിച്ചു. എനിക്കു സാധിക്കുന്നില്ല. നിന്റെ മുഖത്തേക്കു നോക്കുമ്പോള്‍ നീ അണ്ടര്‍വെയര്‍ ഇട്ടിട്ടില്ലല്ലോ എന്നതാണ് എന്റെ മനസ്സിലേക്കു വരുന്നത് അപ്പോള്‍ എനിക്കു ശ്വാസം മുട്ടുന്നതു പോലെ തോന്നും. വല്ലാത്ത പരീക്ഷണം തന്നെ"
...
കൂടുതല്‍ ക്വോട്ടുന്നില്ല, ഇത് പോലെ എഴുതാന്‍ എനിക്ക് പറ്റില്ല എന്ന് മാത്രം...
ഈ ജാനറ്റുമാരൊക്കെ ഇങ്ങനെ തൊടങ്ങിയാല്‍...
ഒമ്പതാം ക്ലാസല്ലേ ആയുള്ളൂ. കൊറച്ചൂടെ കഴിയട്ടെ അവള് അണ്ടറ്വയറിടുന്ന സമയം വരും.
കലക്കീ ന്റെ ബര്‍ലിച്ചായാ.. വഷളത്തരങ്ങളും വരണുണ്ടിപ്പോ.
ഇന്നലെ ദൂരദര്‍ശനില്‍ നസീറിന്റെ സിനിമ നീയും കണ്ടതല്ലേ. മൂന്നു തവണ സത്യം എന്നു പറഞ്ഞാല്‍ അതില്‍ കള്ളമില്ല.
:)
ജസ്റ്റിന്‍
ബെര്‍ളി, ബെര്‍ളി, ബെര്‍ളി, ബെര്‍ളി... ആ പേര് പറഞ്ഞു പഠിച്ചാല്‍ ഇത് പോലെ കിടിലോല്‍ക്കിടിലന്‍ പോസ്റ്റ് എഴുതാന്‍ പറ്റുമോ എന്ന് നോക്കാതെ. കുറെ ഉണ്ട്, കിടുകിട്ക്കന്‍ സംഗതികള്‍ ക്വോട്ട് ചെയ്യാന്‍:
"പാവാടയ്ക്കുള്ളില്‍ സത്യമായും നീ മാത്രമേയുള്ളൂ" (superb!)
"ചിരിക്കുമ്പോള്‍ തുടുക്കുന്ന അവളുടെ വെണ്ണ പോലുള്ള കവിളുകള്‍ കടിച്ചുതിന്നാന്‍ എത്രകാലം ഞാന്‍ കൊതിച്ചതാണ്. അതു പോയി. എല്ലാം അവസാനിച്ചു"
"നിന്നില്‍ ഞാന്‍ എന്നെത്തന്നെ കണ്ടെത്തുകയാണ് ജാനെറ്റ്"